സംസ്ഥാനത്ത് ഇന്ന് 3502 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കോഴിക്കോട് 550, എറണാകുളം 504, തിരുവനന്തപുരം 330, കോട്ടയം 300, കണ്ണൂര്‍ 287, തൃശൂര്‍ 280, മലപ്പുറം 276, കൊല്ലം 247, പാലക്കാട് 170, ആലപ്പുഴ 157,...
കൊവിഡ് രണ്ടാം തരംഗ പശ്ചാത്തലത്തിൽ കേരളത്തിൽ നിയന്ത്രണങ്ങൾ കടുപ്പിക്കുന്നു. വൈറസ് പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി നാളെ സംസ്ഥാനത്ത് കർശന പൊലീസ് പരിശോധന ഉണ്ടാകും. മാസ്കും സാമൂഹിക അകലവും നിർബന്ധമായി പാലിക്കണമെന്നും ഇത് ഉറപ്പാക്കാൻ വേണ്ടിയാണ് പൊലീസ്...
സംസ്ഥാനത്ത് ഞായറാഴ്ച വരെ അടുത്ത അഞ്ചുദിവസം സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളില്‍ ശക്തമായ കാറ്റിനും ഇടിമിന്നലോട് കൂടിയ മഴയ്ക്കും സാധ്യത. 40 കിലോമീറ്റര്‍ വരെ വേഗതയില്‍ വീശിയടിക്കാവുന്ന ശക്തമായ കാറ്റിന് സാധ്യതയുള്ളതിനാല്‍ ജാഗ്രത പാലിക്കണമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്...
സെക്രട്ടേറിയറ്റ് അസിസ്റ്റന്റ് ഉള്‍പ്പെടെ 60 തസ്തികകളില്‍ കേരള പി എസ് സി അപേക്ഷ ക്ഷണിച്ചു. www.keralapsc.gov.in എന്ന വെബ്സൈറ്റ് വഴി അപേക്ഷിക്കണം. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: മേയ് 5. അസിസ്റ്റന്റ് പ്രൊഫസര്‍ ഇന്‍ സര്‍ജിക്കല്‍...
കണ്ണൂർ കൂത്തുപറമ്പിലെ ലീഗ് പ്രവർത്തകന്റെ മരണം കൊലപാതകമെന്ന് സ്ഥിരീകരിച്ച് പൊലീസ്. 11 പ്രതികളെ തിരിച്ചറിഞ്ഞെന്നും അന്വേഷണത്തിനായി പ്രതേക സംഘത്തെ നിയോഗിച്ചതായും ജില്ലാ പൊലീസ് മേധാവി ആർ ഇളങ്കോ വ്യക്തമാക്കി. സംഭവത്തിൽ ഗൂഢാലോചനയുണ്ടോ എന്നും അന്വേഷിക്കും. കേസില്‍...
സ്വർണ്ണ കടത്ത് കേസ് പ്രതി സന്ദീപ് നായരുടെ മൊഴിയില്‍ ഇഡി ഉദ്യോഗസ്ഥര്‍ക്കെതിരെ കേസ് എടുത്ത സംഭവത്തില്‍ എഫ്ഐആര്‍ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ഇഡി ഇന്ന് ഹൈക്കോടതിയെ സമീപിക്കും. ഇന്ന് ഹര്‍ജി ഫയല്‍ ചെയ്യും. ക്രൈംബ്രാഞ്ച് കേസ് നിയമപരമായി...
സംസ്ഥാനം ഇനി പരീക്ഷാ ചൂടിലേക്ക്. എസ്എസ്എൽസി, രണ്ടാം വർഷ ഹയർസെക്കൻഡറി, പരീക്ഷകൾക്കാണ് തുടക്കമാകുന്നത്. ഒമ്പത് ലക്ഷത്തോളം വിദ്യാർഥികളാണ് വ്യാഴാഴ്ച മുതൽ പരീക്ഷ ചൂടിലേക്ക് കടക്കുന്നത്. എസ്എസ്എൽസി പരീക്ഷ ഏപ്രിൽ 8 മുതൽ 12വരെ ഉച്ചക്ക് ശേഷവും...
തെരഞ്ഞെടുപ്പിനു പിന്നാലെ കണ്ണൂരില്‍ സംഘര്‍ഷത്തിനിടെ ലീഗ് പ്രവർത്തകൻ കൊല്ലപ്പെട്ട സംഭവത്തിൽ പ്രതികളെ തിരിച്ചറിഞ്ഞെന്ന് പൊലീസ്. അക്രമിസംഘത്തിലെ 11 പേരെക്കുറിച്ച് സൂചന ലഭിച്ചെന്നും കണ്ടാലറിയാവുന്ന 14 പേർക്കെതിരെ കേസെടുക്കുമെന്നും പൊലീസ് അറിയിച്ചു. മുസ്ലീം ലീഗ് പ്രവര്ത്തകന് മരിച്ചു....
മക്കളുടെ കൊലപാതകത്തില്‍ തന്നെ പ്രതിയായി ചിത്രീകരിക്കുന്നുവെന്ന് കാണിച്ച് വാളയാറിലെ കുട്ടികളുടെ അമ്മയും ധര്‍മടം നിയോജകമണ്ഡലത്തിലെ സ്വതന്ത്രസ്ഥാനാര്‍ഥിയുമായ ഭാഗ്യവതി അഭിഭാഷകന് ഹരീഷ് വാസുദേവനെതിരേ പരാതി നല്കി. തെരഞ്ഞെടുപ്പ് കമ്മീഷനാണ് പരാതി നല്‍കിയത്. സമൂഹമാ ധ്യമങ്ങളില്‍ തന്നെ വ്യക്തിഹത്യ...
രാജ്യത്ത് കൊവിഡ് രണ്ടാം വ്യാപനഘട്ടത്തിലാണ്. പ്രതിദിനം ഒരു ലക്ഷത്തോളം രോഗികള്‍ റിപ്പോര്‍ട്ട് ചെയ്യുകയാണ്. ഗുജറാത്തില്‍ കൊവിഡ് രൂക്ഷമായ സാഹചര്യത്തില്‍ വൈറസ് വ്യാപനത്തെ തടയാന്‍ കര്‍ഫ്യൂവോ ലോക്ക് ഡൗണോ വേണമെന്ന് ഹൈക്കോടതി. സംസ്ഥാനത്ത് കൊവിഡ് വ്യാപനം കാരണം...
സംസ്ഥാനത്ത് നിയമസഭാ തെരഞ്ഞെടുപ്പില്‍ ശക്തമായ പോളിംഗ് ആണ് രേഖപ്പെടുത്തിയത്. അവസാന കണക്കുകള്‍ പുറത്തുവരുമ്പോള്‍ 73.58 ശതമാനം പോളിംഗാണ് രേഖപ്പെടുത്തിയത്. എന്നാല്‍ കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിലുണ്ടായ പോളിംഗിനെ അപേക്ഷിച്ച് കുറവാണ്. 2016 ല്‍ 77.35 ശതമാനം പോളിംഗാണ്...
സംസ്ഥാനത്ത് ഇന്ന് 3502 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 487, കണ്ണൂര്‍ 410, കോഴിക്കോട് 402, കോട്ടയം 354, തൃശൂര്‍ 282, മലപ്പുറം 261, തിരുവനന്തപുരം 210, പത്തനംതിട്ട 182, കൊല്ലം 173, പാലക്കാട് 172,...
കോട്ടയം ജില്ലയുടെ വിവിധ മേഖലകളില്‍ ഉച്ചയ്ക്ക് ശേഷം ശക്തമായ കാറ്റും മഴയും മിന്നലും തുടങ്ങി. കടുത്തുരുത്തി, പാലാ, പൂഞ്ഞാര്‍ മണ്ഡലങ്ങളുടെ പ്രദേശങ്ങളിലാണ് ശക്തമായ മഴയുണ്ടായത്. ഇതേതുടര്‍ന്ന് വോട്ടര്‍മാര്‍ പോളിംഗ് ബൂത്തിലേക്ക് എത്തുന്നത് കുറഞ്ഞു.മോശം കാലാവസ്ഥ പോളിംഗ്...
കഴക്കൂട്ടം കാട്ടായിക്കോണത്ത് വീണ്ടും സി പി എം – ബിജെപി സംഘർഷം. കാറിലെത്തിയ ബിജെപി പ്രവർത്തകർ ആക്രമിച്ചുവെന്ന് സി പി എം ആരോപിച്ചു. രണ്ട് സിപിഎം പ്രവർത്തകർക്ക് പരിക്കേറ്റിട്ടുണ്ട്. വാഹനവും തല്ലിത്തകർത്തു. വാഹനം മാറ്റാനുളള പൊലിസീന്റെ...
സംസ്ഥാനത്ത് നിയമസഭാ തെരഞ്ഞെടുപ്പ് പോളിങ് 54.97% കടന്നു. കൊവിഡ് കാലത്തും മികച്ച പോളിങാണ് സംസ്ഥാനത്ത് രേഖപ്പെടുത്തുന്നത്. ഇതുവരെയുളള റിപ്പോർട്ട് പ്രകാരം കോഴിക്കോട് ജില്ലയിലാണ് (62%) ഏറ്റവും കൂടുതൽ പോളിങ് രേഖപ്പെടുത്തിയത്. വയനാട്ടിലാണ് ഏറ്റവും കുറവ് പോളിങ്....
നിയമസഭാ തെരഞ്ഞെടുപ്പിൻ്റെ പശ്ചാത്തലത്തിൽ സംസ്ഥാനത്ത് പ്രത്യേക ശ്രദ്ധ പുലർത്തുമെന്ന് ഡിജിപി ലോക്നാഥ് ബെഹ്റ.സംഘർഷ സ്ഥലങ്ങളിൽ അടിയന്തിര നടപടികൾക്ക് നിർദ്ദേശം നൽകിയതായും ഡിജിപി പറഞ്ഞു. സംഘർഷ സംഭവങ്ങളെ പൊലീസ് ഗൗരവമായി കാണുന്നു. എല്ലാ കേന്ദ്രങ്ങളിലും സ്ഥിതി പൊതുവേ...
വോട്ട് ചെയ്യാനെത്തിയപ്പോള്‍ മാധ്യമങ്ങളോട് പ്രതികരിക്കാതെ സുരേഷ് ഗോപി. തിരുവനന്തപുരത്തെ ശാസ്തമംഗലം എന്‍എസ്എസ് ഹൈസ്കൂളിലെ 90-ാം നമ്പര്‍ ബൂത്തിലാണ് സുരേഷ് ഗോപി വോട്ട് രേഖപ്പെടുത്തിയത്. തൃശ്ശൂരിലെ വിവിധ ബൂത്തുകള്‍ സന്ദര്‍ശിച്ച ശേഷമാണ് സുരേഷ് ഗോപി ഹെലികോപ്റ്ററില്‍ തിരുവനന്തപുരത്ത്...
കൽപ്പറ്റ മണ്ഡലത്തിലെ കമ്പളക്കാട് ബൂത്തിൽ വോട്ടിങ് പുനരാരംഭിച്ചു. കൈപ്പത്തി ചിഹ്നത്തിൽ ചെയ്യുന്ന വോട്ട് താമര ചിഹ്നത്തിലേക്ക് പോകുന്നുവെന്ന ആരോപണത്തെ തുടർന്ന് പോളിങ് തൽക്കാലത്തേക്ക് നിർത്തിവെച്ചിരുന്നു. തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർ യന്ത്രത്തകരാർ ഇല്ലെന്ന് ഉറപ്പ് വരുത്തിയതോടെയാണ് വീണ്ടും വോട്ടിങ്...
നിയമസഭാ തെരഞ്ഞെടുപ്പില്‍ മുതിര്‍ന്ന സിപിഎം നേതാവും ഭരണ പരിഷ്കാര കമ്മീഷന് അധ്യക്ഷനുമായിരുന്ന വി.എസ് അച്യുതാനന്ദനും ഭാര്യ വസുമതിക്കും വോട്ട് ചെയ്യാനായില്ല.പുന്നപ്രയിലാണ് ഇരുവര്‍ക്കും വോട്ട്. എന്നാല്‍ അനാരോഗ്യം കാരണം ഇവിടെ വരെയാത്ര ചെയ്യാന്‍ ഇരുവര്‍ക്കും സാധിക്കാത്തതിനാലാണ് വോട്ട്...
കഴക്കൂട്ടം കാട്ടായിക്കോണത്ത് സംഘർഷം. ബിജെപി ബൂത്ത് ഏജന്റുമാരെ ആക്രമിച്ചെന്ന് പരാതി. സംഭവത്തിന് പിന്നാലെ സ്ഥാനാർത്ഥി ശോഭാ സുരേന്ദ്രൻ കുത്തിയിരുന്ന് പ്രതിഷേധിച്ചു. പരിക്കേറ്റ നാല് പേരും സ്ഥലത്ത് പ്രതിഷേധിച്ചു. ഇക്കാര്യത്തിൽ ഒരു നടപടിയില്ലാതെ ആശുപത്രിയിലേക്ക് ഇല്ല എന്ന്...
വോട്ട് മാറി വോട്ട് ചെയ്തതിനെ തുടർന്ന് വോട്ടറെ കസ്റ്റഡിയിലെടുത്ത് പൊലീസ്. കണ്ണൂർ താഴെചൊവ്വ എ ല്‍ പി ബൂത്ത് 73ൽ വോട്ട് മാറി ചെയ്തതിന് ഒരാൾ കസ്റ്റഡിയിൽ. വോട്ടേഴ്സ്സ് ഹെൽപ്പ് ആപ്പ് വഴി ഡൗൺലോഡ് ചെയ്ത...
വോട്ടെടുപ്പ് പുരോഗമിക്കുന്നതിനിടെ ഇടുക്കി കമ്പംമേട്ടിലും നാദാപുരത്തും സംഘര്‍ഷം. കമ്പംമേട്ടിൽ നിന്ന് തമിഴ്നാട്ടിലേക്ക് പോവുകയായിരുന്ന ജീപ്പ് കോണ്‍ഗ്രസ് തടഞ്ഞു. ഇരട്ടവോട്ടുളളവരാണ് സംഘത്തിലുളളതെന്ന് ആരോപിച്ചാണ് കോൺഗ്രസ് പ്രവർത്തകർ വാഹനം തടഞ്ഞത്. നാദാപുരത്ത് യുഡിഎഫ് സ്ഥാനാര്‍ത്ഥി കെ പ്രവീണ്‍ കുമാറിന്റെ...
ലാവ്ലിൻ അഴിമതി കേസ് പരിഗണിക്കുന്നത് വീണ്ടും മാറ്റിവച്ചു. ഇരുപത്തി ഏഴാം തവണയാണ് കേസ് മാറ്റി വയ്ക്കുന്നത്. രണ്ടാഴ്ച്ച കഴിഞ്ഞ് കേസ് പരിഗണിക്കാമെന്നാണ് കോടതി അറിയിച്ചത്. കേസ് ഇന്ന് പരിഗണിക്കുന്നത് മാറ്റിവയ്ക്കണമെന്നാവശ്യപ്പെട്ട് സുപ്രീംകോടതിയില്‍ നേരത്തെ അപേക്ഷ നൽകിയിരുന്നു....
ഒരാൾ വോട്ട് ചെയ്തതിന്റെ തെളിവാണ് ഇടത് കയ്യിലെ ചൂണ്ട് വിരലിൽ പതിയുന്ന മഷി. കേരളത്തിലെ വോട്ടർമാരുടെ കയ്യിൽ പതിക്കാൻ ഒരു ലക്ഷം കുപ്പി വോട്ട് മഷിയാണ് എത്തിച്ചിരിക്കുന്നത്. വെറും നാൽപതു സെക്കന്റുകൊണ്ട് ഉണങ്ങിത്തീരുന്ന ഈ മഷി,...
ഇടതുസ്ഥാനാര്‍ത്ഥി പി രാജീവിനെ അപകീര്‍ത്തിപ്പെടുത്തുന്ന നോട്ടീസ് പ്രചരിപ്പിച്ചതായ പരാതിയില്‍ പൊലീസ് കേസെടുത്തു. ഏലൂരില്‍ 29 പേര്‍ക്കെതിരെയും കളമശ്ശേരിയില്‍ രണ്ടുപേര്‍ക്കെതിരെയുമാണ് കേസെടുത്തത്. സിപിഎം ഏലൂര്‍ ഈസ്റ്റ് ലോക്കല്‍ കമ്മിറ്റിയുടെ പരാതിയിലാണ് ഏലൂരിലെ കേസ്. കളമശ്ശേരി കൂനംതൈ അന്തുമുക്കില്...
ദൈവങ്ങൾക്ക് വോട്ട് ഉണ്ടായിരുന്നുവെങ്കിൽ എല്ലാ വോട്ടും ഇടതുപക്ഷത്തിനാകുമായിരുന്നു എന്ന് കോടിയേരി ബാലകൃഷ്ണൻ. വോട്ട് ചെയ്ത ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.നിയമസഭാ തെരഞ്ഞെടുപ്പിൽ വലിയ ആവേശമാണ് കാണുന്നത്. തെരഞ്ഞെടുപ്പ് കഴിഞ്ഞ് രണ്ടാം തീയതി റിസൾട്ട് വരുമ്പോൾ നൂറിലധികം...
സംസ്ഥാനത്ത് ഭരണ മാറ്റം ജനങ്ങൾ ആഗ്രഹിക്കുന്നുവെന്ന എൻഎസ്എസ് ജനറൽ സെക്രട്ടറി സുകുമാരൻ നായരുടെ പരാമർശത്തിന് മുഖ്യമന്ത്രിയുടെ മറുപടി. സംസ്ഥാനത്ത് ഭരണമാറ്റം ഉണ്ടാകുമെന്ന് സുകുമാരൻ നായർ പറയുമെന്ന് കരുതുന്നില്ല. എല്ലാ വിശ്വാസികളും സർക്കാരിന് ഒപ്പമാണെന്നും മുഖ്യമന്ത്രി പറഞ്ഞു....
കേരളത്തിനൊപ്പം തന്നെ തമിഴ്നാട്ടിലും പുതുച്ചേരിയിലും തെരഞ്ഞെടുപ്പ് നടക്കുകയാണ്. തമിഴ്നാട്ടിൽ 3998 സ്ഥാനാർത്ഥികളാണ് ജനവിധി തേടുന്നത്. ആറുകോടി 28 ലക്ഷം വോട്ടർമാർ ഇന്ന് പോളിംഗ് ബൂത്തിലെത്തുന്നത്. രാവിലെത്തന്നെ ബൂത്തുകളിൽ നീണ്ട നിരയാണ് കാണുന്നത്. അതേസമയം താരങ്ങൾ രാവിലെത്തന്നെ...
തുടർഭരണമോ ഭരണമാറ്റമോ എന്നറിയുന്നതിനുള്ള വിധിയെഴുത്ത് തുടങ്ങി. ആദ്യ അരമണിക്കൂറിൽ പോളിംഗ് 8.3% ശതമാനം കഴിഞ്ഞു. സംസ്ഥാനത്തെ വിവിധ ബൂത്തുകളിൽ നീണ്ട നിരയാണ്. ഗ്രാമപ്രദേശങ്ങളിലെ ബൂത്തുകളിലും നീണ്ട നിരയാണ്. സംസ്ഥാനത്ത് മികച്ച പോളിംഗ് ഉണ്ടാകുമെന്ന സൂചനകളാണ് പുറത്തു...
മോക് പോളിങ് കാര്യമായ തകരാറുകളില്ലാതെ അവസാനിച്ചെങ്കിലും പോളിങ് തുടങ്ങിയതോടെ സ്ഥിതി മാറി. സംസ്ഥാനത്തെ വിവിധയിടങ്ങളിൽ വോട്ടിങ് മെഷീനുകളിൽ തകരാർ റിപ്പോർട്ട് ചെയ്തു. കോഴിക്കോട് സെന്റ് മൈക്കിൾ സ്കൂളിലെ ബൂത്തിലാണ് യന്ത്രത്തകരാർ കണ്ടെത്തിയത്. വോട്ടിംഗ് തുടങ്ങിയതിന് ശേഷമാണ്...
കൊവിഡ് കാലത്ത് നടക്കുന്ന വോട്ടെടുപ്പിന് പ്രത്യേകതകൾ ഏറെയാണ്. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിന് വോട്ട് ചെയ്ത് പോയതുപോലെയല്ല കാര്യങ്ങൾ. അറിയേണ്ടതെന്തൊക്കെയെന്ന് നോക്കാം..കൊവിഡിനെത്തുടർന്ന് 40,771 പോളിങ് സ്റ്റേഷനുകളാണ് ഇത്തവണ സജ്ജമാക്കിയിരിക്കുന്നത്. മുൻപൊരു നിയമസഭാ തെരഞ്ഞെടുപ്പിലും ഇല്ലാത്ത വിധത്തിലുള്ള ക്രമീകരണങ്ങളും...
വോട്ടവകാശം വിവേകപൂര്‍ണ്ണമായി രേഖപ്പെടുത്തണമെന്നു മുഖ്യമന്ത്രി പിണറായി വിജയന്. ജനാധിപത്യത്തോടുള്ള പ്രതിബദ്ധത തെളിയിക്കുന്നതാകട്ടെ വോട്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. എല്ലാവരും തങ്ങളുടെ ബോര്‍ഡുകള്‍ ഉള്‍പ്പെടെയുള്ള പ്രചാരണ വസ്തുക്കള്‍ നീക്കം ചെയ്യുന്നതില്‍ ജാഗ്രത കാണിക്കണം. പരിസ്ഥിതിക്ക് കോട്ടമുണ്ടാക്കാത്ത വിധത്തിലായിരിക്കണം അത്...
മാവോയിസ്റ്റ് ആക്രമണത്തിനുള്ള സാധ്യത നിലനിൽക്കെ വയനാട്ടിൽ പോളിങ് സമയം വൈകിട്ട് ആറ് വരെ മാത്രം. ജില്ലാ കലക്ടർ അദീല അബ്ദുല്ലയാണ് ഇക്കാര്യം അറിയിച്ചത്. കൊവിഡ് പശ്ചാത്തലത്തില്‍ തിരക്ക് ഒഴിവാക്കാന്‍ ഇത്തവണ വോട്ടെടുപ്പ് വൈകിട്ട് 7 വരെ...
സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ് ബി ഐ) ഭവന വായ്പയുടെ പലിശ നിരക്ക് ഉയർത്തി. ഏപ്രിൽ ഒന്നിന് പ്രാബല്യത്തിൽ വരുന്ന ഭവനവായ്പ നിരക്ക് 6.95 ശതമാനമായി പരിഷ്കരിച്ചു. മുൻപ് നിരക്ക് 6.70 ശതമാനം ആയിരുന്നു....
സിവില്‍ സര്‍വ്വീസ് മെയിന്‍ പരീക്ഷ വിജയിച്ചവര്‍ക്ക് തിരുവനന്തപുരം കേരള സിവില്‍ സര്‍വ്വീസ് അക്കാദമി അഡോപ്ഷന്‍ സ്കീമിന്റെ ഭാഗമായി നടത്തുന്ന സൗജന്യ അഭിമുഖ പരിശീലനത്തിന് അപേക്ഷ ക്ഷണിച്ചു. പരിശീലനത്തിന്റെ ഭാഗമായി ഐ.ഐ.എം അധ്യാപകര്‍ നടത്തുന്ന വ്യക്തിത്വ വികസന...
സംസ്ഥാനത്ത് ഇന്ന് 2357 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കോഴിക്കോട് 360, എറണാകുളം 316, തിരുവനന്തപുരം 249, കണ്ണൂര്‍ 240, മലപ്പുറം 193, തൃശൂര്‍ 176, കോട്ടയം 164, കാസര്‍ഗോഡ് 144, കൊല്ലം 142, പാലക്കാട് 113,...
കുന്നത്തൂര്‍ മണ്ഡലത്തിലെ യു ഡി എഫ് സ്ഥാനാര്‍ത്ഥി ഉല്ലാസ് കോവൂരിന്റെ വീട്ടിലെ പറമ്പിൽ ല്‍ വാഴയിലയില്‍ മുട്ടയും നാരങ്ങയും കണ്ടെത്തി.ഞായറാഴ്ച രാവിലെയാണ് ഇവ കണ്ടെത്തിയത്. ഉല്ലാസിന്റെ വീട്ടുമുറ്റത്തെ കിണറിന് സമീപമുളള പ്ലാവിന്റെ ചുവട്ടിലാണ് വാഴയിലയില്‍ വച്ച...
സംസ്ഥാനത്ത് കൊവിഡ് വ്യാപനം വീണ്ടും വർധിക്കുന്ന പശ്ചാത്തലത്തിൽ കർശന നിയന്ത്രണങ്ങളോടെയായിരിക്കും നിയമസഭാ തെരഞ്ഞെടുപ്പു നടക്കുക. കൊവിഡ് പ്രോട്ടോക്കോൾ പാലിച്ചായിരിക്കണം തെരഞ്ഞെടുപ്പ് നടപടികളെന്ന് കമ്മീഷൻ നിർദേശം നൽകിയിട്ടുണ്ട്. തെരഞ്ഞെടുപ്പിന്റെ വിവിധ ഘട്ടങ്ങളിൽ മാസ്ക്, സാനിറ്റൈസർ, കൈയുറകൾ എന്നിവയും,...
കെഎഎസ് വിവരണാത്മക പരീക്ഷ മൂല്യ നിര്‍ണയം നടത്തിയ ഉത്തരക്കടലാസുകള്‍ പിഎസ്സി സെര്‍വറില്‍ നിന്നും അപ്രത്യക്ഷമായ സംഭവത്തില്‍ പിഎസ്സി സെക്രട്ടറി റിപ്പോർട്ട് തേടി. ഡിജിറ്റല്‍ സെക്ഷനോടാണ് റിപ്പോർട്ട് തേടിയത്. മൂന്ന് സ്ട്രീമിലായി 3190 പേര് എഴുതിയ പരീക്ഷയുടെ...
കോഴിക്കോട് യുവാവിനെ കുത്തിപ്പരിക്കേല്‍പ്പിച്ചു, ശേഷം രണ്ടു കോടി രൂപ വില വരുന്ന നാലു കിലോ സ്വര്‍ണം കവര്‍ന്നു. രാജസ്ഥാന് പാലിയില്‍ ഗച്ചിയോക്കാവാസ് ഹൗസില്‍ ജിതേന്ദര്‍സിങ് എന്ന ജിത്തുസിങ്ങിനെയാണ് ആക്രമിച്ചത്. ഇയാള്‍ സ്വര്‍ണാഭരണ മൊത്തവ്യാപാര സ്ഥാപനത്തിലെ ജീവനക്കാരനാണ്...
തെരഞ്ഞെടുപ്പിന് ഒരുക്കങ്ങള്‍ പൂര്‍ത്തിയായി, പോളിംഗ് സാമഗ്രികളുമായി ഉദ്യോഗസ്ഥര്‍ ബൂത്തുകളിലേക്ക് പുറപ്പെട്ടു. വൈകിട്ട് ബൂത്തുകളില്‍ വോട്ടിംഗ് മെഷീനുകള്‍ തയാറാക്കി പരിശോധന നടത്തും. നാളെ രാവിലെ പോളിംഗ് ഏജന്റുമാരുടെ സാന്നിധ്യത്തില്‍ ആണ് ക്രമീകരണം നടത്തുക.3858 പോളിംഗ് സ്റ്റേഷനുകളാണ് ഉള്ളത്....
ഇടതു മുന്നണി ആർഎംപി പോരാട്ടം നടക്കുന്ന വടകരയിൽ ആർഎംപി സ്ഥാനാർത്ഥി കെകെ രമയുടെ പ്രചാരണത്തിനായി വിഎസ് അച്യുതാനന്ദന്റെ ഫോട്ടോ ഉപയോഗിക്കുന്നതിനെതിരെ എൽഡിഎഫ് രംഗത്ത്. സിപിഎം മുതിർന്ന നേതാവും മുൻമുഖ്യമന്ത്രിയുമായി വി എസ് കെ കെ രമയെ...
നിയമസഭ തെരഞ്ഞെടുപ്പിന്റെ പരസ്യ പ്രചരണം അവസാനിച്ചതോടെ കൊല്ലത്ത് വ്യാപക അക്രമം. കൊല്ലം കരുകോണില്‍ തെരഞ്ഞെടുപ്പ് പ്രചരണത്തിനിടെ എല്‍ഡിഎഫ് – യുഡിഎഫ് പ്രവര്‍ത്തകര്‍ ഏറ്റുമുട്ടിയതിനെ തുടര്‍ന്ന് രണ്ട് പ്രവര്‍ത്തകര്‍ക്ക് പരിക്കേറ്റു. ചടയമംഗലത്തും കരുനാഗപ്പളളിയിലും പ്രവര്‍ത്തകര്‍ തമ്മില്‍ ഏറ്റുമുട്ടി....
കള്ളവോട്ട് തടയുക ലക്ഷ്യമിട്ട് അതിർത്തികളിൽ സുരക്ഷ കർശനമാക്കി. ഇടുക്കി ജില്ലയിലെ അതിർത്തികളിൽ സുരക്ഷയ്ക്കായി കേന്ദ്ര സേനയെ വിന്ന്യസിച്ചു. അതിർത്തി കടക്കണമെങ്കിൽ തിരിച്ചറിയൽ രേഖ നിർബന്ധമാക്കി. സംശയമുള്ളവരെ കടത്തി വിടില്ല. ഇന്നും നാളെയും പരിശോധന തുടരും. ഇരട്ട...
കരമനയിലെ സ്വകാര്യ അപ്പാർട്മെന്റിൽ യുവാവിനെ കുത്തേറ്റു മരിച്ച നിലയിൽ കണ്ടെത്തി. 2 യുവതികൾ അടക്കം 4 പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. വലിയശാല മൈലാടിക്കടവ് പാലത്തിനു സമീപം ടിസി 23/280 തുണ്ടിൽ വീട്ടിൽ വൈശാഖ് (34) ആണ്...
നടനും തിരക്കഥാകൃത്തുമായ പി ബാലചന്ദ്രൻ അന്തരിച്ചു. ഏറെ നാളായി അസുഖ ബാധിതനായി ചികിത്സയിലായിരുന്നു അദ്ദേഹം. ഇന്ന് പുലർച്ചെയോടെയായിരുന്നു അന്ത്യം. വൈക്കത്തെ വസതിയിൽ വെച്ചായിരുന്നു അന്ത്യം. തിരക്കഥാകൃത്ത്, നാടക– സിനിമാ സംവിധായകൻ, നാടക രചയിതാവ്, അധ്യാപകൻ, അഭിനേതാവ്,...
സംസ്ഥാനത്ത് നിയമസഭാ തെരഞ്ഞെടുപ്പിനുള്ള പോളിംഗ് ബൂത്തുകള്‍ ഇന്ന് സജ്ജമാകും. പോളിംഗ് സാമഗ്രികളുടെ വിതരണം രാവിലെ 8ന് തുടങ്ങും. കൊവിഡിന്റെ പശ്ചാത്തലത്തില്‍ ഒരു ബൂത്തില്‍ പരമാവധി 1000 പേര്‍ക്ക് മാത്രമാണ് വോട്ടിംഗ് സൗകര്യം സജ്ജമാക്കുന്നത്. അതുകൊണ്ടുതന്നെ പോളിംഗ്...
നിയമസഭാ തെരഞ്ഞെടുപ്പിനുള്ള സുരക്ഷാ ക്രമീകരണങ്ങള്‍ പുര്‍ത്തിയായതായി സംസ്ഥാന പൊലിസ് മേധാവി ലോക്നാഥ് ബെഹ്റ. 59292 പൊലീസ് ഉദ്യോഗസ്ഥരുടെ സേവനം ലഭ്യമാക്കിയതായി അദ്ദേഹം അറിയിച്ചു. സംസ്ഥാനത്ത് 481 പൊലീസ് സ്റ്റേഷനുകളെ 142 ഇലക്ഷന് സബ് ഡിവിഷനുകളായി തിരിച്ചാണ്...
തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ആവേശം വാനോളമുയർത്തി പരസ്യപ്രചാരണം അവസാനിച്ചു. വൈകിട്ട് ഏഴ് മണിക്കാണ് പരസ്യപ്രചാരണം അവസാനിച്ചത്. കൊട്ടിക്കലാശം ഇല്ലായിരുന്നെങ്കിലും മണ്ഡലങ്ങളിലെല്ലാം ആവേശമുണ്ടായിരുന്നു. ചിലയിടത്ത് അക്രമ സംഭവങ്ങളും ഉണ്ടായി. ഇനി നിശബ്ദ പ്രചാരണത്തിന്റെ മണിക്കൂറുകളാണ്. മറ്റന്നാൾ കേരളം പോളിംഗ്...
മാധ്യമങ്ങൾ താന്‍ പറയുന്നതെല്ലാം വളച്ചൊടിക്കുന്നു എന്ന കാരണം പ്രതികരിക്കാന്‍ തയ്യാറാകാതെ നടനും എംപിയും എന്‍ഡിഎയുടെ തൃശൂര്‍ മണ്ഡലം സ്ഥാനാര്‍ത്ഥിയുമായ സുരേഷ് ഗോപി. ഇക്കാരണം ചൂണ്ടിക്കാണിച്ചുകൊണ്ട് മാധ്യമങ്ങളുടെ ചോദ്യങ്ങള്‍ക്ക് മറുപടി പറയാതെ കൈകൂപ്പുകയും നന്ദി പറയുകയും മാത്രമാണ്...