Connect with us

കേരളം

സെക്രട്ടേറിയറ്റ് അസിസ്റ്റന്റ് ; 60 തസ്തികകളില്‍ പി.എസ്.സി വിജ്ഞാപനം

Published

on

33

സെക്രട്ടേറിയറ്റ് അസിസ്റ്റന്റ് ഉള്‍പ്പെടെ 60 തസ്തികകളില്‍ കേരള പി എസ് സി അപേക്ഷ ക്ഷണിച്ചു. www.keralapsc.gov.in എന്ന വെബ്‌സൈറ്റ് വഴി അപേക്ഷിക്കണം. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: മേയ് 5.

അസിസ്റ്റന്റ് പ്രൊഫസര്‍ ഇന്‍ സര്‍ജിക്കല്‍ ഗ്യാസ്‌ട്രോ എന്ററോളജിമെഡിക്കല്‍ വിദ്യാഭ്യാസം, * അസിസ്റ്റന്റ് പ്രൊഫസര്‍ ഇന്‍ ഇലക്‌ട്രോണിക്‌സ്‌കോളേജ് വിദ്യാഭ്യാസം. * സ്റ്റേറ്റ് മാസ് എജ്യുക്കേഷന്‍ ആന്‍ഡ് മീഡിയ ഓഫീസര്‍ആരോഗ്യം. * സയന്റിഫിക് ഓഫീസര്‍ ആയുര്‍വേദ മെഡിക്കല്‍ ഓഫീസര്‍. * ഓര്‍ഗനൈസര്‍ ഫോര്‍ സ്‌പോര്‍ട്‌സ് ഇന്‍ സ്‌കൂള്‍സ്‌പൊതുവിദ്യാഭ്യാസം. * ഇന്‍സ്ട്രക്ടര്‍ ഇന്‍ സെക്രട്ടേറിയല്‍ പ്രാക്ടീസ് ആന്‍ഡ് ബിസിനസ് കറസ്‌പോണ്ടന്‍സ് സാങ്കേതിക വിദ്യാഭ്യാസ വകുപ്പ്.* ആര്‍ക്കിടെക്ചറല്‍ ഡ്രാഫ്റ്റ്‌സ്മാന്‍ ഗ്രേഡ് I പൊതുമരാമത്ത് വകുപ്പ്. * ഡ്രാഫ്റ്റ്മാന്‍ ഗ്രേഡ് I/ഓവര്‍സിയര്‍ (സിവില്‍)കേരള സംസ്ഥാന ഭവനനിര്‍മാണ ബോര്‍ഡ്. * പേഴ്‌സണല്‍ മാനേജര്‍കേരള സ്റ്റേറ്റ് കോഓപ്പറേറ്റീവ് കയര്‍ മാര്‍ക്കറ്റിങ് ഫെഡറേഷന്‍ ലിമിറ്റഡ്. * പേഴ്‌സണല്‍ മാനേജര്‍കേരള സ്റ്റേറ്റ് കോഓപ്പറേറ്റീവ് കയര്‍ മാര്‍ക്കറ്റിങ് ഫെഡറേഷന്‍ ലിമിറ്റഡ്. * എക്‌സ്‌റേ ടെക്‌നീഷ്യന്‍മൃഗസംരക്ഷണം. * ലക്ചറര്‍ (കംപ്യൂട്ടര്‍ എന്‍ജിനിയറിങ്)സാങ്കേതിക വിദ്യാഭ്യാസം. * ലക്ചറര്‍ (മെക്കാനിക്കല്‍ എന്‍ജിനിയറിങ്) സാങ്കേതിക വിദ്യാഭ്യാസം, വര്‍ക്കര്‍/പ്ലാന്റ് അറ്റന്‍ഡര്‍ ഗ്രേഡ് IIIകേരള കോഓപ്പറേറ്റീവ് മില്‍ക്ക് മാര്‍ക്കറ്റിങ് ഫെഡറേഷന്‍ ലിമിറ്റഡ്. * ഓവര്‍സിയര്‍കേരള സംസ്ഥാന കശുവണ്ടി വികസന കോര്‍പ്പറേഷന്‍ ലിമിറ്റഡ്. * ലോവര്‍ ഡിവിഷന്‍ ക്ലാര്‍ക്ക്‌കേരള സംസ്ഥാന സഹകരണ മേഖലയിലെ അപെക്‌സ് സൊസൈറ്റികള്‍. * ഫയര്‍മാന്‍ ഗ്രേഡ് II കേരള മിനറല്‍സ് ആന്‍ഡ് മെറ്റല്‍സ് ലിമിറ്റഡ്. * ജൂനിയര്‍ ടൈപ്പിസ്റ്റ്‌കേരള സ്റ്റേറ്റ് കോ ഓപ്പറേറ്റീവ് ഹൗസിങ് ഫെഡറേഷന്‍ ലിമിറ്റഡ്. * അക്കൗണ്ട്‌സ് ഓഫീസര്‍കേരള സ്റ്റേറ്റ് ബാംബൂ കോര്‍പ്പറേഷന്‍ ലിമിറ്റഡ്. * ടെക്‌നീഷ്യന്‍ ഗ്രേഡ് II(ഇലക്‌ട്രോണിക്‌സ്)കേരള കോഓപ്പറേറ്റീവ് മില്‍ക്ക് മാര്‍ക്കറ്റിങ് ഫെഡറേഷന്‍ ലിമിറ്റഡ്. * അക്കൗണ്ട് അസിസ്റ്റന്റ്‌കേരള സംസ്ഥാന പൗള്‍ട്രി വികസന കോര്‍പ്പറേഷന്‍ ലിമിറ്റഡ്. * കംപ്യൂട്ടര്‍ ഓപ്പറേറ്റര്‍കേരള സംസ്ഥാന പൗള്‍ട്രി വികസന കോര്‍പ്പറേഷന്‍ ലിമിറ്റഡ്. * ബോയിലര്‍ അസിസ്റ്റന്റ്‌കേരള ബാംബൂ കോര്‍പ്പറേഷന്‍ അസിസ്റ്റന്റ്. * സൂപ്പര്‍വൈസര്‍കേരള സ്റ്റേറ്റ് ബാംബൂ കോര്‍പ്പറേഷന്‍ ലിമിറ്റഡ്. * സ്റ്റോര്‍ അസിസ്റ്റന്റ്‌കേരള സ്റ്റേറ്റ് ബാംബൂ കോര്‍പ്പറേഷന്‍ ലിമിറ്റഡ്. * അസിസ്റ്റന്റ് കെമിസ്റ്റ്ട്രാവന്‍കൂര്‍ ടൈറ്റാനിയം പ്രൊഡക്‌ട്‌സ് ലിമിറ്റഡ്. * സ്റ്റോര്‍ കീപ്പര്‍കേരള സ്റ്റേറ്റ് ബാംബൂ കോര്‍പ്പറേഷന്‍ ലിമിറ്റഡ്. * ഇലക്‌ട്രീഷ്യന്‍ ഗ്രേഡ് IIകേരള സിറാമിക്‌സ് ലിമിറ്റഡ്.

സെക്രട്ടേറിയറ്റ് അസിസ്റ്റന്റ്

അസിസ്റ്റന്റ് ഓഡിറ്റര്‍ ഗവണ്‍മെന്റ് സെക്രട്ടേറിയറ്റ്/കേരള പബ്ലിക് സര്‍വീസ് കമ്മിഷന്‍/അഡ്വക്കേറ്റ് ജനറല്‍ ഓഫീസ്/ലോക്കല്‍ ഓഡിറ്റ് വകുപ്പ്/വിജിലന്‍സ് ട്രിബ്യൂണല്‍/സ്‌പെഷ്യല്‍ ജഡ്ജസ് ആന്‍ഡ് എന്‍ക്വയറി കമ്മിഷണര്‍ ഓഫീസ്.

യോഗ്യത: ഒരു അംഗീകൃത സര്‍വകലാശാലയില്‍നിന്ന് ഏതെങ്കിലും വിഷയത്തില്‍ ലഭിച്ച ബിരുദം അഥവാ തത്തുല്യയോഗ്യത. പ്രായം: 18-36. 02.01.1985നും 01.01.2003നും ഇടയില്‍ ജനിച്ചവരായിരിക്കണം. രണ്ട് തീയതികളും ഉള്‍പ്പെടെ. പട്ടികജാതി, പട്ടികവര്‍ഗം, മറ്റു പിന്നാക്ക വിഭാഗങ്ങളിലുള്ളവര്‍ക്ക് നിയമാനുസൃത ഇളവുണ്ടായിരിക്കും.

* ഫുള്‍ടൈം ജൂനിയര്‍ ലാംഗ്വേജ് ടീച്ചര്‍ (അറബിക്) എല്‍.പി.എസ്. വിദ്യാഭ്യാസം * പ്ലംബര്‍ കം ഓപ്പറേറ്റര്‍ആരോഗ്യം * ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ ഗ്രേഡ് II പഞ്ചായത്ത്. * ഓഫീസ് അറ്റന്‍ഡന്റ്, * സിവില്‍ എക്‌സൈസ് ഓഫീസര്‍ * ക്ലാര്‍ക്ക്, *
* അസിസ്റ്റന്റ് പ്രൊഫസര്‍ ഇന്‍ അനസ്‌തേഷ്യോളജി * അസിസ്റ്റന്റ് പ്രൊഫസര്‍ ഇന്‍ റേഡിയോ ഡയഗ്‌നോസിസ് * അസിസ്റ്റന്റ് പ്രൊഫസര്‍ ഇന്‍ ജനറല്‍ സര്‍ജറി * അസിസ്റ്റന്റ് സര്‍ജന്‍ * ജൂനിയര്‍ കണ്‍സള്‍ട്ടന്റ് * വെറ്ററിനറി സര്‍ജന്‍ * ലക്ചറര്‍ (സിവില്‍ എന്‍ജിനിയറിങ്) * ഗോഡൗണ്‍ മാനേജര്‍ * അസിസ്റ്റന്റ് കമ്ബയിലര്‍ * ഹൈസ്‌കൂള്‍ ടീച്ചര്‍ അറബിക് * ഫുള്‍ടൈം ജൂനിയര്‍ ലാംഗ്വേജ് ടീച്ചര്‍ അറബിക്.

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

Manjummal Boys.jpg Manjummal Boys.jpg
കേരളം2 days ago

മഞ്ഞുമ്മൽ ബോയ്‌സ് നിർമാതാക്കൾക്കെതിരായ കേസ്; ബാങ്ക് രേഖകൾ തേടി പൊലീസ്

kochi water metro.jpeg kochi water metro.jpeg
കേരളം3 days ago

കൊച്ചി വാട്ടർ മെട്രോയ്ക്ക് ഒന്നാം പിറന്നാൾ, യാത്ര ചെയ്തത് 19.72 ലക്ഷത്തിലധികം പേർ

farm1.jpg farm1.jpg
കേരളം3 days ago

മുന്നറിയിപ്പില്ലാതെ വൈദ്യുതി വിച്ഛേദിച്ചു: ചത്തൊടുങ്ങിയത് 1500 കോഴികൾ

WILD ELEPHANT.jpg WILD ELEPHANT.jpg
കേരളം5 days ago

തൃശൂരില്‍ കിണറ്റില്‍ വീണ കാട്ടാന ചരിഞ്ഞു

KRISHNA KUMAR.jpg KRISHNA KUMAR.jpg
കേരളം5 days ago

എൻഡിഎ സ്ഥാനാർത്ഥി കൃഷ്ണകുമാറിന്റെ കണ്ണിനു പരിക്കേറ്റ സംഭവം: ബിജെപി പ്രവർത്തകൻ അറസ്റ്റിൽ

careless driving.jpg careless driving.jpg
കേരളം5 days ago

സ്‌കൂട്ടറിന് പുറകില്‍ രണ്ടു വയസ്സായ കുട്ടിയെ നിര്‍ത്തി സ്‌കൂട്ടര്‍ ഓടിച്ച പിതാവിനെതിരെ കേസ്

20240423 070036.jpg 20240423 070036.jpg
കേരളം5 days ago

തൃശൂരില്‍ ബാങ്കിനുള്ളില്‍ ജീവനക്കാരെ അബോധാവസ്ഥയില്‍ കണ്ടെത്തി

bus.jpeg bus.jpeg
കേരളം6 days ago

തിരുവനന്തപുരത്തെ ഡബിള്‍ ഡക്കര്‍ ബസിലെ യാത്രക്കാര്‍, വിമാനത്താവള പരിസരത്തെ ദൃശ്യങ്ങള്‍ പകര്‍ത്തരുത്: KSRTC

20240422 090400.jpg 20240422 090400.jpg
കേരളം6 days ago

തൃശൂര്‍ പൂരം വിവാദം; സിറ്റി പൊലീസ് കമ്മീഷണറെയും അസിസ്റ്റന്റ് കമ്മീഷണറെയും സ്ഥലംമാറ്റും

bird flu.jpeg bird flu.jpeg
കേരളം6 days ago

പക്ഷിപ്പനി: കേരള-തമിഴ്നാട്‌ അതിർത്തിയിൽ ജാഗ്രതാ നിർദേശം; പരിശോധന കർശനമാക്കി

വിനോദം

പ്രവാസി വാർത്തകൾ