തദ്ദേശ സ്ഥാപനങ്ങളുടെ മികവ് വർദ്ധിപ്പിക്കാൻ ജനങ്ങളുടെ വിലയിരുത്തലിന്റെ (സിറ്റിസൺസ് ഫീഡ്ബാക്ക്) അടിസ്ഥാനത്തിൽ റേറ്റിംഗ് സമ്പ്രദായം നടപ്പാക്കും. ഇതിനായി പ്രത്യേക ഓൺലൈൻ സംവിധാനമൊരുക്കും. മാലിന്യ സംസ്കരണത്തിലെ നേട്ടം, അതിദാരിദ്ര്യ നിർമ്മാർജനം, ഫയൽ തീർപ്പാക്കുന്നതിലെ വേഗത, തനത് വിഭവസമാഹരണത്തിലെ...
രാജ്യത്ത് കോവിഡ് ബാധിച്ച് ഏറ്റവും കൂടുതൽ പേർ ചികിത്സയിലുള്ളത് കേരളത്തിൽ. 2186 പേരാണ് കേരളത്തിൽ കോവിഡ് ബാധിച്ച് ചികിത്സയിലുള്ളത്. കേരളം കഴിഞ്ഞാൽ മഹാരാഷ്ട്രയിലാണ് ഏറ്റവും കൂടുതൽ കോവിഡ് രോഗികളുള്ളത്. 1,763 പേരാണ് മഹാരാഷ്ട്രയിൽ രോഗം ബാധിച്ച്...
നാടക് തിരുവനന്തപുരം ജില്ലാകമ്മിറ്റി സംഘടിപ്പിക്കുന്ന ലോകനാടകദിനാഘോഷവും നാടകക്കളരിയും നാടകാവതരണവും നാളെ ( 26/03/2023) രാവിലെ 10 മണിക്ക് തിരുവനന്തപുരത്ത് നടക്കും. ഉള്ളൂർ ക്യാമിയോ ലൈറ്റ് അക്കാദമിയിൽ നടക്കുന്ന പരിപാടി നാടക് സംസ്ഥാന പ്രസിഡന്റും പ്രശസ്ത നാടക...
കൊച്ചിയിലെ സ്വകാര്യ റിസോട്ടുകൾ, ആഡംബര ഹോട്ടലുകൾ എന്നിവിടങ്ങളിൽ ലഹരിപ്പാർട്ടിക്ക് മയക്കുമരുന്ന് എത്തിച്ച് നൽകുന്ന സംഘത്തിലെ മുഖ്യ കണ്ണി എക്സൈസിന്റെ പിടിയിൽ. മോഡലിംഗ് ആർട്ടിസ്റ്റായ ചേർത്തല അർത്തുങ്കൽ സ്വദേശി റോസ് ഹെമ്മ (ഷെറിൻ ചാരു, 29 വയസ്സ്...
റവന്യൂ വകുപ്പിന്റെ കണക്കുകൾ പ്രകാരം സംസ്ഥാനത്ത് ഭൂമിക്ക് പട്ടയം ലഭിക്കാൻ കാത്തിരിക്കുന്നത് 1.32 ലക്ഷം പേർ. ഏറ്റവുമധികം പേർ ഇടുക്കിയിലാണ് 46,293 പേരാണ് ഭൂമിക്ക് പട്ടയം ലഭിക്കുന്നതിന് അപേക്ഷ നൽകിയത്. ഏറ്റവും കുറവ് പത്തനംതിട്ടിയിലാണ്. 432...
കോഴിക്കോട് റെയില്‍വേ സ്റ്റേഷനിലേക്കുള്ള കോണ്‍ഗ്രസ് മാര്‍ച്ചിൽ പങ്കെടുത്ത 300 പ്രവര്‍ത്തകര്‍ക്കെതിരെ കേസ്. ഡിസിസി പ്രസിഡന്റ് പ്രവീണ്‍ കുമാറിനെ പ്രതിയാക്കി. ആര്‍പിഎഫ് എസ്ഐ ഷിനോജ്കുമാറിന്റെ പരാതിയിലാണ് കേസ്. എസ്ഐക്ക് സംഘര്‍ഷത്തില്‍ പരിക്കേറ്റിരുന്നു. ഇന്നലത്തെ റെയില്‍വേ സ്റ്റേഷന് മാര്‍ച്ച്...
സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ നേരിയ ഇടിവ് രേഖപ്പെടുത്തി. തുടര്‍ച്ചയായ രണ്ട് ദിവസം വര്‍ധനവ് രേഖപ്പെടുത്തിയതിന് പിന്നാലെയാണ് സ്വര്‍ണവില കുറഞ്ഞത്. ഇതോടെ സ്വര്‍ണവില വീണ്ടും ഈ മാസത്തെ ഉയര്ന്നനിരക്കില്നിന്ന് കൂപ്പു കുത്തിയിരിക്കുകയാണ്. ശനിയാഴ്ച ഒരു ഗ്രാം 22 കാരറ്റ്...
സംസ്ഥാനത്ത് ബാറുകളെപോലെ കള്ളുഷാപ്പുകൾക്കും ക്ലാസിഫിക്കേഷൻ വരുന്നു. ഏപ്രിൽ ഒന്നിന് നിലവിൽ വരുന്ന പുതിയ മദ്യനയത്തിൽ കള്ള് ഷാപ്പുകൾക്കും സ്റ്റാർ പദവി നൽകാൻ തീരുമാനമുണ്ടാകുക. ഐടി പാർക്കുകളിലെ മദ്യകച്ചവടം ബാറുടമകള്‍ക്ക് നൽകില്ല. കള്ളുഷോപ്പുകളുടെ കെട്ടിലും മട്ടിലും മാറ്റം...
ആലപ്പുഴ ജില്ലയുടെ 56-ാമത് കളക്ടറായി ഹരിത വി കുമാര്‍ ചുമതലയേറ്റു. രാവിലെ എത്തിയ കളക്ടറെ എ ഡി എം എസ്.സന്തോഷ് കുമാര്‍, ഡെപ്യൂട്ടി കളക്ടര്‍ ആശ സി എബ്രഹാം തുടങ്ങിയവരുടെ നേതൃത്വത്തില്‍ സ്വീകരിച്ചു. ജില്ലയില്‍ നടന്നു...
അന്താരാഷ്ട്ര തലത്തില്‍ സ്വര്‍ണവില കുതിക്കുന്നതോടെ സംസ്ഥാനത്തും സ്വര്‍ണ വിലയില്‍ വര്‍ധന. ഒരു പവന് സ്വര്‍ണത്തിന് 160 രൂപയാണ് ഇന്ന് വര്‍ധിച്ചിരിക്കുന്നത്. ഒരു ഗ്രാം സ്വര്‍ണത്തിന്റെ ഇന്നത്തെ വില 5,500 രൂപയാണ്. ഒരു പവന് സ്വര്‍ണത്തിന് ഇതോടെ...