സ്വർണ്ണ കടത്ത് കേസ് പ്രതി സന്ദീപ് നായരുടെ മൊഴിയില്‍ ഇഡി ഉദ്യോഗസ്ഥര്‍ക്കെതിരെ കേസ് എടുത്ത സംഭവത്തില്‍ എഫ്ഐആര്‍ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ഇഡി ഇന്ന് ഹൈക്കോടതിയെ സമീപിക്കും. ഇന്ന് ഹര്‍ജി ഫയല്‍ ചെയ്യും. ക്രൈംബ്രാഞ്ച് കേസ് നിയമപരമായി...
കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് എന്നിവരെ വധിക്കാന്‍ ചാവേറുകള്‍ തയ്യാറെടുക്കുന്നതായി സന്ദേശം. 11 ചാവേറുകള്‍ ഇരുവരെയും വധിക്കാന്‍ ഒരുങ്ങി കഴിഞ്ഞതായി സിആര്‍പിഎഫിനാണ് ഇമെയില്‍ സന്ദേശം ലഭിച്ചത്. സുരക്ഷ സേന...
മക്കളുടെ കൊലപാതകത്തില്‍ തന്നെ പ്രതിയായി ചിത്രീകരിക്കുന്നുവെന്ന് കാണിച്ച് വാളയാറിലെ കുട്ടികളുടെ അമ്മയും ധര്‍മടം നിയോജകമണ്ഡലത്തിലെ സ്വതന്ത്രസ്ഥാനാര്‍ഥിയുമായ ഭാഗ്യവതി അഭിഭാഷകന് ഹരീഷ് വാസുദേവനെതിരേ പരാതി നല്കി. തെരഞ്ഞെടുപ്പ് കമ്മീഷനാണ് പരാതി നല്‍കിയത്. സമൂഹമാ ധ്യമങ്ങളില്‍ തന്നെ വ്യക്തിഹത്യ...
രാജ്യത്ത് കൊവിഡ് രണ്ടാം വ്യാപനഘട്ടത്തിലാണ്. പ്രതിദിനം ഒരു ലക്ഷത്തോളം രോഗികള്‍ റിപ്പോര്‍ട്ട് ചെയ്യുകയാണ്. ഗുജറാത്തില്‍ കൊവിഡ് രൂക്ഷമായ സാഹചര്യത്തില്‍ വൈറസ് വ്യാപനത്തെ തടയാന്‍ കര്‍ഫ്യൂവോ ലോക്ക് ഡൗണോ വേണമെന്ന് ഹൈക്കോടതി. സംസ്ഥാനത്ത് കൊവിഡ് വ്യാപനം കാരണം...
മുന്‍ മുംബൈ പൊലീസ് കമ്മീഷണര്‍ പരം ബിര്‍ സിങ് ഉന്നയിച്ച അഴിമതി ആരോപണത്തില്‍ സിബിഐ അന്വേഷണത്തിന് ഉത്തരവിട്ട ഹൈക്കോടതി വിധിക്കെതിരെ മഹാരാഷ്ട്ര സര്‍ക്കാരും അനില്‍ ദേശ്മുഖും സുപ്രീം കോടതിയെ സമീപിച്ചു. ബോംബെ ഹൈക്കോടതിയുടെ ഉത്തരവിനെതിരെ സംസ്ഥാന...
സംസ്ഥാനത്ത് നിയമസഭാ തെരഞ്ഞെടുപ്പില്‍ ശക്തമായ പോളിംഗ് ആണ് രേഖപ്പെടുത്തിയത്. അവസാന കണക്കുകള്‍ പുറത്തുവരുമ്പോള്‍ 73.58 ശതമാനം പോളിംഗാണ് രേഖപ്പെടുത്തിയത്. എന്നാല്‍ കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിലുണ്ടായ പോളിംഗിനെ അപേക്ഷിച്ച് കുറവാണ്. 2016 ല്‍ 77.35 ശതമാനം പോളിംഗാണ്...
സംസ്ഥാനത്ത് ഇന്ന് 3502 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 487, കണ്ണൂര്‍ 410, കോഴിക്കോട് 402, കോട്ടയം 354, തൃശൂര്‍ 282, മലപ്പുറം 261, തിരുവനന്തപുരം 210, പത്തനംതിട്ട 182, കൊല്ലം 173, പാലക്കാട് 172,...
രാജ്യത്ത് പ്രായപൂര്‍ത്തിയായ എല്ലാവര്ക്കും കൊവിഡ് പ്രതിരോധ വാക്സിന് ഉടന്‍ നല്‍കണമെന്ന് ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്. കൊവിഡിന്റെ രണ്ടാം തരംഗം രാജ്യത്ത് രൂക്ഷമായതോടെയാണ് 18 വയസ്സിനു മുകളില്‍ പ്രായമായവര്‍ക്കും വാക്സിന് നല്കുന്നിതനുള്ള അനുമതി തേടി ഐഎംഎ പ്രധാനമന്ത്രിക്ക്...
കോട്ടയം ജില്ലയുടെ വിവിധ മേഖലകളില്‍ ഉച്ചയ്ക്ക് ശേഷം ശക്തമായ കാറ്റും മഴയും മിന്നലും തുടങ്ങി. കടുത്തുരുത്തി, പാലാ, പൂഞ്ഞാര്‍ മണ്ഡലങ്ങളുടെ പ്രദേശങ്ങളിലാണ് ശക്തമായ മഴയുണ്ടായത്. ഇതേതുടര്‍ന്ന് വോട്ടര്‍മാര്‍ പോളിംഗ് ബൂത്തിലേക്ക് എത്തുന്നത് കുറഞ്ഞു.മോശം കാലാവസ്ഥ പോളിംഗ്...
കഴക്കൂട്ടം കാട്ടായിക്കോണത്ത് വീണ്ടും സി പി എം – ബിജെപി സംഘർഷം. കാറിലെത്തിയ ബിജെപി പ്രവർത്തകർ ആക്രമിച്ചുവെന്ന് സി പി എം ആരോപിച്ചു. രണ്ട് സിപിഎം പ്രവർത്തകർക്ക് പരിക്കേറ്റിട്ടുണ്ട്. വാഹനവും തല്ലിത്തകർത്തു. വാഹനം മാറ്റാനുളള പൊലിസീന്റെ...
സംസ്ഥാനത്ത് നിയമസഭാ തെരഞ്ഞെടുപ്പ് പോളിങ് 54.97% കടന്നു. കൊവിഡ് കാലത്തും മികച്ച പോളിങാണ് സംസ്ഥാനത്ത് രേഖപ്പെടുത്തുന്നത്. ഇതുവരെയുളള റിപ്പോർട്ട് പ്രകാരം കോഴിക്കോട് ജില്ലയിലാണ് (62%) ഏറ്റവും കൂടുതൽ പോളിങ് രേഖപ്പെടുത്തിയത്. വയനാട്ടിലാണ് ഏറ്റവും കുറവ് പോളിങ്....
നിയമസഭാ തെരഞ്ഞെടുപ്പിൻ്റെ പശ്ചാത്തലത്തിൽ സംസ്ഥാനത്ത് പ്രത്യേക ശ്രദ്ധ പുലർത്തുമെന്ന് ഡിജിപി ലോക്നാഥ് ബെഹ്റ.സംഘർഷ സ്ഥലങ്ങളിൽ അടിയന്തിര നടപടികൾക്ക് നിർദ്ദേശം നൽകിയതായും ഡിജിപി പറഞ്ഞു. സംഘർഷ സംഭവങ്ങളെ പൊലീസ് ഗൗരവമായി കാണുന്നു. എല്ലാ കേന്ദ്രങ്ങളിലും സ്ഥിതി പൊതുവേ...
നിയമസഭാ തെരഞ്ഞെടുപ്പില്‍ മുതിര്‍ന്ന സിപിഎം നേതാവും ഭരണ പരിഷ്കാര കമ്മീഷന് അധ്യക്ഷനുമായിരുന്ന വി.എസ് അച്യുതാനന്ദനും ഭാര്യ വസുമതിക്കും വോട്ട് ചെയ്യാനായില്ല.പുന്നപ്രയിലാണ് ഇരുവര്‍ക്കും വോട്ട്. എന്നാല്‍ അനാരോഗ്യം കാരണം ഇവിടെ വരെയാത്ര ചെയ്യാന്‍ ഇരുവര്‍ക്കും സാധിക്കാത്തതിനാലാണ് വോട്ട്...
കഴക്കൂട്ടം കാട്ടായിക്കോണത്ത് സംഘർഷം. ബിജെപി ബൂത്ത് ഏജന്റുമാരെ ആക്രമിച്ചെന്ന് പരാതി. സംഭവത്തിന് പിന്നാലെ സ്ഥാനാർത്ഥി ശോഭാ സുരേന്ദ്രൻ കുത്തിയിരുന്ന് പ്രതിഷേധിച്ചു. പരിക്കേറ്റ നാല് പേരും സ്ഥലത്ത് പ്രതിഷേധിച്ചു. ഇക്കാര്യത്തിൽ ഒരു നടപടിയില്ലാതെ ആശുപത്രിയിലേക്ക് ഇല്ല എന്ന്...
വോട്ട് മാറി വോട്ട് ചെയ്തതിനെ തുടർന്ന് വോട്ടറെ കസ്റ്റഡിയിലെടുത്ത് പൊലീസ്. കണ്ണൂർ താഴെചൊവ്വ എ ല്‍ പി ബൂത്ത് 73ൽ വോട്ട് മാറി ചെയ്തതിന് ഒരാൾ കസ്റ്റഡിയിൽ. വോട്ടേഴ്സ്സ് ഹെൽപ്പ് ആപ്പ് വഴി ഡൗൺലോഡ് ചെയ്ത...
വോട്ടെടുപ്പ് പുരോഗമിക്കുന്നതിനിടെ ഇടുക്കി കമ്പംമേട്ടിലും നാദാപുരത്തും സംഘര്‍ഷം. കമ്പംമേട്ടിൽ നിന്ന് തമിഴ്നാട്ടിലേക്ക് പോവുകയായിരുന്ന ജീപ്പ് കോണ്‍ഗ്രസ് തടഞ്ഞു. ഇരട്ടവോട്ടുളളവരാണ് സംഘത്തിലുളളതെന്ന് ആരോപിച്ചാണ് കോൺഗ്രസ് പ്രവർത്തകർ വാഹനം തടഞ്ഞത്. നാദാപുരത്ത് യുഡിഎഫ് സ്ഥാനാര്‍ത്ഥി കെ പ്രവീണ്‍ കുമാറിന്റെ...
ലാവ്ലിൻ അഴിമതി കേസ് പരിഗണിക്കുന്നത് വീണ്ടും മാറ്റിവച്ചു. ഇരുപത്തി ഏഴാം തവണയാണ് കേസ് മാറ്റി വയ്ക്കുന്നത്. രണ്ടാഴ്ച്ച കഴിഞ്ഞ് കേസ് പരിഗണിക്കാമെന്നാണ് കോടതി അറിയിച്ചത്. കേസ് ഇന്ന് പരിഗണിക്കുന്നത് മാറ്റിവയ്ക്കണമെന്നാവശ്യപ്പെട്ട് സുപ്രീംകോടതിയില്‍ നേരത്തെ അപേക്ഷ നൽകിയിരുന്നു....
ഇടതുസ്ഥാനാര്‍ത്ഥി പി രാജീവിനെ അപകീര്‍ത്തിപ്പെടുത്തുന്ന നോട്ടീസ് പ്രചരിപ്പിച്ചതായ പരാതിയില്‍ പൊലീസ് കേസെടുത്തു. ഏലൂരില്‍ 29 പേര്‍ക്കെതിരെയും കളമശ്ശേരിയില്‍ രണ്ടുപേര്‍ക്കെതിരെയുമാണ് കേസെടുത്തത്. സിപിഎം ഏലൂര്‍ ഈസ്റ്റ് ലോക്കല്‍ കമ്മിറ്റിയുടെ പരാതിയിലാണ് ഏലൂരിലെ കേസ്. കളമശ്ശേരി കൂനംതൈ അന്തുമുക്കില്...
ദൈവങ്ങൾക്ക് വോട്ട് ഉണ്ടായിരുന്നുവെങ്കിൽ എല്ലാ വോട്ടും ഇടതുപക്ഷത്തിനാകുമായിരുന്നു എന്ന് കോടിയേരി ബാലകൃഷ്ണൻ. വോട്ട് ചെയ്ത ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.നിയമസഭാ തെരഞ്ഞെടുപ്പിൽ വലിയ ആവേശമാണ് കാണുന്നത്. തെരഞ്ഞെടുപ്പ് കഴിഞ്ഞ് രണ്ടാം തീയതി റിസൾട്ട് വരുമ്പോൾ നൂറിലധികം...
കേരളത്തിനൊപ്പം തമിഴ്നാട്ടിലും തെരഞ്ഞെടുപ്പ് നടക്കുകയാണ്. തെരഞ്ഞെടുപ്പില്‍ വോട്ട് ചെയ്യാന്‍ നടന് വിജയ് വന്നത് സൈക്കിളില്‍. ഇന്ധനവിലയില്‍ പ്രതിഷേധിച്ചായിരുന്നു നടന്റെ നീക്കം. താരത്തെ കണ്ട് നിയന്ത്രണം വിട്ട ആരാധകർ കൂട്ടം കൂടിയതോടെ കാര്യങ്ങൾ കൈവിട്ട് പോകുമെന്നായി. ഒടുവില്‍...
കേരളത്തിനൊപ്പം തന്നെ തമിഴ്നാട്ടിലും പുതുച്ചേരിയിലും തെരഞ്ഞെടുപ്പ് നടക്കുകയാണ്. തമിഴ്നാട്ടിൽ 3998 സ്ഥാനാർത്ഥികളാണ് ജനവിധി തേടുന്നത്. ആറുകോടി 28 ലക്ഷം വോട്ടർമാർ ഇന്ന് പോളിംഗ് ബൂത്തിലെത്തുന്നത്. രാവിലെത്തന്നെ ബൂത്തുകളിൽ നീണ്ട നിരയാണ് കാണുന്നത്. അതേസമയം താരങ്ങൾ രാവിലെത്തന്നെ...
മോക് പോളിങ് കാര്യമായ തകരാറുകളില്ലാതെ അവസാനിച്ചെങ്കിലും പോളിങ് തുടങ്ങിയതോടെ സ്ഥിതി മാറി. സംസ്ഥാനത്തെ വിവിധയിടങ്ങളിൽ വോട്ടിങ് മെഷീനുകളിൽ തകരാർ റിപ്പോർട്ട് ചെയ്തു. കോഴിക്കോട് സെന്റ് മൈക്കിൾ സ്കൂളിലെ ബൂത്തിലാണ് യന്ത്രത്തകരാർ കണ്ടെത്തിയത്. വോട്ടിംഗ് തുടങ്ങിയതിന് ശേഷമാണ്...
സംസ്ഥാനത്ത് ഇന്ന് 2357 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കോഴിക്കോട് 360, എറണാകുളം 316, തിരുവനന്തപുരം 249, കണ്ണൂര്‍ 240, മലപ്പുറം 193, തൃശൂര്‍ 176, കോട്ടയം 164, കാസര്‍ഗോഡ് 144, കൊല്ലം 142, പാലക്കാട് 113,...
കൊവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി മുഖ്യമന്ത്രിമാരുടെ യോഗം വിളിച്ചു. വ്യാഴാഴ്ചയാണ് യോഗം. രാജ്യം രണ്ടാം കൊവിഡ് തരംഗത്തിന്റെ പിടിയിലായ പശ്ചാത്തലത്തില്‍ വൈറസ് വ്യാപനം നിയന്ത്രിക്കുന്നതിന് സ്വീകരിക്കേണ്ട നടപടികളെ കുറിച്ച് യോഗം ചര്‍ച്ച ചെയ്യും....
കുന്നത്തൂര്‍ മണ്ഡലത്തിലെ യു ഡി എഫ് സ്ഥാനാര്‍ത്ഥി ഉല്ലാസ് കോവൂരിന്റെ വീട്ടിലെ പറമ്പിൽ ല്‍ വാഴയിലയില്‍ മുട്ടയും നാരങ്ങയും കണ്ടെത്തി.ഞായറാഴ്ച രാവിലെയാണ് ഇവ കണ്ടെത്തിയത്. ഉല്ലാസിന്റെ വീട്ടുമുറ്റത്തെ കിണറിന് സമീപമുളള പ്ലാവിന്റെ ചുവട്ടിലാണ് വാഴയിലയില്‍ വച്ച...
സംസ്ഥാനത്ത് കൊവിഡ് വ്യാപനം വീണ്ടും വർധിക്കുന്ന പശ്ചാത്തലത്തിൽ കർശന നിയന്ത്രണങ്ങളോടെയായിരിക്കും നിയമസഭാ തെരഞ്ഞെടുപ്പു നടക്കുക. കൊവിഡ് പ്രോട്ടോക്കോൾ പാലിച്ചായിരിക്കണം തെരഞ്ഞെടുപ്പ് നടപടികളെന്ന് കമ്മീഷൻ നിർദേശം നൽകിയിട്ടുണ്ട്. തെരഞ്ഞെടുപ്പിന്റെ വിവിധ ഘട്ടങ്ങളിൽ മാസ്ക്, സാനിറ്റൈസർ, കൈയുറകൾ എന്നിവയും,...
മഹാരാഷ്ട്ര മുഖ്യമന്ത്രി അനില്‍ ദേശ്മുഖ് തിങ്കളാഴ്ച രാജിവെച്ചു. മുഖ്യമന്ത്രി ഉദ്ദവ് താക്കറേയ്ക്ക് അദ്ദേഹം രാജിക്കത്ത് നല്‍കിയെന്ന് അദ്ദേഹത്തിന്റെ പാര്‍ട്ടിയായ എന്‍സിപി അറിയിച്ചു.പാര്‍ട്ടി നേതാവ് ശരത്പവാറിന്റെ നേതൃത്വത്തില്‍ ചേര്‍ന്ന എന്‍സിപി ഉന്നതതലയോഗത്തിലായിരുന്നു അനില്‍ ദേശ്മുഖിന്റെ രാജി സംബന്ധിച്ച്...
കെഎഎസ് വിവരണാത്മക പരീക്ഷ മൂല്യ നിര്‍ണയം നടത്തിയ ഉത്തരക്കടലാസുകള്‍ പിഎസ്സി സെര്‍വറില്‍ നിന്നും അപ്രത്യക്ഷമായ സംഭവത്തില്‍ പിഎസ്സി സെക്രട്ടറി റിപ്പോർട്ട് തേടി. ഡിജിറ്റല്‍ സെക്ഷനോടാണ് റിപ്പോർട്ട് തേടിയത്. മൂന്ന് സ്ട്രീമിലായി 3190 പേര് എഴുതിയ പരീക്ഷയുടെ...
പിഡിപി നേതാവ് പ്രതിയുമായ അബ്ദുള്‍ നാസര്‍ മദനി അപകടകാരിയായ മനുഷ്യനാണെന്ന് സുപ്രീം കോടതി ചീഫ് ജസ്റ്റിസ് എസ് എ ബോബ്ഡെ. മദനി നല്കിയ അപേക്ഷ പരിഗണിക്കവെയാണ് ചീഫ് ജസ്റ്റിസിന്റെ നിരീക്ഷണം. ബംഗളൂരു സ്ഫോടന കേസിന്റെ വിചാരണ...
തെരഞ്ഞെടുപ്പിന് ഒരുക്കങ്ങള്‍ പൂര്‍ത്തിയായി, പോളിംഗ് സാമഗ്രികളുമായി ഉദ്യോഗസ്ഥര്‍ ബൂത്തുകളിലേക്ക് പുറപ്പെട്ടു. വൈകിട്ട് ബൂത്തുകളില്‍ വോട്ടിംഗ് മെഷീനുകള്‍ തയാറാക്കി പരിശോധന നടത്തും. നാളെ രാവിലെ പോളിംഗ് ഏജന്റുമാരുടെ സാന്നിധ്യത്തില്‍ ആണ് ക്രമീകരണം നടത്തുക.3858 പോളിംഗ് സ്റ്റേഷനുകളാണ് ഉള്ളത്....
സുപ്രീം കോടതിയുടെ പുതിയ ചീഫ് ജസ്റ്റിസായി എൻവി രമണ. നിലവിലെ ചീഫ് ജസ്റ്റിസ് എസ് എ ബോബ്ഡെയാണ് രമണയുടെ പേര് ശുപാര്‍ശ ചെയ്തത്. ഇത് രാഷ്ട്രപതി അംഗീകരിക്കുകയായിരുന്നു. ചീഫ് ജസ്റ്റിസ് കഴിഞ്ഞാല്‍ നിലവില്‍ സുപ്രീംകോടതിയിലെ ഏറ്റവും...
ഇടതു മുന്നണി ആർഎംപി പോരാട്ടം നടക്കുന്ന വടകരയിൽ ആർഎംപി സ്ഥാനാർത്ഥി കെകെ രമയുടെ പ്രചാരണത്തിനായി വിഎസ് അച്യുതാനന്ദന്റെ ഫോട്ടോ ഉപയോഗിക്കുന്നതിനെതിരെ എൽഡിഎഫ് രംഗത്ത്. സിപിഎം മുതിർന്ന നേതാവും മുൻമുഖ്യമന്ത്രിയുമായി വി എസ് കെ കെ രമയെ...
നിയമസഭ തെരഞ്ഞെടുപ്പിന്റെ പരസ്യ പ്രചരണം അവസാനിച്ചതോടെ കൊല്ലത്ത് വ്യാപക അക്രമം. കൊല്ലം കരുകോണില്‍ തെരഞ്ഞെടുപ്പ് പ്രചരണത്തിനിടെ എല്‍ഡിഎഫ് – യുഡിഎഫ് പ്രവര്‍ത്തകര്‍ ഏറ്റുമുട്ടിയതിനെ തുടര്‍ന്ന് രണ്ട് പ്രവര്‍ത്തകര്‍ക്ക് പരിക്കേറ്റു. ചടയമംഗലത്തും കരുനാഗപ്പളളിയിലും പ്രവര്‍ത്തകര്‍ തമ്മില്‍ ഏറ്റുമുട്ടി....
രാജ്യത്ത് പ്രതിദിന കൊവിഡ് രോഗികളുടെ എണ്ണം ആദ്യമായി ഒരുലക്ഷം കടന്നു. ഇന്നലെ മാത്രം 1,03,559 പേര്‍ക്കാണ് ഇന്ത്യയില്‍ രോഗം റിപ്പോര്‍ട്ട് ചെയ്തത്. 478 പേര് കൊവിഡ് ബാധിച്ച് മരിച്ചു. പകുതിയിലേറെ രോഗികളും മഹാരാഷ്ട്രയിലാണ്. രാജ്യത്ത് ഇതിനു...
മാധ്യമങ്ങൾ താന്‍ പറയുന്നതെല്ലാം വളച്ചൊടിക്കുന്നു എന്ന കാരണം പ്രതികരിക്കാന്‍ തയ്യാറാകാതെ നടനും എംപിയും എന്‍ഡിഎയുടെ തൃശൂര്‍ മണ്ഡലം സ്ഥാനാര്‍ത്ഥിയുമായ സുരേഷ് ഗോപി. ഇക്കാരണം ചൂണ്ടിക്കാണിച്ചുകൊണ്ട് മാധ്യമങ്ങളുടെ ചോദ്യങ്ങള്‍ക്ക് മറുപടി പറയാതെ കൈകൂപ്പുകയും നന്ദി പറയുകയും മാത്രമാണ്...
എല്‍.ഡി.എഫിന്റെ തെരഞ്ഞെടുപ്പ് പ്രചാരണ പോസ്റ്ററില്‍ ഇടം പിടിച്ച പാറുവമ്മയെക്കുറിച്ച് യു.ഡി.എഫ് വ്യാജ പ്രചാരണം നടത്തുന്നുവെന്ന് കുടുംബം. എല്‍.ഡി.എഫിന്റെ ഉറപ്പാണ് ഭക്ഷ്യസുരക്ഷയെന്ന പ്രചാരണ പോസ്റ്ററിലാണ് റേഷന്‍ കാര്‍ഡ് പിടിച്ച് നില്ക്കുന്ന പാറുവമ്മയുടെ ചിത്രം വന്നത്. എന്നാല്‍ പാറുവമ്മയ്ക്ക്...
സംസ്ഥാനത്ത് ഇന്ന് 2802 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കോഴിക്കോട് 403, എറണാകുളം 368, കണ്ണൂര്‍ 350, മലപ്പുറം 240, കോട്ടയം 230, തൃശൂര്‍ 210, കാസര്‍ഗോഡ് 190, തിരുവനന്തപുരം 185, കൊല്ലം 148, പാലക്കാട് 133,...
തെരഞ്ഞെടുപ്പ് പരസ്യ പ്രചരണത്തിന് അവസാന മണിക്കൂറുകള്‍ ബാക്കി നില്‍ക്കെ ധര്‍മ്മടത്ത് റോഡ് ഷോയുമായി മുഖ്യമന്ത്രി പിണറായി വിജയന്. എട്ട് കേന്ദ്രങ്ങളിലാണ് പിണറായിക്ക് സ്വീകരണം ഒരുക്കിയിട്ടുള്ളത്. സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി എംവി ജയരാജനും അദ്ദേഹത്തിനൊപ്പമുണ്ട്. നടന്മാരായ...
വ്യാഴാഴ്ച വരെ സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളില്‍ ശകതമായ കാറ്റിനും ഇടിമിന്നലോട് കൂടിയ മഴയ്ക്കും സാധ്യതയുള്ളതായി മുന്നറിയിപ്പ് നല്കിയിരിക്കുന്നു. 40 കിലോമീറ്റര്‍ വരെ വേഗതയില്‍ കാറ്റ് വീശാന്‍ സാധ്യതയുള്ളതിനാല്‍ ജാഗ്രത പാലിക്കണമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിക്കുകയുണ്ടായി. ഉച്ചക്ക്...
വോട്ടര്‍മാര്‍ക്ക് സൗജന്യ ടോക്കണ്‍ വഴി മദ്യം നല്കി സ്വാധീനിക്കുന്ന ദൃശ്യങ്ങള്‍ പുറത്ത് വിട്ട് യു ഡി എഫ്. ചവറ നിയോജക മണ്ഡലത്തിലെ എല്‍ഡി എഫ് സ്ഥാനാര്‍ത്ഥിക്ക് എതിരെയാണ് ആരോപണം. ഇടതു സ്ഥാനാര്‍ത്ഥി സുജിത് വിജയന്‍പിളളയുടെ ഉടമസ്ഥതയിലുളള...
രാജ്യത്ത് കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തില്‍ ഉന്നതതല യോഗം വിളിച്ചു ചേര്‍ത്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി. കോവിഡ് കേസുകള്‍ ആശങ്കാജനകമായ തരത്തില്‍ വര്‍ധിക്കുന്ന സാഹചര്യത്തില്‍ സാഹചര്യങ്ങള്‍ വിലയിരുത്തുന്നതിനാണ് പ്രധാനമന്ത്രിയുടെ നേതൃത്വത്തില്‍ യോഗം. രാജ്യത്തെ കോവിഡ് സ്ഥിതിഗതികളും...
രാജ്യത്ത് ഇന്നലെ 93,249 പേര്‍ക്ക് കൊറോണ വൈറസ് രോഗം സ്ഥിരീകരിച്ചു. സെപ്റ്റംബറിന് ശേഷമുള്ള ഏറ്റവും വലിയ പ്രതി ദിന വര്‍ധനയാണിത്. 60,048 പേരാണ് ഇന്നലെ രോഗമുക്തി നേടിയിരിക്കുന്നത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 513 പേര് കൊറോണ...
സംസ്ഥാനത്ത് ഇന്ന് 2541 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കോഴിക്കോട് 568, എറണാകുളം 268, കണ്ണൂര്‍ 264, കൊല്ലം 215, തൃശൂര്‍ 201, മലപ്പുറം 191, തിരുവനന്തപുരം 180, കാസര്‍ഗോഡ് 131, കോട്ടയം 126, പാലക്കാട് 115,...
തെരഞ്ഞെടുപ്പ് നടപടികളില്‍ കോടതി ഇടപെടാന്‍ പാടില്ലെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്. സ്ഥാനാര്ത്ഥികളാഗ്രഹിക്കുന്ന ബൂത്തില്‍ സ്വന്തം ചെലവില്‍ ചിത്രീകരണം അനുവദിക്കാനാകില്ലെന്നും തെരഞ്ഞെടുപ്പ് കമ്മീഷൻ വ്യക്തമാക്കി. ആലപ്പുഴയില്‍ സെല്സിറ്റീവായ 46% ബൂത്തുകളില്‍ വെബ് കാസ്റ്റിങ് ഒരുക്കിയിട്ടുണ്ട്. സുരക്ഷ ഉറപ്പ് വരുത്താൻ...
എന്‍ഡിഎ സ്ഥാനാര്‍ത്ഥിയെ കൊല്ലണമെന്ന് ശബ്ദസന്ദേശത്തെ തുടർന്ന് ബിജെപി പരാതി നല്കി. ചേര്‍ത്തലയിലെ സ്ഥാനാര്‍ത്ഥി അഡ്വ.പി.എസ്. ജ്യോതിസിനെ കൊല്ലണമെന്ന ശബ്ദ സന്ദേശമാണ് ലഭിച്ചത്. സിപിഎമ്മിന്റെ സൈബര്ഗ്രൂപ്പുകളിലാണ് സന്ദേശം ആദ്യം എത്തിയത്. കോണ്‍ഗ്രസ് നേതാക്കള്‍ ഏത് സമയത്തും ബിജെപിയിലേക്ക്...
തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയ വിദ്യാര്‍ത്ഥിയുടേതെന്ന് കരുതുന്ന ദൃശ്യങ്ങള്‍ പുറത്ത്. നാദാപുരത്ത് 2020 മെയ് മാസത്തിൽ വീടിനകത്ത് തൂങ്ങി മരിച്ച വിദ്യാർത്ഥിയുടേതെന്ന് കരുതുന്ന ദൃശ്യമാണ് പ്രചരിക്കുന്നത്. നരിക്കാട്ടേരി സ്വദേശി കറ്റാരത്ത് അസീസിനെയാണ് 2020 മെയ് 17ന്...
സംസ്ഥാനത്ത് ഇന്ന് 2508 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കോഴിക്കോട് 385, എറണാകുളം 278, കണ്ണൂർ 272, മലപ്പുറം 224, തിരുവനന്തപുരം 212, കാസർഗോഡ് 184, കോട്ടയം 184, തൃശ്ശൂർ 182, കൊല്ലം 158, പത്തനംതിട്ട 111,...
പൊതു അവധി ദിവസവും പ്രവർത്തിച്ച ട്രഷറിയിൽ സോഫ്റ്റ്വെയർ തകരാർ മൂലം പെൻഷൻ വിതരണം തടസപ്പെട്ടു. ട്രഷറിയിലെത്തിയവർ മണിക്കൂറുകളോളം കാത്തുനിന്നു. സെർവർ കപ്പാസിറ്റി കുറവായാതാണ് പ്രതിസന്ധിയുണ്ടാക്കിയതെന്നും ഇത് ഉടൻ പരിഹരിക്കുമെന്നും ട്രഷറി വകുപ്പിന്റെ വിശദീകരണം. തെരഞ്ഞെടുപ്പിന് മുൻപ്...
കൊവിഡ് നിരീക്ഷണത്തിലായതിനെത്തുടര്‍ന്ന് കോണ്‍ഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി നേമം നിയസഭാ മണ്ഡലത്തിലെ പ്രചാരണം റദ്ദാക്കി. നേമം, കഴക്കൂട്ടം മണ്ഡലങ്ങളിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥികള്‍ക്കായി റോഡ് ഷോ നടത്താന്‍ പ്രിയങ്ക ഗാന്ധി നാളെയാണ് എത്തേണ്ടിയിരുന്നത്. കഴിഞ്ഞ ചൊവ്വാഴ്ച തലസ്ഥാനത്ത്...
മതപരിവർത്തന നിരോധന നിയമം നടപ്പിലാക്കി ഗുജറാത്തും. ഫ്രീഡം ഓഫ് റിലീജ്യസ് ആക്ട് 2003 ഭേദഗതിബില്ല് നിയമസഭ പാസാക്കി. ഇതോടെ വിവാഹത്തിന് വേണ്ടി മതം മാറാൻ സാധിക്കില്ല.വിവാഹത്തിന്റെ ഭാഗമായി മതപരിവർത്തനം നടത്തിയാൽ നിർബന്ധിത മതപരിവർത്തന കുറ്റമായി പരിഗണിക്കും....