പ്രവാസി വാർത്തകൾ
സിവിൽ സർവീസ് നേടാൻ ഇനി ഇന്ത്യയിലേക്ക് മടങ്ങേണ്ട; പ്രവാസികൾക്ക് യുഎഇയിൽ പരിശീലനം നേടാം
ഐഎഎസ്, ഐപിഎസ് നേടാൻ ഇനി ഇന്ത്യയിലേക്ക് പോകാതെ പ്രവാസികൾക്ക് യുഎഇയിൽ തന്നെ പരിശീലനം നേടാം. ഐ എ എസ് ഇക്ര സിവിൽ സർവീസ് അക്കാദമി അജ്‌മാൻ റൗധയിൽ ഫെബ്രുവരി 23 ന് ഉദ്ഘാടനം ചെയ്യും.
ഫെബ്രുവരി 22, 23,24,25 തീയതികളിൽ നടക്കുന്ന വർക്ഷോപ്പിൽ മുൻ അമ്പാസഡർ ടി പി ശ്രീനിവാസൻ, മുൻ കേരള ചീഫ് സെക്രട്ടറി കെ. ജയകുമാർ, മുൻ ഇലക്ടരൽ ഓഫീസർ ടീക്കാ റാം മീണ എന്നിവർ സിവിൽ സർവീസിന് തയ്യാറെടുക്കേണ്ടത് എങ്ങനെയെന്ന് വിശദീകരിക്കും. പങ്കെടുക്കാനാഗ്രഹിക്കുന്നവർ രജിസ്റ്റർ ചെയ്യണം.
സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക!
സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement