പ്ലസ് വണ്‍ ഏകജാലകം രണ്ടാംഘട്ട സപ്ലിമെന്ററി അലോട്ട്മെന്റില്‍ അലോട്ട്മെന്റ് ലഭിക്കാത്തവര്‍ക്കും അപേക്ഷ നല്കാന് കഴിയാത്തവര്‍ക്കും ഓണ്‍ലൈനായി അപേക്ഷ സമര്‍പ്പിക്കാന്‍ അവസരം നല്‍കും. നവംബര്‍ അഞ്ചിന് വൈകീട്ട് അഞ്ച് വരെയാണ് അപേക്ഷ പുതുക്കുന്നതിനും പുതിയ അപേക്ഷകള്‍ നല്കുന്നതിനുമുള്ള...
പെരിയ ഇരട്ടകൊലക്കേസ് പരിഗണിക്കുന്നത് സുപ്രീംകോടതി മാറ്റിവെച്ചു. ദീപാവലി അവധിക്ക് ശേഷമാകും ഇനി കേസ് പരിഗണിക്കുകയെന്ന് ജസ്റ്റിസ് എല്‍. നാഗേശ്വര്‍ റാവു അറിയിച്ചു. സി.ബി.ഐ ആവശ്യം അംഗീകരിച്ചാണ് കേസ് മാറ്റിയത്. കേസ് സുപ്രീംകോടതി പരിഗണിക്കുന്നതുവരെ ഹൈക്കോടതിയിലെ കോടതി...
സപ്ലൈക്കോ നേരിട്ട് തിരുവനന്തപുരത്ത് റേഷന്‍കട തുടങ്ങുന്നത് വിവാദമാകുന്നു. ഭക്ഷ്യ ഭദ്രത നിയമത്തിന്റെ ലംഘനമാണിതെന്നാരോപിച്ച് റേഷന്‍ വ്യാപാരികള്‍ ഇന്ന് കരിദിനമാചരിക്കുകയാണ്. എന്നാല്‍ വ്യാപാരികളുടെ ആശങ്കക്ക് അടിസ്ഥാനമില്ലെന്നും, കടകളടച്ച് സമരം ചെയ്താല്‍ നടപടിയെടുക്കുമെന്നും ഭക്ഷ്യവിതരണ മന്ത്രി പി തിലോത്തമന്...
എല്‍.ഡി.എഫ് സര്‍ക്കാര്‍ അധികാരത്തില്‍ വന്ന ശേഷം 10 വ്യാജ ഏറ്റുമുട്ടലുകള്‍ നടന്നുവെന്നും ഇതിനെക്കുറിച്ച് അന്വേഷണം വേണമെന്നും കെ.പി.സി.സി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്. മാവോയിസ്റ്റുകളെ നേരിടേണ്ടത് തോക്കും ലാത്തിയും കൊണ്ടല്ലെന്നും അദ്ദേഹം കൊല്ലത്ത് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. മാവോയിസ്റ്റുകള്‍ക്കെതിരേ...
തദ്ദേശ തിരഞ്ഞെടുപ്പ് ഉടന്‍ നടത്തരുതെന്ന ആവശ്യവുമായി പിസി ജോര്‍ജ് എംഎല്‍എയുടെ ഉപവാസം. സെക്രട്ടേറിയറ്റിനു മുന്നിലാണ് എംഎല്‍എ ഉപവാസമിരുന്നത്. ഈ ഘട്ടത്തില്‍ തിരഞ്ഞെടുപ്പ് നടത്തിയാല്‍ കൊവിഡ് രോഗികളുടെ എണ്ണം കൂടുമെന്നും നിയമസഭ തിരഞ്ഞെടുപ്പിനൊപ്പം തദ്ദേശതിരഞ്ഞെടുപ്പും നടത്തിയാല്‍ മതിയെന്നാണ്...
ബാണാസുര വനത്തില്‍ മാവോയിസ്റ്റ്-പോലിസ് ഏറ്റുമുട്ടലില്‍ ഒരാള്‍ കൊല്ലപ്പെട്ടു. പടിഞ്ഞാറെത്തറ മേഖലയിലാണ് ഏറ്റുമുട്ടലുണ്ടായത്. എന്നാല്‍ ഇക്കാര്യം ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല. കേരള പോലിസിന്റെ സായുധസേനാ വിഭാഗമായ തണ്ടര്‍ ബോള്‍ട്ടാണ് വനത്തിലുണ്ടായിരുന്ന മാവോയിസ്റ്റുകളുമായി ഏറ്റുമുട്ടിയത്. പടിഞ്ഞാറെത്തറയ്ക്കും ബാണാസുരസാഗര്‍ ഡാമിനും സമീപത്തായുള്ള...
നിരത്തുകളിൽ സ്ഥാപിച്ച സ്പീഡ് ക്യാമറയിൽ പതിയുന്ന ദൃശ്യങ്ങൾ വെച്ച് അമിത വേഗതയ്ക്ക് പിഴ ഈടാക്കുന്നത് തടഞ്ഞ് ഹൈക്കോടതി. മോട്ടോർ വാഹന നിയമം പാലിക്കാതെ കേരളത്തിലെ അമിത വേഗതയ്ക്ക് പിഴ ഈടാക്കുന്നത് ചോദ്യം ചെയ്ത് അഭിഭാഷകനായ സിജു...
കേന്ദ്ര അന്വേഷണ ഏജന്‍സികള്‍ക്കെതിരെ ആഞ്ഞടിച്ച് മുഖ്യമന്ത്രി പിണറായി വിജയന്. അന്വേഷണ ഏജന്‍സികള്‍ പൊതുവില്‍ സ്വീകരിക്കേണ്ട പ്രൊഫഷണല്‍ മാനദണ്ഡങ്ങള്‍ അട്ടമറിക്കപ്പെടുന്നതായി അദ്ദേഹം പറഞ്ഞു. ഇന്ത്യന്‍ ഭരണഘടനയുടെ അടിസ്ഥാന തത്വങ്ങളും അതിന്റെ അന്തസത്തയും ക്രമാതീതമായി ലംഘിക്കപ്പെടുമ്പോള്‍ ചിലത് പറയാതെ...
സംസ്ഥാനത്ത് ഇന്ന് റേഷൻ വ്യാപാരികള്‍ കട അടച്ച് പ്രതിഷേധിക്കും. ഉച്ചകഴിഞ്ഞ് മൂന്ന് മുതല്‍ ഏഴ് വരെ കടകള്‍ അടച്ചിടും. സിവില്‍ സപ്ലൈസ് കോര്പ്പറേഷന് നേരിട്ട് നടത്താന്‍ തീരുമാനിച്ച റേഷന്‍ കട ഉദ്ഘാടനം ചെയ്യുന്നതില്‍ പ്രതിഷേധിച്ചാണ് തീരുമാനം. ഓള്...
മാസ്ക് ധരിക്കുന്നതിന്റെ പ്രാധാന്യം കൂടുതല്‍ ഗൗരവത്തോടെ ജനങ്ങളെ ബോധവത്കരിക്കുന്നതിനായി ആരോഗ്യവകുപ്പിന്റെ നേതൃത്വത്തില്‍ പുതിയ ക്യാമ്പയിന് ആരംഭിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്. ‘മാസ്ക് ധരിക്കൂ, കുടുംബത്തെ രക്ഷിക്കൂ’ എന്ന മുദ്രാവാക്യമുയര്‍ത്തുന്ന ക്യാമ്പയിന് ആധുനിക ആശയവിനിമയ സാധ്യതകള്‍ ഉപയോഗിച്ചുകൊണ്ട്...
തദ്ദേശ തെരഞ്ഞെടുപ്പ് പൂര്‍ത്തിയാകുന്നത് വരെ സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ സ്ഥലം മാറ്റം നിരോധിച്ചു. സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷനാണ് ഉത്തരവിറക്കിയത്. തെരഞ്ഞെടുപ്പ് പൂര്ത്തിയാകുന്നത്വരെ സ്ഥലം മാറ്റം പാടില്ല. ഇതുസംബന്ധിച്ച് ചീഫ് സെക്രട്ടറിക്കും വകുപ്പ് തലവന്‍ മാര്‍ക്കും നിര്‍ദ്ദേശം നല്കി....
ലഹരിമരുന്ന് കേസില്‍ സാമ്പത്തിക ഇടപാടുകളെ തുടര്‍ന്ന് അറസ്റ്റിലായ ബിനീഷ് കോടിയേരിയുടെ കസ്റ്റഡി കാലാവധി കോടതി നീട്ടി. അഞ്ച് ദിവസത്തേക്ക് കൂടി ഇ.ഡിക്ക് ബിനീഷിനെ കസ്റ്റഡിയില്‍ വെയ്ക്കാമെന്നാണ് കോടതി വ്യക്തമാക്കി. ബംഗളൂരു സിറ്റി സെഷന്‍സ് കോടതിയുടേതാണ് വിധി....
കേരളത്തില്‍ ഇന്ന് 4138 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്. കോഴിക്കോട് 576, എറണാകുളം 518, ആലപ്പുഴ 498, മലപ്പുറം 467, തൃശൂര്‍ 433, തിരുവനന്തപുരം 361, കൊല്ലം 350, പാലക്കാട് 286, കോട്ടയം...
മുന്നാക്കക്കാരിലെ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവർക്ക് സർക്കാർ ജോലികളിൽ സംവരണം ഏർപ്പെടുത്താനുള്ള തീരുമാനം പി.എസ്.സി നടപ്പാക്കുന്നു. ഇതു സംബന്ധിച്ച സർക്കാർ വിജ്ഞാപനം പുറത്തുവന്ന ഒക്ടോബർ 23 മുതൽ സംവരണം നടപ്പാക്കാനാണ് പി.എസ്.സിയുടെ തീരുമാനം. ഇന്നു ചേർന്ന പി.എസ്.സി...
വടക്കാഞ്ചേരി ലൈഫ് മിഷന് അഴിമതിക്കേസില്‍ മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം. ശിവശങ്കറിനെ വിജിലന്‍സും പ്രതിചേര്‍ത്തു. സ്വപ്ന സുരേഷ്, സരിത്ത്, സന്ദീപ് നായര്‍ എന്നിവര്‍ക്കൊപ്പമാണ് ശിവശങ്കറിന്റെ പേരും പ്രതിപ്പട്ടികയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. സ്വപ്ന സുരേഷ്, സരിത്ത്, സന്ദീപ്...
നടിയെ ആക്രമിച്ച കേസില്‍ വിചാരണക്കോടതിക്കെതിരെ സര്‍ക്കാര്‍. മൊഴി രേഖപ്പെടുത്തുന്നതില്‍ വീഴ്ചയുണ്ടായി. ദിലീപ് സ്വാധീനിക്കാന്‍ ശ്രമിച്ചെന്ന് മഞ്ജു വാരിയര്‍ പറഞ്ഞിട്ടും രേഖപ്പെടുത്തിയില്ല. ആക്രമിക്കപ്പെട്ട നടിയുടെ മൊഴി രേഖപ്പെടുത്തുന്നതിലും വീഴ്ച സംഭവിച്ചു. ഇരയെ മണിക്കൂറുകള്‍ വിസ്തരിച്ച് ബുദ്ധിമുട്ടിച്ചെന്നും സര്‍ക്കാര്‍....
കൊവിഡ് പശ്ചാത്തലത്തില്‍ തദ്ദേശ തെരഞ്ഞെടുപ്പ് നീട്ടിവെക്കണമെന്നാവശ്യപ്പെട്ട് പി സി ജോര്‍ജ് എംഎല്‍എ നല്കിയ ഹര്‍ജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. തെരഞ്ഞെടുപ്പിന് വിജ്ഞാപനം പുറപ്പെടുവിക്കുന്നത് കോടതി സ്റ്റേ ചെയ്യണമെന്നാണ് ആവശ്യം. കൊവിഡ് വ്യാപനം രൂക്ഷമായിരിക്കുന്ന സമയത്ത് തെരഞ്ഞെടുപ്പ്...
എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ ചോദ്യം ചെയ്യലിനിടയില്‍ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട ബിനീഷ് കോടിയേരി ആശുപത്രി വിട്ടു. അത്യാഹിത വിഭാഗത്തില്‍ രണ്ടര മണിക്കൂര്‍ നിരീക്ഷണത്തിന് ശേഷമാണ് ബിനീഷ് ആശുപത്രി വിട്ടത്. ഡോക്ടര്‍മാരുടെ നിര്‍ദേശപ്രകാരം ബിനീഷിനെ സ്കാനിങ്ങിന് വിധേയനാക്കി. ഇതിന്റെ റിപ്പോര്‍ട്ട്...
ഫാഷന്‍ ഗോള്‍ഡ് നിക്ഷേപ തട്ടിപ്പ് കേസില്‍ പ്രതിയായ എം.സി കമറുദ്ദീന് എം.എല്‍എയെ എന്‍ഫോഴ്സ്മെന്റ് ഉദ്യോഗസ്ഥര്‍ ചോദ്യം ചെയ്യും. എം.എല്‍.എ ഉള്‍പ്പെടെ കേസില്‍ പ്രതികളായവരെ ഈ മാസം ഇ.ഡി കോഴിക്കോട് സബ് സോണല്‍ ഉദ്യോഗസ്ഥര്‍ ചോദ്യം ചെയ്യും....
സാമൂഹിക മാധ്യമങ്ങളിലൂടെ അപകീര്‍ത്തിപരമായ പരാമര്‍ശങ്ങള്‍ നടത്തുന്നവര്‍ക്കെതിരെ നടപടിയെടുക്കാന്‍ പോലിസ് ആക്ട് ഭേദഗതി ചെയ്യുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. അപകീര്‍ത്തിപരമായ പരാമര്‍ശങ്ങള്‍ നടത്തുന്നവര്‍ക്കെതിരെ കൃത്യമായ ശിക്ഷ ഉറപ്പുവരുത്തുക സര്‍ക്കാരിന്റെ ഉത്തരവാദിത്തമാണ്. പോലിസ് ആക്ട് ഭേദഗതി ചെയ്യുന്നതോടെ സൈബര്‍...
8511 പേര് രോഗമുക്തി നേടി; ചികിത്സയിലുള്ളവര്‍ 89,675; ഇതുവരെ രോഗമുക്തി നേടിയവര്‍ 3,48,835 കഴിഞ്ഞ 24 മണിക്കൂറിനിടെ 50,010 സാമ്പിളുകള്‍ പരിശോധിച്ചു ഇന്ന് 7 പുതിയ ഹോട്ട് സ്പോട്ടുകള്‍; 22 പ്രദേശങ്ങളെ ഒഴിവാക്കി കേരളത്തില്‍ ഇന്ന്...
സംസ്ഥാനത്തെ ആദ്യ ഔട്ട്ഡോര്‍ എസ്കലേറ്റര്‍ നടപ്പാലം മുഖ്യമന്ത്രി പിണറായി വിജയന് കേരളപ്പിറവി ദിനത്തില്‍ നാടിന് സമര്‍പ്പിച്ചു. കോഴിക്കോട് പുതിയ ബസ്സ്റ്റാന്റിന് സമീപത്തണ് നടപ്പാലം നിര്‍മിച്ചത്. അമൃത് പദ്ധതിയില്‍ ഉള്‍പ്പെടുത്തി 11.35 കോടി രൂപ ചിലവിട്ടായിരുന്നു എസ്കലേറ്റര്‍...
കള്ളപ്പണ കേസിൽ അറസ്റ്റിലായ ബിനീഷ് കൊടിയേരിക്ക് ദേഹാസ്വാസ്ഥ്യം. എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ ചോദ്യം ചെയ്യലിനിടെയാണ് ദേഹാസ്വാസ്ഥ്യം നേരിട്ടത്. ഇ.ഡി ഉദ്യോഗസ്ഥർ ബിനീഷിനെ ആശുപത്രിയിൽ കൊണ്ടുപോയി. വൈകിട്ട് നാല് മണിയോട് കൂടിയാണ് ബംഗളൂരുവിലെ ഇ.ഡിയുടെ ഓഫീസിൽ നിന്ന് ദേഹാസ്വാസ്ഥ്യം...
അഭിസാരികയെ കൊണ്ടുവന്ന് കഥപറിയിപ്പിക്കാൻ സർക്കാർ നോക്കുകയാണെന്ന് കെപിസിസി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ. യുഡിഎഫിന്റെ വഞ്ചനാദിനത്തോനുബന്ധിച്ച് നടന്ന പരിപാടിയിലായിരുന്നു മുല്ലപ്പള്ളിയുടെ തികഞ്ഞ സ്ത്രീവിരുദ്ധമായ പ്രസ്താവന. സംസ്ഥാനം മുഴുവന്‍ തന്നെ ബലാത്സംഗം ചെയ്തുവെന്ന് വിലപിച്ച് കൊണ്ടിരിക്കുന്നവരാണ് ആ സ്ത്രീയെന്നും...
ബിനീഷ് കോടിയേരിക്കു മേല്‍ കുരുക്കുകള്‍ മുറുക്കി കേന്ദ്ര അന്വേഷണ ഏജന്‍സികള്‍. നിലവില്‍ കള്ളപണം വെളുപ്പിച്ചെന്ന കേസില്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ കസ്റ്റഡിയില്‍ കഴിയുന്ന ബിനീഷിനെ തുടര്‍ച്ചയായ നാലാമത്തെ ദിവസവും ചോദ്യം ചെയ്യല്‍ തുടരും. ബിനീഷിന്റെ ഉടമസ്ഥതയിലുള്ള രണ്ടു...
ബംഗളൂരു ലഹരി മരുന്ന് കേസുമായി ബന്ധപ്പെട്ട അന്വേഷണം മലയാള സിനിമയിലേക്കും. കേസിലെ മുഖ്യപ്രതികളിലൊരാളും ബിനീഷ് കോടിയേരിയുടെ ബിനാമിയുമായ അനൂപ് മുഹമ്മദിന് മലയാള സിനിമാ മേഖലുമായി ബന്ധമുണ്ടെന്ന് നാർക്കോട്ടിക് കൺട്രോൾ ബ്യൂറോ കണ്ടെത്തി. ഇത് സംബന്ധിച്ച് നാർക്കോട്ടിക്...
നയതന്ത്ര പാഴ്സൽ സ്വർണക്കടത്തു കേസിൽ, കസ്റ്റംസിനു രഹസ്യ വിവരം നൽകിയ ആൾക്കുള്ള പ്രതിഫലം 45 ലക്ഷം രൂപ. പകുതി തുക കൈമാറിയതായാണ് വിവരം. എന്നാൽ ഇയാളുടെ വിവരങ്ങൾ അതീവ രഹസ്യമായി കസ്റ്റംസ് സൂക്ഷിക്കും. ഗ്രാമിന് 150...
മതനിരപേക്ഷ ജനാധിപത്യ മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കാന്‍ കേരളപ്പിറവി ദിനാശംസ നേര്‍ന്നു കൊണ്ട് മുഖ്യമന്ത്രി പിണറായി വിജയന് ആഹ്വാനം ചെയ്തു. ‘ ഐക്യകേരളത്തിന് ഇന്ന് അറുപത്തിനാല് വയസ് തികയുന്നു. തിരുവിതാംകൂര്‍, കൊച്ചി, മലബാര്‍ എന്നിങ്ങനെ മൂന്നായി കിടന്ന പ്രദേശങ്ങളാകെ...
എല്ലാ മാസവും കോടിപതികളെ സൃഷ്ടിക്കാൻ ഭാഗ്യമിത്ര നവംബര്‍ ഒന്നിന് പ്രകാശനം ചെയ്യും. ധനകാര്യ മന്ത്രി ഡോ ടി എം തോമസ് ഐസക് തിരുവനന്തപുരത്ത് വച്ചാണ് പ്രകാശനം ചെയ്യുന്നത്. ആദ്യ നറുക്കെടുപ്പ് 2020 ഡിസംബര്‍ ആറിന് നടക്കും....
സംസ്ഥാനത്തെ ബീച്ചുകള്‍, പാര്‍ക്കുകള്‍, മ്യൂസിയങ്ങള്‍ എന്നിവ വിനോദസഞ്ചാരികള്‍ക്കായി നാളെ മുതല്‍ തുറക്കും. കൊവിഡിന് ശേഷം സംസ്ഥാനത്തെ വിനോദസഞ്ചാര രംഗം പൂര്‍ണ സ്ഥിതിയിലേക്ക് തിരിച്ചെത്തിക്കുന്നതിന്റെ ഭാഗമായാണിത്. കൊവിഡ് മാനദണ്ഡങ്ങള്‍ കര്‍ശനമായി പാലിച്ചു കൊണ്ടാകും പുതിയ നടപടികള്‍. ടൂറിസം...
വാളയാര്‍ പെണ്‍കുട്ടികളുടെ നീതിക്കായി പെണ്‍കുട്ടികളുടെ അമ്മ നടത്തുന്ന സത്യഗ്രഹ സമരം അവസാനിച്ചു. തുടര്‍സമരങ്ങളുമായി മുന്നോട്ടു പോകുകയാണെന്നും 10 ന് വാളയാറില്‍ നിന്ന് നടന്ന് മന്ത്രി എ. കെ. ബാലന്റെ വീട്ടില്‍ പോയി പ്രതിഷേധം അറിയിക്കുമെന്നും പെണ്‍കുട്ടികളുടെ...
കേരളത്തില്‍ ഇന്ന് 7983 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. എറണാകുളം 1114, തൃശൂര്‍ 1112, കോഴിക്കോട് 834, തിരുവനന്തപുരം 790, മലപ്പുറം 769, കൊല്ലം 741, ആലപ്പുഴ...
പെരിയ ഇരട്ടക്കൊലപാതക കേസില്‍ സംസ്ഥാന സര്‍ക്കാര്‍ അന്വേഷണവുമായി സഹകരിക്കുന്നില്ലെന്ന് സി.ബി.ഐ. കേസില്‍ അന്വേഷണം തുടങ്ങിക്കഴിഞ്ഞു. രേഖകള്‍ സര്‍ക്കാര്‍ നല്‍കുന്നില്ല. ഇക്കാര്യങ്ങള്‍ സി.ബി.ഐ സുപ്രീംകോടതിയെ അറിയിക്കും. അന്വേഷണത്തിന്റെ ഭാഗമായി 34 പേരുടെ ഫോണ്‍കോള്‍ വിവരങ്ങള്‍ ശേഖരിച്ചു. സാക്ഷികളില്‍...
ഇടുക്കിയിൽ പീഡനത്തിനിരയായി ആത്മഹത്യക്ക് ശ്രമിച്ച പതിനേഴുകാരി മരിച്ചു. ഗുരുതരമായി പൊള്ളലേറ്റ് തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരണം. ഒക്ടോബർ 22നാണ് സംഭവം നടന്നത്. വീട്ടിൽ ആരും ഇല്ലാതിരുന്ന സമയത്താണ് പെൺകുട്ടി ആത്മഹത്യയ്ക്ക് ശ്രമിച്ചത്. ആദ്യം...
ഇടുക്കിയിൽ അഞ്ച് വയസുകാരന് ക്രൂരമർദനമേറ്റതായി പരാതി. ഉണ്ടപ്ലാവ് എന്ന സ്ഥലത്താണ് സംഭവം. അസം സ്വദേശികളായ ദമ്പതികളുടെ മകനാണ് മർദനമേറ്റത്. സംഭവത്തിൽ പിതൃസഹോദരനെ പൊലീസ് കസ്റ്റഡിയിൽ എടുത്തു. ഇന്നലെ രാത്രിയാണ് സംഭവം നടന്നത്. മർദനത്തിൽ കുട്ടിയുടെ തലയോട്ടിക്ക്...
കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് പ്രഖ്യാപിച്ച നിരോധനാജ്ഞയുടെ കാലാവധി ഇന്നു അവസാനിക്കും. നിരോധനാജ്ഞ നീട്ടണമോ എന്ന കാര്യത്തില്‍ ജില്ലാ കളക്ടര്‍മാര്‍ക്ക് തീരുമാനമെടുക്കാമെന്ന് നിര്‍ദേശം നല്‍കിയിരുന്നു. നിലവില്‍ അഞ്ച് ജില്ലകളില്‍ നിരോധനാജ്ഞ നീട്ടിയിട്ടുണ്ട്. തൃശൂര്‍, എറണാകുളം, ആലപ്പുഴ,...
ക്ലിഫ് ഹൗസിലെ സുരക്ഷാ വീഴ്ചയിൽ നടപടി. മ്യൂസിയം സിഐയേയും എസ്ഐയേയും സ്ഥലം മാറ്റി. എ.ആർ ക്യാമ്പിലേക്കാണ് ഇവർക്ക് സ്ഥലം മാറ്റം. അഞ്ച് പൊലീസുകാരെ സസ്പെൻഡ് ചെയ്യുകയും ചെയ്തു. മുഖ്യമന്ത്രിയുടെ വസതിക്ക് മുന്നിൽ സമരക്കാർ എത്തി പ്രതിഷേധിച്ചതിലാണ്...
രാജ്യത്ത് കൊവിഡ് ബാധിതരുടെ എണ്ണം 81 ലക്ഷം കടന്നു. 24 മണിക്കൂറിനിടെ 48,268 പേര്‍ക്ക് കൂടി രോഗം സ്ഥിരീകരിച്ചതോടെ രാജ്യത്തെ ആകെ കൊവിഡ് രോഗികളുടെ എണ്ണം 81,37,119 ആയി. ഇന്നലെ മാത്രം 551 മരണം കൂടി...
കോടിയേരി ബാലകൃഷ്ണന് സംസ്ഥാന സെക്രട്ടറി സ്ഥാനം ഒഴിയേണ്ടതില്ലെന്ന് സി.പി.എം കേന്ദ്ര നേതൃത്വം. ബിനീഷ് കോടിയേരിയുടെ കേസില്‍ പാര്‍ട്ടിക്ക് ബന്ധമില്ല. ബിനീഷ് കേസ് വ്യക്തിപരമായി നേരിടുമെന്നും സ്വയം നിരപരാധിത്വം തെളിയിക്കട്ടെയെന്നുമാണ് കേന്ദ്ര നിലപാട്. കേസിന്റെ പേരില്‍ കോടിയേരി...
സംസ്ഥാനത്തെ തദ്ദേശസ്ഥാപനങ്ങളിലെ വോട്ടര്‍പട്ടികയില്‍ പേര് ചേര്‍ക്കുന്നതിനുളള അപേക്ഷകളും മറ്റ് ആക്ഷേപങ്ങളും ഇന്ന് കൂടി സമര്‍പ്പിക്കാമെന്ന് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണര്‍ വി. ഭാസ്കരന് അറിയിച്ചു. കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ പേര് ചേര്‍ക്കുന്നതിനുളള ഹിയറിംഗിന് നേരിട്ട് ഹാജരാകാന്‍ കഴിയാത്തവര്‍ക്ക്...
ബാര്‍ ഉടമസ്ഥ സംഘടനയുടെ നേതാവായ ബിജു രമേശില്‍ നിന്നും കോഴ കൈപ്പറ്റിയതിന് രമേശ് ചെന്നിത്തല, വി എസ് ശിവകുമാര്‍, കെ ബാബു എന്നിവര്‍ക്കെതിരെ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ഹൈക്കോടതിയില്‍ ഹര്‍ജി. ചാലക്കുടി സ്വദേശി പി എല്‍...
പബ്ലിക് അഫയേഴ്സ് ഇന്‍ഡക്സില്‍ ഒന്നാമതെത്തി കേരളം. ഇന്നു പുറത്തു വന്ന പബ്ലിക് അഫയേഴ്സ് ഇന്‍ഡക്സില്‍ രാജ്യത്തെ ഏറ്റവും മികച്ച ഭരണമുള്ള സംസ്ഥാനമായി കേരളത്തെ വീണ്ടും തെരഞ്ഞെടുത്തു. തുടര്‍ച്ചയായി നാലാം വട്ടമാണ് കേരളം ഈ നേട്ടം കൈവരിക്കുന്നത്....
സംസ്ഥാനത്തെ ഡിജിറ്റല്‍ ഇന്‍ഫ്രാസ്ട്രക്ച്ചര്‍ ശക്തവും കാര്യക്ഷമവും ആക്കുന്നതിന് സംസ്ഥാന സര്‍ക്കാര്‍ ആവിഷ്കരിച്ച പദ്ധതിയായ കെ ഫോണ്‍ ഡിസംബറിലെത്തും. ഒപ്റ്റിക്കല്‍ ഫൈബര്‍ ശൃംഖല സംസ്ഥാനത്താകെ സ്ഥാപിക്കുന്നതാണ് പദ്ധതി. അതുവഴി അതിവേഗ ഇന്റര്‍നെറ്റ് കണക്ഷന് വീടുകളിലും, 30,000 ത്തോളം...
കണ്ണൂര്‍ ആസ്റ്റര്‍ മിംസ് ആശുപത്രിക്കെതിരെ വ്യാജ പ്രചരണം നടത്തിയ സംഭവത്തില്‍ ഒരാള്‍ അറസ്റ്റില്‍. വാരം വലിയന്നൂര്‍ സ്വദേശി മുനീര്‍ അമീറിനെയാണ് എടക്കാട് പോലിസ് അറസ്റ്റ് ചെയ്തത്. കോവിഡ് 19 രോഗ നിര്‍ണയം തുടങ്ങിയ കാലം മുതല്‍...
നിയമസഭ കയ്യാങ്കളി കേസില്‍ വിചാരണ കോടതി ഉത്തരവിനെതിരെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഹൈക്കോടതിയെ സമീപിച്ചു. സര്‍ക്കാര്‍ നല്കിയ റിവിഷന്‍ ഹര്‍ജിയില്‍ കക്ഷി ചേര്‍ക്കണമെന്നാണ് രമേശ് ചെന്നിത്തലയുടെ ആവശ്യം. കേസ് പിന്‍വലിക്കാനുള്ള ആവശ്യം തടയണമെന്നും രമേശ്...
ബിനീഷ് സര്‍ക്കാരിന്റെ ഭാഗമല്ല, സ്വതന്ത്രനായ വ്യക്തിയാണ്. ബിനീഷിന്റെ അറസ്റ്റ് സര്‍ക്കാരിനെ ഒരുതരത്തിലും ബാധിക്കില്ലെന്ന് സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്. ബിനീഷിന്റെ കേസുമായി ബന്ധപ്പെട്ട് പാര്‍ട്ടി സെക്രട്ടറി കോടിയേരി ബാലകൃഷ്ണന് നേരത്തെ തന്നെ നിലപാട് വ്യക്തമാക്കിയിട്ടുണ്ട്....
ബംഗളൂരു മയക്കുമരുന്ന് കേസില്‍ അറസ്റ്റിലായ സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകന് ബിനീഷ് കോടിയേരിയുടെ സ്വത്ത് സംബന്ധിച്ച വിവരങ്ങള്‍ എന്‍ഫോഴ്സ്മെന്റ ഡയറക്ടറേറ്റ് ശേഖരിക്കുന്നു. ബിനീഷിന്റെ പേരിലുള്ള സ്വത്ത് വകകളുടെ വിവരങ്ങള്‍ തേടി ഇ.ഡി സംസ്ഥാന...
കേരളത്തില്‍ ഇന്ന് 6638 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. തൃശൂര്‍ 1096, മലപ്പുറം 761, കോഴിക്കോട് 722, എറണാകുളം 674, ആലപ്പുഴ 664, തിരുവനന്തപുരം 587, കൊല്ലം...
മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കണ്ണൂര്‍ കലക്ട്രേറ്റിന് മുന്നില്‍ നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷം. ബാരിക്കേഡ് തകര്‍ക്കാന്‍ ശ്രമിച്ച പ്രതിഷേധക്കാര്‍ക്ക് നേരെ പോലിസ് ജലപീരങ്കി പ്രയോഗിച്ചു. ശേഷം പ്രതിഷേധവുമായി സംഘടിച്ചെത്തിയ പ്രവര്‍ത്തകര്‍ റോഡ് ഉപരോധിച്ചു....
കോവിഡ് മുക്തരില്‍ 10 ശതമാനത്തിലേറെ പേര്‍ക്ക് ഗുരുതര അസുഖങ്ങള്‍ ബാധിക്കുന്നതായി ആരോഗ്യവകുപ്പിന്റെ വിലയിരുത്തല്‍. ഇവര്‍ക്കുണ്ടാകുന്ന ആരോഗ്യപ്രശ്നങ്ങള്‍ ചികിത്സിക്കാന്‍ പ്രത്യേക ക്ലിനിക്കുകള്‍ തുടങ്ങാനുള്ള രൂപരേഖയായി. പ്രാഥമിക ആരോഗ്യകേന്ദ്രം മുതല്‍ മെഡിക്കല്‍ കോളേജ് വരെ പോസ്റ്റ് കോവിഡ് ക്ലിനിക്...