കേരളം
തദ്ദേശ തിരഞ്ഞെടുപ്പ് ഉടന്‍ വേണ്ട; ഉപവാസവുമായി പി.സി ജോര്‍ജ്
തദ്ദേശ തിരഞ്ഞെടുപ്പ് ഉടന്‍ നടത്തരുതെന്ന ആവശ്യവുമായി പിസി ജോര്‍ജ് എംഎല്‍എയുടെ ഉപവാസം. സെക്രട്ടേറിയറ്റിനു മുന്നിലാണ് എംഎല്‍എ ഉപവാസമിരുന്നത്.
ഈ ഘട്ടത്തില്‍ തിരഞ്ഞെടുപ്പ് നടത്തിയാല്‍ കൊവിഡ് രോഗികളുടെ എണ്ണം കൂടുമെന്നും നിയമസഭ തിരഞ്ഞെടുപ്പിനൊപ്പം തദ്ദേശതിരഞ്ഞെടുപ്പും നടത്തിയാല്‍ മതിയെന്നാണ് ആവശ്യമെന്നും അദ്ദേഹം പറഞ്ഞു.
കോണ്‍ഗ്രസിലേക്ക് പോകുമോ എന്ന ചോദ്യത്തിന് അക്കാര്യങ്ങളൊന്നും ഇപ്പോള്‍ തീരുമാനിച്ചിട്ടില്ലെന്നും അദ്ദേഹം പ്രതികരിച്ചു
സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement