Connect with us

കേരളം

മാര്‍ക്‌സിസം മാനവികമോ? കണ്ണൂരില്‍ സംവാദം

Published

on

20240209 170418.jpg

ശാസ്ത്ര-സ്വതന്ത്രചിന്താ രംഗത്ത് പ്രവര്‍ത്തിക്കുന്ന സംഘടനയായ എസന്‍സ് ഗ്ലോബലിന്റെ വാര്‍ഷിക പരിപാടിയായ എസന്‍ഷ്യ-24 ഫെബ്രുവരി 11 ന് ഞായറാഴ്ച കണ്ണൂര്‍ നായനാര്‍ അക്കാഡമിയില്‍ നടക്കും. രാവിലെ ഒമ്പതു മുതല്‍ വൈകിട്ട് ആറു മണിവരെ നടക്കുന്ന പരിപാടിയില്‍ പ്രസന്റേഷന്‍സ്, പാനല്‍ ഡിസ്‌കഷന്‍, സംവാദങ്ങള്‍ എന്നിവ നടക്കും.

‘മാര്‍ക്‌സിസം മാനവികമോ?’ എന്ന വിഷയത്തില്‍ നടക്കുന്ന സംവാദത്തില്‍ ആര്‍എംപി സംസ്ഥാന പ്രസിഡന്റ് ടി.എല്‍. സന്തോഷ് സ്വതന്ത്രചിന്തകന്‍ അഭിലാഷ് കൃഷ്ണന്‍ എന്നിവരും, ‘ഹിന്ദുത്വ തീവ്രവാദം’ ഉണ്ടോ എന്ന വിഷയത്തില്‍ ഹിന്ദു ഐക്യവേദി സംസ്ഥാന നേതാവ് ആര്‍വി ബാബുവും സ്വതന്ത്രചിന്തകന്‍ സിദ്ധീഖ് പി.എയും സംവദിക്കും.

‘മാധ്യമങ്ങളും ധാര്‍മ്മികതയും’ എന്ന വിഷയത്തില്‍ നടക്കുന്ന പാനല്‍ ഡിസ്‌കഷനില്‍ അഡ്വ. സെബാസ്റ്റ്യന്‍ പോള്‍, എം.പി. ബഷീര്‍, ആര്‍. സുബാഷ്, പ്രവീണ്‍ രവി എന്നിവരും, ‘കരിക്കുലത്തിലുണ്ട് ക്ലാസ് റൂമില്‍ ഇല്ല’ എന്ന വിഷയത്തില്‍ നടക്കുന്ന ചര്‍ച്ചയില്‍ ജാന്‍വി സനല്‍, ധന്യഭാസ്‌കരന്‍, സുരേഷ് ചെറൂളി എന്നിവര്‍ സംബന്ധിക്കും.

Also Read:  കോഴിക്കോട് കോന്നാട് ബിച്ചിൽ സദാചാര ചൂൽ എടുത്ത മഹിളകളെ ന്യായീകരിച്ച് ബിജെപി; ഡിവൈഎഫ്ഐ പ്രതിഷേധവുമായി രംഗത്ത്

പൈതൃക വൈകൃതങ്ങള്‍ എന്ന വിഷയത്തില്‍ നടക്കുന്ന ചര്‍ച്ചയില്‍ ചന്ദ്രശേഖര്‍ ആര്‍, ഡോ. സിറിയക് അബി ഫിലിപ്പ് എന്നിവര്‍ പങ്കെടുക്കും. റീല്‍ ബ്രേക്ക് എന്ന റോസ്റ്റിങ് പരിപാടിയില്‍ ഡോ. പ്രവീണ്‍ ഗോപിനാഥ്, ഡോ. ഹരീഷ് കൃഷ്ണന്‍, പ്രൊഫ. കാനാ സുരേശന്‍ എന്നിവര്‍ പങ്കെടുക്കും.

കേരളം വൃദ്ധന്‍മാരുടെ സ്വന്തം നാട് (ബിജുമോന്‍.എസ്.പി), ആനന്ദം ആത്മീയത ചില യാഥാര്‍ത്ഥ്യങ്ങള്‍ (അഞ്ജലി ആരവ്), വീണുപോയ മാലാഖ (ഡോ. രാഗേഷ്. ആര്‍), പാമ്പിന്‍ കയത്തിലെ ചോരക്കൈകള്‍ (കൃഷ്ണ പ്രസാദ്), എന്നിവര്‍ വിവിധ വിഷയങ്ങളില്‍ പ്രബന്ധങ്ങള്‍ അവതരിപ്പിക്കും.

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Also Read:  മൂന്നിരട്ടി തുക ക്വോട്ട് ചെയ്യുന്നവർക്ക് കരാർ നൽകുന്നത് കേരളത്തിൽ മാത്രമേ കാണാൻകഴിയൂ- സുപ്രീം കോടതി
സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

1715768607104.jpg 1715768607104.jpg
കേരളം4 hours ago

KSRTC യാത്രകളിൽ ലഘുഭക്ഷണം; പുതിയ പദ്ധതിക്ക് തുടക്കമിട്ട് കെഎസ്ആർടിസി

20240515 131418.jpg 20240515 131418.jpg
കേരളം6 hours ago

മല്ലപ്പള്ളിയിൽ നിന്നും 14 വയസുകാരനെ കാണാതായി

Cm dubai.jpg Cm dubai.jpg
കേരളം7 hours ago

സിംഗപ്പൂര്‍ പര്യടനം വെട്ടിച്ചുരുക്കി മുഖ്യമന്ത്രി ദുബായില്‍; തിങ്കളാഴ്ച കേരളത്തിലെത്തും

plus one.jpeg plus one.jpeg
കേരളം8 hours ago

പ്ലസ് വണ്‍ അപേക്ഷ നാളെ മുതല്‍; അറിയേണ്ടതെല്ലാം

aag.jpg aag.jpg
കേരളം9 hours ago

തിരുവനന്തപുരത്ത് ‘ഓപ്പറേഷൻ ആഗ്’; പ്രദേശത്തെ ഗുണ്ടകളുടെ വീടുകളിൽ റെയ്ഡ്

train booking.jpeg train booking.jpeg
കേരളം10 hours ago

ഓണം പ്രമാണിച്ച് റെയിൽവേ റിസർവേഷൻ തുടങ്ങി

rahul crime.jpg rahul crime.jpg
കേരളം11 hours ago

നവവധുവിന് ക്രൂര മർദനം: കേസെടുക്കാതിരുന്ന പൊലീസിനെതിരെ മനുഷ്യാവകാശ കമീഷൻ കേസെടുത്തു

kseb job.jpeg kseb job.jpeg
കേരളം12 hours ago

കെ.എസ്.ഇ.ബിയിൽ വിരമിച്ചവർക്ക് കരാർ നിയമനം

IMG 20240514 WA0003.jpg IMG 20240514 WA0003.jpg
കേരളം1 day ago

പ്രശസ്ത അഭിനേതാവ് എം സി ചാക്കോ എന്ന എം സി കട്ടപ്പന അന്തരിച്ചു

classroom.jpg classroom.jpg
കേരളം2 days ago

നാല് വർഷ ബിരുദം: തസ്തിക നഷ്ട ഭീഷണിയിൽ അധ്യാപകർ; ജോലി ക്രമീകരണം

വിനോദം

പ്രവാസി വാർത്തകൾ