ഓപ്പറേഷന് ഫോസ്കോസിന്റെ ഭാഗമായി രജിസ്ട്രേഷന്/ ലൈസന്‍സ് ഇല്ലാത്ത സ്ഥാപനങ്ങള്‍ കണ്ടെത്താനായി സംസ്ഥാന വ്യാപകമായി ഭക്ഷ്യ സുരക്ഷാ വകുപ്പ് പരിശോധന നടത്തി. 13,100 സ്ഥാപനങ്ങള്‍ പരിശോധിച്ചതായി ആരോഗ്യ മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. 103 സ്ക്വാഡുകള്‍ നാല്...
കേന്ദ്രസര്‍ക്കാര്‍ സാമ്പത്തികമായി ഞെരുക്കുന്നുവെന്ന സംസ്ഥാനത്തിന്റെ ആരോപണം തള്ളി ധനമന്ത്രി നിര്‍മല സീതാരാമന്. കേരളത്തിന് നല്കിയ കേന്ദ്ര ഫണ്ടിന്റെ കണക്ക് പാര്‍ലമെന്റില്‍ നിരത്തിയായിരുന്നു ധനമന്ത്രിയുടെ മറുപടി. മോദി ഭരണത്തില്‍ നല്‍കിയത് 1,50,140 കോടി രൂപ കേരളത്തിന് നല്‍കിയതായി...
ഉറങ്ങുമ്പോൾ പലരെയും സാരമായി അലട്ടുന്ന ഒരു പ്രശ്നമാണ് കൂർക്കംവലി. സ്ത്രീകളിലും പുരുഷന്മാരിലുമായി ഏകദേശം 45 ശതമാനം ആളുകൾ കൂർക്കം വലിക്കുന്നവരാണെന്നും കണ്ടെത്തിയിട്ടുണ്ട്. കൂർക്കം വലി ഹൃദയസംബന്ധമായ ആരോഗ്യ പ്രശ്നങ്ങളിലേക്ക് നയിക്കുമെന്ന് അടുത്തിടെ ഒരു കൂട്ടം ഗവേഷകർ...
കൊല്ലം ചവറ സ്വദേശി അൻസാർ ഖാനാണ് ഷൊർണൂർ – തിരുവനന്തപുരം വേണാട് എക്സ്പ്രസിൽ നിന്ന് പുറത്തേക്ക് ചാടിയത്. 60 KM നും 90 KM നും ഇടയിൽ വേഗതയിൽ ട്രെയിൻ സഞ്ചരിക്കുമ്പോഴാണ് ഇയാൾ ചാടിയത്. ബുധനാഴ്ച...
സാമ്പത്തിക തട്ടിപ്പ് കേസ് എന്ന് ഇ ഡി ആരോപിക്കുന്ന കേസിൽ ഒളിവിൽപോയ ‘ഹൈറിച്ച് ഓൺലൈൻ ഷോപ്പി’ ഉടമകളെ ബന്ധപ്പെടാനാകുന്നില്ലെന്ന് പ്രതിഭാഗം അഭിഭാഷകൻ. കലൂരിലെ പ്രത്യേക പി.എം.എൽ.എ കോടതിയിൽ പ്രതികളുടെ മുൻകൂർ ജാമ്യാപേക്ഷ പരിഗണിക്കവേയാണ് അഭിഭാഷകൻ ഇക്കാര്യം...
രാജ്യത്തുടനീളമുള്ള എല്ലാ അങ്കണവാടി വർക്കർമാർക്കും ഹെൽപ്പർമാർക്കും പൊതുജനാരോഗ്യ ഇൻഷുറൻസ് പദ്ധതിയായ ആയുഷ്മാൻ ഭാരതിൻ്റെ ആനുകൂല്യങ്ങൾ ലഭിക്കുമെന്ന് വനിത ശിശു ക്ഷേമ മന്ത്രാലയം. ഇന്നലെ (ബുധന്‍) രാജ്യസഭയിൽ രേഖാമൂലം നൽകിയ മറുപടിയിലാണ് മന്ത്രാലയം ഇക്കാര്യം വ്യക്തമാക്കിയത് കഴിഞ്ഞ...
ഹുക്ക ബാറുകളും, ഹുക്ക ഉൽപന്നങ്ങളുടെ വിൽപ്പനയും നിരോധിച്ച് കർണാടക സർക്കാർ. എല്ലാത്തരം ഹുക്ക ഉൽപ്പന്നങ്ങളുടെയും വിൽപ്പന, ഉപഭോഗം, സംഭരണം, പരസ്യം, പ്രൊമോഷൻ എന്നിവയടക്കം നിരോധിച്ച് കർണാടക ആരോഗ്യ കുടുംബക്ഷേമ വകുപ്പ് ഉത്തരവിറക്കി. ബുധനാഴ്ച (07/02/2024) മുതലാണ്...
കുറയുന്ന പണപ്പെരുപ്പവും പ്രതീക്ഷിച്ചതിലും മികച്ച സാമ്പത്തിക വളര്‍ച്ചയും പരിഗണിച്ച് ഇത്തവണയും റിസര്‍വ് ബാങ്ക് നിരക്ക് മാറ്റമില്ലാതെ നിലനിര്‍ത്തി. ഇതോടെ റിപ്പോ 6.5 ശതമാനത്തില്‍ തുടരും. വളര്‍ച്ചാ അനുമാനം നേരത്തെയുള്ള 7 ശതമാനത്തില്‍നിന്ന് മാറ്റംവരുത്തിയില്ല. വിപണിയിലെ പണലഭ്യത...
കേന്ദ്ര സർക്കാരിന്റെ കടുത്ത അവഗണനയ്ക്കെതിരെ മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തിൽ ജന്തർ മന്തറിൽ ഇന്ന് പ്രതിഷേധ ധർണ്ണ. മുഖ്യമന്ത്രിയ്ക്ക് പുറമെ മന്ത്രിമാരും എൽഡിഎഫ് എംഎൽഎമാരും എംപിമാരും പ്രതിഷേധ ധർണ്ണയിൽ പങ്കെടുക്കും. രാവിലെ പത്തരയോടെ കേരള ഹൗസിൽ...
കേരളത്തിൽ സ്ഫോടന പരമ്പരയും ചാവേർ ആക്രമണവും ആസൂത്രണം ചെയ്തെന്ന കേസിൽ പ്രതി റിയാസ് അബുബക്കർ കുറ്റക്കാരനെന്ന് എൻഐഎ കോടതി. പാലക്കാട് കൊല്ലംകോട് സ്വദേശി റിയാസ് അബൂബക്കർ മാത്രമാണ് കേസിലെ പ്രതി. പ്രതിക്കെതിരെ എൻഐഎ ചുമത്തിയ 38,39...
ദേവഗൗഡ എൻ ഡി എക്കൊപ്പം ചേർന്നതോടെ പ്രതിസന്ധിയിലായ സംസ്ഥാനത്തെ ജെ ഡി എസ് വീണ്ടും പിളർപ്പിലേക്ക്. സി കെ നാണുവിന് പിറകേ എ നീല ലോഹിതദാസൻ നാടാരും വിമത നീക്കവുമായി രംഗത്തെത്തി. നീലലോഹിതദാസൻ നാടാരുടെ നേതൃത്വത്തിൽ...
തിരുവനന്തപുരം നേമം കാരക്കാമണ്ഡപത്ത് ബസ് അപകടം. അപകടത്തിൽ 15 ഓളം പേർക്ക് പരുക്ക്. രാവിലെ 9 മണിയോടെയായിരുന്നു സംഭവം. പരുക്കേറ്റവരെ മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. ആർക്കും ഗുരുതര പരുക്കില്ല. പൊലീസും നാട്ടുകാരും ചേർന്നാണ് അപകടത്തിൽ...
കോവളം എംഎൽഎ എം വിൻസെന്റ് സഞ്ചരിച്ച കാർ അപകടത്തിൽപ്പെട്ടു. ഇന്ന് പുലർച്ചെയായിരുന്നു സംഭവം. കളിയിക്കാവിള പാതയിൽ പ്രാവച്ചമ്പലത്താണ് അപകടമുണ്ടായത്. കാർ ഡിവൈഡറിലേക്ക് ഇടിച്ചുകയറുകയായിരുന്നു ബാലരാമപുരത്തെ വീട്ടിൽ നിന്ന് റെയിൽവേ സ്റ്റേഷനിലേക്ക് പോകുകയായിരുന്നു എംഎൽഎ. സ്കൂട്ടർ യാത്രക്കാരനെ...
പിന്നാക്ക വിഭാഗത്തിൽപെട്ട സാമൂഹികമായി മുന്നാക്കാമെത്തിയ ഉപജാതികളെ സംവരണത്തിൽ നിന്നും ഒഴിവാക്കാമെന്ന സുപ്രധാന നിരീക്ഷണവുമായി സുപ്രീംകോടതി ഭരണഘടന ബഞ്ച്. ഭരണഘടന ബെഞ്ചിലെ അംഗമായ ജസ്റ്റിസ് വിക്രം നാഥാണ് വാദത്തിനിടെ നീരീക്ഷണം നടത്തിയത്. സാമൂഹ പശ്ചാത്തലത്തിൽ മുന്നോട്ട് പോയ...
ബജറ്റ് വിഹിതം കുറഞ്ഞുവെന്ന് മന്ത്രി ചിഞ്ചുറാണി. കഴിഞ്ഞ തവണത്തെക്കാൾ 40 ശതമാനം കുറവു വരുത്തിയെന്നായിരുന്നു മന്ത്രിയുടെ പ്രതികരണം. തുകവെട്ടിക്കുറച്ച സംഭവത്തിൽ മുഖ്യമന്ത്രിയെയും ധനമന്ത്രിയെയും പ്രതിഷേധം അറിയിക്കുമെന്നും മന്ത്രി ചിഞ്ചുറാണി വ്യക്തമാക്കി. പ്രശ്നം പരിഹരിക്കുമെന്ന് കരുതുന്നു. ഡൽഹി...
അടുത്ത സാമ്പത്തിക വര്‍ഷത്തേക്കുള്ള ബജറ്റ് കേരള നിയമസഭയിൽ ധനമന്ത്രി കെഎൻ ബാലഗോപാൽ അവതരിപ്പിച്ചു. വരുമാന വര്‍ധന ലക്ഷ്യമിട്ട് സ്വകാര്യ നിക്ഷേപം പരമാവധി പ്രോത്സാഹിപ്പിക്കുന്ന നയംമാറ്റങ്ങളടക്കം ഉൾപ്പെടുത്തിയാണ് ബജറ്റ്. കേന്ദ്രസര്‍ക്കാരിനെയും പ്രതിപക്ഷത്തെയും വിമര്‍ശിച്ചുകൊണ്ടാണ് ധനമന്ത്രി ബജറ്റ് അവതരിപ്പിച്ചത്....
സർക്കാർ ഓഫീസുകളിൽ വിവരാവകാശ കമ്മീഷൻ മിന്നൽ സന്ദർശനം നടത്തുമെന്ന് സംസ്ഥാന വിവരാവകാശ കമ്മീഷണർ എ അബ്ദുൽ ഹക്കീം. കോഴിക്കോട്, കണ്ണൂർ, വയനാട്, മലപ്പുറം ജില്ലകളിലെ പരാതികൾക്കായി കോഴിക്കോട് കലക്ടറേറ്റ് കോൺഫറൻസ് ഹാളിൽ കമ്മീഷൻ നടത്തിയ സിറ്റിംഗിന്...
കേരളത്തിന്റെ സമ്പദ്ഘടന സൂര്യോദയം സമ്പദ്ഘടനയായി മാറി. കേരളത്തിന്റെ സ്ഥാനം രാജ്യത്തിന്റെ മുൻനിരയിൽ. കേരളം മുടിഞ്ഞെന്ന് പറയുന്നവരെ നിരാശപ്പെടുത്തുന്നതാണ് കണക്കുകൾ. നാട് മികച്ച നേട്ടങ്ങൾ കൈവരിക്കുന്നു. സംസ്ഥാനത്തിന്റെ വികസന കാര്യങ്ങൾ ആമുഖമായി പറയുന്നുവെന്നും ധനമന്ത്രി. ഒന്നാം പിണറായി...
സംസ്ഥാനത്തെ എല്ലാ അംഗീകൃത ഓട്ടോ സ്റ്റാന്‍ഡുകളിലും ഓട്ടോ യാത്രാനിരക്ക് തിരിച്ചറിയാനാകുന്ന തരത്തില്‍ ബോര്‍ഡുകള്‍ സ്ഥാപിക്കാന്‍ മോട്ടോര്‍വാഹന വകുപ്പിന്റെ നിര്‍ദേശം. ഓട്ടോറിക്ഷകള്‍ മാനദണ്ഡങ്ങള്‍ പാലിക്കാതെ അമിത യാത്രക്കൂലി വാങ്ങുന്നതായുള്ള വ്യാപക പരാതിയുടെ അടിസ്ഥാനത്തിലാണ് നിര്‍ദേശം. ഓട്ടോറിക്ഷകളില്‍ നിരക്കുപട്ടിക...
കേരളത്തിലെ കാൻസർ ബാധിതരുടെ എണ്ണത്തിൽ ഭയാനകമായ വർധനവ്. സർക്കാർ കണക്കുകൾ പ്രകാരം, രാജ്യത്തെ മുൻനിര കാൻസർ കെയർ സെൻ്ററുകളിലൊന്നായ തിരുവനന്തപുരം റീജിയണൽ കാൻസർ സെൻ്ററിലെ (ആർസിസി) പുതിയ കേസുകളുടെ എണ്ണത്തിൽ 36 ശതമാനം വർധനവാണ് ഉണ്ടായത്....
ഭാര്യയോട് ദേഷ്യം പ്രകടിപ്പിക്കുന്നതിനോ അവളുടെ നേരെ ആഞ്ഞു പ്രഹരിക്കുന്നതിനോ പകരം അവളുടെ ദേഷ്യം സഹിക്കുന്നതിലാണ് യഥാർത്ഥ പുരുഷത്വം ഉള്ളതെന്ന് എംപിയും എഐഎംഐഎം തലവനുമായ അസദുദ്ദീൻ ഒവൈസി. പാർട്ടി സമ്മേളനത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു ഒവൈസി. പ്രസംഗത്തിന്റെ...
കടുത്ത സാമ്പത്തിക പ്രതിസന്ധിക്കിടെ സംസ്ഥാന ബജറ്റ് ഇന്ന് തിങ്കളാഴ്ച നിയമസഭയില്‍ അവതരിപ്പിക്കും. ലോക്സഭാ തിരഞ്ഞെടുപ്പ് അടുത്ത് നില്‍ക്കെ ജനകീയ പ്രഖ്യാപനങ്ങള്‍ എന്തൊക്കെയുണ്ടാകുമെന്നാണ് ആകാംക്ഷ. ക്ഷേമ പെന്ഷന് അടക്കം പൊതുജനങ്ങളെ നേരിട്ട് ബാധിക്കുന്ന സേവനങ്ങള്‍ക്ക് പണം വകയിരുത്തിയേക്കും....
ഉയര്‍ന്ന ശമ്പളത്തില്‍ കേന്ദ്ര സര്‍ക്കാര്‍ ജോലി നേടാം; ആകെ 223 ഒഴിവുകള്‍; വിവിധ ഡിഗ്രി യോഗ്യതയുള്ളവര്‍ക്ക് അവസരം; ഫെബ്രുവരി 8നുള്ളില്‍ അപേക്ഷിക്കണം. നാഷണല്‍ തെര്‍മല്‍ പവര്‍ കോര്പ്പറേഷന് ലിമിറ്റഡ് (NTPC) ഇപ്പോള്‍ അസിസ്റ്റന്റ് എക്സിക്യൂട്ടീവ് (ഓപ്പറേഷന്‍സ്)...
സംസ്ഥാനത്ത് വെളുത്തുള്ളി വില റെക്കോർഡിലേക്ക്. കഴിഞ്ഞ ഏതാനും ആഴ്ചകളായി വെളുത്തുള്ളി വിലയിൽ വൻ വർദ്ധനവാണ് ഉണ്ടായിട്ടുള്ളത്. ഇതോടെ, വിവിധ മാർക്കറ്റുകളിൽ വെളുത്തുള്ളി വില കിലോയ്ക്ക് 500 രൂപ വരെ എത്തിയിട്ടുണ്ട്. രണ്ടാഴ്ച കൊണ്ട് ഏകദേശം 100...
മരിച്ചിട്ടില്ലെന്നും വ്യാജ മരണവാർത്തക്കു പിന്നിൽ താൻ തന്നെയായിരുന്നുവെന്നും വ്യക്തമാക്കി മോഡലും നടിയുമായ പൂനം പാണ്ഡെ . സെർവിക്കൽ കാൻസർ ബാധിച്ചു മരിച്ചുവെന്ന തരത്തിൽ വെള്ളിയാഴ്ച വാർത്ത പുറത്തുവന്നിരുന്നു. ഗർഭാശയ കാൻസർ ബോധവൽക്കരണത്തിന്റെ ഭാഗമായി താൻ തന്നെ...
ഭാരത് ജോഡോ ന്യായ് യാത്രയുമായി പശ്ചിമ ബംഗാളിൽ രാഹുൽ ഗാന്ധി പര്യടനം തുടരുമ്പോൾ കോൺഗ്രസിനെ കടന്നാക്രമിച്ച് ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജി. വരുന്ന ലോക്സഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസ് 40 സീറ്റുകൾ പോലും നേടുമോ എന്ന് തനിക്ക്...
വയനാട് നിന്നും കർണാടകയിലെ ബന്ദിപ്പൂരിലെ ക്യാമ്പിൽ എത്തിച്ച തണ്ണീർ കൊമ്പൻ ചരിഞ്ഞു. ഇന്ന് രാവിലെയോടെയാണ് ഈ വാർത്ത കർണാടക വനം വകുപ്പ് കേരള സർക്കാരിനെ അറിയിച്ചത്. തണ്ണീര്‍ കൊമ്പൻ ചരിയാനുണ്ടായ കാരണം വ്യക്തമല്ല. തണ്ണീര്‍ കൊമ്പൻ...
നീണ്ട നാളത്തെ കാത്തിരിപ്പിന് ശേഷം ഒടുവിൽ ആ ഭാഗ്യവാൻ ആരെന്ന് കണ്ടെത്തി. ക്രിസ്മസ്-ന്യൂ ഇയർ ബമ്പർ അടിച്ച ഭാഗ്യവാൻ കേരളത്തിന് പുറത്തുനിന്നാണ്. ശബരിമല തീർത്ഥാടനത്തിനെത്തിയ പോണ്ടിച്ചേരി സ്വദേശിയായ 33 കാരനാണ് 20 കോടി സമ്മാനം നേടിയ...
UPDATE: തണ്ണീർ കൊമ്പൻ ചരിഞ്ഞു; ചരിഞ്ഞത് കർണാടകയിൽ എത്തിയതിനു ശേഷം ഒരു പ്രദേശത്തെയാകെ മുൾമുനയിൽ നിറുത്തിയ തണ്ണീർക്കൊമ്പൻ ദൗത്യം വിജയം. 10 മണിയോടെയാണ് കുങ്കിയാനകളുടെ സഹായത്തോടെ ആനയെ എലിഫന്റ് ആംബുലൻസിലേക്ക് കയറ്റിയത്. രാത്രി വൈകി ആനയെ...
രാഷ്ട്രീയ പാർട്ടിയുടെ പേര് പ്രഖ്യാപിച്ചതിന് പിന്നാലെ സുപ്രധാന തീരുമാനങ്ങൾ പങ്കുവെച്ച് നടൻ വിജയ്. കരാർ ഒപ്പിട്ട ചിത്രങ്ങൾ പൂർത്തിയാക്കിയ ശേഷം അഭിനയം നിർത്തുമെന്നും മുഴുവൻ സമയവും രാഷ്ട്രീയത്തിന് വേണ്ടി മാറ്റി വെക്കുമെന്നും വിജയ് പ്രസ്താവനയിൽ പറഞ്ഞു....
നടൻ വിജയ് രാഷ്ട്രീയ പാർട്ടി പ്രഖ്യാപിച്ചു. തമിഴക വെട്രി കഴകം എന്ന പേരിലാണ് പാർട്ടി പ്രഖ്യാപിച്ചത്. ലോക്സഭാ തെരെഞ്ഞെടുപ്പിൽ സാന്നിധ്യമറിയിക്കും. പാര്‍ട്ടിയുടെ ജനറല്‍ സെക്രട്ടറി, ട്രെഷറര്‍, കേന്ദ്ര എക്സിക്യൂട്ടീവ് കമ്മിറ്റിയും തെരഞ്ഞെടുത്തിട്ടുണ്ട്. 2026 നിയമസഭ തിരഞ്ഞെടുപ്പാണ്...
UPDATE… പൂനം പാണ്ഡെ മരിച്ചിട്ടില്ല, മരിച്ചെന്ന് വാർത്ത പുറത്തുവിട്ടത് കാൻസർ ബോധവൽക്കരണത്തിന്റെ ഭാഗമായെന്ന് പൂനം നടിയും മോഡലുമായ പൂനം പാണ്ഡെ (Poonam Pandey) അന്തരിച്ചു. ക്യാൻസർ ബാധിതയായി ചികിത്സയിൽ ഇരിക്കവെയാണ് മരണം. സെര്‍വിക്കല്‍ കാന്‍സറിനെ തുടര്‍ന്നായിരുന്നു...
‘വികസിത് ഭാരത്’, ‘എല്ലാവർക്കും വീട്’… മോദി സർക്കാരിൻ്റെ പ്രവർത്തനങ്ങൾ ഉയർത്തിക്കാട്ടി നിർമല സീതാരാമൻ. മോദിയുടെ നേതൃത്വത്തിലുള്ള സർക്കാറിന്റെ ശ്രമത്തിൽ 2047 ഓടെ ‘വികസിത് ഭാരത്’ എന്ന ലക്ഷ്യം കൈവരിക്കുമെന്ന് ഇടക്കാല ബജറ്റ് അവതരണത്തിന്റെ തുടക്കത്തിൽ ധനമന്ത്രി...
നാവികസേനാ മുൻ വൈസ് അഡ്മിറലും ഇലക്ട്രോണിക്സ് രംഗത്തെ വിദഗ്ധനുമായ ശ്രീകുമാരൻ നായരെ കേരളാ ഇലക്ട്രോണിസ് ഡെവലപ്മെന്റ് കോർപ്പറേഷൻ (കെൽട്രോൺ) മാനേജിംഗ് ഡയറക്ടറായി നിയമിക്കാൻ മന്ത്രിസഭാ യോഗം തീരുമാനിച്ചു. പുതിയ എം.ഡിയുടെ നിയമനത്തോടെ ഇലക്ട്രോണിക്സ് മേഖലയിലെ പ്രഗത്ഭരുടെ...
കേരള സർക്കാരിൻറെ വിമുക്തി ലഹരി വർജന മിഷന്റെയും, ഗാലറി ഓഫ് നാച്വർ യൂട്യൂബ് ചാനലിന്റെയും, എക്സൈസ് വകുപ്പിന്റെയും, സംയുക്താഭിമുഖ്യത്തിൽ അഗസ്ത്യവനത്തിലെ ആദിവാസി ഊരുകളിൽ ലഹരി വിരുദ്ധ ബോധവൽക്കരണ ക്യാമ്പും ലഘുലേഖ വിതരണവും സംഘടിപ്പിച്ചു. ജനുവരി 10...
ടോപ് സിംഗേഴ്സ് എന്ന വാട്സ്ആപ്പ് സംഗീത കൂട്ടായ്മ ഇന്ന് ഏറെ വ്യത്യസ്തകൾ കൊണ്ട് ശ്രദ്ധേയമാവുകയാണ്. സോഷ്യൽ മീഡിയയിലെ നിരവധി കലാകാരന്മാരും കലാകാരികളും ഉള്ള ഈ കൂട്ടായ്മയിൽ ഇതുവരെ നിരവധി കലാപരിപാടികളാണ് നടന്നുപോയത്, അതിൽ എടുത്തു പറയേണ്ടത്...
നവകേരള സദസിനെതിരായ പ്രതിപക്ഷ യുവജന സംഘടന നടത്തിയ പ്രതിഷേധം റിപ്പോർട്ട് ചെയ്ത മാധ്യമ പ്രവർത്തക വിനീത വി.ജിക്കെതിരെയും DGPയുടെ വസതിയിലേക്ക് നടത്തിയ മഹിളാ മോര്‍ച്ച മാര്‍ച്ച് റിപ്പോര്‍ട്ട് ചെയ്ത മാധ്യമപ്രവർത്തകർക്ക് എതിരെയും കേസെടുത്ത നടപടിക്കെതിരെകേരള പത്രപ്രവർത്തക...
നടി ആർ സുബ്ബുലക്ഷ്മി (87) അന്തരിച്ചു. വാർധക്യസഹജമായ രോഗങ്ങളെ തുടർന്നായിരുന്നു അന്ത്യം. ബാല്യകാലം മുതൽ കലാരംഗത്ത് സജീവമായിരുന്നു. 1951 ൽ ഓൾ ഇന്ത്യ റേഡിയോയിൽ പ്രവർത്തനം ആരംഭിച്ചു. തെന്നിന്ത്യയിലെ ഓൾ ഇന്ത്യ റേഡിയോയിലെ ആദ്യ വനിതാ...
മിമിക്രിയെ അംഗീകൃത കലാരൂപമായി അംഗീകരിച്ച് സർക്കാർ. കേരള സംഗീതനാടക അക്കാദമി അംഗീകരിച്ച കലാരൂപങ്ങളുടെ പട്ടികയിൽ മിമിക്രിയെയും ഉൾപ്പെടുത്തി നിയമാവലിയിൽ വരുത്തിയ ഭേദഗതി സർക്കാർ അംഗീകരിച്ചു. മിമിക്രിയെ കലാരൂപമായി അംഗീകരിക്കണമെന്നത് പത്തുവർഷമായുള്ള ആവശ്യമാണ്. സംഗീതനാടക അക്കാദമി ഈ...
നടൻ കുണ്ടറ ജോണി അന്തരിച്ചു. 71 വയസ്സായിരുന്നു. ഹൃദയാഘാതത്തെ തുടർന്നായിരുന്നു അന്ത്യം. നെഞ്ചുവേദനയെ തുടർന്ന് കൊല്ലത്തെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. 80കളിലും 90കളിലും നിരവധി വില്ലൻ വേഷങ്ങളിലൂടെ ശ്രദ്ധ നേടിയ നടനായിരുന്നു അദ്ദേഹം. 1979ൽ...
രാജ്യം കണ്ട മികച്ച അഭിനയ പ്രതിഭകളിലൊന്നായ തിലകൻ വിടവാങ്ങിയിട്ട് ഇന്നു പതിനൊന്നു വർഷം. മലയാളികളുടെ എക്കാലത്തെയും പ്രിയ മഹാനടൻ തിലകന്റെ 11-ാo ചരമദിനം, തിലകൻ സൗഹൃദ സമിതിയുടെ ആഭിമുഖ്യത്തിൽ ഇന്ന് ഞായറാഴ്ച ആചരിക്കും. ഉച്ചക്ക് രണ്ടിന്...
കൊച്ചി നഗരമധ്യത്തിലെ ഹോട്ടലില്‍ യുവതിയെ കുത്തേറ്റു മരിച്ച നിലയില്‍ കണ്ടെത്തി. ഒപ്പമുണ്ടായിരുന്ന യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു.ചങ്ങനാശേരി സ്വദേശിനി രേഷ്മ (27) ആണ് കൊല്ലപ്പെട്ടത്. കോഴിക്കോട് ബാലുശേരി സ്വദേശി നൗഷീദ് (31) ആണ് പോലീസ് പിടിയിലായത്....
പാർലമെന്റിൽ തിരിച്ചെത്തിയ രാഹുൽ ഗാന്ധിക്കെതിരെ ആരോപണവുമായി കേന്ദ്രമന്ത്രി സ്മൃതി ഇറാനി. ലോക്സഭ നടക്കുന്നതിനിടയിൽ രാഹുൽ ഗാന്ധി വനിതാ എംപിമാർക്ക് നേരെ ഫ്ലൈയിങ് കിസ്സ് നൽകിയെന്നാണ് സ്മൃതി ഇറാനിയുടെ ആരോപണം. ഇതുസംബന്ധിച്ച് രാഹുലിനെതിരെ ബിജെപിയുടെ വനിതാ എംപിമാർ...
പോലീസ് സ്റ്റേഷനില്‍ കപ്പയും ചിക്കനും പാചകം ചെയ്ത് കഴിച്ച പോലീസുകാരുടെ വൈറല്‍ വീഡിയോയില്‍ ദക്ഷിണ മേഖലാ ഐജി വിശദീകരണം തേടി. പത്തനംതിട്ട ഇലവുംതിട്ട സ്റ്റേഷനിലെ പോലീസുകാരുടെ പാചക വീഡിയോ കഴിഞ്ഞ ദിവസങ്ങളില്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. ഇതേത്തുടര്‍ന്നാണ്...
ഓണ്‍ലൈനായി പാര്‍ട് ടൈം ജോലി വാഗ്ദാനം ചെയ്ത് കോടികളുടെ തട്ടിപ്പ്. രണ്ടു ലക്ഷം രൂപ മുതല്‍ 35 ലക്ഷം രൂപ വരെ പലര്‍ക്കും നഷ്ടമായി. തട്ടിപ്പിന് പിന്നില്‍ ഉത്തരേന്ത്യയില്‍ നിന്നുള്ളവരെന്ന് സംശയിക്കുന്നതായി സൈബര്‍ പൊലീസ് പറയുന്നു....
എംസി റോഡിൽ കോട്ടയം കുറിച്ചി കാലായിൽപ്പടിയിൽ നിയന്ത്രണം നഷ്ടമായ കാർ റോഡരികിലെ കടയിലേയ്ക്കു ഇടിച്ചു കയറി തമിഴ്നാട് സ്വദേശിക്കു ദാരുണാന്ത്യം. തമിഴ്നാട് സ്വദേശിയായ സ്വാമി ദൊരൈയാണ് മരിച്ചത്. അപകടത്തിൽ വഴിയാത്രക്കാരായ നാലു പേർക്കും, കാറോടിച്ച തിരുവനന്തപുരം...
വസ്തുവിന്റെ കൈവശാവകാശം മറ്റൊരാള്‍ക്ക് കൈമാറി രജിസ്റ്റര്‍ ചെയ്യാന്‍ മുന്നാധാരം നിര്‍ബന്ധമില്ലെന്ന് ഹൈക്കോടതി. മുന്നാധാരം ഹാജരാക്കിയില്ലെന്ന കാരണത്താല്‍ കൈവശാവകാശം കൈമാറി രജിസ്റ്റര്‍ ചെയ്യാന്‍ സബ് രജിസ്ട്രാര്‍ അനുവദിച്ചില്ലെന്നാരോപിച്ച് പാലക്കാട് ആലത്തൂരിലെ ബാലചന്ദ്രന്, പ്രേമകുമാരന് തുടങ്ങിയവര്‍ നല്കിയ ഹര്‍ജിയിലാണ്...
അന്തരിച്ച മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയെ അപകീർത്തിപ്പെടുത്തി സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്ത ബി. സേതു രാജ് ബാലകൃഷ്ണനെതിരെ കൊച്ചി സിറ്റി പോലീസ് കമ്മീഷണർക്ക് യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി ഡോ. ജിന്റോ ജോൺ...
ഹയർ സെക്കൻഡറി, വൊക്കേഷനൽ ഹയർ സെക്കൻഡറി സ്കുളുകളിലേക്കുള്ള പ്ലസ് വൺ പ്രവേശനത്തിന്റെ രണ്ടാം സപ്ലിമെൻററി അലോട്ട്മെൻറ് പട്ടിക പ്രസിദ്ധീകരിച്ചു. ഇന്ന് രാവിലെ 10 മണി മുതൽ പ്രവേശനം സാധ്യമാകും. നാളെ വൈകിട്ട് നാല് മണി വരെയാണ്...
ട്വിറ്റര്‍ എന്ന ബ്രാന്‍ഡ് നാമം ഉപേക്ഷിക്കാനുറച്ച് ഇലോണ്‍ മസ്ക്.ട്വിറ്ററിന്റെ ലോഗോയായ കിളിയെ മാറ്റി പകരം എക്സ് എന്ന ലോഗോ നല്‍കുമെന്നാണ് ഇലോണ്‍ മസ്ക് അറിയിച്ചിരിക്കുന്നത്. “താമസിക്കാതെ ഞങ്ങള്‍ ട്വിറ്റര്‍ ബ്രാന്‍ഡിനോട് വിടപറയും. പതിയെ എല്ലാ പക്ഷികളോടും”...