കോവിഡ് വ്യാപനം രൂക്ഷമായതിന്റെ പശ്ചാത്തലത്തില്‍ വയനാട് ജില്ലയില്‍ പത്തിടത്ത് നിരോധനാജ്ഞ പ്രഖ്യാപിച്ചു. രണ്ട് നഗരസഭകളിലും എട്ട് പഞ്ചായത്തുകളിലുമാണ് നിരോധനാജ്ഞ. കല്‍പ്പറ്റ, ബത്തേരി, കണിയാമ്ബറ്റ, തിരുനെല്ലി, നെന്മേനി, അമ്ബലവയല്‍, തരിയോട്, പൊഴുതന, വെങ്ങപ്പള്ളി, മേപ്പാടി എന്നിവിടങ്ങളില്‍ ഏപ്രില്‍...
ഊര്‍ജിത കോവിഡ് പരിശോധനയുടെ ഭാഗമായി ഇന്ന് തിരുവനന്തപുരം ജില്ലയില്‍ നടത്തിയത് 14,087 കോവിഡ് പരിശോധനകള്‍. 10,861 ആര്.റ്റി.പി.സി.ആര് പരിശോധനകളും 3,028 റാപ്പിഡ് ആന്റിജന്‍ പരിശോധനകളും 198 മറ്റു പരിശോധനകളും ഇതില്‍ ഉള്‍പ്പെടുന്നു. സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ സജ്ജീകരിച്ച...
കൊവിഡ് പശ്ചാത്തലത്തില്‍ വോട്ടെണ്ണല്‍ ദിനത്തില്‍ സംസ്ഥാനത്ത് ലോക്ക് ഡൗണ്‍ ഏര്‍പ്പെടുത്തണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയില്‍ ഹർജി .ഹർജിയില്‍ സര്‍ക്കാരിനോട് കോടതി വിശദീകരണം തേടി . മെയ് ഒന്ന് അര്‍ധരാത്രി മുതല്‍ രണ്ടാം തീയതി അര്‍ധരാത്രി വരെ ലോക്ക് ഡൗണ്‍...
കേരളത്തില്‍ ഇന്ന് 10,031 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കോഴിക്കോട് 1560, എറണാകുളം 1391, മലപ്പുറം 882, കോട്ടയം 780, തിരുവനന്തപുരം 750, ആലപ്പുഴ 745, തൃശൂര്‍ 737, കണ്ണൂര്‍ 673, കാസര്‍ഗോഡ് 643, പാലക്കാട് 514,...
തൃശൂര്‍ പൂരത്തിന്റെ പശ്ചാത്തലത്തില്‍ കൂടുതല്‍ പേര്‍ക്ക് കൊവിഡ് വാക്സിന് നല്‍കും. കളക്ടറുടെ നേതൃത്വത്തില്‍ ചേര്‍ന്ന യോഗത്തിലാണ് തീരുമാനം. ഓരോ ഘടകപൂരത്തിനും 200 പേര്‍ക്ക് സൗജന്യമായി വാക്സിന് നല്‍കും. വാക്സിന് സ്വീകരിച്ചവര്‍ക്ക് ഘടകപൂരത്തിന്റെ ഭാഗമാകാം. അതേസമയം തൃശൂര്‍...
കോവിഡ് വ്യാപനം നിയന്ത്രണവിധേയമാക്കുന്നതിന്റെ ഭാഗമായി ജില്ലയിലെ കോഴിക്കോട് കണ്ടെയ്ൻമെന്റ് സോണുകളില്‍ 144 പ്രഖ്യാപിച്ച് കളക്ടര്‍ ഉത്തരവായി. രോഗവ്യാപനം രൂക്ഷമാവുന്നതൊഴിവാക്കാന്‍ പുറപ്പെടുവിച്ച കോവിഡ് നിയന്ത്രണങ്ങള്‍ കര്‍ശനമായി പാലിക്കപ്പെടാത്ത സാഹചര്യത്തിലാണ് നടപടി. നിയന്ത്രണങ്ങള്‍ ലംഘിക്കുന്നവര്‍ക്കെതിരേ കര്‍ശന ശിക്ഷാനടപടികള്‍ സ്വീകരിക്കാന്‍...
എന്‍ഫോഴ്സ്മെന്റിനെതിരായ ക്രൈംബ്രാഞ്ച് അന്വേഷണം ഹൈക്കോടതി റദ്ദാക്കിയതിന് പിന്നാലെ സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. എല്ലാ അന്വേഷണങ്ങളും അട്ടിമറിക്കുന്നതിന് സര്‍ക്കാര്‍ തെരഞ്ഞെടുപ്പ് കാലത്ത് നടത്തിയ പ്രഹസനത്തെയാണ് ഹൈക്കോടതി പൊളിച്ചിരിക്കുന്നതെന്ന് രമേശ് ചെന്നിത്തല പറഞ്ഞു.യഥാര്‍ത്ഥത്തില്‍...
കൊവിഡ് മാനദണ്ഡങ്ങളുടെ നഗ്നമായ ലംഘനം നടത്തിയ മുഖ്യമന്ത്രി കോവിഡ് നിയന്ത്രങ്ങളുടെ പേരില്‍ സാധാരണക്കാരുടെ പേരിലെടുത്ത കേസുകള്‍ പിന്‍വലിക്കാന്‍ തയ്യാറാകണമെന്ന് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്. കോവിഡ് നിയന്ത്രങ്ങളുടെ പേരില്‍ നൂറുകണക്കിന് പേര്‍ക്കെതിരെയാണ് പോലീസ് കേസെടുത്തത്.എന്നാല്‍ ഇതേ...
രാജ്യത്ത് ഇത്തവണ തെക്ക് പടിഞ്ഞാറന്‍ കാലവര്‍ഷം (ഇടവപ്പാതി) സാധാരണ മഴ ആയിരിക്കും നല്‍കുക എന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. എന്നാല്‍ സംസ്ഥാനത്ത് കാലവര്‍ഷം സാധാരണയില്‍ കൂടുതലാവാന്‍ സാധ്യതയുണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ പ്രവചനത്തില്‍ പറയുന്നത്. ഇന്ത്യയില്‍...
മംഗളൂരു ബോട്ടപകടത്തിൽ കാണാതായ ഒമ്പത് പേർക്കായി നേവിയും കോസ്റ്റ് ഗാർഡും കോസ്റ്റൽ പൊലീസും നാലാം ദിവസവും തിരച്ചിൽ തുടരുന്നു. കഴിഞ്ഞ മൂന്ന് ദിവസം നടത്തിയ തിരച്ചിലിൽ ആരെയും കണ്ടെത്താനായിട്ടില്ല. പൂർണമായും മുങ്ങിപ്പോയ ബോട്ടിൻ്റെ താഴത്തെ ക്യാബിനിൽ...
സംസ്ഥാനത്ത് കൊവിഡ്-19 വ്യാപന സമയത്ത് ആരംഭിച്ച സര്‍ക്കാരിന്റെ ടെലി മെഡിസിന് സംവിധാനമായ ഇ-സഞ്ജീവനി വഴി ഇതുവരെ ഒരു ലക്ഷം പേര് ചികിത്സ തേടിയതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. കൊവിഡ് കാലത്ത്...
ജനറൽ റിക്രൂട്ട്മെൻറ്-സംസ്ഥാനതലം, സ്പെഷ്യൽ റിക്രൂട്ട്മെൻറ്-സംസ്ഥാനതലം, എൻ.സി.എ റിക്രൂട്ട്മെൻറ്-ജില്ലാതലം എന്നീ വിഭാഗങ്ങളിലായി വിവിധ തസ്തികകളിലേക്ക് കേരള പി.എസ്.സി അപേക്ഷ ക്ഷണിച്ചു. ഒറ്റത്തവണ രജിസ്ട്രേഷൻ നടത്തിയിട്ടില്ലാത്ത ഉദ്യോഗാർത്ഥികൾ രജിസ്ട്രേഷൻ പൂർത്തിയാക്കിയും രജിസ്റ്റർ ചെയ്തവർ സ്വന്തം പ്രൊഫൈൽ മുഖേനയും കമ്മീഷൻ...
പോസ്റ്റ് ഓഫീസ് സേവിങ്സ് സ്കീം അക്കൗണ്ടുമായി ബന്ധപ്പെട്ട നിയമങ്ങളില്‍ മാറ്റം വരുത്തി സര്‍ക്കാര്‍. ഇതനുസരിച്ച് സീറോ അക്കൗണ്ട് ബാലന്‍സ് തുറക്കുന്നത് ചില പ്രത്യേക വിഭാഗങ്ങളില്‍ ഉള്‍പ്പെടുന്നവര്‍ക്ക് മാത്രമായി പരിമിതപ്പെടുത്തി. നിലവില്‍ പോസ്റ്റ് ഓഫീസ് സേവിംഗ്സ് അക്കൗണ്ടുകളില്‍...
എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിനെതിരായ ക്രൈംബ്രാഞ്ച് കേസ് ഹൈക്കോടതി റദ്ദാക്കി. ക്രൈംബ്രാഞ്ചിന്റെ രണ്ട് എഫ്ഐആറും കോടതി റദ്ദാക്കി. അന്വേഷണ വിവരങ്ങൾ സർക്കാർ ക്രൈംബ്രാഞ്ച് വിചാരണ കോടതിയ്ക്ക് കൈമാറണമെന്നും ഹൈക്കോടതി അറിയിച്ചു. വസ്തുതകളുടെയും പ്രാഥമിക അന്വേഷണത്തിന്റെയും അടിസ്ഥാനത്തിലാണ് ഇ ഡി...
വള്ളിക്കുന്നത്ത് പതിനഞ്ചുകാരനായ അഭിമന്യുവിനെ കുത്തിക്കൊലപ്പെടുത്തിയ കേസിലെ മുഖ്യപ്രതി ആർഎസ്എസ് പ്രവർത്തകൻ സജയ് ജിത്ത് കീഴങ്ങി. പാലാരിവട്ടം പൊലീസ് സ്റ്റേഷനിലാണ് കീഴടങ്ങിയത്. കൊലപാതകത്തിന് പിന്നിൽ അഞ്ച് പ്രതികളുണ്ടെന്നാണ് സൂചന. അതേസമയം കൊല്ലപ്പെട്ട അഭിമന്യുവിന്റെ മൃതദേഹം ഇന്ന് സംസ്കരിക്കും....
ഉദ്യോഗസ്ഥർക്കെതിരായ ക്രൈംബ്രാഞ്ച് കേസുകൾ റദ്ദാക്കണമെന്നാവശ്യപ്പെട്ട് ഇ ഡി നൽകിയ ഹർജികളിൽ ഹൈക്കോടതി ഇന്ന് വിധി പറയും. വസ്തുതകളുടെയും പ്രാഥമിക അന്വേഷണത്തിന്റെയും അടിസ്ഥാനത്തിലാണ് ഇ ഡി ഉദ്യോഗസ്ഥർക്കെതിരെ കേസെടുത്തതെന്നാണ് സർക്കാരിന്റെ നിലപാട്. ഇ ഡിയുടെ ഹർജി നിയമപരമായി...
കൊവിഡ് തീവ്രവ്യാപനം തുടരുന്നതിനിടെ സംസ്ഥാനത്ത് ഇന്ന് മാസ് കൊവിഡ് പരിശോധന തുടങ്ങുന്നു. ഇന്നും നാളെയുമായി രണ്ടരലക്ഷം പേരെ പരിശോധിക്കാനാണ് ലക്ഷ്യം. ആര്‍ടിപിസിആര്‍ , ആന്റിജൻ പരിശോധനകളാണ് നടത്തുക. രോഗ വ്യാപന തീവ്രത കുറയ്ക്കാൻ രോഗ ബാധിതരെ...
സംസ്ഥാനത്തെ അംഗീകാരമില്ലാത്ത എല്ലാ സ്കൂളുകളും അടച്ചുപൂട്ടണമെന്ന് ബാലാവകാശ കമ്മീഷന്. സര്‍ക്കാരിന്റെയോ സിബിഎസ്ഇയുടെയോ അംഗീകാരമില്ലാത്ത അണ്‍എയ്ഡഡ് സ്കൂളുകളെ സംബന്ധിച്ച പരാതിയിലാണ് നടപടി. സുരക്ഷാ ക്രമീകരണങ്ങളോ അടിസ്ഥാന സൗകര്യങ്ങളോ ഇല്ലാതെയും അനധികൃതമായും സംസ്ഥാനത്ത് അണ്‍എയ്ഡഡ് സ്കൂളുകള്‍ പ്രവര്‍ത്തിക്കുന്നുവെന്ന പരാതികളിലാണ്...
സിനിമാ പ്രദർശനം രാത്രി ഒമ്പത് മണിക്കു തന്നെ അവസാനിപ്പിക്കാൻ തീയേറ്ററുകൾക്ക് നിർദ്ദേശം നൽകിയതായി പ്രദർശന ശാലകളുടെ സംയുക്ത സംഘടനയായ ഫിയോക്. ഇക്കാര്യത്തിൽ സർക്കാർ നിർദ്ദേശത്തോട് പൂർണമായി സഹകരിക്കുമെന്നും ഫിയോക് അറിയിച്ചു. അതേസമയം പ്രദർശനം രാവിലെ ഒമ്പതിന്...
പാനൂർ മൻസൂർ വധക്കേസിൽ മുഖ്യ പ്രതിയടക്കം 2 പേർ കൂടി അറസ്റ്റിലായി. മൻസൂറിനെ ബോംബെറിഞ്ഞ പുല്ലൂക്കര സ്വദേശി വിപിൻ, മൂന്നാം പ്രതി സംഗീത് എന്നിവരെയാണ് ക്രൈം ബ്രാഞ്ച് സംഘം പിടികൂടിയത്. മോന്താൽ പാലത്തിനടുത്തായി ഒളിവിൽ കഴിയുകയായിരുന്നു...
കൊവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തിൽ സംസ്ഥാനത്ത് കടുത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്തി സർക്കാർ. തൃശ്ശൂർ പൂരത്തിന് കർശന നിയന്ത്രണം ഏർപ്പെടുത്തിയതായി ചീഫ് സെക്രട്ടറി അറിയിച്ചു. നെഗറ്റീവ് സർട്ടിഫിക്കറ്റ് ഉള്ളവർക്കും, വാക്സിനേഷൻ ചെയ്തവർക്കും മാത്രമായിരിക്കും പൂരത്തിന് പ്രവേശനം ഉണ്ടാവുക....
സംസ്ഥാനത്ത് ഇന്ന് 8126 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 1267, കോഴിക്കോട് 1062, തിരുവനന്തപുരം 800, കോട്ടയം 751, മലപ്പുറം 744, തൃശൂര്‍ 704, കണ്ണൂര്‍ 649, പാലക്കാട് 481, കൊല്ലം 399, പത്തനംതിട്ട 395,...
കോവിഡിന്റെ രണ്ടാം തരംഗം സംസ്ഥാനത്ത് രൂക്ഷമാകുന്ന സാഹചര്യത്തില്‍ പരിശോധനകള്‍ വര്‍ധിപ്പിക്കുമെന്ന് ചീഫ് സെക്രട്ടറി വി.പി ജോയ്. ശനി, ഞായര്‍ ദിവസങ്ങളിലായി രണ്ടര ലക്ഷത്തോളം പേര്‍ക്ക് ടെസ്റ്റിങ് നടത്തും. ഹൈ റിസ്ക് വിഭാഗത്തില്‍ പെടുന്നവരേയായിരിക്കും പരിശോധനക്ക് വിധേയമാക്കുക....
കെ എം ഷാജി എംഎൽഎയുടെ കണ്ണൂർ, കോഴിക്കോട് വീടുകളിൽ നിന്നായി കണ്ടെത്തിയത് 48 ലക്ഷത്തിലധികം രൂപയെന്ന് വിജിലൻസ്. പണവും കണ്ടെത്തിയ 77 രേഖകളും അന്വേഷണ സംഘം കോഴിക്കോട് വിജിലൻസ് കോടതിക്ക് കൈമാറി. വിശദമായ അന്വേഷണ റിപ്പോർട്ട്...
സംസ്ഥാനത്ത് ഇടിമിന്നലോട് കൂടിയ ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യത. ഇടുക്കി, മലപ്പുറം, വയനാട്, കണ്ണൂര്‍ ജില്ലകളില്‍ കേന്ദ്ര കാലാവസ്ഥ വകുപ്പ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. ഇന്ന് ഇടുക്കി, മലപ്പുറം, വയനാട് ജില്ലകളിലാണ് ജാഗ്രതാ നിര്‍ദേശം നല്‍കിയത്....
1993 മുതൽ വിവിധ കാലഘട്ടങ്ങളിൽ കെഎസ്ആർടിസി അപകടത്തിൽപ്പെട്ടവർക്കുള്ള നഷ്ടപരിഹാര ഇനത്തിൽ മുടങ്ങിക്കിടന്ന തുക വിതരണം ചെയ്തു തുടങ്ങി. കെഎസ്ആർടിസിയുടെ പ്രത്യേക പാക്കേജിന്റെ ഭാഗമായി നടപ്പിലാക്കിയ അദാലത്ത് വഴിയാണ് 121 കേസുകളിലെ 88,80,990 രൂപ വിതരണം ചെയ്തത്....
സംസ്ഥാനത്ത് കൊവിഡ് നിയന്ത്രണാതീതമായി കുതിക്കുകയാണ്. നീണ്ട ഇടവേളയ്ക്ക് ശേഷം വീണ്ടും അയ്യായിരത്തിന് മുകളിൽ രോഗബാധിതരാണ് ഉണ്ടാകുന്നത്. ഇതിന്റെ പശ്ചാത്തലത്തിൽ സംസ്ഥാനത്ത് കുടുതൽ നിയന്ത്രണങ്ങളേർപ്പെടുത്തി. പൊതുപരിപാടികളിൽ 100 പേർക്ക് മാത്രം അനുമതി. പരമാവധി 50 മുതൽ 100...
വ്യാജ ഫെയ്സ്ബുക്ക് അക്കൗണ്ട് സൃഷ്ടിച്ച് സുഹൃത്തുക്കളോടു പണം ആവശ്യപ്പെട്ടു തട്ടിപ്പു നടത്തുന്ന സംഘങ്ങള്‍ വ്യാപകമാകുന്നതായി പരാതി. കാര്‍ട്ടൂണിസ്റ്റും ചിത്രകാരനുമായ ശ്രീകാന്ത് ളാക്കാട്ടൂരിന്റെ സ്വന്തം പേരിലുള്ള ഫെയ്സ്ബുക്കിന്റെ വ്യാജ അക്കൗണ്ട് അതേ പേരിലും ചിത്രത്തിലും നിര്‍മിച്ച് പണം...
കൊവിഡ് വ്യാപന പശ്ചാത്തലത്തിൽ എറണാകുളം ജില്ലയില്‍ നിയന്ത്രണങ്ങള്‍ കടുപ്പിക്കുന്നു. മാളുകള്‍ നിയന്ത്രണങ്ങള്‍ ലംഘിച്ചാല്‍ പൊലീസ് നടപടി ഉണ്ടാവുമെന്ന് ജില്ലാ കലക്ടര്‍ എസ് സുഹാസ് പറഞ്ഞു. ഏതാനും ദിവസങ്ങളിലായി സംസ്ഥാനത്ത് ഏറ്റവുമധികം കൊവിഡ് രോഗികള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്...
വാളയാര്‍ അതിര്‍ത്തിയില്‍ ഒരാഴ്ചയായി മുടങ്ങിക്കിടന്ന പരിശോധന പുനരാരംഭിച്ചു. കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ വാഹനങ്ങളില്‍ എത്തുന്നവരുടെ ഇ പാസ് പരിശോധനയാണ് തമിഴ്നാട് നടത്തുന്നത്. വാളയാര്‍ അതിര്‍ത്തി കടന്നെത്തുന്ന മലയാളികള്‍ ഇ പാസ് എടുത്തിരിക്കണമെന്ന് കഴിഞ്ഞ മാസമാണ് കോയമ്പത്തൂര്‍...
കൃഷിമന്ത്രി വി.എസ്. സുനില്‍ കുമാറിന് വീണ്ടും കൊവിഡ് സ്ഥിരീകരിച്ചു. മന്ത്രിക്ക് ആരോഗ്യ പ്രശ്നങ്ങള്‍ ആരോഗ്യ പ്രശ്നങ്ങളൊന്നുമില്ല. നിലവില്‍ തൃശൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. മന്ത്രിക്കൊപ്പം മകന് നിരഞ്ജന് കൃഷ്ണയ്ക്കും കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. മന്ത്രി സുനില്‍കുമാറിന്...
കെ.എം ഷാജിയെ വിജിലൻസ് വിശദമായി ചോദ്യം ചെയ്യും. ഇതിനായുള്ള നോട്ടീസ് ഇന്ന് നൽകിയേക്കും. അതേസമയം കെ.എം ഷാജിക്കെതിരായ അന്വേഷണ റിപ്പോർട്ട് വിജിലൻസ് ഇന്ന് കോടതിയിൽ നൽകും. ഷാജിയുടെ വീട്ടിൽ നിന്നും പിടിച്ചെടുത്ത പണത്തെ കുറിച്ചും രേഖകളെ...
സംസ്ഥാനത്ത് ആശങ്കയേറ്റി 18-നും 60-നും ഇടയിൽ പ്രായമുള്ളവരിൽ കൊവിഡ് ബാധയും കൊവിഡ് ബാധിച്ചുള്ള മരണവും കൂടുന്നു. കൊവിഡ് നിസാരമായി കാണുന്നതും, കൃത്യസമയത്ത് ചികിത്സ തേടാത്തതുമാണ് മരണനിരക്ക് ഉയരാൻ കാരണമെന്നാണ് വിലയിരുത്തൽ. 18 വയസ്സ് മുതലുള്ളവര്‍ക്ക് വാക്സിൻ...
കൊവിഡ് രൂക്ഷമാകുന്നതിന്റെ പശ്ചാത്തലത്തിൽ സാഹചര്യങ്ങൾ വിലയിരുത്താൻ മുഖ്യമന്ത്രി വിളിച്ച അടിയന്തര ഉന്നതതല യോഗം ഇന്ന്. വെളളി, ശനി ദിവസങ്ങളിലായി കൂട്ട കൊവിഡ് പരിശോധന നടത്താനും തീരുമാനം. സംസ്ഥാനത്തെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 13 കടന്നിരുന്നു. നിലവിൽ...
ദേവികുളം സബ് കലക്ടര്‍ പ്രേം കൃഷ്ണന്റെ പേരില്‍ ഫെയ്സ്ബുക്കില്‍ വ്യാജ പ്രൊഫൈല്‍ നിര്‍മ്മിച്ച് പണം തട്ടാന്‍ ശ്രമം. സംഭവം ശ്രദ്ധയില്‍ പെട്ടതിനെ തുടര്‍ന്ന് സബ് കലക്ടര്‍ സൈബര്‍ സെല്ലിനും ഫെയ്സ്ബുക്ക് അധികാരികള്‍ക്കും പരാതി നല്‍കിയിട്ടുണ്ട്. സംശയം...
അലസമായ ജീവിത ശൈലി കൊവിഡ് രോഗികളില്‍ മരണപ്പെടുന്നവരുടെ എണ്ണം കൂടുന്നതായി പഠനം. കൊവിഡ് ബാധിച്ച 50000 പേരില്‍ നടത്തിയ പഠനത്തിലാണ് ഈ കണ്ടെത്തല്‍. കൊവിഡ് രോഗികള്‍ക്കിടയില്‍ രണ്ട് വര്‍ഷത്തോളമായി ശാരീരികമായ അധ്വാനം കുറവുള്ള ഏറിയ പങ്കിനും...
സംസ്ഥാനത്ത് ഇന്ന് 8778 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 1226, കോഴിക്കോട് 1098, മലപ്പുറം 888, കോട്ടയം 816, കണ്ണൂര്‍ 748, തിരുവനന്തപുരം 666, തൃശൂര്‍ 544, ആലപ്പുഴ 481, പാലക്കാട് 461, കൊല്ലം 440,...
സംസ്ഥാനത്തെ പത്താംക്ലാസ് പരീക്ഷകളിൽ മാറ്റമില്ല. പരീക്ഷകളെല്ലാം നിലവിൽ നിശ്ചയിച്ച ഷെഡ്യൂൾ പ്രകാരം തന്നെ തുടരുമെന്ന് വിദ്യാഭ്യാസവകുപ്പ് അറിയിച്ചു. അതേസമയം പ്രധാനമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗം സിബിഎസ്ഇ പത്താംക്ലാസ് പരീക്ഷകൾ റദ്ദാക്കാനും പന്ത്രണ്ടാംക്ലാസ് പരീക്ഷകൾ മാറ്റാനും തീരുമാനിച്ചിരുന്നു....
കേരള ലോ അക്കാദമി ഡയറക്ടര്‍ ഡോ. എന്‍ നാരായണന് നായര്‍ അന്തരിച്ചു. 93 വയസായിരുന്നു. ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു അന്ത്യം. സ്വകാര്യ ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം കൊവിഡ് പ്രോട്ടോകോള്‍ പാലിച്ച് വിട്ടുനല്‍കും. ന്യുവാലസിന്റെ വെെസ് ചാന്‍സലറായി പ്രവര്‍ത്തിച്ചിട്ടുണ്ട്....
രാജ്യത്ത് ജൂണ്‍ ഒന്നു മുതല്‍ സ്വര്‍ണാഭരണങ്ങള്‍ക്ക് ബിഐഎസ് ഹാള്‍മാര്‍ക്ക് നിര്‍ബന്ധമാക്കും. സ്വര്‍ണ്ണത്തിന്റെ പരിശുദ്ധി ഉറപ്പാക്കുന്നതിനായുള്ള പ്യൂരിറ്റി സര്‍ട്ടിഫിക്കേഷനാണ് ബിഐഎസ് ഹാള്‍മാര്‍ക്കിംഗ്. ജനുവരി 15 മുതല്‍ സ്വര്‍ണ്ണാഭരണങ്ങള്‍ക്ക് ബിഐഎസ് ഹാള്‍മാര്‍ക്കിംഗ് നിര്‍ബന്ധമാക്കുമെന്നായിരുന്നു സര്‍ക്കാര്‍ നേരത്തെ അറിയിച്ചിരുന്നത്. കോവിഡ്...
മുഖ്യമന്ത്രിയോട് തീർത്താൽ തീരാത്ത കടപ്പാടാണുള്ളതെന്ന് മുൻമന്ത്രി കെ.ടി ജലീൽ. സർക്കാരിന്റെയോ മറ്റേതെങ്കിലും വ്യക്തികളുടെയോ ഒരു രൂപ പോലും താൻ കൈപ്പറ്റിയിട്ടില്ല. ആ കൃതാർത്ഥതയോടെയാണ് നാട്ടിലേക്ക് മടങ്ങുന്നത്. മറിച്ചൊരു അഭിപ്രായമുണ്ടെങ്കിൽ ആർക്കും അത് പരസ്യമായി പറയാമെന്നും കെ...
ലീഗ് പ്രവർത്തകനായ മൻസൂർ വധക്കേസിലെ പ്രതി രതീഷിന്റെ ശരീരത്തിൽ നിന്ന് ശേഖരിച്ച സാംപിളുകൾ ഡിഎൻഎ പരിശോധനയ്ക്ക് വിധേയമാക്കാൻ പോലീസ്. മരിക്കുന്നതിന് മുൻപ് ആരെങ്കിലും മർദ്ദിച്ചോ, സംഘർഷത്തിൽ നഖങ്ങൾക്കിടയിലോ മറ്റോ രക്തക്കറ പുരണ്ടോ എന്നിങ്ങനെയാണ് പരിശോധന. മരിക്കുന്നതിന്...
മുഖ്യമന്ത്രി പിണറായി വിജയന് ഇന്ന് നടത്തിയ പരിശോധനയിൽ കൊവിഡ് നെഗറ്റീവായി.അദ്ദേഹം ഇന്ന് ആശുപത്രി വിടും. വൈകിട്ട് 3 മണിക്ക് അദ്ദേഹത്തെ ഡിസ്ചാർജ് ചെയ്യുമെന്ന് കോഴിക്കോട് മെഡിക്കൽ കോളേജ് സൂപ്രണ്ട് അറിയിച്ചു. മുഖ്യമന്ത്രിയുടെ മകളും പേരക്കുട്ടിയും ഇന്നലെ...
ബേപ്പൂരിലെ ബോട്ട് അപകടത്തിൽ പെട്ടത് രാത്രിയോടെയാണെന്ന് കോസ്റ്റൽ പൊലീസിന്റെ വെളിപ്പെടുത്തൽ. പുലർച്ചെ രണ്ടരയോടെയാണ് അപകടം നടന്നതെന്നായിരുന്നു ഇന്നലെ പുറത്തുവന്ന വിവരം. ബോട്ടിലെ സ്രാങ്ക് അബദ്ധത്തിൽ ഉറങ്ങിപ്പോയതാവാം അപകടത്തിലേക്ക് നയിച്ചതെന്നാണ് നിഗമനം. അപകടം നടന്ന ശേഷം ബോട്ട്...
രാജ്യത്ത് കൊവിഡ് വ്യാപനം രൂക്ഷമായതോടെ ഇന്നു മുതല്‍ മഹാരാഷ്ട്രയില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുകയാണ്. അതേസമയം കേരളത്തിലും കൊവിഡ് രോഗികളുടെ എണ്ണം വര്‍ദ്ധിക്കുകയാണ്. ഇന്നലെ കൊവിഡ് നിയന്ത്രണങ്ങള്‍ കര്‍ശനമാക്കി ചീഫ് സെക്രട്ടറി ഉത്തരവ് ഇറക്കിയിരുന്നു. ഇതില്‍ ടെസ്റ്റ് പോസിറ്റിവിറ്റി...
കെ.ടി. ജലീലിനെതിരായ ലോകായുക്ത വിധിക്കെതിരെ സര്‍ക്കാരിന് കോടതിയെ സമീപിക്കാമെന്ന് നിയമോപദേശം. കേസില്‍ സര്‍ക്കാരിന്റെ ഭാഗം വിശദീകരിക്കാന്‍ അവസരം ലഭിക്കാത്ത സാഹചര്യത്തില്‍ കോടതിയെ സമീപിക്കാമെന്നാണ് അഡ്വക്കേറ്റ് ജനറല്‍ സര്‍ക്കാരിനെ അറിയിച്ചിരിക്കുന്നത്. ലോകായുക്തയുടെ നടപടി ക്രമങ്ങളില്‍ വീഴ്ചയുണ്ട്. സിവില്‍...
കേരളത്തിലും കൊവിഡ് നിയന്ത്രണങ്ങള്‍ ശക്തമാക്കി. രോഗവ്യാപനം രൂക്ഷമായ സ്ഥലങ്ങളില്‍ ജില്ലാ കലക്ടര്‍മാര്‍ക്ക് ഇന്നു മുതല്‍ 144 പ്രഖ്യാപിക്കാം. ഇഫ്താര്‍ വിരുന്നുകള്‍ കഴിവതും ഒഴിവാക്കണമെന്നാണ് നിര്‍ദ്ദേശം. ഇനിയൊരുത്തരവുണ്ടാകുംവരെ ഇതിന് പ്രാബല്യമുണ്ടാകും. എ.സി. ഉള്ള സ്ഥലങ്ങളില്‍ ആളുകളെ നിയന്ത്രിക്കണം....
വരുന്ന വര്‍ഷം മുഴുവന്‍ നീണ്ടുനില്‍ക്കേണ്ട നന്മകളുടെ പ്രതീക്ഷയാണ് മലയാളിക്ക് വിഷു. കണിക്കൊന്നയും കണിവെള്ളരിയും, തെളിഞ്ഞ നിലവിളക്കും ചേരുന്ന സമൃദ്ധിയുടെ മഞ്ഞ നിറം പകര്‍ന്നാണ് ഓരോ വിഷുക്കാലവും കടന്നു പോകുന്നത്. മലയാള മാസം മേടം ഒന്നിന് മലയാളികള്‍...
സംസ്ഥാനത്തെ ഒന്‍പത് ജില്ലകളിലെ 15 തദ്ദേശ വാര്‍ഡുകളില്‍ അംഗങ്ങളുടെ ആകസ്മിക ഒഴിവ് ഉപതെരഞ്ഞെടുപ്പിലൂടെ നികത്തുന്നതിന് മുന്നോടിയായി വോട്ടര്‍പട്ടിക പുതുക്കുന്നതിന് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണര്‍ എ. ഷാജഹാന് ഇലക്ടറല്‍ രജിസ്ട്രേഷന് ഓഫീസര്‍മാര്‍ക്ക് നിര്‍ദ്ദേശം നല്കി. പത്തനംതിട്ട, ആലപ്പുഴ,...
തിരുവിതാംകൂർ ദേവസ്വം ബോർഡ് ക്ഷേത്രങ്ങളിൽ കൂടുതൽ കൊവിഡ് — 19 നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയതായി തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡൻ്റ് അഡ്വ.എൻ.വാസു അറിയിച്ചു. ബോർഡ് ക്ഷേത്രങ്ങളിൽ വിഷു പ്രമാണിച്ച് കൃത്യമായ സാമൂഹിക അകലം ഉൾപ്പെടെ എല്ലാ കൊവിഡ്...