വെസ്റ്റ് സെന്‍ട്രല്‍ റെയില്‍വേയില്‍ 716 അപ്രന്റിസ് ഒഴിവ്. കോട്ട ഡിവിഷനിലാണ് അവസരം. ഓണ്‍ലൈനായി അപേക്ഷിക്കണം. ഒഴിവുകള്‍: ഇലക്ട്രീഷ്യന്-135, ഫിറ്റര്‍-102, വെല്‍ഡര്‍ (ഗ്യാസ് ആന്‍ഡ് ഇലക്ട്രിക്)-43, പെയിന്റര്‍-75, മേസണ്‍-61, കാര്‍പെന്റര്‍-73, ഇലക്ട്രോണിക്സ്-30, പ്ലംബര്‍-58, ഫോര്‍ജര്‍ ആന്‍ഡ് ഹീറ്റ്...
സംസ്ഥാനത്ത് ഞായറാഴ്ച വരെ അടുത്ത അഞ്ചുദിവസം സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളില്‍ ശക്തമായ കാറ്റിനും ഇടിമിന്നലോട് കൂടിയ മഴയ്ക്കും സാധ്യത. 40 കിലോമീറ്റര്‍ വരെ വേഗതയില്‍ വീശിയടിക്കാവുന്ന ശക്തമായ കാറ്റിന് സാധ്യതയുള്ളതിനാല്‍ ജാഗ്രത പാലിക്കണമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്...
രാജ്യത്ത് സിനിമ സെന്‍സറിങ്ങുമായി ബന്ധപ്പെട്ട പ്രശ്ന പരിഹാരത്തിന് രൂപീകൃതമായ ‘ദ ഫിലിം സെര്‍ട്ടിഫിക്കേഷന്‍ അപ്പാലറ്റ് ട്രിബ്യൂണല്‍ ‘(എഫ്.സി.എ.ടി.) ഇനിയില്ല. സെന്‍സറിങ്ങുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ കേന്ദ്ര നിയമ മന്ത്രാലയം പുറത്തിറക്കിയിരിക്കുന്ന പുതിയ ഉത്തരവ് പ്രകാരം ചലച്ചിത്ര...
സെക്രട്ടേറിയറ്റ് അസിസ്റ്റന്റ് ഉള്‍പ്പെടെ 60 തസ്തികകളില്‍ കേരള പി എസ് സി അപേക്ഷ ക്ഷണിച്ചു. www.keralapsc.gov.in എന്ന വെബ്സൈറ്റ് വഴി അപേക്ഷിക്കണം. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: മേയ് 5. അസിസ്റ്റന്റ് പ്രൊഫസര്‍ ഇന്‍ സര്‍ജിക്കല്‍...
ലോക കോടീശ്വരന്മാരുടെ പട്ടിക പുറത്ത് വിട്ട് ഫോബ്സ്. ഇന്ത്യയിലെ സമ്പന്നരുടെ പട്ടികയില്‍ ഒന്നാം സ്ഥാനം റിലയന്‍സ് ഇന്‍ഡസ്ട്രീസ് ചെയര്മാൻ മുകേഷ് അംബാനിയ്ക്കാണ് . 84.5 ബില്യണ്‍ ഡോളറാണ് മുകേഷ് അംബാനിയുടെ ആസ്തി. അദാനി ഗ്രൂപ്പ് തലവന്‍...
കൊവിഡ് രുക്ഷമായതോടെ നിയന്ത്രണങ്ങളും ശക്താമാവുമെന്ന ഭീതിയിലാണ് വിവിധ നഗരങ്ങളിൽ താമസിക്കുന്ന അതിഥി തൊഴിലാളികൾ. അപ്രതീക്ഷിത ലോക്ക് ഡൗൺ പ്രഖ്യാപനമുണ്ടായേക്കാം എന്ന ഭീതിയാണ് ഇവരെ നാട്ടിലേക്ക് തിരികെ പോകാൻ പ്രേരിപ്പിക്കുന്നത്. വിവിധ നഗരങ്ങളിൽ നിന്ന് ബിഹാറിലേക്കുള്ള ട്രെയിൻ,...
രാജ്യത്ത് പ്രതിദിന കേസുകളില്‍ വന്‍ വര്‍ധനവ്. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,15,736 പേര്‍ക്കാണ് കോവിഡ്-19 സ്ഥിരീകരിച്ചിരിക്കുന്നത്. ഇതുവരെ റിപ്പോർട്ട് ചെയ്ത ഏറ്റവും വലിയ കോവിഡ് പ്രതിദിന കേസുകളാണ് ഇത്. 24 മണിക്കൂറിനിടെ 630 പേര് രോഗബാധയെ...
സംസ്ഥാനം ഇനി പരീക്ഷാ ചൂടിലേക്ക്. എസ്എസ്എൽസി, രണ്ടാം വർഷ ഹയർസെക്കൻഡറി, പരീക്ഷകൾക്കാണ് തുടക്കമാകുന്നത്. ഒമ്പത് ലക്ഷത്തോളം വിദ്യാർഥികളാണ് വ്യാഴാഴ്ച മുതൽ പരീക്ഷ ചൂടിലേക്ക് കടക്കുന്നത്. എസ്എസ്എൽസി പരീക്ഷ ഏപ്രിൽ 8 മുതൽ 12വരെ ഉച്ചക്ക് ശേഷവും...
തെരഞ്ഞെടുപ്പിനു പിന്നാലെ കണ്ണൂരില്‍ സംഘര്‍ഷത്തിനിടെ ലീഗ് പ്രവർത്തകൻ കൊല്ലപ്പെട്ട സംഭവത്തിൽ പ്രതികളെ തിരിച്ചറിഞ്ഞെന്ന് പൊലീസ്. അക്രമിസംഘത്തിലെ 11 പേരെക്കുറിച്ച് സൂചന ലഭിച്ചെന്നും കണ്ടാലറിയാവുന്ന 14 പേർക്കെതിരെ കേസെടുക്കുമെന്നും പൊലീസ് അറിയിച്ചു. മുസ്ലീം ലീഗ് പ്രവര്ത്തകന് മരിച്ചു....
രാജ്യത്ത് കൊവിഡിന്റെ രണ്ടാം തരംഗം അതിരൂക്ഷം. മഹാരാഷ്ട്രയില്‍ 55,000 കടന്ന് കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. രോഗവ്യാപനം ഉയരുന്ന സാഹചര്യത്തില്‍ വിവിധ സംസ്ഥാനങ്ങളില്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി. ഡല്‍ഹിയില്‍ ഇന്നലെ മുതല്‍ രാത്രികാല കര്‍ഫ്യു ആരംഭിച്ചു. രോഗികളുടെ...
തമിഴ്നടന്‍ വിജയ് സൈക്കിളില്‍ വോട്ട് ചെയ്യാനെത്തിയത് വീട് അടുത്ത ആയതിനാലാണെന്ന് അദ്ദേഹത്തിന്റെ പി ആര് ഒ റിയാസ് കെ അഹ്മദ് . ഇന്ധനവിലയില്‍ പ്രതിഷേധിച്ചാവും അദ്ദേഹം സൈക്കിളില്‍ വോട്ട് ചെയ്യാന്‍ പോയതെന്ന് സൂചനകള്‍ ഉണ്ടായിരുന്നു ....
വോട്ട് ചെയ്യാനെത്തിയപ്പോള്‍ മാധ്യമങ്ങളോട് പ്രതികരിക്കാതെ സുരേഷ് ഗോപി. തിരുവനന്തപുരത്തെ ശാസ്തമംഗലം എന്‍എസ്എസ് ഹൈസ്കൂളിലെ 90-ാം നമ്പര്‍ ബൂത്തിലാണ് സുരേഷ് ഗോപി വോട്ട് രേഖപ്പെടുത്തിയത്. തൃശ്ശൂരിലെ വിവിധ ബൂത്തുകള്‍ സന്ദര്‍ശിച്ച ശേഷമാണ് സുരേഷ് ഗോപി ഹെലികോപ്റ്ററില്‍ തിരുവനന്തപുരത്ത്...
കൽപ്പറ്റ മണ്ഡലത്തിലെ കമ്പളക്കാട് ബൂത്തിൽ വോട്ടിങ് പുനരാരംഭിച്ചു. കൈപ്പത്തി ചിഹ്നത്തിൽ ചെയ്യുന്ന വോട്ട് താമര ചിഹ്നത്തിലേക്ക് പോകുന്നുവെന്ന ആരോപണത്തെ തുടർന്ന് പോളിങ് തൽക്കാലത്തേക്ക് നിർത്തിവെച്ചിരുന്നു. തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർ യന്ത്രത്തകരാർ ഇല്ലെന്ന് ഉറപ്പ് വരുത്തിയതോടെയാണ് വീണ്ടും വോട്ടിങ്...
ജസ്റ്റിസ് എൻവി രമണയെ അടുത്ത സുപ്രീം കോടതി ചീഫ് ജസ്റ്റിസായി രാഷ്ട്രപതി റാം നാഥ് കോവിന്ദ് നിയമിച്ചു. ഈ മാസം 24ന് സത്യപ്രതിജ്ഞ ചെയ്യും. 23ന് വിരമിക്കുന്ന നിലവിലെ ചീഫ് ജസ്റ്റിസ് എസ് എ ബോബ്ഡെ,...
ഒരാൾ വോട്ട് ചെയ്തതിന്റെ തെളിവാണ് ഇടത് കയ്യിലെ ചൂണ്ട് വിരലിൽ പതിയുന്ന മഷി. കേരളത്തിലെ വോട്ടർമാരുടെ കയ്യിൽ പതിക്കാൻ ഒരു ലക്ഷം കുപ്പി വോട്ട് മഷിയാണ് എത്തിച്ചിരിക്കുന്നത്. വെറും നാൽപതു സെക്കന്റുകൊണ്ട് ഉണങ്ങിത്തീരുന്ന ഈ മഷി,...
തുടർഭരണമോ ഭരണമാറ്റമോ എന്നറിയുന്നതിനുള്ള വിധിയെഴുത്ത് തുടങ്ങി. ആദ്യ അരമണിക്കൂറിൽ പോളിംഗ് 8.3% ശതമാനം കഴിഞ്ഞു. സംസ്ഥാനത്തെ വിവിധ ബൂത്തുകളിൽ നീണ്ട നിരയാണ്. ഗ്രാമപ്രദേശങ്ങളിലെ ബൂത്തുകളിലും നീണ്ട നിരയാണ്. സംസ്ഥാനത്ത് മികച്ച പോളിംഗ് ഉണ്ടാകുമെന്ന സൂചനകളാണ് പുറത്തു...
കൊവിഡ് കാലത്ത് നടക്കുന്ന വോട്ടെടുപ്പിന് പ്രത്യേകതകൾ ഏറെയാണ്. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിന് വോട്ട് ചെയ്ത് പോയതുപോലെയല്ല കാര്യങ്ങൾ. അറിയേണ്ടതെന്തൊക്കെയെന്ന് നോക്കാം..കൊവിഡിനെത്തുടർന്ന് 40,771 പോളിങ് സ്റ്റേഷനുകളാണ് ഇത്തവണ സജ്ജമാക്കിയിരിക്കുന്നത്. മുൻപൊരു നിയമസഭാ തെരഞ്ഞെടുപ്പിലും ഇല്ലാത്ത വിധത്തിലുള്ള ക്രമീകരണങ്ങളും...
വോട്ടവകാശം വിവേകപൂര്‍ണ്ണമായി രേഖപ്പെടുത്തണമെന്നു മുഖ്യമന്ത്രി പിണറായി വിജയന്. ജനാധിപത്യത്തോടുള്ള പ്രതിബദ്ധത തെളിയിക്കുന്നതാകട്ടെ വോട്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. എല്ലാവരും തങ്ങളുടെ ബോര്‍ഡുകള്‍ ഉള്‍പ്പെടെയുള്ള പ്രചാരണ വസ്തുക്കള്‍ നീക്കം ചെയ്യുന്നതില്‍ ജാഗ്രത കാണിക്കണം. പരിസ്ഥിതിക്ക് കോട്ടമുണ്ടാക്കാത്ത വിധത്തിലായിരിക്കണം അത്...
മാവോയിസ്റ്റ് ആക്രമണത്തിനുള്ള സാധ്യത നിലനിൽക്കെ വയനാട്ടിൽ പോളിങ് സമയം വൈകിട്ട് ആറ് വരെ മാത്രം. ജില്ലാ കലക്ടർ അദീല അബ്ദുല്ലയാണ് ഇക്കാര്യം അറിയിച്ചത്. കൊവിഡ് പശ്ചാത്തലത്തില്‍ തിരക്ക് ഒഴിവാക്കാന്‍ ഇത്തവണ വോട്ടെടുപ്പ് വൈകിട്ട് 7 വരെ...
തമിഴ്നാട്ടിൽ നാളെ നിയമസഭ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ 428 കോടി വരുന്ന അനധികൃത പണവും സ്വര്‍ണവും പിടിച്ചെടുത്തു. 225.5 കോടിയുടെ പണവും 176.11 കോടി മൂല്യം വരുന്ന സ്വര്‍ണം ഉള്‍പ്പടെയുള്ള വസ്തുക്കളുമാണ് പിടിച്ചെടുത്തത്. മദ്യവും പിടിച്ചെടുത്ത കൂട്ടത്തിലുണ്ട്....
സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ് ബി ഐ) ഭവന വായ്പയുടെ പലിശ നിരക്ക് ഉയർത്തി. ഏപ്രിൽ ഒന്നിന് പ്രാബല്യത്തിൽ വരുന്ന ഭവനവായ്പ നിരക്ക് 6.95 ശതമാനമായി പരിഷ്കരിച്ചു. മുൻപ് നിരക്ക് 6.70 ശതമാനം ആയിരുന്നു....
സിവില്‍ സര്‍വ്വീസ് മെയിന്‍ പരീക്ഷ വിജയിച്ചവര്‍ക്ക് തിരുവനന്തപുരം കേരള സിവില്‍ സര്‍വ്വീസ് അക്കാദമി അഡോപ്ഷന്‍ സ്കീമിന്റെ ഭാഗമായി നടത്തുന്ന സൗജന്യ അഭിമുഖ പരിശീലനത്തിന് അപേക്ഷ ക്ഷണിച്ചു. പരിശീലനത്തിന്റെ ഭാഗമായി ഐ.ഐ.എം അധ്യാപകര്‍ നടത്തുന്ന വ്യക്തിത്വ വികസന...
കോഴിക്കോട് യുവാവിനെ കുത്തിപ്പരിക്കേല്‍പ്പിച്ചു, ശേഷം രണ്ടു കോടി രൂപ വില വരുന്ന നാലു കിലോ സ്വര്‍ണം കവര്‍ന്നു. രാജസ്ഥാന് പാലിയില്‍ ഗച്ചിയോക്കാവാസ് ഹൗസില്‍ ജിതേന്ദര്‍സിങ് എന്ന ജിത്തുസിങ്ങിനെയാണ് ആക്രമിച്ചത്. ഇയാള്‍ സ്വര്‍ണാഭരണ മൊത്തവ്യാപാര സ്ഥാപനത്തിലെ ജീവനക്കാരനാണ്...
കള്ളവോട്ട് തടയുക ലക്ഷ്യമിട്ട് അതിർത്തികളിൽ സുരക്ഷ കർശനമാക്കി. ഇടുക്കി ജില്ലയിലെ അതിർത്തികളിൽ സുരക്ഷയ്ക്കായി കേന്ദ്ര സേനയെ വിന്ന്യസിച്ചു. അതിർത്തി കടക്കണമെങ്കിൽ തിരിച്ചറിയൽ രേഖ നിർബന്ധമാക്കി. സംശയമുള്ളവരെ കടത്തി വിടില്ല. ഇന്നും നാളെയും പരിശോധന തുടരും. ഇരട്ട...
സുപ്രധാനമായ ആർബിഐയുടെ നയ രൂപീകരണ സമിതി (എംപിസി) യോഗം ഇന്ന് ആരംഭിക്കും. ത്രിദിന യോഗത്തിന്റെ തീരുമാനങ്ങൾ പ്രഖ്യാപിക്കുന്നതിന് മുന്നോടിയായാണ് യോഗം. കൊവിഡ് വ്യാപനത്തിലെ സമീപകാല വർധന സാമ്പത്തിക വളർച്ചയ്ക്ക് തിരിച്ചടിയാകുമോ എന്ന ആശങ്കയുടെ പശ്ചാത്തലത്തിലാണ് സമിതി...
നടനും തിരക്കഥാകൃത്തുമായ പി ബാലചന്ദ്രൻ അന്തരിച്ചു. ഏറെ നാളായി അസുഖ ബാധിതനായി ചികിത്സയിലായിരുന്നു അദ്ദേഹം. ഇന്ന് പുലർച്ചെയോടെയായിരുന്നു അന്ത്യം. വൈക്കത്തെ വസതിയിൽ വെച്ചായിരുന്നു അന്ത്യം. തിരക്കഥാകൃത്ത്, നാടക– സിനിമാ സംവിധായകൻ, നാടക രചയിതാവ്, അധ്യാപകൻ, അഭിനേതാവ്,...
സംസ്ഥാനത്ത് നിയമസഭാ തെരഞ്ഞെടുപ്പിനുള്ള പോളിംഗ് ബൂത്തുകള്‍ ഇന്ന് സജ്ജമാകും. പോളിംഗ് സാമഗ്രികളുടെ വിതരണം രാവിലെ 8ന് തുടങ്ങും. കൊവിഡിന്റെ പശ്ചാത്തലത്തില്‍ ഒരു ബൂത്തില്‍ പരമാവധി 1000 പേര്‍ക്ക് മാത്രമാണ് വോട്ടിംഗ് സൗകര്യം സജ്ജമാക്കുന്നത്. അതുകൊണ്ടുതന്നെ പോളിംഗ്...
നിയമസഭാ തെരഞ്ഞെടുപ്പിനുള്ള സുരക്ഷാ ക്രമീകരണങ്ങള്‍ പുര്‍ത്തിയായതായി സംസ്ഥാന പൊലിസ് മേധാവി ലോക്നാഥ് ബെഹ്റ. 59292 പൊലീസ് ഉദ്യോഗസ്ഥരുടെ സേവനം ലഭ്യമാക്കിയതായി അദ്ദേഹം അറിയിച്ചു. സംസ്ഥാനത്ത് 481 പൊലീസ് സ്റ്റേഷനുകളെ 142 ഇലക്ഷന് സബ് ഡിവിഷനുകളായി തിരിച്ചാണ്...
തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ആവേശം വാനോളമുയർത്തി പരസ്യപ്രചാരണം അവസാനിച്ചു. വൈകിട്ട് ഏഴ് മണിക്കാണ് പരസ്യപ്രചാരണം അവസാനിച്ചത്. കൊട്ടിക്കലാശം ഇല്ലായിരുന്നെങ്കിലും മണ്ഡലങ്ങളിലെല്ലാം ആവേശമുണ്ടായിരുന്നു. ചിലയിടത്ത് അക്രമ സംഭവങ്ങളും ഉണ്ടായി. ഇനി നിശബ്ദ പ്രചാരണത്തിന്റെ മണിക്കൂറുകളാണ്. മറ്റന്നാൾ കേരളം പോളിംഗ്...
കൊവിഡ് വ്യാപനം രൂക്ഷമായ മൂന്ന് സംസ്ഥാനങ്ങളിലേക്ക് കേന്ദ്രസംഘത്തെ അയക്കാന്‍ പ്രധാനമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ തീരുമാനം. മഹാരാഷ്ട്ര, പഞ്ചാബ്, ഛത്തീസ്ഗഢ് എന്നീ സംസ്ഥാനങ്ങളിലെ സ്ഥിതിഗതികള്‍ വിലയിരുത്താനാണ് വിദഗ്ധ സംഘത്തെ അയക്കുന്നത്. പരിശോധന നിരക്ക് ഉയര്‍ത്താനും, ആശുപത്രികളില്‍...
മാര്‍ച്ചില്‍ ഇന്ത്യയിലെ സ്വര്‍ണ ഇറക്കുമതി 471 ശതമാനം ഉയര്‍ന്ന് 160 ടണ്ണിലേക്കെത്തി. സര്‍ക്കാര്‍ വൃത്തങ്ങള്‍ റോയിട്ടേഴ്സിനോട് പറഞ്ഞു. ഇറക്കുമതി നികുതി കുറച്ചതും റെക്കോര്‍ഡ് ഉയരത്തില്‍ നിന്നും വിലയില്‍ കുറവു വന്നതും ചെറുകിട വാങ്ങലുകാരെയും ജ്വല്ലറികളെയും സ്വര്‍ണം...
തന്റെ പേരിൽ ഫേസ്ബുക്കിൽ വ്യാജ പ്രൊഫൈലെന്ന പരാതിയുമായി പത്തനാപുരത്തെ എൽഡിഎഫ് സ്ഥാനാർത്ഥി കെ.ബി ഗണേഷ് കുമാർ. ഇക്കാര്യം ചൂണ്ടിക്കാട്ടി ഗണേഷ് കുമാർ ഡിജിപിക്കും തെരഞ്ഞെടുപ്പ് കമ്മിഷനും കൊട്ടാരക്കര എസ് പിക്കും പരാതി നൽകി. തനിക്ക് ഫേസ്ബുക്ക്...
കൊല്ലം ജില്ലയുടെ അതിര്‍ത്തികളിലുടനീളം മോട്ടോര്‍ വാഹന വകുപ്പിന്റേയും, എക്സൈസ് വകുപ്പിന്റേയും സഹകരണത്തോടെ വാഹന പരിശോധന കര്‍ശനമാക്കി. നിയമസഭ തെരഞ്ഞെടുപ്പ് മുന്നൊരുക്കങ്ങളുടെ ഭാഗമായാണ് പരിശോധന കര്‍ശനമാക്കിയിരിക്കുന്നത്. കൂടാതെ സംസ്ഥാന അതിര്‍ത്തി പങ്കിടുന്ന ആര്യങ്കാവ്, അച്ചന്‍കോവില്‍ എന്നിവിടങ്ങളിലെ ചെക്ക്...
പി ജയരാജന്റെ ഫേസ്ബുക്ക് പോസ്റ്റിനെ പിന്തുണച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. പി ജയരാജൻ പറഞ്ഞ എല്ലാ കാര്യങ്ങളും ശരിയാണെന്ന് ജയരാജന്റെ ഫേസ്ബുക്ക് പോസ്റ്റ് വായിച്ച് മുഖ്യമന്ത്രി മാധ്യമ പ്രവർത്തകരുടെ ചോദ്യത്തിന് പ്രതികരിച്ചു. താൻ തെരഞ്ഞെടുപ്പ് പ്രചരണ...
മാവോയിസ്റ്റുകളുമായി ഏറ്റുമുട്ടല്‍ നടന്ന ഛത്തീസ്ഗഢിലെ ബീജാപൂരില്‍ 21 ജവാന്മാരെ കാണാതായതായി സിആര്‍പിഎഫ്. ശനിയാഴ്ച വൈകുന്നേരമാണ് സുരക്ഷാ ഉദ്യോഗസ്ഥരും മാവോയിസ്റ്റുകളും തമ്മില്‍ ഏറ്റുമുട്ടലുണ്ടാത്. അഞ്ച് ജവാന്മാര് കൊല്ലപ്പെടുകയും പത്തുപേര്‍ക്ക് ഗുരുതര പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. സിആര്‍പിഎഫ് ജനറല്‍ കുല്‍ദീപ്...
മൂന്നാഴ്ചയോളം നീണ്ട തീപാറും പോരാട്ടത്തിൻറെ പരസ്യപ്രചാരണം ഇന്നു അവസാനിക്കും. ഇന്ന് രാത്രി ഏഴു വരെ പരസ്യപ്രചാരണം നടത്താം. മാവോയിസ്റ്റ് സാന്നിധ്യമുള്ള പ്രദേശങ്ങളിൽ പരസ്യപ്രചാരണം വൈകുന്നേരം ആറിനു അവസാനിപ്പിക്കണം. കോവിഡ് മാനദണ്ഡത്തിൻറെ അടിസ്ഥാനത്തിൽ കൊട്ടിക്കലാശം നിരോധിച്ചിരുന്നു. പരമാവധി...
നാദാപുരം നരിക്കാട്ടേരിയില്‍ പതിനാറുകാരന്റെ മരണത്തില്‍ തുടരന്വേഷണം നടത്താന്‍ റൂറല്‍ എസ്.പിയുടെ ഉത്തരവ്. അബ്ദുള്‍ അസീസിന്റെ മരണം കൊലപാതകമാണെന്ന സൂചനകള്‍ പുറത്ത് വന്നതോടെയാണ് തുടരന്വേഷണം നടത്താന്‍ എസ്.പി ഉത്തരവിട്ടത്. അബ്ദുള്‍ അസീസിനെ സഹോദരന് സഫ്വാന് മര്‍ദിക്കുന്നതിന്റെ ദൃശ്യങ്ങള്‍...
കൊവിഡ് രണ്ടാം ഘട്ട വ്യാപനത്തിൽ സംസ്ഥാനത്തെ 6 ജില്ലകളിലെ സാഹചര്യം അതീവ ഗുരുതരമെന്ന് കേന്ദ്ര കൊവിഡ് ദൗത്യ സംഘാംഗം ഡോ. സുനീല ഗാര്‍ഗ്. വോട്ടെടുപ്പ് ദിവസം കൊവിഡ് വ്യാപിക്കുനാളുളള സാധ്യത കൂടുതലാണെന്ന് അവർ സ്വകാര്യ ചാനിലോട്...
പ്രതീക്ഷയുടെയും പ്രത്യാശയുടെ സന്ദേശമായി ലോകമെമ്പാടുമുളള ക്രിസ്ത്യാനികൾ ഇന്ന് ഈസ്റ്റർ ആഘോഷിക്കുന്നു. യേശു ക്രിസ്തുവിന്റെ പുനരുത്ഥാനത്തിന്റെ ഓർമ്മ പുതുക്കിക്കൊണ്ടാണ് ഈസ്റ്റർ ആഘോഷിക്കുന്നത്. ദുഃഖവെള്ളിയാഴ്ചക്ക് ശേഷം വരുന്ന ഞായറാഴ്ചയാണ് ഈസ്റ്റർ ആചരിക്കുന്നത്. ഭൂരിപക്ഷം ക്രിസ്തുമത വിശ്വാസികളും ഈ ദിവസം...
മാധ്യമപ്രവര്ത്തകന് സിദ്ദീഖ് കാപ്പന് ഉള്‍പ്പെടെ നാല് പേര്‍ക്കെതിരെ കുറ്റപത്രം സമര്‍പ്പിച്ച് ഉത്തര്‍പ്രദേശ് പൊലീസ്. മതസൗഹാര്‍ദ്ദം തകര്‍ക്കാന്‍ ലക്ഷ്യമിട്ടാണ് കാപ്പന് ഹാത്രാസിലേക്കെത്തിയതെന്നാണ് പൊലീസ് വാദം. കാപ്പന് മാധ്യമപ്രവര്‍ത്തനം മറയാക്കുകയായിരുന്നെന്നും ദേശവിരുദ്ധ ശക്തികളുടെ ഗൂഢാലോചനയുടെ ഭാഗമായാണ് ഹാത്രാസിലേക്ക് യാത്ര...
യൂറോപ്പിൽ കൊവിഡ് വാക്സിനേഷന് വേഗം പോരെന്ന് ലോകാരോഗ്യ സംഘടന. യൂറോപ്പിൽ ഇതുവരെ ഇരുഡോസും സ്വീകരിച്ചവർ നാലുശതമാനം മാത്രമാണ്. ആദ്യ ഡോസ് സ്വീകരിച്ചവർ 10 ശതമാനം. യൂറോപ്യൻ യൂണിയനിലെ 27 രാജ്യത്ത് 5.6 ശതമാനം ആളുകൾക്ക് മാത്രമാണ്...
ഐഎസ്ആര്‍ഒ ചാരകേസിന് പിന്നിലെ ഗൂഡാലോചന അന്വേഷിച്ച ജസ്റ്റിസ് ഡികെ ജയിന് അധ്യക്ഷനായ ഉന്നതതല സമിതി സുപ്രീം കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. മുദ്രവെച്ച കവറിലാണ് റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. 2018 സെപ്റ്റംബറിലാണ് ഐഎസ്ആര്‍ഒ ചാരകേസിന് പിന്നിലെ ഗൂഡാലോചനയെ കുറിച്ച്...
ഡോളർകടത്തുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയുടെ പേര് സമ്മർദ്ദം ചെലുത്തി പ്രതികളെ കൊണ്ട് പറയിപ്പിച്ചെന്ന കേസിൽ സന്ദീപ് നായരുടെ രഹസ്യ മൊഴി രേഖപ്പെടുത്താൻ ക്രൈംബ്രാഞ്ച് ഒരുങ്ങുന്നു. രഹസ്യമൊഴി രേഖപ്പെടുത്താൻ എറണാകുളം സിജിഎം കോടതി അനുമതി നൽകിയിട്ടുണ്ട്. സത്യാവസ്ഥ പുറത്ത്...
പോളിംഗ് ദിവസം തമിഴ്നാട് അതിര്‍ത്തി അടയ്ക്കുമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന് ഹൈക്കോടതിയെ അറിയിച്ചു. അതിര്‍ത്തിയില്‍ കേന്ദ്രസേനയെ നിയോഗിക്കും. തമിഴ്നാട്ടിലും കേരളത്തിലും വോട്ടുള്ളവര്‍ തെരഞ്ഞെടുപ്പ് ദിവസം അതിര്‍ത്തി കടന്ന് വോട്ട് ചെയ്യാന്‍ എത്തുന്നത് തടയണമെന്ന് ആവശ്യപ്പെട്ട് ഉടുമ്ബന്‍ചോല, ദേവികുളം,...
സംസ്ഥാനത്ത് വരണ്ട കാലാവസ്ഥ തുടരുന്നു. വരും ദിവസങ്ങളിലും കാലാവസ്ഥയില്‍ കാര്യമായ മാറ്റങ്ങളുണ്ടാങ്കില്ലെന്ന് കാലാവസ്ഥ വകുപ്പ് അറിയിച്ചു. ചില സ്ഥലങ്ങളില്‍ ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യതയുണ്ട്. കഴിഞ്ഞ 24 മണിക്കൂറില്‍ കേരളത്തില്‍ ഒന്ന് രണ്ട് സ്ഥലങ്ങളില്‍ മഴ ലഭിച്ചപ്പോള്‍...
പത്താം ക്ലാസ് വിദ്യാര്‍ത്ഥിനിയെ കൂട്ടബലാത്സംഗം ചെയ്ത കേസിലെ പ്രതികളിലൊരാള്‍ പൊലീസിന്റെ വെടിയേറ്റ് മരിച്ചു. കോടതിയില്‍ കൊണ്ടുപോകും വഴി രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെയാണ് വികാസ് എന്ന പ്രതി വെടിയേറ്റ് മരിച്ചതെന്ന് പൊലീസ് പറഞ്ഞു. എന്‍ഡിടിവിയാണ് സംഭവം റിപ്പോര്‍ട്ട് ചെയ്തത്....
നിയമസഭാ തിരഞ്ഞെടുപ്പ് സുഗമമായി നടത്തുന്നതിനുള്ള എല്ലാ സുരക്ഷാക്രമീകരണങ്ങളും പൂര്‍ത്തിയായതായി സംസ്ഥാന പോലീസ് മേധാവി ലോക്നാഥ് ബെഹ്റ അറിയിച്ചു. സംസ്ഥാനം മുഴുവന്‍ പ്രത്യേക സുരക്ഷാമേഖലകളാക്കി തിരിച്ച് മുതിര്‍ന്ന ഉദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ പോലീസിനെ വിന്യസിക്കും. ഈ സംവിധാനം ഞായറാഴ്ച...
തെരഞ്ഞെടുപ്പ് കമ്മീഷന്റെ നിര്‍ദ്ദേശം ലംഘിച്ച അമ്പലപ്പുഴ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി എച്ച് സലാമിനെതിരെ കേസെടുത്ത് പൊലീസ്. തെരഞ്ഞെടുപ്പ് കമ്മീഷന്റെ നിര്‍ദ്ദേശം ലംഘിച്ച് ബൈക്ക് റാലി നടത്തിയതിനാലാണ് കേസെടുത്തത്. യുഡിഎഫിന്റെ പരാതിയിലാണ് എച്ച് സലാമിനെതിരെ കേസെടുത്തത്. നിയമസഭ തെരഞ്ഞെടുപ്പ്...
കായംകുളത്തെ വോട്ടിനൊപ്പം പെന്ഷന് ആരോപണത്തിൽ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരോട് കലക്ടര്‍ വിശദീകരണം തേടി. തപാല്‍ വോട്ട് ചെയ്യിക്കാനെത്തിയ ഉദ്യോഗസ്ഥര്‍ക്കൊപ്പം സഹകരണ ബങ്ക് ജീവനക്കാരനെത്തില ക്ഷേമപെന്ഷന് വിതരണം ചെയ്തതാണ് വിവാദത്തിലായത് . കായംകുളം 77ാം നമ്പര്‍ ബൂത്തിലെ വോട്ടര്‍...
സംസ്ഥാന സർക്കാരിനെയും മുഖ്യമന്ത്രി പിണറായി വിജയനെയും കടന്നാക്രമിച്ച് കെ സുധാകരൻ എംപി. കഴിഞ്ഞ അഞ്ചു വർഷ കാലത്തെ പിണറായി സർക്കാരിൽ തീവെട്ടിക്കൊളളയാണ് നടന്നതെന്നും മുഖ്യമന്ത്രി ജനങ്ങളോട് പറയുന്നതെല്ലാം പച്ചക്കളളമാണെന്നും അദ്ദേഹം വിമർശിച്ചു. ഒരു സംസ്ഥാനത്തിന്റെ മുഖ്യമന്ത്രി...