നിയമസഭാ തെരഞ്ഞെടുപ്പില്‍ യുഡിഎഫിനെ പിന്തുണക്കുന്നുവെന്ന തരത്തില്‍ സാമൂഹിക മാധ്യമങ്ങളില്‍ വ്യാജ പ്രചാരണം നടത്തുന്നതിനെതിരെ നടനും മുന്‍ എംപിയുമായ ഇന്നസെന്റ് സൈബർ സെല്ലില്‍ പരാതി നല്കി.തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് എല്‍ഡിഎഫിന് വേണ്ടി പ്രവര്‍ത്തിക്കുകയും എല്‍ഡിഎഫിന്റെ പൊതു പരിപാടികളില്‍ പങ്കെടുക്കുകയും...
സംസ്ഥാനത്ത്ല് ഇന്ന് 1989 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കോഴിക്കോട് 301, കണ്ണൂര്‍ 205, തിരുവനന്തപുരം 202, മലപ്പുറം 193, എറണാകുളം 188, കോട്ടയം 152, കൊല്ലം 147, ആലപ്പുഴ 110, പത്തനംതിട്ട 101, തൃശൂര്‍ 94,...
സൂയസ് കനാലില്‍ മണ്ണിലമര്‍ന്ന കൂറ്റന്‍ ചരക്കു കപ്പലിനെ രക്ഷപ്പെടുത്താന്‍ രണ്ടു ദിവസമായി തുടരുന്ന ശ്രമങ്ങള്‍ക്കും സാധിക്കാതെ വന്നതോടെ വെട്ടിലായി ലോക രാജ്യങ്ങള്‍. വടക്ക് മെഡിറ്ററേറനിയനെയും തെക്ക് ചെങ്കടലിനെയും ബന്ധിപ്പിച്ച് ഒന്നര നൂറ്റാണ്ട് മുമ്പ് നിര്‍മിച്ച 193...
കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ കിഫ്ബി നടപ്പാക്കിയ പദ്ധതികളുടെ വിശദാംശങ്ങള്‍ ശേഖരിക്കാൻ ആദായ നികുതി വകുപ്പിന്റെ പരിശോധന. കിഫ്ബിയുമായി സഹകരിച്ച് പദ്ധതി നടപ്പാക്കുന്ന കരാറുകാരുടെ വിവരങ്ങൾ ആദായ നികുതി വകുപ്പ് ഉദ്യോഗസ്ഥർ ശേഖരിച്ചിട്ടുണ്ടെന്നാണ് റിപ്പോർട്ട്. കിഫ്ബിക്കെതിരെ അഴിമതി...
തൊഴിലില്ലായ്മ വർധിച്ചുവരുന്നതിന് കാരണം കൊവിഡ് വ്യാപനം തടയാൻ ഏർപ്പെടുത്തിയ കർഫ്യൂ ആണെന്ന് പഠന റിപ്പോർട്ട്. 2020 മാർച്ച് 25 നാണ് അവസാനമായി രാജ്യവ്യാപകമായി കർഫ്യൂ ഏർപ്പെടുത്തിയത്. ഈ സാഹചര്യത്തിൽ നിരവധി ഫാക്ടറികൾ അടച്ചു. പതിനായിരക്കണക്കിന് കുടിയേറ്റക്കാർക്ക്...
യു.എസ്- മെക്സിക്കോ അതിര്‍ത്തിയില്‍ കുടിയേറ്റം നിയന്ത്രിക്കാനുള്ള നയതന്ത്ര ചുമതല അമേരിക്കന്‍ വൈസ് പ്രസിഡന്റ് കമല ഹാരിസിനെ ഏല്‍പ്പിച്ച് അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്. യു.എസ്- മെക്സിക്കോ അതിര്‍ത്തിയില്‍ നിരവധി പേര് അഭയാര്‍ത്ഥികളായി എത്തുന്നു എന്ന റിപ്പോര്‍ട്ട്...
സോളാർ പീഡനക്കേസിൽ ഉമ്മൻ ചാണ്ടിക്കെതിരെ തെളിവില്ലെന്ന് ക്രൈംബ്രാഞ്ച്. കേസുമായി ബന്ധപ്പെട്ട ക്രൈംബ്രാഞ്ച് റിപ്പോർട്ട് പുറത്ത് വന്നു. ഉമ്മന്‍ചാണ്ടിക്കെതിരെ തെളിവില്ലെന്നും പീഡനം നടന്നുവെന്ന് പരാതിക്കാരി പറയുന്ന ദിവസം അന്നത്തെ മുഖ്യമന്ത്രിയായിരുന്ന ഉമ്മന്‍ചാണ്ടി ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസില്‍...
രാജ്യത്ത് കൊവിഡ് ബാധിതരുടെ എണ്ണത്തിൽ വീണ്ടും ഉയരുന്നു. 24 മണിക്കൂറിനിടെ രാജ്യത്ത് 53,364 പേർക്ക് കൂടി കൊവിഡ് രോഗം സ്ഥിരീകരിച്ചു. ഇത്രയധികം പേർക്ക് ഒക്ടോബറിലാണ് ഏറ്റവും ഒടുവിൽ ഒരേ ദിവസം കൊവിഡ് സ്ഥിരീകരിച്ചത്. ഇന്നലെ മാത്രം...
പശ്ചിമബംഗാളിലെയും അസാമിലെയും ആദ്യഘട്ട നിയമസഭാ തെരഞ്ഞെടുപ്പിനുള്ള പരസ്യപ്രചരണം ഇന്ന് കൊട്ടിക്കലാശിക്കും. ബംഗാളിലെ 30 ഉം അസാമിലെ 47 ഉം മണ്ഡലങ്ങളിലെ പ്രചരണമാണ് ഇന്ന് അവസാനിക്കുന്നത്. ഇരു സംസ്ഥാനങ്ങളിലും ദേശീയ സംസ്ഥാന നേതാക്കളുടെ റാലികളോടെയാണ് അവസാന ദിവസത്തെ...
ലോകത്ത് കൊവിഡ് ബാധിതരുടെ എണ്ണം പന്ത്രണ്ട് കോടി അമ്പത് ലക്ഷം പിന്നിട്ടു. അഞ്ച് ലക്ഷത്തിലധികം പുതിയ കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. 27.55 ലക്ഷം പേരാണ് വൈറസ് ബാധ മൂലം മരണമടഞ്ഞത്. രണ്ട് കോടിയിലധികം പേരാണ് നിലവില്‍...
സംസ്ഥാനത്ത് ഇന്ധനവില ഇന്നും കുറഞ്ഞു.പെട്രോളിനും ഡീസലിനും 20 പൈസ വീതമാണ് കുറഞ്ഞത്. ഇതോടെ പെട്രോൾ ലിറ്ററിന് 91.05 രൂപയും ഡീസലിന് 85.63 രൂപയുമാണ് ഇന്നത്തെ വില. തുടർച്ചയായ രണ്ടാംദിവസമാണ് ഇന്ധനവിലയിൽ കുറവ് രേഖപ്പെടുത്തുന്നത്. ഇന്നലെ ഈ...
ആമസോണ്‍ ഡെലിവറി ജീവനക്കാര്‍ രാജ്യവ്യാപക സമരത്തിലേക്ക് കടക്കുന്നു. കമ്മീഷന് നിരക്കുകള്‍ വര്‍ധിപ്പിക്കുക, ഇന്‍ഷുറന്‍സ് ക്ലെയിം, ഉപഭോക്താക്കള്‍ക്ക് കെവൈസി പ്രക്രിയ നിര്‍ബന്ധമാക്കരുത് തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് വരും ദിവസങ്ങളില്‍ സമരത്തിനൊരുങ്ങുന്നത്. ജീവനക്കാരുടെ സമരത്തോടെ വിതരണം പ്രതിസന്ധിയിലാവുകയും ലക്ഷക്കണക്കിന് ഉപഭോക്താക്കളെ...
രാജ്യത്ത് ഇരട്ട ജനിതക വ്യതിയാനം സംഭവിച്ച പുതിയ കൊവിഡ് വകഭേദം കണ്ടെത്തിയതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു. അതേസമയം ഇത് കൂടുതല്‍ പേരില്‍ കണ്ടെത്തിയിട്ടില്ലെന്നും ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും മന്ത്രാലയം വ്യക്തമാക്കി. സ്ഥിതിഗതികള്‍ കൂടുതല്‍ വിശകലനം ചെയ്യുന്നതിനായി...
സര്‍ക്കാര്‍ ജോലികളിലും വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ പ്രവേശനത്തിനും സംവരണം അമ്പതു ശതമാനത്തില്‍ കൂടുതല്‍ ആകരുതെന്ന വിധി പുനഃപരിശോധിക്കണമെന്ന് കേരളം സുപ്രീം കോടതിയിൽ. നിലവില്‍ സാമ്പത്തിക പിന്നാക്കാവസ്ഥയും സംവരണത്തിനുള്ള ഘടകമാണ്. സംവരണ വിഷയത്തില്‍ തീരുമാനങ്ങള്‍ എടുക്കാനുള്ള അധികാരം സംസ്ഥാനങ്ങള്‍ക്ക്...
ജസ്റ്റിസ് എൻ വി രമണക്ക് ക്ലീൻചിറ്റ് നൽകി സുപ്രീം കോടതി. ജസ്റ്റിസ് എൻ വി രമണയ്ക്കെതിരായ അഴിമതി പരാതി തള്ളിയെന്ന് സുപ്രീംകോടതി. ആന്ധ്രാ മുഖ്യമന്ത്രി നൽകിയ പരാതിയാണ് ആഭ്യന്തര അന്വേഷണത്തിന് ശേഷം തള്ളിയത്. അന്വേഷണ നടപടിക്രമം...
സംസ്ഥാനത്തിൻ്റെ വിവിധ ഭാഗങ്ങളിൽ റേഷൻ കടകളിൽ കൈവിരൽ പതിയാത്തവർക്ക് മൊബൈൽ ഫോണിലേക്ക് ഒ .ടി .പി .സന്ദേശം ലഭിക്കാത്തത് കൊണ്ട് പ്രായാധിക്യം ചെന്ന മുതിർന്ന പൗരന്മാർ, ചെറിയ കുട്ടികൾ, കൈവിരൽ പതിയാത്ത തൊഴിലാളികൾ, കിടപ്പിലായിരിക്കുന്ന രോഗികൾ,...
യുഎഇ ധനമന്ത്രിയും ദുബായ് ഉപഭരണാധികാരിയുമായ ഷെയ്ഖ് ഹംദാൻ ബിൻ റാഷിദ് അൽ മക്തൂം (75) അന്തരിച്ചു. യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമാണ് സഹോദരന്റെ വിയോഗം...
പല സംസ്ഥാനങ്ങളിലും കോവിഡ് കേസുകൾ വർധിക്കുന്ന സാഹചര്യത്തിലും അന്തർസംസ്ഥാന യാത്രകൾ തടയരുതെന്ന് മാർഗനിർദ്ദേശത്തിൽ വ്യക്തമാക്കിയിട്ടുണ്ട്. ഏപ്രിൽ ഒന്ന് മുതൽ 30 വരെ പാലിക്കേണ്ട മാർഗനിർദ്ദേശങ്ങളാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയം സംസ്ഥാനങ്ങൾക്ക് നൽകിയിട്ടുള്ളത്. പരിശോധനയിലും കോവിഡ് കേസുകൾ...
തിരുവനന്തപുരം ആര്യനാട്ട് ഭര്‍ത്താവിനെ ഭാര്യയും കാമുകനും ചേര്‍ന്ന് കുത്തികൊലപ്പെടുത്തി. ആനാട് സ്വദേശി അരുണിനെയാണ് കൊലപ്പെടുത്തിയത്. സംഭവത്തെത്തുടർന്ന് ഭാര്യ അഞ്ജുവിനെയും കാമുകന് ശ്രീജുവിനെയും പൊലീസ് അറസ്റ്റ് ചെയ്തു. ഇന്നലെ രാത്രിയാണ് നാടിനെ നടുക്കിയ സംഭവമുണ്ടായത്. അരുണും ഭാര്യ...
തിരുവനന്തപുരം നഗരപരിധിയിൽ താമസിക്കുന്ന 60 വയസിനു മുകളിലുള്ളവർക്കും ദീർഘകാല രോഗങ്ങളുള്ള 45നും 59നും ഇടയിൽ പ്രായമുള്ളവർക്കുമുള്ള സൗജന്യ കോവിഡ് വാക്സിനേഷനായുള്ള കേന്ദ്രങ്ങൾ ജില്ലാ ഭരണകൂടം ഒരുക്കി. ഈ കേന്ദ്രങ്ങളിൽ രാവിലെ ഒമ്പതു മുതൽ വൈകിട്ട് അഞ്ചു...
സ്വപ്ന സുരേഷിന് പിന്നാലെ സ്പീക്കര്‍ പി.ശ്രീരാമകൃഷ്ണനെതിരെ സ്വര്‍ണക്കടത്ത് കേസിലെ പ്രതി സരിത്ത് നല്കിയ മൊഴിയും പുറത്ത്. യു.എ.ഇ. കോണ്‍സുല്‍ ജനറലിന് കൈമാറാനായി സ്പീക്കര്‍ തനിക്ക് പണമടങ്ങിയ ബാഗ് നല്‍കിയെന്ന് സ്പീക്കർ വെളിപ്പെടുത്തി. ഈ ബാഗില്‍ നോട്ടുകെട്ടുകളായിരുന്നുവെന്നും...
സംസ്ഥാനത്ത് ഇന്ന് 1985 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കണ്ണൂര്‍ 252, കോഴിക്കോട് 223, തൃശൂര്‍ 196, കോട്ടയം 190, എറണാകുളം 178, കൊല്ലം 175, തിരുവനന്തപുരം 148, കാസര്‍ഗോഡ് 128, ആലപ്പുഴ 117, പത്തനംതിട്ട 101,...
ക്ഷയരോഗനിവാരണ പ്രവര്‍ത്തനങ്ങളിലൂടെ ക്ഷയരോഗ നിരക്ക് കുറച്ചുകൊണ്ടു വന്നിട്ടുള്ള പ്രദേശങ്ങള്‍ക്ക് നല്കുന്ന കേന്ദ്രസര്‍ക്കാരിന്റെ അവാര്‍ഡ് കേരളത്തിന്. സംസ്ഥാനങ്ങളുടെ കാറ്റഗറിയില്‍ കേരളം മാത്രമാണ് ഈ അവാര്‍ഡിന് അര്‍ഹമായിരിക്കുന്നത്. സുസ്ഥിര വികസന ലക്ഷ്യങ്ങള്‍ കൈവരിക്കുന്നതിന്റെ ഭാഗമായി കഴിഞ്ഞ അഞ്ച് വര്‍ഷങ്ങള്‍...
തമിഴ്നാട്ടിൽ 47കാരിയെ കൈകാലുകള്‍ കെട്ടിയിട്ട് മരിച്ച നിലയില്‍ കണ്ടെത്തി. മാധവരത്ത് കലൈവാണി എന്ന സ്ത്രീയെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത് .സ്വന്തം സെക്യൂരിറ്റി ഉദ്യോഗസ്ഥനായ രാകേഷ് ഇവരുടെ കൈകാലുകള്‍ ബന്ധിച്ച ശേഷം കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തകയായിരുന്നെന്നാണ് പൊലീസ്...
ഏഴാം ശമ്പള കമ്മീഷന് റിപ്പോര്‍ട്ട് നടപ്പാക്കുന്നതോടെ രാജ്യത്തെ ജീവനക്കാരുടെ ശമ്പളഘടനയില്‍ മാറ്റം വന്നേക്കും. ഏപ്രില്‍ ഒന്നു മുതലാണ് ശമ്പള ഘടന മാറുക എന്നാണ് സൂചന. ഇതോടെ സര്‍ക്കാര്‍ ജീവനക്കാരുടെ അടിസ്ഥാന ശമ്പളത്തിന് പുറമെ, അലവന്‍സുകള്‍, മറ്റ്...
വായ്പാത്തിരിച്ചടവുകള്‍ക്ക് മോറട്ടോറിയം കാലാവധി നീട്ടില്ലെന്ന് സുപ്രീംകോടതി. നയപരമായ കാര്യങ്ങളിൽ കോടതി ഇടപെടുന്നത് ഉചിതമല്ല എന്ന് ചൂണ്ടിക്കാട്ടി ഹർജി തള്ളിയത്. ലോക്ഡൗണ്‍ കാലത്ത് ബാങ്ക് വായ്പകൾക്ക് മോറട്ടോറിയം പ്രഖ്യാപിച്ചിരിക്കെ പലിശയും പിഴപ്പലിശയും ഈടാക്കിയത് ചോദ്യം ചെയ്തുള്ള കേസിലാണ്...
എല്‍ജി മൊബൈല്‍ ഫോണ്‍ ബിസിനസ്സില്‍ നിന്നും പിന്മാറുന്നു. ഇതു സംബന്ധിച്ച പ്രഖ്യാപനം ഉടന്‍ വരും. ഫോണ്‍ ബിസിനസ്സ് വില്‍പ്പനയ്ക്കുള്ള പദ്ധതികള്‍ നടപ്പാക്കുന്നതില്‍ പരാജയപ്പെട്ടതിനെത്തുടര്‍ന്ന് ദക്ഷിണ കൊറിയന്‍ കമ്പനി ഫോണ്‍ ബിസിനസ്സ് നിര്‍ത്തുന്ന ഞെട്ടിക്കുന്ന വിവരം പുറത്തു...
രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ കൊവിഡ് ബാധിച്ചവരുടെ എണ്ണം 40,715. ഈ വര്‍ഷത്തെ ഏറ്റവും ഉയര്‍ന്ന രോഗ വ്യാപനം ഇന്നലെയായിരുന്നു രേഖപ്പെടുത്തിയത്. ഇന്നലെ 46,951 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ആ നിലയില്‍ ഇന്ന് നേരിയ ആശ്വസമുണ്ട്....