Connect with us

രാജ്യാന്തരം

മിസ് ഇന്ത്യ വേൾഡ് വൈഡ്: കിരീടം ചൂടി ഖുശി പട്ടേൽ

Published

on

2022ലെ മിസ് ഇന്ത്യ വേൾഡ് വൈഡ് പട്ടം ചൂടി ഖുശി പട്ടേൽ. വെള്ളിയാഴ്ച നടന്ന മത്സരത്തിലാണ് യു കെയിൽ നിന്നുള്ള ബയോമെഡിക്കൽ വിദ്യാർത്ഥിനിയായ ഖുശി വിജയിയായത്. യുഎസിൽ നിന്നുള്ള വൈദേഹി ഡോംഗ്രെ രണ്ടാമതും ശ്രുതിക മാനെ മൂന്നാം സ്ഥാനത്തും എത്തി.

ആഗോളതലത്തിൽ മറ്റ് വിവിധ മത്സരങ്ങളിലെ വിജയികളായിരുന്ന 12 മത്സരാർത്ഥികളാണ് മാറ്റുരച്ചത്. മിസ് ഇന്ത്യ വേൾഡ് വൈഡ് 2022 മത്സരത്തിൽ വിജയിച്ചതിൽ സന്തോഷമുണ്ടെന്ന് ഖുശി പട്ടേൽ പറഞ്ഞു. നിരവധി സന്നദ്ധപ്രവർത്തനങ്ങൾ ചെയ്യണമെന്നും മൂന്നാം ലോക രാജ്യങ്ങളെ സഹായിക്കണമെന്നുമാണ് തന്റെ ആ​ഗ്രഹമെന്നും അവർ പറഞ്ഞു.

കോവിഡ് മൂലം മൂന്ന് വർഷത്തെ ഇടവേളയ്ക്ക് ശേഷമാണ് ഈ വർഷത്തെ മത്സരം നടന്നത്. 2019 സെപ്റ്റംബറിൽ മുംബൈയിലെ ലീല ഹോട്ടലിൽ വെച്ചായിരുന്നു ഇതിന് മുമ്പ് മത്സരം നടന്നത്.

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

plus one.jpeg plus one.jpeg
കേരളം27 mins ago

പ്ലസ് വണ്‍ അപേക്ഷ നാളെ മുതല്‍; അറിയേണ്ടതെല്ലാം

aag.jpg aag.jpg
കേരളം1 hour ago

തിരുവനന്തപുരത്ത് ‘ഓപ്പറേഷൻ ആഗ്’; പ്രദേശത്തെ ഗുണ്ടകളുടെ വീടുകളിൽ റെയ്ഡ്

train booking.jpeg train booking.jpeg
കേരളം2 hours ago

ഓണം പ്രമാണിച്ച് റെയിൽവേ റിസർവേഷൻ തുടങ്ങി

rahul crime.jpg rahul crime.jpg
കേരളം3 hours ago

നവവധുവിന് ക്രൂര മർദനം: കേസെടുക്കാതിരുന്ന പൊലീസിനെതിരെ മനുഷ്യാവകാശ കമീഷൻ കേസെടുത്തു

kseb job.jpeg kseb job.jpeg
കേരളം4 hours ago

കെ.എസ്.ഇ.ബിയിൽ വിരമിച്ചവർക്ക് കരാർ നിയമനം

IMG 20240514 WA0003.jpg IMG 20240514 WA0003.jpg
കേരളം1 day ago

പ്രശസ്ത അഭിനേതാവ് എം സി ചാക്കോ എന്ന എം സി കട്ടപ്പന അന്തരിച്ചു

classroom.jpg classroom.jpg
കേരളം2 days ago

നാല് വർഷ ബിരുദം: തസ്തിക നഷ്ട ഭീഷണിയിൽ അധ്യാപകർ; ജോലി ക്രമീകരണം

film critic.jpg film critic.jpg
കേരളം2 days ago

2023ലെ മികച്ച സിനിമയ്‌ക്കുള്ള കേരള ഫിലിം ക്രിട്ടിക്‌സ് പുരസ്കാരം ആട്ടത്തിന്

driving test.jpg driving test.jpg
കേരളം2 days ago

ഡ്രൈവിങ് ടെസ്റ്റ്; ഇന്ന് സമര സമിതിയുടെ സെക്രട്ടേറിയറ്റ് മാർച്ച്

students.jpg students.jpg
കേരളം6 days ago

പ്ലസ്ടു, വിഎച്ച്എസ്ഇ പരീക്ഷാഫലം ഇന്ന്; ഈ വെബ്‌സൈറ്റുകളില്‍ ഫലം അറിയാം

വിനോദം

പ്രവാസി വാർത്തകൾ