Connect with us

കേരളം

ഇന്ത്യ ബുക്ക്‌ ഓഫ് റെക്കോർഡിൽ ഇടം നേടി രണ്ടര വയസുകാരി സൈന ഷഫീർ

Published

on

Untitled design 2021 07 27T114118.024

പൊതുവിജ്ജാന മേഖലയിൽ മികവ് കാട്ടി ഇന്ത്യൻ ബുക്ക്‌ ഓഫ് റെക്കോർഡിൽ ഇടം നേടി രണ്ടര വയസുകാരി. ആലപ്പുഴ നൂറനാട് ടൗൺവാർഡിൽ ബൈത്തുൽ റഹ്‌മയിൽ ഷഫീർ എസ് – ഹസീന ഹനീഫ ദമ്പതികളുടെ മകൾ സൈന ഷഫീർ ആണ് ഈ കൊച്ചു മിടുക്കി. പൊതുവിജ്ഞാനത്തിൽ ഉള്ള സൈനയുടെ താല്പര്യമാണ് ഈ റെക്കോർഡിന് പിന്നിൽ.

ഇന്ത്യയെയും ഉപഗ്രഹങ്ങളെ കുറിച്ചുമുള്ള ചോദ്യങ്ങൾക്ക് ഉത്തരം നൽകിയാണ് പൊതുവിജ്ഞാനത്തിൽ മികവ് കാട്ടിയത്. കേരളത്തിലെ ജില്ലകളെ പറ്റിയും, ദേശിയ ഗാനം ആലപിച്ചും, കാർട്ടൂൺ കഥപാത്രങ്ങളെ തിരിച്ചറിഞ്ഞും, വിപരീത പദങ്ങൾ, മഴവില്ല് നിറങ്ങൾ, എന്നീ വിഷയങ്ങൾ ആയിരുന്നു യോഗ്യത റൗണ്ടിലുണ്ടായിരുന്നത്.

ആലപ്പുഴ ഭരണിക്കാവ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്, എസ്. രജനി മറ്റു അംഗങ്ങൾ എന്നിവർ ഈ കൊച്ചു മിടുക്കിയെ വീട്ടിലെത്തി അഭിനന്ദിച്ചു.

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

aag.jpg aag.jpg
കേരളം43 mins ago

തിരുവനന്തപുരത്ത് ‘ഓപ്പറേഷൻ ആഗ്’; പ്രദേശത്തെ ഗുണ്ടകളുടെ വീടുകളിൽ റെയ്ഡ്

train booking.jpeg train booking.jpeg
കേരളം2 hours ago

ഓണം പ്രമാണിച്ച് റെയിൽവേ റിസർവേഷൻ തുടങ്ങി

rahul crime.jpg rahul crime.jpg
കേരളം3 hours ago

നവവധുവിന് ക്രൂര മർദനം: കേസെടുക്കാതിരുന്ന പൊലീസിനെതിരെ മനുഷ്യാവകാശ കമീഷൻ കേസെടുത്തു

kseb job.jpeg kseb job.jpeg
കേരളം4 hours ago

കെ.എസ്.ഇ.ബിയിൽ വിരമിച്ചവർക്ക് കരാർ നിയമനം

IMG 20240514 WA0003.jpg IMG 20240514 WA0003.jpg
കേരളം1 day ago

പ്രശസ്ത അഭിനേതാവ് എം സി ചാക്കോ എന്ന എം സി കട്ടപ്പന അന്തരിച്ചു

classroom.jpg classroom.jpg
കേരളം2 days ago

നാല് വർഷ ബിരുദം: തസ്തിക നഷ്ട ഭീഷണിയിൽ അധ്യാപകർ; ജോലി ക്രമീകരണം

film critic.jpg film critic.jpg
കേരളം2 days ago

2023ലെ മികച്ച സിനിമയ്‌ക്കുള്ള കേരള ഫിലിം ക്രിട്ടിക്‌സ് പുരസ്കാരം ആട്ടത്തിന്

driving test.jpg driving test.jpg
കേരളം2 days ago

ഡ്രൈവിങ് ടെസ്റ്റ്; ഇന്ന് സമര സമിതിയുടെ സെക്രട്ടേറിയറ്റ് മാർച്ച്

students.jpg students.jpg
കേരളം6 days ago

പ്ലസ്ടു, വിഎച്ച്എസ്ഇ പരീക്ഷാഫലം ഇന്ന്; ഈ വെബ്‌സൈറ്റുകളില്‍ ഫലം അറിയാം

peechi dam.jpg peechi dam.jpg
കേരളം6 days ago

പീച്ചി ഡാമില്‍ കാണാതായ വിദ്യാര്‍ഥിയെ കണ്ടെത്താനായില്ല; തിരച്ചില്‍ തുടരുന്നു

വിനോദം

പ്രവാസി വാർത്തകൾ