പൊതുവിജ്ജാന മേഖലയിൽ മികവ് കാട്ടി ഇന്ത്യൻ ബുക്ക് ഓഫ് റെക്കോർഡിൽ ഇടം നേടി രണ്ടര വയസുകാരി. ആലപ്പുഴ നൂറനാട് ടൗൺവാർഡിൽ ബൈത്തുൽ റഹ്മയിൽ ഷഫീർ എസ് – ഹസീന ഹനീഫ ദമ്പതികളുടെ മകൾ സൈന ഷഫീർ...
ആലപ്പുഴ താമരക്കുളം വി വി ഹയർസെക്കണ്ടറി സ്കൂളിലെ വിദ്യാർത്ഥിനികളായ പൗർണ്ണമിക്കും, പാർവ്വതിക്കും പവിത്രക്കും ഇനി അശ്വസിക്കാം. അവർക്ക് സ്വന്തമായി ഒരു വീട് എന്ന സ്വപ്നത്തിന് ചിറകുകൾ മുളക്കുകയാണ്. കോവിഡ് കാലത്തിന്റെ ആദ്യ ഘട്ടത്തിലാണ് പൗർണ്ണമിക്കും കുടുംബത്തിനും...
സോഷ്യൽ ഫോറസ്ട്രി ചെങ്ങന്നൂർ റേഞ്ചിൻ്റെ നേതൃത്വത്തിൽ താമരക്കുളം വി. വി. എച്ച്. എസ്. എസിൽ പരിസ്ഥിതി ദിനാചരണം. പരിപാടിയുടെ ഉത്ഘാടനം സ്കൂൾ വളപ്പിൽ ഫലവൃക്ഷത്തൈ നട്ടു കൊണ്ട് മാവേലിക്കര എംഎൽഎ ശ്രീ. എംഎസ് അരുൺകുമാർ നിർവ്വഹിച്ചു....
ആലപ്പുഴ ചാരുംമൂട് കേന്ദ്രമാക്കി പ്രവർത്തിക്കുന്ന മെസഞ്ചർ വാട്ട്സാപ്പ് ഗ്രൂപ്പ് ഭക്ഷ്യ കിറ്റുകൾ നൽകി. വിദേശത്ത് ജോലി ചെയ്യുന്നവരുടേയും നാട്ടിലുള്ളവരുടേയും കൂട്ടായ്മയാണ് ഇത്. കൊവിഡ് ലോക്ക് ഡൗൺ കാലത്ത് ബുദ്ധിമുട്ട് അനുഭവിക്കുന്ന മറ്റുള്ളവർക്കും, ഗ്രൂപ്പ് അംഗങ്ങളായ കുടുംബങ്ങൾക്കുമാണ്...
സംസ്ഥാനത്തെ ന്യൂനപക്ഷ മെറിറ്റ് സ്കോളർഷിപ്പ് 80:20അനുപാതം റദ്ദാക്കിയ കേരളാ ഹൈക്കോടതി വിധി സർക്കാർ സ്വാഗതം ചെയ്ത സാഹചര്യത്തിൽ സംസ്ഥാനത്തെ ന്യൂനപക്ഷ വിഭാഗങ്ങൾക്ക് സർക്കാർ തലത്തിൽ നിന്ന് അനുവദിക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങളും പതിച്ചു നൽകുന്ന ഭൂമിയും സർക്കാർ...
ആലപ്പുഴ ചാരുംമൂട് മേഖലയിൽ താമരക്കുളം – ചുനക്കര – നൂറനാട് പഞ്ചായത്ത് മുസ്ലിം യൂത്ത് ലീഗ് വൈറ്റ് ഗാർഡ് സ്പെഷ്യൽ ടീമിന്റെ നേതിർത്തത്വിൽ വിവിധ തരം അണുനശീകരണ ഉപകാരണങ്ങളുടെ സഹായത്തോടെ അണുനശീകരണം നടത്തി. പ്രൈമറി ഹെൽത്ത്...