സംസ്ഥാനത്ത് ഇന്ന് 5397 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 589, കോട്ടയം 565, പത്തനംതിട്ട 542, മലപ്പുറം 529, കോഴിക്കോട് 521, കൊല്ലം 506, ആലപ്പുഴ 472, തൃശൂര്‍ 472, തിരുവനന്തപുരം 393, കണ്ണൂര്‍...
സ്ത്രീകള്‍ക്ക് എതിരെയുള്ള അതിക്രമങ്ങളില്‍ പരമാവധി നീതി ഉറപ്പാക്കുമെന്നും അവരോടൊപ്പം കമ്മീഷന് ഉണ്ടാകുമെന്നും വനിതാ കമ്മീഷന് അംഗം ഡോ ഷാഹിദ കമാല്‍ പറഞ്ഞു. കളക്ട്രേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന വനിത കമ്മീഷന് അദാലത്തില്‍ സംസാരിക്കുകയായിരുന്നു അവര്‍. കനകപ്പള്ളി...
ഓണ്‍ലൈന്‍ ഗെയിമുകളെക്കുറിച്ച് രക്ഷിതാക്കള്‍ക്ക് മുന്നറിയിപ്പുമായി പോലീസ്. പഠനം ഓണ്‍ലൈന്‍ ക്ലാസുകളിലൂടെയായതിനെത്തുടര്‍ന്ന് കുട്ടികളില്‍ ഇന്റര്‍നെറ്റ് ഉപയോഗവും മൊബൈല്‍ ഫോണുകളുടെ ഉപയോഗവും വര്‍ധിച്ച സാഹചര്യത്തിലാണിത്. പഠനത്തെക്കാള്‍ കൂടുതല്‍ സമയം ഓണ്‍ലൈന്‍ ഗെയിമുകള്‍ക്കായി ഉപയോഗിക്കാനുള്ള സാദ്ധ്യത മുന്നില്‍ കാണുകയാണ് പോലീസ്....
ജീവനക്കാരാണ് കെഎസ്ആര്‍ടിസിയുടെ നെടുംതൂണുകളില്‍ ഒന്നെന്നും, ജീവനക്കാരുടെ ആവശ്യങ്ങള്‍ക്ക് പ്രഥമ പരിഗണനല്‍കിയാണ് സര്‍ക്കാര്‍ പ്രവര്‍ത്തിക്കുന്നതെന്നും ഗതാഗതമന്ത്രി എ.കെ. ശശീന്ദ്രന്. കെഎസ്ആര്‍ടിസി ജീവനക്കാരുടെ ആരോഗ്യപരിചരണത്തിന് വേണ്ടി തയ്യാറാക്കിയ സഞ്ചരിക്കുന്ന മൊബൈല്‍ ക്ലിനിക്കിന്റ ഫ്ളാഗ് ഓഫ് നിര്‍വ്വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി....
ജസ്ന മരിയ ജയിംസ് എന്ന പെണ്‍കുട്ടിയുടെ തിരോധാന കേസില്‍ സിബിഐ. അന്വേഷണം ആവശ്യപ്പെട്ടുള്ള ഹര്‍ജി പരിഗണിക്കുന്നത് വെള്ളിയാഴ്ചത്തോക്ക് മാറ്റി. കേസ് ഏറ്റെടുക്കുന്നതിനെ സംബന്ധിച്ച് തീരുമാനമെടുക്കാന്‍ കൂടുതല്‍ സമയം ആവശ്യമാണെന്ന് സിബിഐ. പ്രോസിക്യൂഷന് ഹൈക്കോടതിയോട് ആവശ്യപ്പെട്ടതോടെയാണ് ഹര്‍ജി...
സ്ഥലം മാറ്റം കിട്ടി നാട്ടിലേക്ക് മടങ്ങുന്നതിനിടെ യുവ പൊലീസുകാരന് ബൈക്കപടത്തില്‍ ദാരുണാന്ത്യം. പേരാമംഗലം സ്റ്റേഷനിലെ സിപിഒ ചേര്‍ത്തല മരുതൂര്‍വട്ടം കുന്നേല്‍ വീട്ടില്‍ പുരുഷോത്തമന്റെ മകന് വിനോദ് (38) ആണ് ദേശീയപാത കൊരട്ടിയില്‍ ബൈക്കുകള്‍ കൂട്ടിയിടിച്ചാണ്...
കോവിഡിനെ തുടർന്ന് അധിക സുരക്ഷ ഏർപ്പെടുത്തുന്നതിനായി ചെലവഴിച്ച 11.7 കോടി രൂപ സംസ്ഥാന സർക്കാറിന് ഇപ്പോൾ തിരികെ നൽകാനാവില്ലെന്ന് പത്മനാഭസ്വാമി ക്ഷേത്രം. താൽക്കാലിക ഭരണനിർവഹണ കമ്മിറ്റിയാണ് സുപ്രീംകോടതിയിൽ നിലപാടറിയിച്ചത്. കോവിഡ് മൂലം ക്ഷേത്രത്തിൽ ലഭിക്കുന്ന സംഭാവനകളിൽ...
തുടര്‍ച്ചയായി മൂന്ന് തവണ മത്സരിച്ചവര്‍ക്ക് സീറ്റ് നല്‍കേണ്ടെന്ന് തീരുമാനിച്ചതായി സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്. സിപിഐ സംസ്ഥാന നിര്‍വാഹക സമിതിയിലാണ് തീരുമാനം. സിപിഐ സംസ്ഥാന നിര്‍വാഹക സമിതി തീരുമാനം സംസ്ഥാന കൗണ്‍സില്‍ അംഗീകരിച്ചു. മൂന്നുതവണ...
ഔദ്യോഗിക പരിപാടികളുടെ ഭാഗമായി പ്രധാനമന്ത്രി നരേന്ദ്ര മോദി നാളെ കൊച്ചിയിലെത്തും. ബിപിസിഎല്ലിന്റെ പുതിയ പെട്രോ കെമിക്കല്‍ പ്ലാന്റ് രാജ്യത്തിനു സമര്‍പ്പിക്കുന്നതുള്‍പ്പെടെ അഞ്ച് ഔദ്യോഗിക പരിപാടികളാണ് പ്രധാനമന്ത്രിക്കുള്ളത്. ബിജെപി കോര്‍കമ്മിറ്റി യോഗത്തിലും നരേന്ദ്രമോദി പങ്കെടുത്തേക്കും. സംസ്ഥാനത്തെ വിവിധ...
റോഡ് സുരക്ഷാ മാസാചരണത്തോടനുബന്ധിച്ച് ദേശീയപാതയില്‍ സുരക്ഷ ഉറപ്പാക്കുന്ന ഓപ്പറേഷന് സേഫ് പദ്ധതി ആരംഭിച്ചു. വാളയാര്‍- വടക്കഞ്ചേരി പാതയിലാണ് പദ്ധതി നടപ്പാക്കിയത്. ഇതിന്റെ ഭാഗമായി ട്രാഫിക് എന്‍ഫോഴ്സ്മെന്റ്, ഹൈവേ പൊലീസ് വിഭാഗങ്ങളുടെ നേതൃത്വത്തിലാണ് പരിശോധന. നാഷണല്‍ ഹൈവേ...
സംസ്ഥാനത്തെ ബി ജെ പി നേതാക്കളുമായി തെറ്റിപിരിഞ്ഞു നിൽക്കുന്ന ചലച്ചിത്ര സംവിധായകൻ മേജർ രവി കോൺഗ്രസിലേക്കെന്ന് സൂചന. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നയിക്കുന്ന ഐശ്വര്യ കേരള യാത്രയിൽ മേജർ രവി പങ്കെടുക്കും. യാത്ര ഇന്ന്...
: പി എസ് സി മുന്‍ ചെയര്‍മാനും ബി ജെ പി നേതാവുമായ ഡോ. കെ എസ് രാധാകൃഷ്ണന്റെ അധിക പെന്‍ഷനും ആനുകൂല്യങ്ങളും തിരിച്ചു പിടിക്കാന്‍ മന്ത്രിസഭാ തീരുമാനം. ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ അനുവദിച്ച ആനുകൂല്യങ്ങളാണ് തിരിച്ചെടുക്കുന്നത്....
രാജ്യത്ത് ഇന്ധനവില കുതിച്ചുയരുന്നു. സംസ്ഥാനത്ത് പെട്രോൾ വില 90 കടന്നു. ഇതാദ്യമായാണ് പെട്രോൾ വില 90 കടക്കുന്നത്. തിരുവനന്തപുരത്ത് പെട്രോളിന് 90 രൂപ ഒൻപത് പൈസയാണ് വില. പാറശാലയിൽ 90 രൂപ 22 പൈസ. ഇന്ന്...
സംസ്ഥാനത്ത് കൊവിഡ് വാകസിനേഷന് രണ്ടാം ഘട്ടം ആരംഭിച്ചിരിക്കുകയാണ്. പൊലീസ് മറ്റ് സേനാവിഭാഗങ്ങള്‍ തുടങ്ങിയവര്‍ക്കാണ് രണ്ടാഘട്ടത്തില്‍ വാക്സിന് നല്‍കുന്നത്. തിരുവനന്തപുരത്ത് ഡിജിപി ലോക്നാഥ് ബഹ്റ ജില്ലാ കളക്ടര്‍ നവജ്യോത് ഖോസ എന്നിവര്‍ വാക്സിന് സ്വീകരിച്ചു. ഇപ്പോള്‍ വാക്സിനേഷന്...
മുഖ്യമന്ത്രി പിണറായി വിജയന്, ആരോഗ്യ മന്ത്രി കെകെ ശൈലജ, ഡോക്ടര്‍മാര്‍ അടക്കമുള്ള ആരോഗ്യ പ്രവര്‍ത്തകര്‍ അടക്കമുള്ളവര്‍ക്ക് നന്ദി അറിയിച്ച് കണ്ണൂര്‍ സിപിഎം ജില്ലാ സെക്രട്ടറി എംവി ജയരാജന്. കോവിഡ് മുക്തനായി വീട്ടില്‍ വിശ്രമിക്കുന്ന ജയരാജന് ഫെയ്സ്ബുക്കിലിട്ട...
പ്രായപൂർത്തിയായിട്ടില്ലെങ്കിലും ഋതുമതിയായ പെൺകുട്ടിയ്ക്ക് ഇഷ്ടമുളളയാളെ വിവാഹം ചെയ്യാൻ മുസ്ലിം വ്യക്തി നിയമമനുസരിച്ച് സ്വാതന്ത്ര്യമുണ്ടെന്ന് പഞ്ചാബ് & ഹരിയാന ഹൈക്കോടതി. സർ ദിൻഷാ ഫർദുൻജി മുല്ല രചിച്ച ‘മുഹമ്മദീയൻ നിയമതത്വങ്ങൾ’ എന്ന കൃതിയിലെ 195ആം വകുപ്പനുസരിച്ചും മുസ്ളിം...
കണ്ണൂർ തലശേരിയിൽ ദുരൂഹ സാഹചര്യത്തിൽ സ്ത്രീ മരിച്ച സംഭവം കൊലപാതകമെന്ന് പൊലീസ്. കൊലപാതകവുമായി ബന്ധപ്പെട്ട് ഗോപാൽപേട്ട സ്വദേശി ഗോപാലകൃഷ്ണൻ (56) അറസ്റ്റിലായി. ഗോപാൽപേട്ട സ്വദേശിനി ശ്രീധരിയാണ് കൊല്ലപ്പെട്ടത്. കഴിഞ്ഞ ഞായറാഴ്ചയാണ് ഓട്ടോറിക്ഷയിൽ നിന്ന് വീണ നിലയിൽ...
ലോക്ക് ഡൗണിന് ശേഷം സംസ്ഥാനം ഗുരുതരമായ സാമ്ബത്തിക പ്രതിസന്ധി നേരിടുകയും ബിസിനസ് മേഖലകള്‍ തകര്‍ച്ചയിലേക്ക് കൂപ്പുകുത്തുകയും ചെയ്തതോടെ അത് മുതലെടുക്കാന്‍ കള്ളപ്പണലോബി രംഗത്തെത്തി. സംസ്ഥാനത്ത് പിടിയിലായ സ്വര്‍ണ്ണക്കള്ളക്കടത്ത് സംഘവുമായി ബന്ധമുള്ള രാജ്യാന്തര ഹവാല ഇടപാടുകാരുടെ നേതൃത്വത്തിലാണ്...
കേരളത്തില്‍ ഇന്ന് 5281 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. പത്തനംതിട്ട 694, എറണാകുളം 632, കോഴിക്കോട് 614, കൊല്ലം 579, മലപ്പുറം 413, കോട്ടയം 383,...
വഞ്ചന കേസിൽ ബോളിവുഡ് നടി സണ്ണി ലിയോണിക്കെതിരെ ക്രൈംബ്രാഞ്ച് കേസെടുത്തു. വിശ്വാസവഞ്ചന, ചതി, പണാപഹാരണം എന്നീ കുറ്റങ്ങൾ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്. കേരളത്തിലും വിദേശത്തുമായി ഷോ നടത്താമെന്നു സമ്മതിച്ച് 39 ലക്ഷം തട്ടിയെടുത്തെന്നാരോപിച്ച് പെരുമ്പാവൂര്‍ സ്വദേശി ഷിയാസ്...
പൂരം എഴുന്നള്ളിപ്പിന് തെച്ചിക്കോട്ടുകാവ് രാമചന്ദ്രനെ പങ്കെടുപ്പിക്കാൻ അനുമതി. ജില്ലാതല നാട്ടാന സംരക്ഷണ സമിതിയാണ് ആനയെ എഴുന്നള്ളിക്കാൻ അനുവാദം നൽകിയത്. അനുമതി ലഭിച്ചതിനെ തുടർന്ന് ആനയെ തെച്ചിക്കോട്ടുകാവ് ഭഗവതി ക്ഷേത്രത്തിൽ ഉത്സവത്തിന് എഴുന്നള്ളിച്ചു. കരളത്തിലെ ജീവിച്ചിരിക്കുന്ന...
ബുധനാഴ്ച നറുക്കെടുത്ത അക്ഷയ ഭാഗ്യക്കുറിയുടെ ഒന്നാം സമ്മാനമായ 70 ലക്ഷം മരപ്പണിക്കാരന്. കോട്ടയം പാത്താമുട്ടം സ്വദേശിയായ ജയമോനെയാണ് ഭാഗ്യം തുണച്ചത്. എവി 248225 എന്ന നമ്പർ ടിക്കറ്റിനാണ് ഒന്നാം സമ്മാനം. ദിവസവും വൈകുന്നേരം നെല്ലിക്കൽ കവലയിൽ...
സരിതക്കെതിരായ അന്വേഷണത്തില്‍ വീഴ്ച വരുത്തിയ സിഐക്ക് കാരണം കാണിക്കല്‍ നോട്ടീസ്. നെയ്യാറ്റിന്‍കര മുന്‍ എസ് എച്ച് ഒ യ്ക്കാണ് തിരുവനന്തപുരം റേഞ്ച് ഡിഐജി നോട്ടീസ് നല്‍കിയത്. സരിതക്കെതിരായ തൊഴില്‍ തട്ടിപ്പിന്‍െറ അന്വഷണത്തില്‍ വീഴ്ച സംഭവിച്ചതായി ഡിഐജി...
മുഖ്യമന്ത്രിയുടെ മാധ്യമ ഉപദേഷ്ടാവ് ജോണ്‍ ബ്രിട്ടാസ്, പോലീസ് ഉപദേഷ്ടാവ് രമണ്‍ ശ്രീവാസ്തവ എന്നിവരുടെ സേവനങ്ങള്‍ സര്‍ക്കാര്‍ അവസാനിപ്പിക്കുന്നു. ഫെബ്രുവരി മാസത്തിന് ശേഷം ഇവരുടെ സേവനങ്ങള്‍ ഉണ്ടാകില്ല. സര്‍ക്കാരിന്റെ കാലാവധി പൂര്‍ത്തിയാകുന്ന സാഹചര്യത്തിലാണ് തീരുമാനം. ഇത് സംബന്ധിച്ച...
വിദ്യാനഗര്‍ കേന്ദ്രീയ വിദ്യാലയ നമ്ബര്‍-2 ല്‍ അധ്യാപകരുടെ ഒഴിവുണ്ട്. പി ജി ടി വിഭാഗത്തില്‍ ഹിന്ദി, ഗണിതം, കെമിസ്ട്രി, ബയോളജി, ഇക്കണോമിക്സ് വിഷയങ്ങളിലും ടിജിടി വിഭാഗത്തില്‍ ഹിന്ദി, ഗണിതം, സോഷ്യല്‍ സയന്‍സ് വഭാഗത്തിലും കലാവിദ്യാഭ്യാസം, പ്രൈമറി...
സംസ്ഥാനത്തെ പത്ത്, പ്ലസ് ടു വിദ്യാഭ്യാസ യോഗ്യതയുള്ള വിദ്യാര്‍ത്ഥികള്‍ക്ക് തൊഴിലവസരങ്ങളുമായി എച്ച്സിഎല്ലിന്റെ ടെക്ബീ കരിയല്‍ പ്രോഗ്രാം. സ്കില്‍ ഇന്ത്യ മിഷന്റെ ഭാഗമായാണ് തൊഴിലധിഷ്ഠിത ഉന്നത വിദ്യാഭ്യാസ പദ്ധതിയുമായി എച്ച്സിഎല്‍ എത്തിയിരിക്കുന്നത്. മികവു തെളിയിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് എച്ച്സിഎല്ലിന്റെ...
സംസ്ഥാനത്തെ വിവിധ ഏകാധ്യാപക വിദ്യാലയങ്ങളിലെ 344 അധ്യാപകരെ സ്ഥിരപ്പെടുത്താന്‍ ഇന്ന് ചേര്‍ന്ന മന്ത്രിസഭാ യോഗം തീരുമാനമെടുത്തു. വിവിധ വകുപ്പുകളിലെ ഒഴിവുകള്‍ വേഗത്തില്‍ റിപ്പോര്‍ട്ട് ചെയ്യാന്‍ മന്ത്രിസഭാ യോഗം ചീഫ് സെക്രട്ടറിക്ക് നിര്‍ദേശം നല്കി. ഒരാഴ്ച്ചക്കുള്ളില്‍ റിപ്പോര്‍ട്ട്...
ചോദ്യ പേപ്പര്‍ വിവാദത്തിനെ തുടര്‍ന്ന് കെല്‍ട്രോണ്‍ എം.ഡി. ടി.ആര്. ഹേമലതയെ മാറ്റി. അക്ഷയ കേന്ദ്രങ്ങളുടെ ഫ്രാഞ്ചൈസികള്‍ക്കായി കെല്‍ട്രോണ്‍ നടത്തിയ ഓണ്‍ലൈന്‍ പരീക്ഷയുടെ ചോദ്യം വിവാദമായതിനെ തുടര്‍ന്നാണ് ഹേമലതയെ എം.ഡി. സ്ഥാനത്തുനിന്ന് മാറ്റിയത്. കെല്‍ട്രോണ്‍ ചെയര്മാന് നാരായണമൂര്‍ത്തിക്കാണ്...
അതിരപ്പിള്ളിയിലെത്തിയ വിനോദ സഞ്ചാരികൾക്ക് തേനീച്ചയുടെ കുത്തേറ്റു. വിവിധ സ്ഥലങ്ങളിൽ നിന്നെത്തിയ അഞ്ച് പേർക്ക് പരിക്കേറ്റു. പരിക്കേറ്റവരെ വെറ്റിലപ്പാറ പ്രാഥമികാരോഗ്യ കേന്ദ്രത്തിലെ പ്രാഥമിക ശുശ്രൂഷകൾക്ക് ശേഷം ചാലക്കുടി താലൂക്കാശുപത്രിയിൽ പ്രവേശിപ്പിച്ചു. മധുര സ്വദേശികളായ മാടസ്വാമി (35), കാളീശ്വരി...
കഴിഞ്ഞ ഒക്ടോബറില്‍ നടന്ന സിവില്‍ സര്‍വീസ് പരീക്ഷ എഴുതാനാകാത്തവര്‍ക്ക് ഒരു അവസരം കൂടി ലഭിക്കുമെങ്കിലും പ്രായപരിധിയില്‍ ഇളവ് നല്‍കാനാവില്ലെന്ന് കേന്ദ്രസര്‍ക്കാര്‍ സുപ്രീംകോടതിയില്‍. അങ്ങനെ ചെയ്താല്‍ അത് മറ്റ് ഉദ്യോഗാര്‍ഥികളോടുള്ള വിവേചനമാകുമെന്ന് കേന്ദ്രസര്‍ക്കാര്‍ ഹര്‍ജിയില്‍ വ്യക്തമാക്കി. സിവില്‍...
കെഎസ്ആർടിസിയുടെ എ സി, മിന്നൽ ബസുകളിലും ഇനി മുതൽ എല്ലാ പോലീസ് ഉദ്യോഗസ്ഥർക്കും വാറണ്ട് ഉപയോഗിച്ച് യാത്രക്ക് അനുമതി. സംസ്ഥാന പോലീസ് മേധാവിയുടെ കത്ത് പരിഗണിച്ചാണ് സർക്കാർ അനുമതി നൽകിയത്. പോലീസിന്റെ ആവശ്യം കെ എസ്...
സംസ്ഥാനത്ത് ആരോഗ്യ പ്രവർത്തകരല്ലാത്ത കൊറോണ മുന്നണി പോരാളികൾക്കുള്ള വാക്സിൻ വിതരണം ഇന്ന് ആരംഭിക്കും. സെറം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയുടെ കൊവിഷീൽഡ് വാക്സിനാണ് മുൻനിര പോരാളികൾക്ക് നൽകുന്നത്. പോലീസ്, മറ്റ് സേനാ വിഭാഗങ്ങൾ, മുൻസിപ്പാലിറ്റി ജീവനക്കാർ, റവന്യു...
സംസ്ഥാനത്തെ ക്യാമ്പസുകളിലെ ലഹരി ഉപയോഗം തടയുന്നതിന് കർശന നിർദ്ദേശങ്ങളുമായി ഹൈക്കോടതി. ലഹരി ഉപയോഗം തടയാൻ ക്യാമ്പസ് പൊലീസ് യൂണിറ്റ് രൂപീകരിക്കണമെന്ന് ഹൈക്കോടതി നിർദ്ദേശിച്ചു. കോളേജുകളിലടക്കം സ്ഥിരം പരിശോധനകൾക്ക് സംവിധാനം വേണം. ക്യാമ്പസുകളിൽ നിയമനടപടികൾ സ്വീകരിക്കാൻ പൊലീസിനുള്ള...
ഭിന്നശേഷിക്കാരുടെ നിര്‍ധനരായ അമ്മമാര്‍ക്ക് ഉപജീവനത്തിനായി ഇലക്ട്രിക് ഓട്ടോ സൗജന്യമായി നല്‍കുന്നതിന് ഭരണാനുമതി നല്‍കിയതായി ആരോഗ്യ സാമൂഹ്യനീതി വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. നാഷണല്‍ ട്രസ്റ്റ് നിയമത്തില്‍ ഉള്‍പ്പെടുന്ന ഭിന്നശേഷിക്കാരുടെ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവരും...
കേരളത്തില്‍ ഇന്ന് 5980 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്. എറണാകുളം 811, കൊല്ലം 689, കോഴിക്കോട് 652, കോട്ടയം 575, പത്തനംതിട്ട 571, തൃശൂര്‍ 540, തിരുവനന്തപുരം 455, മലപ്പുറം 421, ആലപ്പുഴ...
പാലക്കാട്; ജില്ലാ സെഷന്‍സ് കോടതി ജഡ്ജി ബി. കലാം പാഷയ്ക്കെതിരെ ഹൈക്കോടതിയില്‍ പരാതിയുമായി ഭാര്യ.സുപ്രീം കോടതി വിധി ലംഘിച്ച് മുത്തലാഖ് ചൊല്ലി ബന്ധം വേര്‍പെടുത്തിയെന്നാണ് പരാതി. ജഡ്ജിയുടെ സഹോദരനും മുന്‍ കേരള ഹൈക്കോടതി ജഡ്ജിയായ കമാല്‍...
സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണറായി പൊതുവിദ്യാഭ്യാസ വകുപ്പ് സെക്രട്ടറി എ. ഷാജഹാന് ഐ.എ.എസ് നിയമിതനായി. നിലവില്‍പൊതുവിദ്യാഭ്യാസത്തിനു പുറമെ വഖഫ്, ന്യൂനപക്ഷക്ഷേമം, കായിക-യുവജനക്ഷേമം വകുപ്പുകളുടെ സെക്രട്ടറി സ്ഥാനവും വഹിക്കുന്നു. ഉന്നത വിദ്യാഭ്യാസം – സാമൂഹിക നീതി, തദ്ദേശ സ്വയംഭരണ...
ജ്വല്ലറി നിക്ഷേപ തട്ടിപ്പ് കേസില്‍ അറസ്റ്റിലായി റിമാന്‍ഡില്‍ കഴിയുന്ന മുസ് ലിം ലീഗ് നേതാവും എം.എല്‍.എയുമായ എം.സി കമറുദ്ദീന് എല്ലാം കേസിലും ജാമ്യം ലഭിച്ചു. ഇതോടെ കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ കഴിയുന്ന കമറുദ്ദീന് പുറത്തിറങ്ങാം. ആറ്...
മറയൂരിനു സമീപം തലയാറില്‍ കെണിയില്‍ കുടുങ്ങിയ പുലിയെ വനപാലകരെത്തി സംഭവസ്ഥലത്തു തന്നെ തുറന്നു വിട്ടതില്‍ പ്രതിഷേധം. പത്തോളം പശുക്കളെയാണ് പുലി ആക്രമിച്ചു കൊലപ്പെടുത്തിയതെന്ന് പ്രദേശവാസികള്‍ പറയുന്നു. തിങ്കളാഴ്ച രാവിലെ പത്തോടുകൂടിയാണ് ആണ്‍പുലിയെ കെണിയില്‍ കുടുങ്ങിയ നിലയില്‍...
അഞ്ചു ദിവസത്തിനുള്ളില്‍ കോവിഡ് വൈറസിനെ നശിപ്പിക്കുന്ന ഇന്‍ഹേലറുമായി ഇസ്രായേല്‍ ശാസ്ത്രജ്ഞന് രംഗത്ത്. പ്രൊഫസര്‍ നദ്രി ആബര്‍ ആണ് ഈ അത്ഭുത ഇന്‍ഹേലര്‍ കണ്ടുപിടിച്ചത്. ടെല്‍ അവീവ് സൗരാസ്കി മെഡിക്കല്‍ സെന്ററില്‍ ഇന്‍ഹേലര്‍ പരീക്ഷിച്ച 30 രോഗികളില്‍...
മമ്പാട് ഇതര സംസ്ഥാന ദമ്പതികൾ പൂട്ടിയിട്ട കുട്ടികളെ രക്ഷപ്പെടുത്തി. നാട്ടുകാരും പോലീസും ചേർന്നാണ് കുട്ടികളെ രക്ഷപ്പെടുത്തിയത്. ആറും നാലും വയസ് പ്രായമുള്ള കുട്ടികളെയായിരുന്നു മാതാപിതാക്കൾ പൂട്ടിയിട്ടത്. സംഭവത്തിൽ തങ്കരാജ്, മാരിയമ്മ എന്നിവരെ പോലീസ് കസ്റ്റഡിയിലെടുത്തു. ദിവസങ്ങളായി...
കേരളത്തിൽ ഓൺലൈൻ റമ്മി നിരോധിക്കുന്നതിന് രണ്ടാഴ്ചയ്ക്കകം വിജ്ഞാപനം ഇറക്കുമെന്ന് സംസ്ഥാന സർക്കാർ ഹൈക്കോടതിയെ അറിയിച്ചു. ഇതിനായി കേരളാ ഗെയിമിംഗ് ആക്ടിൽ ഭേദഗതി വരുത്താനാണ് സർക്കാർ നീക്കം. തൃശൂർ സ്വദേശി നൽകിയ പൊതുതാത്പര്യ ഹർജി പരിഗണിക്കവെയാണ് ഹൈക്കോടതിയിൽ...
അടുപ്പില്‍ തീ കത്തിക്കുന്നതിനിടെ പൊള്ളലേറ്റ യുവതി മരിച്ചു. കാട്ടാക്കട കാപ്പിക്കാട് അജ്മല്‍ മന്‍സിലില്‍ അല്‍ഫിന (19) യാണ് മരിച്ചത്. തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലായിരുന്നു. കഴിഞ്ഞദിവസമാണ് അടുപ്പില്‍ തീ കത്തിക്കുന്നതിനിടെ അല്‍ഫിനയ്ക്ക്...
നിയമസഭാ തിരഞ്ഞെടുപ്പു പ്രഖ്യാപനം ഈ മാസം പകുതിയോടെ ഉണ്ടാകുമെന്നാണു സംസ്ഥാന സര്‍ക്കാരിന്റെ കണക്കുകൂട്ടല്‍. എന്നാല്‍ ഫെബ്രുവരി അവസാന ആഴ്ചയാകും പ്രഖ്യാപനം എന്നാണ് ലഭിക്കുന്ന സൂചനകള്‍. ഏപ്രിലില്‍ കേരളത്തില്‍ വോട്ടെടുപ്പ് നടക്കാനാണ് സാധ്യത. ഉത്സവങ്ങളും പരീക്ഷകളും കാലാവസ്ഥയും...
പൊന്നാനിയിൽ ഭാരതപ്പുഴയുടെ നരിപ്പറമ്പില്‍ ചമ്രവട്ടം പാലത്തിന് സമീപത്ത് നിന്നും മനുഷ്യന്റെ തലയോട്ടിയും അസ്ഥികളും കണ്ടെത്തി. തിങ്കളാഴ്ച ഉച്ചയോടെയാണ് സംഭവം. നാട്ടുകാര്‍ അറിയിച്ചതിനെ തുടര്‍ന്ന് പോലീസ് എത്തി വിശദമായ പരിശോധന നടത്തി. ഒരു വര്‍ഷം പഴക്കമുള്ള അസ്ഥികളാണ്...
എറണാകുളം ജില്ലയിലെ റോഡ് അപകടങ്ങള്‍ കുറഞ്ഞതായി മോട്ടോര്‍ വാഹന വകുപ്പ് അറിയിച്ചു. വാഹനാപകടനിരക്കില്‍ പോയ വര്‍ഷം 40 ശതമാനം കുറവ് രേഖപ്പെടുത്തി. അപകട നിരക്ക് കുറയാന്‍ കാരണമായത് വാഹന പരിശോധന വര്‍ധിപ്പിച്ചതും ഉദ്യോഗസ്ഥരുടെ കൃത്യമായ ഇടപെടലുമാണ്....
ശബരിമലയിൽ കുംഭമാസ പൂജയ്ക്കായി നട തുറക്കുമ്പോള്‍ തീർഥാടകരുടെ എണ്ണം വർധിപ്പിക്കണമെന്ന ദേവസ്വം ബോർഡിന്റെ ആവശ്യം സർക്കാർ തള്ളി. തീർഥാടകരുടെ എണ്ണം 5,000 ത്തിൽ നിന്നും 15,000 ആക്കണമെന്നായിരുന്നു തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ ആവശ്യം. കോവിഡ് വ്യാപന...
രാജ്യത്ത് ഇന്ധന വില വീണ്ടും വര്‍ധിച്ചു. പെട്രോളിന് 30 പൈസയും ഡീസലിന് 26 പൈസയുമാണ് വര്‍ധിപ്പിച്ചത്. ഇതോടെ തിരുവനന്തപുരത്ത് പെട്രോള്‍ വില 89.48 രൂപയായി. ഡീസലിന് വില 83.59 ആയി ഉയര്‍ന്നു. കൊച്ചിയിലെ പെട്രോള്‍ വില...
വാളയാര്‍ കേസില്‍ പ്രതിഷേധം ശക്തമാക്കാന്‍ ഒരുങ്ങി പെണ്‍കുട്ടികളുടെ അമ്മ. ജനുവരി 26ന് ആണ് പെണ്‍കുട്ടികളുടെ ‘അമ്മ അനിശ്ചിത കാല സമരം ആരംഭിച്ചത്. സമരം കൂടുതല്‍ ശക്തമാക്കുന്നതിന്റെ ഭാഗമായി തല മുണ്ഡനം ചെയ്ത് കേരള യാത്ര നടത്തുമെന്ന്...
സംസ്ഥാനത്ത് അന്താരാഷ്ട്ര ചലച്ചിത്ര മേളയുടെ ആദ്യഘട്ടം തിരുവനന്തപുരത്ത് ബുധനാഴ്ച തുടങ്ങാനിരിക്കെ മേളയ്ക്കായി രജിസ്റ്റർ ചെയ്ത 20 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. ടാഗോർ തീയറ്ററിൽ നടത്തിയ പരിശോധനയിലാണ് ഇവർക്ക് കോവിഡ് സ്ഥിരീകരിച്ചത്. 1,500 പേരിലാണ് കോവിഡ് പരിശോധന...