Connect with us

കേരളം

വി​ശ്വാ​സ​വ​ഞ്ച​ന: സ​ണ്ണി ലി​യോ​ണി​ക്കെ​തി​രെ ക്രൈം​ബ്രാ​ഞ്ച് കേ​സെ​ടു​ത്തു

Published

on

210

വ​ഞ്ച​ന കേ​സി​ൽ ബോ​ളി​വു​ഡ് ന​ടി സ​ണ്ണി ലി​യോ​ണി​ക്കെ​തി​രെ ക്രൈം​ബ്രാ​ഞ്ച് കേ​സെ​ടു​ത്തു. വി​ശ്വാ​സ​വ​ഞ്ച​ന, ച​തി, പ​ണാ​പ​ഹാ​ര​ണം എ​ന്നീ കു​റ്റ​ങ്ങ​ൾ ചു​മ​ത്തി​യാ​ണ് കേ​സെ​ടു​ത്തി​രി​ക്കു​ന്ന​ത്.

കേ​ര​ള​ത്തി​ലും വി​ദേ​ശ​ത്തു​മാ​യി ഷോ ​ന​ട​ത്താ​മെ​ന്നു സ​മ്മ​തി​ച്ച് 39 ല​ക്ഷം ത​ട്ടി​യെ​ടു​ത്തെ​ന്നാ​രോ​പി​ച്ച് പെ​രു​മ്പാ​വൂ​ര്‍ സ്വ​ദേ​ശി ഷി​യാ​സ് കു​ഞ്ഞു​മു​ഹ​മ്മ​ദ് ന​ല്‍​കി​യ പ​രാ​തി​യി​ലാ​ണ് ന​ട​പ​ടി. സ​ണ്ണി ലി​യോ​ണി​യാ​ണ് കേ​സി​ലെ ഒ​ന്നാം പ്ര​തി.

സ​ണ്ണി​യു​ടെ ഭ​ർ​ത്താ​വ് ഡാ​നി​യ​ൽ വെ​ബ​റും മാ​നേ​ജ​ർ സ​ണ്ണി ര​ജ​നി​യു​മാ​ണ് മ​റ്റു പ്ര​തി​ക​ൾ. ഇ​തോ​ടെ സ​ണ്ണി​യെ വീ​ണ്ടും ചോ​ദ്യം ചെ​യ്യും. നേ​ര​ത്തെ വ​ഞ്ച​ന​ക്കേ​സി​ല്‍ സ​ണ്ണി ലി​യോ​ണി​യു​ടെ അ​റ​സ്റ്റ് ഹൈ​ക്കോ​ട​തി ത​ട​ഞ്ഞി​രു​ന്നു. നോ​ട്ടീ​സ് ന​ല്‍​കാ​തെ അ​റ​സ്റ്റ് പാ​ടി​ല്ലെ​ന്ന് ഹൈ​ക്കോ​ട​തി ഉ​ത്ത​ര​വ്.

കേ​ര​ള​ത്തി​ലും വി​ദേ​ശ​ത്തും സ്റ്റേ​ജ് ഷോ ​ന​ട​ത്താ​ന്‍ 2016 മു​ത​ല്‍ 2019 വ​രെ 39 ല​ക്ഷം രൂ​പ വാ​ങ്ങി വ​ഞ്ചി​ച്ചെ​ന്നാ​ണ് പ​രാ​തി. പ​ണം വാ​ങ്ങി വ​ഞ്ചി​ച്ച​താ​യി ഷി​യാ​സ് ഡി​ജി​പി​ക്കു ന​ല്‍​കി​യ പ​രാ​തി​യി​ല്‍ ക്രൈം​ബ്രാ​ഞ്ച് ഈ ​മാ​സം ആ​ദ്യം സ​ണ്ണി ലി​യോ​ണി​യെ ചോ​ദ്യം ചെ​യ്തി​രു​ന്നു.

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

20240515 131418.jpg 20240515 131418.jpg
കേരളം1 hour ago

മല്ലപ്പള്ളിയിൽ നിന്നും 14 വയസുകാരനെ കാണാതായി

Cm dubai.jpg Cm dubai.jpg
കേരളം2 hours ago

സിംഗപ്പൂര്‍ പര്യടനം വെട്ടിച്ചുരുക്കി മുഖ്യമന്ത്രി ദുബായില്‍; തിങ്കളാഴ്ച കേരളത്തിലെത്തും

plus one.jpeg plus one.jpeg
കേരളം3 hours ago

പ്ലസ് വണ്‍ അപേക്ഷ നാളെ മുതല്‍; അറിയേണ്ടതെല്ലാം

aag.jpg aag.jpg
കേരളം4 hours ago

തിരുവനന്തപുരത്ത് ‘ഓപ്പറേഷൻ ആഗ്’; പ്രദേശത്തെ ഗുണ്ടകളുടെ വീടുകളിൽ റെയ്ഡ്

train booking.jpeg train booking.jpeg
കേരളം5 hours ago

ഓണം പ്രമാണിച്ച് റെയിൽവേ റിസർവേഷൻ തുടങ്ങി

rahul crime.jpg rahul crime.jpg
കേരളം6 hours ago

നവവധുവിന് ക്രൂര മർദനം: കേസെടുക്കാതിരുന്ന പൊലീസിനെതിരെ മനുഷ്യാവകാശ കമീഷൻ കേസെടുത്തു

kseb job.jpeg kseb job.jpeg
കേരളം7 hours ago

കെ.എസ്.ഇ.ബിയിൽ വിരമിച്ചവർക്ക് കരാർ നിയമനം

IMG 20240514 WA0003.jpg IMG 20240514 WA0003.jpg
കേരളം1 day ago

പ്രശസ്ത അഭിനേതാവ് എം സി ചാക്കോ എന്ന എം സി കട്ടപ്പന അന്തരിച്ചു

classroom.jpg classroom.jpg
കേരളം2 days ago

നാല് വർഷ ബിരുദം: തസ്തിക നഷ്ട ഭീഷണിയിൽ അധ്യാപകർ; ജോലി ക്രമീകരണം

film critic.jpg film critic.jpg
കേരളം2 days ago

2023ലെ മികച്ച സിനിമയ്‌ക്കുള്ള കേരള ഫിലിം ക്രിട്ടിക്‌സ് പുരസ്കാരം ആട്ടത്തിന്

വിനോദം

പ്രവാസി വാർത്തകൾ