സംസ്ഥാനത്ത് സ്വര്‍ണ്ണവിലയില്‍ നേരിയ വര്‍ധനവ്. പവന് എട്ടുരൂപ ഉയര്‍ന്ന് 33,808 രൂപയാണ് ഒരു പവന് 22 കാരറ്റ് സ്വര്‍ണ്ണത്തിന് ഇന്നത്തെ വില. ഗ്രാമിന് ഒരു രൂപയാണ് വര്‍ധിച്ചത്. ഒരു ഗ്രാം സ്വര്‍ണ്ണത്തിന് 4226 രൂപയാണ് ഇന്നത്തെ...
എസ്ബിഐ ഡെബിറ്റ് കാർഡിന്റെ പിൻജനറേഷന് ഇനി എടിഎമ്മിൽ പോകേണ്ടതില്ല. ഫോൺ കോളിലൂടെ പിൻജനറേഷൻ സാധ്യമാക്കാനുള്ള സംവിധാനം ഒരുക്കി എസ്ബിഐ. പിന് ജനറേഷനുള്ള സങ്കീര്‍ണതകള്‍ ഒഴിവാക്കുന്നതിന്റെ ഭാഗമയാണ് നടപടി. ട്രോള്‍ ഫ്രീ നമ്പറിലേക്ക് വിളിച്ച് ഡെബിറ്റ് കാര്‍ഡ്...
രാജ്യത്ത് ഇന്നലെ 89,129 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഈ വര്‍ഷത്തെ ഏറ്റവും വലിയ പ്രതി ദിന വര്‍ധനയാണിത്. 44,202 പേരാണ് ഇന്നലെ രോഗമുക്തി നേടിയത്. കഴിഞ്ഞ ഇരുപത്തിനാലു മണിക്കൂറിനിടെ 714 പേര് വൈറസ് ബാധ മൂലം...
അദാനി ഗ്രൂപ്പുമായുള്ള വൈദ്യുത കരാറിൽ അഴിമതി ആരോപണം ആവർത്തിച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. അദാനിയിൽ നിന്നും വൈദ്യുതി വാങ്ങാനുള്ള കരാർ മുഖ്യമന്ത്രിയുടെ അറിവോടെയെന്ന് ചെന്നിത്തല ആരോപിച്ചു. സർക്കാരിനും ജനങ്ങൾക്കും മേൽ അധികഭാരം അടിച്ചേൽപ്പിക്കുന്നതാണ് കരാർ....
ലോകത്ത് കൊവിഡ് ബാധിതരുടെ എണ്ണം പതിമൂന്ന് കോടി പിന്നിട്ടു. ആറ് ലക്ഷത്തിലധികം പുതിയ കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. മരണസംഖ്യ 28.50 ലക്ഷം കടന്നു.പത്ത് കോടിയിലധികം പേര് രോഗമുക്തി നേടി. അമേരിക്ക, ബ്രസീല്‍, ഇന്ത്യ എന്നീ രാജ്യങ്ങളാണ്...
രാജ്യത്ത് കൊവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തിൽ സംസ്ഥാനങ്ങളോട് നിയന്ത്രണങ്ങൾ കർശനമാക്കണമെന്ന് കേന്ദ്രസർക്കാർ. രാജ്യവ്യാപക ലോക്ക്ഡൗൺ ഉണ്ടാകില്ലെന്നും കേന്ദ്രസർക്കാർ അറിയിച്ചു. ലോക്ക്ഡൗൺ സംബന്ധിച്ച് സംസ്ഥാനങ്ങൾക്ക് തീരുമാനമെടുക്കാമെന്നും സർക്കാർ വ്യക്തമാക്കി. കേരളം , മഹാരാഷ്ട്ര, ഗുജറാത്ത്, പഞ്ചാബ് ഉൾപ്പടെ...
പ്രിയങ്ക ഗാന്ധിക്ക് പകരം പ്രചാരണത്തിനായി രാഹുൽ ഗാന്ധി നേമത്ത് എത്തും. ഞായറാഴ്ച വൈകിട്ടോടെയായിരിക്കും രാഹുൽ തിരുവനന്തപുരത്ത് എത്തുക. കൊവിഡ് നിരീക്ഷണത്തിലായതിനെ തുടർന്നാണ് പ്രിയങ്ക ഗാന്ധി നേമത്തെ പ്രചാരണം റദ്ദാക്കിയത്. ഭർത്താവ് റോബർട്ട് വദ്രക്ക് കൊവിഡ് സ്ഥിരീകരിച്ചതിനെ...
കൊവിഡ് വാക്സിന് കയറ്റുമതിക്ക് ഇന്ത്യ വിലക്ക് ഏര്‍പ്പെടുത്തിയിട്ടില്ലെന്ന് വ്യക്തമാക്കി വിദേശകാര്യ മന്ത്രാലയം. വാക്സിന് കയറ്റുമതി നിരോധിച്ചിട്ടില്ലെന്നു മാത്രമല്ല, 80ല്‍പരം രാജ്യങ്ങളിലേക്ക് 6.44 കോടി ഡോസ് വാക്സിന് അയച്ച് ഇക്കാര്യത്തില്‍ മറ്റു രാജ്യങ്ങളേക്കാള്‍ മുന്നിലാണ് ഇന്ത്യയെന്നും മന്ത്രാലയ...
രാജ്യത്ത് ഏപ്രില്‍ പകുതിയോടെ കൊവിഡ് കേസുകള്‍ പാരമ്യത്തിലെത്തുമെന്ന് റിപ്പോര്‍ട്ട്. ഗണിതശാസ്ത്ര മോഡലിന്റെ അടിസ്ഥാനത്തില്‍ വിദഗ്ധരാണ് മുന്നറിയിപ്പ് നല്‍കിയത്. മെയ് മാസം അവസാനത്തോടെ കേസുകള്‍ കുത്തനെ താഴുമെന്നും റിപ്പോര്‍ട്ട് കണക്കുകൂട്ടുന്നു.നിലവില്‍ രാജ്യം രണ്ടാം കൊവിഡ് തരംഗത്തിന്റെ പിടിയിലാണ്....
കോടതി ജീവനക്കാര്‍ സമൂഹമാധ്യമങ്ങളിലൂടെ സര്‍ക്കാരിനെയും കോടതികളെയും വിമര്‍ശിക്കുന്നത് ഹൈക്കോടതി വിലക്കി. ജീവനക്കാരുടെ സമൂഹമാധ്യമ ഉപയോഗം സംബന്ധിച്ചുള്ള പെരുമാറ്റ ചട്ടത്തിലാണ് ഇത് സംബന്ധിച്ചുള്ള നിർദേശങ്ങള്‍ മുന്നോട്ട് വെച്ചിരിക്കുന്നത്. സമൂഹമാധ്യമങ്ങളില്‍ ഇടപെടുമ്പോള്‍ അങ്ങേയറ്റം ജാഗ്രത പുലര്‍ത്തണമെന്നും പെരുമാറ്റചട്ടത്തില്‍ പറയുന്നു...
നിയമസഭാ തെരഞ്ഞെടുപ്പിന് മൂന്ന് നാള് ശേഷിക്കെ അടുത്ത 72 മണിക്കൂര്‍ തിരുവനന്തപുരം ജില്ലയില്‍ നിരീക്ഷണം ശക്തമാക്കുമെന്ന് ജില്ലാ കളക്ടര്‍ ഡോ. നവ്ജ്യോത് ഖോസ. ഇന്നലെ അര്‍ധരാത്രി മുതല്‍ തെരഞ്ഞെടുപ്പ് പ്രചരണാര്‍ത്ഥം നടത്തുന്ന ബൈക്ക് റാലികള്‍ക്ക് പൂര്‍ണമായും...
ഇരട്ടവോട്ടില്‍ കുടുങ്ങി ബിജെപിയും. എന്‍ഡിഎ സ്ഥാനാര്‍ഥി എം ടി രമേശിനു പിന്നാലെ ബിജെപി ദേശീയ നിര്‍വാഹക സമിതി അംഗവും കാട്ടാക്കടയിലെ സ്ഥാനാര്‍ഥിയുമായ പി കെ കൃഷ്ണദാസിനും ഇരട്ട വോട്ട് കണ്ടെത്തി. കാട്ടാക്കടയിലും തലശേരിയിലുമാണ് വോട്ട്. കാട്ടാക്കടയില്‍...
ക്രൈം ബ്രാഞ്ച് ജില്ലാ സെഷന്‍സ് കോടതിയെ തെറ്റിദ്ധരിപ്പിച്ച് ഉത്തരവ് വാങ്ങി. ഇതിനെതിരേ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് നാളെ കോടതിയെ സമീപിക്കും. സംസ്ഥാന പൊലീസ്, കോടതിയെയും തെറ്റിദ്ധരിപ്പിച്ചാണ് സ്വര്‍ണക്കടത്ത് കേസില്‍ പ്രതിയായ സന്ദീപ് നായരെ ചോദ്യം ചെയ്യാനുള്ള അനുമതി...
അയ്യന്റെ മണ്ണിനെ ആവേശത്തിലാക്കി പ്രധാനമന്ത്രി നരേന്ദ്ര മോദി.സ്വാമിയേ ശരണമയ്യപ്പാ എന്ന് വിളിച്ചാണ് പ്രധാനമന്ത്രി തന്റെ പ്രസംഗമാരംഭിച്ചത്. ഇത് ഭഗവാന് അയ്യപ്പന്റെ മണ്ണ് ആണെന്നും പത്തനംതിട്ടയിലെ ക്ഷേത്രങ്ങളുടെ പേരുകള്‍ എടുത്തു പറയുകയും ചെയ്തു. കവിയൂര്‍ ക്ഷേത്രം, തിരുവല്ല...
സിബിഎസ്ഇ 2021-22 കരിക്കുലത്തിൽ ഒൻപത്, പത്ത് ക്ലാസ്സുകളിലെ മലയാളം സിലബസിൽ വരുത്തിയിട്ടുള്ള മാറ്റങ്ങൾക്കെതിരെ വ്യാപക പരാതി. സിലബസിലെ പുതിയ മാറ്റങ്ങൾ അനുസരിച്ച് പാഠഭാഗങ്ങൾ പഠിച്ചെടുക്കുക കുട്ടികൾക്ക് അസാധ്യമാണെന്നാണ് ആക്ഷേപം. പുതിയ മാറ്റങ്ങൾ കുട്ടികളുടെ പഠനഭാരം വർദ്ധിപ്പിക്കുമെന്നും...
തുടർഭരണം നേടി എൽഡിഎഫ് ചരിത്രം സൃഷ്ടിക്കുമെന്ന് സിപിഐ എം പൊളിറ്റ്ബ്യൂറോ അംഗം കോടിയേരി ബാലകൃഷ്ണൻ. ദിവസം കഴിയുന്തോറും എൽഡിഎഫിന്റെ ആത്മവിശ്വാസം കൂടുന്നുവെന്നും കോടിയേരി ബാലകൃഷ്ണൻ പറഞ്ഞു. അന്ന് രാജീവ് ഗാന്ധി കൊല്ലപ്പെട്ട സഹതാപതരംഗം യുഡിഎഫിനെ തുണച്ചു....
അദാനിയുമായി കരാറില്ലെന്ന് മന്ത്രി എംഎം മണി. കെഎസ്ഇബിയോ സർക്കാരോ കരാറ് ഉണ്ടാക്കിയിട്ടില്ല. വൈദ്യുതി നൽകുന്നത് കേന്ദ്ര പൊതുമേഖല സ്ഥാപനം. പ്രതിപക്ഷം തെറ്റിദ്ധാരണ പരത്തുകയാണെന്നും ചെന്നിത്തലയുടെ സമനിലതെറ്റിയെന്നും എംഎം മണി പ്രതികരിച്ചു. വൈദ്യുതി ബോര്‍ഡും അദാനി ഗ്രൂപ്പും...
നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കാനിരുന്ന കേരളത്തില്‍ നിന്നും ആദ്യത്തെ ട്രാന്‍സ്ജെന്‍ഡര്‍ സ്ഥാനാര്‍ത്ഥി അനന്യ കുമാരി അലക്സ് പിൻമാറുന്നു. പാർട്ടിയിൽ നിന്നുളള മാനസിക പീഡനത്തെ തുടർന്നാണ് സ്ഥാനാർത്ഥിത്വത്തിൽ നിന്ന് അനന്യ പിൻമാറുന്നത്. ഡെമോക്രാറ്റിക്ക് സോഷ്യല്‍ ജസ്റ്റിസ് പാര്‍ട്ടിക്ക് വേണ്ടിയാണ്...
സ്ക്രാപേജ് പോളിസി രാജ്യത്ത് നടപ്പാക്കുന്നത് പരിഗണിച്ച് പുതിയ വാഹനങ്ങള്‍ക്ക് നികുതിയില്‍ കാര്യമായ ഇളവ് വരുത്തുന്നതില്‍ സര്‍ക്കാര്‍ നീക്കമിടുന്നതായി സൂചന. പഴയ വാഹനങ്ങള്‍ പൊളിക്കാന്‍ നല്കിയ ശേഷം പുതുതായി വാങ്ങുന്ന വാഹനങ്ങള്‍ക്ക് 25 ശതമാനം വരെ നികുതി...
തമിഴ് സംവിധായകൻ ശങ്കറിനെതിരെ നിർമാതാക്കളായ ലൈക്ക പ്രൊഡക്ഷൻസ് ഹൈക്കോടതിയിൽ. പുതിയ സിനിമകൾ ചെയ്യുന്നതിൽ നിന്ന് വിലക്കണം എന്നാവശ്യപ്പെട്ടാണ്നിർമാതാക്കൾ മദ്രാസ് ഹൈക്കോടതിയിൽ ഹർജി നൽകിയത്. അതേസമയം വിലക്കേർപ്പെടുത്താനാവില്ലെന്ന കോടതി വിധി സംവിധായകന് ആശ്വാസമായി. കമല്‍ ഹാസനെ നായകനാക്കി...
ഇരട്ടവോട്ട് സംബന്ധിച്ച ആരോപണങ്ങളിൽ പ്രതിപക്ഷ നേതാവിനെ മറുപടിയുമായി മുഖ്യമന്ത്രി പിണറായി വിജയൻ. പ്രതിപക്ഷ നേതാവിന്റെ വിവരശേഖരണം ശരിയായ മാർഗത്തിലൂടെയാണോ എന്ന് പരിശോധിക്കണം. ഒറ്റ ഇരട്ട വോട്ട് പോലും ഉണ്ടാകരുത്. ഇലക്ഷൻ കമ്മീഷൻ ഇതിന് ജാഗ്രത പുലർത്തണമെന്നും...
രാജ്യത്ത് പ്രതിദിന കോവിഡ് രോഗികള്‍ ഈ വര്‍ഷത്തെ ഏറ്റവും ഉയര്‍ന്നനിലയില്‍. ഇന്നലെ 81,466 പേര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. ഇതോടെ രോഗബാധിരുടെ ആകെ എണ്ണം 1,23,03,131 ആയി ഉയര്‍ന്നതായി സര്‍ക്കാര്‍ കണക്കുകള്‍ വ്യക്തമാക്കുന്നു. മഹാരാഷ്ട്ര ഉള്‍പ്പെടെ...
പാലക്കാട് മണ്ണാർക്കാട് ഗ്യാസ് ടാങ്കറും ചരക്ക് ലോറിയും കൂട്ടിയിടിച്ച് അപകടം. തച്ചമ്പാറയിലുണ്ടായ അപകടത്തിൽ ഒരാൾ മരിച്ചു. ചരക്ക് ലോറിയുടെ ഡ്രൈവറാണ് മരിച്ചത്. മംഗലാപുരത്ത് നിന്ന് കേരളത്തിലേക്ക് വന്ന ടാങ്കറും തമിഴ്നാട്ടിൽ നിന്ന് കോഴിക്കോട് ഭാഗത്തേക്ക് പോയ...
ലോകമെമ്പാടുമുള്ള ക്രിസ്ത്യാനികൾ ഇന്ന് ദുഖവെളളി ആചരിക്കുന്നു. ക്രിസ്തുവിന്റെ പീഡാനുഭവ സ്മരണയിലാണ് ദുഖവെളളി ആചരിക്കുന്നത്. യേശു ശിഷ്യന്മാരോടൊപ്പം അന്ത്യ അത്താഴം കഴിച്ച, അവരുടെ കാലുകൾ കഴുകി വിനയത്തിന്റെ ഉദാത്ത മാതൃക കാണിച്ച പെസഹാ വ്യാഴത്തിന്റെ തുടർന്നുള്ള ഈ...
ശ്രദ്ധിച്ച് ബസ് ഓടിക്കാത്ത കെ.എസ്.ആര്.ടി.സി. ഡ്രൈവര്‍മാര്‍ക്കെതിരേ നടപടിക്കൊരുങ്ങി മോട്ടോര്‍ വാഹന വകുപ്പ്. കെ.എസ്.ആര്.ടി.സി. ഡ്രൈവര്‍മാര്‍ അലക്ഷ്യമായി വാഹനം ഓടിക്കുന്നതു വഴി അപകട മരണങ്ങള് കൂടുന്നുവെന്ന പരാതിയെ തുടര്‍ന്നാണ് നടപടി. സംസ്ഥാനത്തെ എല്ലാ എന്‍ഫോഴ്സ്മെന്റ് ആര്.ടി.ഒ. മാര്‍ക്കാണ്...
ദുഃഖ വെള്ളി ദിവസത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി കോന്നിയില്‍ സന്ദര്‍ശനം നടത്തുന്നത് വിശ്വാസ സമൂഹത്തോടുള്ള വെല്ലുവിളിയാണെന്ന് അടൂര്‍ പ്രകാശ് എംപി. യേശുദേവന് കുരിശില്‍ ഏറ്റപ്പെട്ട ദിവസമാണ് ദുഃഖവെള്ളി. ഈ ദിനത്തില്‍ ദേവാലയങ്ങളില്‍ പകല്‍ മുഴുവനും ആഹാര...
കേരള നിയമസഭാ തെരഞ്ഞെടുപ്പില്‍ താനെന്തായാലും വിജയിക്കുമെന്നും ബിജെപി 40 സീറ്റുകള്‍ നേടുമെന്ന് പ്രതീക്ഷിക്കുന്നതായും ഇത് 75 വരെ പോയേക്കാമെന്നും എന്‍ഡിഎ പാലക്കാട് മണ്ഡലം സ്ഥാനാര്‍ത്ഥി ഇ ശ്രീധരന്. കേരള നിയമസഭാ തെരഞ്ഞെടുപ്പിലെ കിങ് മേക്കറാകും ബിജെപിയെന്നും...
നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ കൊവിഡ് വാക്സിനേഷന് കേന്ദ്രം പ്രവര്‍ത്തനം തുടങ്ങി. രണ്ടാം ടെര്‍മിനലില്‍ ആണ് വാക്സിനേഷന് കേന്ദ്രം പ്രവര്‍ത്തിക്കുന്നത്. വിമാനത്താവളത്തിന്റെ ആഗമന ടെര്‍മിനലുകളില്‍ കൊവിഡ് ടെസ്റ്റിങ് കൗണ്ടറുകള്‍ നിലവില്‍ പ്രവര്‍ത്തിക്കുന്നുണ്ട്.വിമാനത്താവള ജീവനക്കാര്‍ക്കൊപ്പം പൊതുജനങ്ങള്‍ക്കും കൊവിഡ് പരിശോധന നടത്താം....
നിയമസഭ തെരഞ്ഞെടുപ്പിന് ശേഷം സംസ്ഥാനത്ത് കൊവിഡ് വ്യാപനം വര്‍ധിച്ചേക്കാമെന്ന് ചീഫ് സെക്രട്ടറി വി പി ജോയി. രോഗികളുടെ എണ്ണം കൂടുന്ന സ്ഥലങ്ങളില്‍ കൂടുതല്‍ നിയന്ത്രണം ഏര്‍പ്പെടുത്തും.45 വയസ്സിന് മുകളിലുള്ളവര്‍ വാക്സിന് സ്വീകരിച്ചാല്‍ മരണനിരക്ക് ഉയരാതെ നിയന്ത്രിക്കാനാകുമെന്നും...
ഇരട്ടവോട്ട് പട്ടിക പുറത്ത് വിട്ടതിന് പിന്നാലെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയ്ക്കെതിരെ വ്യാപക പ്രതിഷേധങ്ങളാണ് സോഷ്യൽ മീഡിയയിൽ ഉയരുന്നത്. ഡാറ്റാ പുറത്ത് വിട്ടതുമായി ബന്ധപ്പെട്ട പരാതികളുയരുന്നതിനിടെ പലരുടെയും പേരുകൾ രണ്ട് പ്രാവശ്യം ഒരേ ലിസ്റ്റിൽ തന്നെ...
സ്ഥാനാര്‍ത്ഥിയുടെ വീടാക്രമണ കഥയില്‍ കോണ്ഗ്രസുകാരന് പിടിയിലായതോടെ കായംകുളത്ത് യുഡിഎഫിന്റെ കള്ളപ്രചാരണം വീണ്ടും പൊളിഞ്ഞു. ബുധനാഴ്ച വൈകിട്ട് യുഡിഎഫ് സ്ഥാനാര്‍ഥി അരിത ബാബുവിന്റെ വീട് ആക്രമിച്ചെന്ന വിവാദം കോണ്‍ഗ്രസ് ആസൂത്രണം ചെയ്തതാണെന്നും വ്യക്തമായി. പൊലീസ് കസ്റ്റഡിയിലെടുത്ത പുതുപ്പള്ളി...
കേരളത്തിൽ എന്ത് കൊണ്ട് ലൗ ജിഹാദ് നടപ്പാക്കുന്നില്ലെന്ന ചോദ്യവുമായി ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ഹൈക്കോടതി പറഞ്ഞിട്ടും എന്ത് കൊണ്ടാണ് ലൗ ജിഹാദിനെതിരെ കേരളം നിയമ നിർമ്മാണം നടത്താതെന്നും യോഗി ചോദിച്ചു. ഹരിപ്പാടിൽ നടക്കുന്ന ബിജെപി...
ഇലക്ഷൻ ഡ്യൂട്ടിയിലുള്ള സർക്കാർ ജീവനക്കാർക്കും ഇനി ജനാധിപത്യ രീതിയിൽ വോട്ട് ചെയ്യാം. നിങ്ങൾ ആർക്ക് വോട്ട് ചെയ്തു ഇനി രണ്ടാമത് ഒരു വ്യക്തി അറിയില്ല. പോസ്റ്റൽ ബാലറ്റിൻ്റെ പേരിലുള്ള പ്രശ്നങ്ങൾക്ക് അന്ത്യം കുറിക്കുന്നു. ഏപ്രിൽ 1,...
സംസ്ഥാനത്ത് 4 അവധി ദിവസങ്ങള്‍ വരുന്നതോടെ മദ്യക്കടത്തും സൂക്ഷിപ്പും അനധികൃത വില്‍പ്പനയും തടയാന്‍ എക്സൈസ് വകുപ്പ്. ഇന്ന് ഡ്രൈ ഡേ, തെരഞ്ഞെടുപ്പും ഈസ്റ്ററും ഒന്നിച്ചെത്തിയതോടെയാണ് മദ്യവില്‍പ്പന ശാലകള്‍ക്ക് തുടരെ അവധി വരുന്നത്. ഏപ്രില്‍ 1 ന്...
സംസ്ഥാനത്ത് നടക്കാൻ പോകുന്ന തെരഞ്ഞെടുപ്പിൽ എൽഡിഎഫ് സർക്കാരിന്റെ വികസനത്തിന് ജനങ്ങൾ വോട്ട് ചെയ്യുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സംസ്ഥാനത്തെ ബിജെപി- കോൺഗ്രസ് അവിശുദ്ധ കൂട്ടുകെട്ടിനുളള മറുപടി ജനം ബാലറ്റിലൂടെ നൽകുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. തെരഞ്ഞെടുപ്പ് പ്രചരണത്തിന്റെ...
ബംഗാളിലും അസമിലും ഇന്ന് രണ്ടാം ഘട്ട വോട്ടെടുപ്പ്. ബംഗാളിൽ 30, അസമിൽ 39 വീതം മണ്ഡലങ്ങളിലാണു നാളെ വോട്ടെടുപ്പ്. മുഖ്യമന്ത്രി മമത ബാനർജിയും വിശ്വസ്തനായിരുന്ന സുവേന്ദു അധികാരിയും ഏറ്റുമുട്ടുന്ന നന്ദിഗ്രാമാണ് ബംഗാളിലെ രണ്ടാംഘട്ടത്തെ ശ്രദ്ധേയമാക്കുന്നത്. തൃണമൂൽ...
ഗാർഹിക പാചകവാതകവില 10 രൂപ കുറച്ചു. പുതുക്കിയ വില ഇന്ന് മുതൽ നിലവിൽ വരുമെന്ന് ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ അറിയിച്ചു. ഇതോടെ 819 രൂപയുണ്ടായിരുന്ന സിലിണ്ടറിന് 809 രൂപയാകും. ഒരു മാസത്തിനിടയിൽ നാല് തവണ വില...
നിയമസഭാ തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്കായി നിയോഗിച്ചിട്ടുള്ള ഉദ്യോഗസ്ഥരില്‍ പോസ്റ്റല്‍ വോട്ടിന് അപേക്ഷിച്ചിട്ടുള്ളവര്‍ക്ക് ഇന്ന് മുതല്‍ വോട്ട് രേഖപ്പെടുത്താം. വോട്ടുളള മണ്ഡലങ്ങളിലെ വോട്ടര്‍ ഫെസിലിറ്റേഷന്‍ സെന്ററുകളിലെത്തി പോസ്റ്റല്‍ വോട്ട് രേഖപ്പെടുത്താമെന്ന് അധികൃതർ അറിയിച്ചിട്ടുണ്ട്. ഏപ്രില്‍ മൂന്ന് വരെയാണ് ഇതിനുള്ള...
ഓൺലൈൻ വഴി പ്രതിമാസ തിരിച്ചടവുകൾ നടത്തുന്നവർക്കുള്ള ഓട്ടോമാറ്റിക് ഡെബിറ്റ് സേവനങ്ങൾ ആറു മാസം കൂടി നീട്ടിനൽകി ആർബിഐ. പ്രതിമാസ തിരിച്ചടവുകളുമായി ബന്ധപ്പെട്ട് റിസർവ് ബാങ്ക് കൊണ്ടുവന്ന പുതിയ വ്യവസ്ഥ അനുസരിച്ച് നാളെ മുതൽ ഈ സേവനങ്ങൾ...
ഇടതു സർക്കാർ വീണ്ടും ഭരണത്തിൽ വരണമെന്നാണ് ജനങ്ങൾ ആഗ്രഹിക്കുന്നതെന്ന് കോടിയേരി ബാലകൃഷ്ണൻ. ഈ സർക്കാർ തുടർന്നാൽ നാശമായിരിക്കും എന്ന് കോൺഗ്രസ് നേതാക്കൾ പ്രചരിപ്പിക്കുന്നു. വിജയന്റെ അഹന്ത സഹിക്കാൻ പറ്റില്ല എന്നാണ് അവർ പ്രചരിപ്പിക്കുന്നത്. എന്താണ് ഈ...
നിയമസഭ തെരഞ്ഞെടുപ്പിലെ തപാൽ വോട്ടിൽ സുരക്ഷ ഉറപ്പാക്കണമെന്ന് ഹൈക്കോടതി. ഇതുമായി ബന്ധപ്പെട്ട് തെരഞ്ഞെടുപ്പ് കമ്മീഷൻ തീരുമാനമെടുക്കണമെന്നും ഹൈക്കോടതി വ്യക്തമാക്കി. തപാൽ വോട്ടിൽ സുരക്ഷ ഉറപ്പാക്കുന്നതുമായി ബന്ധപ്പെട്ട് തെരഞ്ഞെടുപ്പ് കമ്മീഷൻ ഉച്ചയ്ക്ക് റിപ്പോർട്ട് സമർപ്പിക്കണമെന്നും ഹൈക്കോടതി നിർദ്ദേശം...
ലോകത്ത് കൊവിഡ് കേസുകള്‍ കുത്തനെ ഉയരുന്നു. അഞ്ച് ലക്ഷത്തിലധികം പേര്‍ക്കാണ് പുതുതായി വൈറസ് ബാധ സ്ഥിരീകരിച്ചത്.ഇതോടെ ആകെ രോഗബാധിതരുടെ എണ്ണം പന്ത്രണ്ട് കോടി എണ്‍പത്തിയേഴ് ലക്ഷം പിന്നിട്ടു. വേള്‍ഡോമീറ്ററിന്റെ കണക്കുപ്രകാരം 10,000ത്തിലധികം മരണങ്ങളാണ് കഴിഞ്ഞദിവസം റിപ്പോര്‍ട്ട്...
തെരഞ്ഞെടുപ്പ് കമീഷന്റെ മാനദണ്ഡപ്രകാരം സ്ഥാനാര്‍ഥിക്ക് തെന്റ മണ്ഡലത്തില്‍ പ്രചാരണത്തിന് ചെലവഴിക്കാവുന്ന പരമാവധി തുക 30.8 ലക്ഷം. എന്നാല്‍, യഥാര്‍ഥത്തില്‍ ഓരോ മണ്ഡലത്തിലും ഒരാള്‍ ചെലവഴിക്കുന്നത് ഒന്നുമുതല്‍ രണ്ടുകോടി രൂപ വരെ. 140 മണ്ഡലത്തിലുമായി ശരാശരി ഒന്നര...
സംസ്ഥാനത്ത് നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുന്ന ഏപ്രിൽ ആറിന് തൊഴിലാളികൾക്ക് വേതനത്തോടുകൂടിയുള്ള അവധി നൽകണമെന്ന് ലേബർ കമ്മീഷണർ ഉത്തരവായി. 1960ലെ കേരളാ ഷോപ്സ് ആൻഡ് കോമേഴ്സൽ എസ്റ്റാബ്ലിഷ്മെൻറ് ആക്ട് പ്രകാരമാണ് ഉത്തരവ്. സംസ്ഥാനത്തെ സ്വകാര്യ വാണിജ്യ, വ്യവസായ,...
രാജ്യസഭാ തെരഞ്ഞെടുപ്പ് കേസില്‍ ഹൈക്കോടതിയില്‍ നിലപാട് പിന്‍വലിച്ച് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്.കേരളത്തില്‍ ഒഴിവ് വരുന്ന രാജ്യസഭാ സീറ്റുകളിലേക്കുള്ള തെരഞ്ഞെടുപ്പ് നിയമസഭയുടെ കാലാവധി കഴിയും മുമ്പ് നടത്തുമെന്ന നിലപാടാണ് തെരഞ്ഞെടുപ്പ് കമ്മീഷന് പിന്‍വലിച്ചത്. കേസ് പരിഗണിക്കുന്നത് തിങ്കളാഴ്ചത്തേക്ക്...
ലാവ്ലിൻ കേസുമായി ബന്ധപ്പെട്ട് ക്രൈം എഡിറ്റര്‍ ടി.പി നന്ദകുമാറിന് ഇഡിയുടെ സമൻസ്. നാളെ രാവിലെ കൊച്ചി ഇഡി ഓഫീസിൽ തെളിവുകൾ ഹാജരാക്കണമെന്ന് ആവശ്യപ്പെട്ടാണ് ഇഡി സമൻസ് നൽകിയത്. ലാവ്ലിൻ കേസിൽ ഉൾപ്പടെ സംസ്ഥാനത്തെ പ്രമുഖ രാഷ്ട്രീയ...
വിമാനത്താവളങ്ങളില്‍ കൊവിഡ് മാനദണ്ഡങ്ങള്‍ ലംഘിക്കുന്നവരില്‍ നിന്ന് ഉടനടി പിഴ ഈടാക്കാന്‍ നിര്‍ദേശം. രാജ്യത്ത് കൊവിഡ് കേസുകള്‍ വര്‍ധിക്കുന്ന സാഹചര്യത്തില്‍ സിവില്‍ ഏവിയേഷന്‍ റെഗുലേറ്ററാണ് ഈ നിര്‍ദേശം മുന്നോട്ടുവെച്ചത്. പല വിമാനത്താവളങ്ങളിലും കോവിഡ് മാനദണ്ഡങ്ങള്‍ കര്‍ശനമായി പാലിക്കപ്പെടുന്നില്ലെന്ന്...
സംസ്ഥാനത്ത് ഇന്ന് 2389 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കോഴിക്കോട് 325, എറണാകുളം 283, മലപ്പുറം 250, കണ്ണൂര്‍ 248, തിരുവനന്തപുരം 225, തൃശൂര്‍ 208, കോട്ടയം 190, കൊല്ലം 171, ഇടുക്കി 95, പാലക്കാട് 91,...
സ്വര്‍ണക്കടത്ത് കേസില്‍ സന്ദീപ് നായര്‍ക്ക് ജാമ്യം. എന്‍.ഐ.എ രജിസ്റ്റര്‍ ചെയ്ത കേസില്‍ സന്ദീപ് നായര്‍ക്ക് ജാമ്യം ലഭിച്ചു . ഒരു ലക്ഷം രൂപയുടെ രണ്ട് ആള് ജാമ്യവും, പാസ്പോര്‍ട്ടും ഹാജരാക്കണമെന്ന ഉപാധികളോടെ കേസില്‍ മാപ്പ് സാക്ഷിയാകാനുള്ള...
നിയമസഭാ തെരഞ്ഞെടുപ്പിലെ വോട്ടപട്ടികയിൽ ഉൾപ്പെട്ട ഇരട്ടവോട്ടുകൾ മരവിപ്പിക്കണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നൽകിയ ഹർജിയിൽ നാളെ വിധി. നിയമസഭ തെരഞ്ഞെടുപ്പിനുള്ള വോട്ടർപട്ടികയിൽ പ്രഥമൃഷ്ട്യാ ക്രമക്കേട് ഉണ്ടെന്ന് ഹൈക്കോടതി കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. ഇത്തരം വോട്ടുകൾ...