Connect with us

കേരളം

‘അമിത് ഷാ പരാജയം, മൂന്ന് ദിവസം മണിപ്പൂരിൽ തങ്ങിയിട്ടും കലാപം ഉണ്ടായി’; കെ മുരളീധരൻ

muraleedharan

അമിത് ഷാ പരാജയം, മൂന്ന് ദിവസം മണിപ്പൂരിൽ തങ്ങിയിട്ടും കലാപം ഉണ്ടായെന്ന് കെ മുരളീധരൻ. ഏക സിവിൽ കോഡ് തടയാനും മണിപ്പൂർ നരഹത്യ തടയാനും ഒരുമിച്ച് നിൽക്കണം. വോട്ട് ബാങ്ക് രാഷ്ട്രീയമായി കാണരുത്. മോദിയുടെ പാർട്ടികൾക്ക് സംഗീതം പകരുന്ന ചിലരുണ്ടെന്നും കെ മുരളീധരൻ പറഞ്ഞു.

രാഹുൽ ഗാന്ധി സഭയിൽ എത്തുന്നത് ആശ്വാസകരമാണ് . ഏക സിവിൽ കോഡിനെതിരെ കെപിസിസിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച ജനസദസിൽ സംസാരിക്കുകയായിരുന്നു മുരളീധരൻ. രാഹുലിനെ പുറത്ത് നിർത്തി ഇന്ത്യ ഭരിക്കാമെന്ന മോഹം സുപ്രിം കോടതി ഇല്ലാതാക്കിയെന്നും അദ്ദേഹം പറഞ്ഞു.

Also Read:  കുത്തിവയ്പ് എടുത്തവർക്ക് അസ്വസ്ഥത അനുഭവപ്പെട്ട സംഭവം: ആശുപത്രിയിലെ രണ്ട് ജീവനക്കാരെ സസ്പെൻഡ് ചെയ്തു

വിശ്വാസങ്ങൾ സംരക്ഷിക്കപ്പെടണമെന്നും ശാസ്ത്രത്തെ രക്ഷിക്കാനായി ദൈവങ്ങളെ മോശക്കാരാക്കുന്നത് നടക്കില്ലെന്നും മുരളീധരൻ പറഞ്ഞു.ശാസ്ത്രത്തെ സംരക്ഷിക്കാൻ ചില ദൈവങ്ങൾ വേണ്ടെന്നു പറഞ്ഞാൽ അത് കേന്ദ്ര സർക്കാരിൻ്റെ കാർബൺ പതിപ്പ് എന്ന് പറയേണ്ടി വരുമെന്ന് മുരളീധരൻ പ്രതികരിച്ചു.

Also Read:  ‘മിത്തു മണി’ എന്ന് കളിയാക്കുന്നത് ശരിയല്ല’; സർക്കാർ എന്നും വിശ്വാസികൾക്കൊപ്പമെന്ന് കെ രാധാകൃഷ്ണൻ
സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

1715768607104.jpg 1715768607104.jpg
കേരളം2 hours ago

KSRTC യാത്രകളിൽ ലഘുഭക്ഷണം; പുതിയ പദ്ധതിക്ക് തുടക്കമിട്ട് കെഎസ്ആർടിസി

20240515 131418.jpg 20240515 131418.jpg
കേരളം4 hours ago

മല്ലപ്പള്ളിയിൽ നിന്നും 14 വയസുകാരനെ കാണാതായി

Cm dubai.jpg Cm dubai.jpg
കേരളം5 hours ago

സിംഗപ്പൂര്‍ പര്യടനം വെട്ടിച്ചുരുക്കി മുഖ്യമന്ത്രി ദുബായില്‍; തിങ്കളാഴ്ച കേരളത്തിലെത്തും

plus one.jpeg plus one.jpeg
കേരളം6 hours ago

പ്ലസ് വണ്‍ അപേക്ഷ നാളെ മുതല്‍; അറിയേണ്ടതെല്ലാം

aag.jpg aag.jpg
കേരളം7 hours ago

തിരുവനന്തപുരത്ത് ‘ഓപ്പറേഷൻ ആഗ്’; പ്രദേശത്തെ ഗുണ്ടകളുടെ വീടുകളിൽ റെയ്ഡ്

train booking.jpeg train booking.jpeg
കേരളം8 hours ago

ഓണം പ്രമാണിച്ച് റെയിൽവേ റിസർവേഷൻ തുടങ്ങി

rahul crime.jpg rahul crime.jpg
കേരളം9 hours ago

നവവധുവിന് ക്രൂര മർദനം: കേസെടുക്കാതിരുന്ന പൊലീസിനെതിരെ മനുഷ്യാവകാശ കമീഷൻ കേസെടുത്തു

kseb job.jpeg kseb job.jpeg
കേരളം10 hours ago

കെ.എസ്.ഇ.ബിയിൽ വിരമിച്ചവർക്ക് കരാർ നിയമനം

IMG 20240514 WA0003.jpg IMG 20240514 WA0003.jpg
കേരളം1 day ago

പ്രശസ്ത അഭിനേതാവ് എം സി ചാക്കോ എന്ന എം സി കട്ടപ്പന അന്തരിച്ചു

classroom.jpg classroom.jpg
കേരളം2 days ago

നാല് വർഷ ബിരുദം: തസ്തിക നഷ്ട ഭീഷണിയിൽ അധ്യാപകർ; ജോലി ക്രമീകരണം

വിനോദം

പ്രവാസി വാർത്തകൾ