Connect with us

കേരളം

പ്രമുഖ ട്രേഡ് യൂണിയൻ നേതാവും മാധ്യമ പ്രവർത്തകനുമായ ബാലരാമപുരം കൃഷ്ണൻകുട്ടി അന്തരിച്ചു

Published

on

krisnankutty

 

പ്രമുഖ ട്രേഡ് യൂണിയൻ നേതാവും നെയ്ത്ത് തൊഴിലാളി സംഘടനാ ഭാരവാഹിയും മാധ്യമ പ്രവർത്തകനുമായ ബാലരാമപുരം കൃഷ്ണൻകുട്ടി അന്തരിച്ചു, 71 വയസായിരുന്നു.

ബാലരാമപുരം മുൻ പഞ്ചായത്ത് പ്രസിഡന്റാണ്. ദേശാഭിമാനിയുടെ ബാലരാമപുരം, നേമം മേഖലയിലെ ലേഖകനായി 51 വര്‍ഷമായി പ്രവർത്തിച്ചു വരികെയായിരുന്നു.

പ്രാദേശിക പത്ര പ്രവര്‍ത്തന രംഗത്ത് ഇത്രയധികം നാള്‍ പ്രവര്‍ത്തിച്ച അത്യപൂര്‍വ്വത ബാക്കി വെച്ചാണ് കൃഷ്ണന്‍കുട്ടി വിടപറയുന്നത്.

ബാലരാമപുരം പഞ്ചായത്ത് പ്രസിഡന്‍റ ആയി പ്രവര്‍ത്തിക്കുന്ന ഘട്ടത്തിലും പ്രദേശിക ലേഖകനായി തുടര്‍ന്നു. 1970 കളില്‍ അദ്ദേഹം ബാലരാമപുരം ലോക്കല്‍ കമ്മറ്റി സെക്രട്ടറിയായിരുന്നു.

നെയ്യാറ്റിന്‍ക്കര താലൂക്കിലെ കൈത്തറി തെ‍ാ‍ഴിലാളി സംഘടിപ്പിക്കുന്നതില്‍ നിര്‍ണ്ണായക പങ്ക് വഹിച്ച നേതാവാണ്. ഉദര സംബന്ധമായ രോഗത്തെ തുടര്‍ന്ന് സ്വകാര്യ ആശുപത്രിയില്‍ വെച്ചായിരുന്നു മരണം.

ആദരസൂചകമായി നാളെ ഉച്ചവരെ കടകൾ അടച്ച് അനുശോചനം അർപ്പിക്കുമെന്ന് ബാലരാമപുരം വ്യാപാരി വ്യവസായി സമിതി അറിയിച്ചു

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

school bus mvd.jpeg school bus mvd.jpeg
കേരളം1 hour ago

സ്കൂള്‍ ബസുകള്‍ ഫിറ്റായിരിക്കണം; പരിശോധന കര്‍ശനമാക്കി മോട്ടോർ വാഹന വകുപ്പ്

driving test.jpeg driving test.jpeg
കേരളം2 hours ago

ഡ്രൈവിങ് ടെസ്റ്റ് ഇന്നുമുതല്‍; ഒരു മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടറിന് കീഴില്‍ 40 ടെസ്റ്റുകള്‍

20240515 161346.jpg 20240515 161346.jpg
കേരളം2 hours ago

സംസ്ഥാനത്ത് മഞ്ഞപ്പിത്ത ബാധ അതിഗുരുതരം; ആറ് മാസത്തിനിടെ 27 മരണം

1715768607104.jpg 1715768607104.jpg
കേരളം19 hours ago

KSRTC യാത്രകളിൽ ലഘുഭക്ഷണം; പുതിയ പദ്ധതിക്ക് തുടക്കമിട്ട് കെഎസ്ആർടിസി

20240515 131418.jpg 20240515 131418.jpg
കേരളം21 hours ago

മല്ലപ്പള്ളിയിൽ നിന്നും 14 വയസുകാരനെ കാണാതായി

Cm dubai.jpg Cm dubai.jpg
കേരളം22 hours ago

സിംഗപ്പൂര്‍ പര്യടനം വെട്ടിച്ചുരുക്കി മുഖ്യമന്ത്രി ദുബായില്‍; തിങ്കളാഴ്ച കേരളത്തിലെത്തും

plus one.jpeg plus one.jpeg
കേരളം23 hours ago

പ്ലസ് വണ്‍ അപേക്ഷ നാളെ മുതല്‍; അറിയേണ്ടതെല്ലാം

aag.jpg aag.jpg
കേരളം24 hours ago

തിരുവനന്തപുരത്ത് ‘ഓപ്പറേഷൻ ആഗ്’; പ്രദേശത്തെ ഗുണ്ടകളുടെ വീടുകളിൽ റെയ്ഡ്

train booking.jpeg train booking.jpeg
കേരളം1 day ago

ഓണം പ്രമാണിച്ച് റെയിൽവേ റിസർവേഷൻ തുടങ്ങി

rahul crime.jpg rahul crime.jpg
കേരളം1 day ago

നവവധുവിന് ക്രൂര മർദനം: കേസെടുക്കാതിരുന്ന പൊലീസിനെതിരെ മനുഷ്യാവകാശ കമീഷൻ കേസെടുത്തു

വിനോദം

പ്രവാസി വാർത്തകൾ