Connect with us

Uncategorized

ഇന്ത്യയിലെ മൂന്നിലൊന്ന് കോവിഡ് കേസും കേരളത്തില്‍

Published

on

corona air e1609925082419

പുതുതായി ഇന്ത്യയില്‍ റെക്കോഡ്​ ചെയ്യപ്പെടുന്ന കോവിഡ്​ കേസുകളില്‍ മൂന്നിലൊന്നും കേരളത്തില്‍. രാജ്യത്തുടനീളം കോവിഡ്​ കേസുകള്‍ ഗണ്യമായി കുറയു​േമ്ബാഴും സംസ്​ഥാനത്ത്​ കാര്യങ്ങള്‍ വലിയ മാറ്റമില്ലാതെ തുടരുന്നുവെന്നാണ്​ ഏറ്റവുമൊടുവിലെ റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്​. കഴിഞ്ഞ ഒക്​ടോബര്‍ മുതല്‍ കേരളമാണ്​ മറ്റു സംസ്​ഥാനങ്ങളെക്കാള്‍ മുന്നില്‍ നില്‍ക്കുന്നത്​.
ബുധനാഴ്​ച കേരളത്തില്‍ രേഖപ്പെടുത്തിയത്​ 6,815 കോവിഡ്​ കേസുകളാണ്​. 15,000 ത്തിലേറെയാണ്​ രാജ്യത്തെ മൊത്തം കണക്ക്​. ജനുവരി 13 നുശേഷം നീണ്ട ഒരാഴ്​ച ഇന്ത്യയിലെ കണക്കുകളുടെ 37 ശതമാനമോ അതില്‍കൂടുതലോ ആണ്​ കേരളത്തിലെത്​.നേരത്തെയുണ്ടായിരുന്നതിനെ അപേക്ഷിച്ച്‌​ എണ്ണം കുറയുകയും വിവിധ ജില്ലകള്‍ കൂടുതല്‍ തുറന്നുനല്‍കുകയും ചെയ്​തത്​ കേരളത്തിലും സ്​ഥിതി നിയന്ത്രണ വിധേയമായതി​െന്‍റ സൂചനയാണെന്ന്​ സംസ്​ഥാന സര്‍ക്കാര്‍ പറയുന്നു.

ദേശീയാടിസ്​ഥാനത്തില്‍ സെപ്​റ്റംബര്‍ 16ന്​ 93,617 ആയിരുന്നത്​ ജനുവരി 19ന്​ 14,376 ആയി കുറഞ്ഞിരുന്നു. എന്നാല്‍, കേരളത്തില്‍ ഒക്​ടോബര്‍ 13ന്​ 8,728 എണ്ണം വരെ എത്തിയത്​ കഴിഞ്ഞ ആഴ്​ച 5,000 ആയി കുറഞ്ഞത്​ മാത്രമാണ്​ ആശ്വാസകരം. ഒരു ഘട്ടത്തില്‍ ഇത്​ രാജ്യത്തി​െന്‍റ 45 ശതമാനംവരെ എത്തിയെങ്കിലും നേരിയ കുറവ്​ അവസാന നാളുകളിലുണ്ട്​.
ജനുവരി ആരംഭത്തോടെ സംസ്​ഥാനത്ത്​ സ്​കൂളുകളും തിയറ്ററുകളും വരെ തുറന്നിട്ടുണ്ട്​. സ്​കൂളുകള്‍ 10, 12 ക്ലാസുകളാണ്​ തുറന്നത്​. ജനുവരി 13നായിരുന്നു സിനിമ തിയറ്ററുകളില്‍ പ്രദര്‍ശനം ആരംഭിച്ചത്​. ആയുര്‍വേദ റി​േസാര്‍ട്ടുകളും വിനോദ സഞ്ചാര കേന്ദ്രങ്ങളും തുറന്നിട്ടുണ്ട്​.

രാജ്യത്ത്​ മറ്റിടങ്ങളിലും കൂടുതല്‍ തുറന്നതിനൊപ്പം പരിശോധന ആപേക്ഷികമായി കുറച്ചതായുംസൂചനയുണ്ട്​.കേരളത്തില്‍ കോവിഡ്​ ബാധിച്ച്‌​ മരണനിരക്ക്​ ഒരു ശതമാനത്തിലും താഴെയാണ്​- 0.4 ശതമാനം.ടെസ്​​റ്റ്​ പോസിറ്റിവിറ്റി നിരക്കുകള്‍ രാജ്യത്ത്​ 1.8 ശതമാനമായപ്പോള്‍ കേരളത്തില്‍ ഇത്​ 11.8 ശതമാനം തൊട്ടതാണ്​ ആശങ്കയുണര്‍ത്തുന്നത്​.
കേരളത്തില്‍ കാര്യങ്ങള്‍ അതി ഗുരുതരമായി തുടരുക്യാശണന്നും നിലവി​ല്‍ 40 ശതമാനംപരിശോധനയും ആന്‍റിജനാണെന്നും അധികൃതര്‍ പറയുന്നു. കൂടുതല്‍ വിദഗ്​ധരുടെ സേവനം പ്രയോജനപ്പെടുത്തണമെന്നും ആവശ്യം ശക്​തമാണ്​.ഇന്ത്യയില്‍ മൊത്തമായി 85 ശതമാനം വരെ രോഗനിരക്ക്​ കുറഞ്ഞിട്ടുണ്ട്​.അതേ സമയം, കഴിഞ്ഞ മാസാവസാന​ം സംസ്​ഥാനത്തുനടന്ന തദ്ദേശ തെരഞ്ഞെടുപ്പ്​ കോവിഡ്​ വ്യാപനത്തിനിടയാക്കിയെന്ന ആശങ്കയും നിലനില്‍ക്കുന്നു.

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

1715768607104.jpg 1715768607104.jpg
കേരളം14 hours ago

KSRTC യാത്രകളിൽ ലഘുഭക്ഷണം; പുതിയ പദ്ധതിക്ക് തുടക്കമിട്ട് കെഎസ്ആർടിസി

20240515 131418.jpg 20240515 131418.jpg
കേരളം17 hours ago

മല്ലപ്പള്ളിയിൽ നിന്നും 14 വയസുകാരനെ കാണാതായി

Cm dubai.jpg Cm dubai.jpg
കേരളം17 hours ago

സിംഗപ്പൂര്‍ പര്യടനം വെട്ടിച്ചുരുക്കി മുഖ്യമന്ത്രി ദുബായില്‍; തിങ്കളാഴ്ച കേരളത്തിലെത്തും

plus one.jpeg plus one.jpeg
കേരളം18 hours ago

പ്ലസ് വണ്‍ അപേക്ഷ നാളെ മുതല്‍; അറിയേണ്ടതെല്ലാം

aag.jpg aag.jpg
കേരളം19 hours ago

തിരുവനന്തപുരത്ത് ‘ഓപ്പറേഷൻ ആഗ്’; പ്രദേശത്തെ ഗുണ്ടകളുടെ വീടുകളിൽ റെയ്ഡ്

train booking.jpeg train booking.jpeg
കേരളം20 hours ago

ഓണം പ്രമാണിച്ച് റെയിൽവേ റിസർവേഷൻ തുടങ്ങി

rahul crime.jpg rahul crime.jpg
കേരളം21 hours ago

നവവധുവിന് ക്രൂര മർദനം: കേസെടുക്കാതിരുന്ന പൊലീസിനെതിരെ മനുഷ്യാവകാശ കമീഷൻ കേസെടുത്തു

kseb job.jpeg kseb job.jpeg
കേരളം22 hours ago

കെ.എസ്.ഇ.ബിയിൽ വിരമിച്ചവർക്ക് കരാർ നിയമനം

IMG 20240514 WA0003.jpg IMG 20240514 WA0003.jpg
കേരളം2 days ago

പ്രശസ്ത അഭിനേതാവ് എം സി ചാക്കോ എന്ന എം സി കട്ടപ്പന അന്തരിച്ചു

classroom.jpg classroom.jpg
കേരളം3 days ago

നാല് വർഷ ബിരുദം: തസ്തിക നഷ്ട ഭീഷണിയിൽ അധ്യാപകർ; ജോലി ക്രമീകരണം

വിനോദം

പ്രവാസി വാർത്തകൾ