Connect with us

കേരളം

കുടിവെള്ള ക്ഷാമം പരിഹരിക്കാൻ നിരീക്ഷണ സെൽ നിലവിൽവന്നു

Published

on

127

വേനലിലെ കുടിവെള്ള ക്ഷാമം പരിഹരിക്കുന്നതിനും വിതരണം കാര്യക്ഷമമാക്കുന്നതിനുമായി വാട്ടർ അതോറിട്ടിയുടെ പരിഹാര നിരീക്ഷണ സെൽ നിലവിൽവന്നു. 1916 എന്ന ടോൾ ഫ്രീ നമ്പരിൽ 24 മണിക്കൂറും പരാതി സ്വീകരിക്കും. 9495998258 എന്ന വാട്‌സ്ആപ്പ് നമ്പരിലും മെസഞ്ചർ വഴിയും പരാതി സ്വീകരിക്കും. മാർച്ച് 15 മുതൽ മേയ് 31 വരെ ലഭിക്കുന്ന പരാതികൾ അക്വാലൂം സോഫ്റ്റ് വെയറുമായി ബന്ധിപ്പിച്ച് അവലോകനം ചെയ്യും.

ജില്ലാതലത്തിൽ പരാതി സ്വീകരിക്കുന്നതിന് സൂപ്രണ്ടിംഗ് എൻജിനിയറുടെ ഓഫീസിൽ ജില്ലാതല കൺട്രോൾ റൂം സജ്ജമാക്കി. രാവിലെ ഒമ്പത് മുതൽ രാത്രി ഒമ്പത് വരെയും അത്യാവശ്യ ഘട്ടങ്ങളിൽ 24 മണിക്കൂറും പ്രവർത്തിക്കും. ജില്ലാതല പ്രവർത്തനം ഏകോപിപ്പിക്കാൻ നോഡൽ ഓഫീസർമാരെയും ചുമതലപ്പെടുത്തി.അടിയന്തര അറ്റകുറ്റപ്പണിക്ക് ബ്ലൂ ബ്രിഗേഡ് സംവിധാനം കാര്യക്ഷമമാക്കും.

ജലവിതരണം കാര്യക്ഷമമാണോ എന്ന് നിരീക്ഷിക്കാനായി പ്രത്യേക സ്‌ക്വാഡ് രൂപീകരിക്കും. അടിക്കടി ചോർച്ചയുണ്ടാകുന്ന സ്ഥലങ്ങളുടെ വിവരശേഖരണം നടത്തി പരിഹരിക്കാൻ സംവിധാനം ഉറപ്പാക്കും. ജലക്ഷാമമുള്ള സ്ഥലങ്ങളിൽ തദ്ദേശ സ്വയംഭരണ വകുപ്പിന്റെ സാമ്പത്തിക സഹായത്തോടെ താത്കാലിക സംഭരണികൾ സ്ഥാപിക്കും. ജലദുരുപയോഗം, മോഷണം എന്നിവ കണ്ടെത്തുന്നതിനായി ആൻഡിതെഫ്റ്റ് സ്‌ക്വാഡ് രൂപീകരിക്കും.

 ജില്ലാതല കൺട്രോൾ റൂം നമ്പരുകൾ

തിരുവനന്തപുരം- 0471 2322303
കൊല്ലം- 0474 2742993
പത്തനംതിട്ട- 0468 2222670
കോട്ടയം- 0481 2563701
ആലപ്പുഴ- 0477 2237954
എറണാകുളം- 0484 2361369
ഇടുക്കി- 0485 2835637
തൃശൂർ- 0487 2333070
പാലക്കാട്- 0491 2546632
കോഴിക്കോട്- 0495 2370095
വയനാട്- 0493 6220422
മലപ്പുറം- 9188127925
കണ്ണൂർ- 04972 707080
കാസർകോട്- 04994 255544

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

Screenshot 20240517 083510 Opera.jpg Screenshot 20240517 083510 Opera.jpg
കേരളം43 mins ago

നിർത്തിയിട്ട ട്രാവലർ മുന്നോട്ടുനീങ്ങി; തടയാൻ ശ്രമിച്ച ഡ്രൈവർക്ക് ദാരുണാന്ത്യം

ration shop.jpeg ration shop.jpeg
കേരളം50 mins ago

റേഷൻ കടകൾ ഇന്ന് മുതൽ സാധാരണ നിലയിൽ

kozhikode medical college.jpg kozhikode medical college.jpg
കേരളം19 hours ago

ആറാം വിരൽ നീക്കാനെത്തിയ നാല് വയസുകാരിക്ക് നാവിൽ ശസ്ത്രക്രിയ; കോഴിക്കോട് മെഡി. കോളജിൽ വീണ്ടും ചികിത്സാപ്പിഴവ്

Screenshot 20240516 120300 Opera.jpg Screenshot 20240516 120300 Opera.jpg
കേരളം21 hours ago

പന്തീരങ്കാവ് ഗാർഹിക പീഡനക്കേസ്; SHOയ്ക്ക് സസ്പെൻഷൻ

admission.jpeg admission.jpeg
കേരളം22 hours ago

പ്ലസ് വൺ അപേക്ഷ സ്വീകരിക്കൽ ആരംഭിച്ചു ; ആദ്യ അലോട്ട്മെന്റ് ജൂണ്‍ അഞ്ചിന്

school bus mvd.jpeg school bus mvd.jpeg
കേരളം24 hours ago

സ്കൂള്‍ ബസുകള്‍ ഫിറ്റായിരിക്കണം; പരിശോധന കര്‍ശനമാക്കി മോട്ടോർ വാഹന വകുപ്പ്

driving test.jpeg driving test.jpeg
കേരളം1 day ago

ഡ്രൈവിങ് ടെസ്റ്റ് ഇന്നുമുതല്‍; ഒരു മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടറിന് കീഴില്‍ 40 ടെസ്റ്റുകള്‍

20240515 161346.jpg 20240515 161346.jpg
കേരളം1 day ago

സംസ്ഥാനത്ത് മഞ്ഞപ്പിത്ത ബാധ അതിഗുരുതരം; ആറ് മാസത്തിനിടെ 27 മരണം

1715768607104.jpg 1715768607104.jpg
കേരളം2 days ago

KSRTC യാത്രകളിൽ ലഘുഭക്ഷണം; പുതിയ പദ്ധതിക്ക് തുടക്കമിട്ട് കെഎസ്ആർടിസി

20240515 131418.jpg 20240515 131418.jpg
കേരളം2 days ago

മല്ലപ്പള്ളിയിൽ നിന്നും 14 വയസുകാരനെ കാണാതായി

വിനോദം

പ്രവാസി വാർത്തകൾ