രൂക്ഷമായ ജലപ്രതിസന്ധിക്കിടെ കുടിവെള്ളം ഉപയോഗിച്ച് കാർ കഴുകിയ 22 പേർക്ക് പിഴ ചുമത്തി ബെംഗളൂരു വാട്ടർ സപ്ലൈ ആൻഡ് സ്വീവറേജ് ബോർഡ് (BWSSB). മൂന്ന് ദിവസം കൊണ്ട് 1.1 ലക്ഷം രൂപയാണ് ഇവരിൽ നിന്ന് ഈടാക്കിയത്....
കുടിവെള്ള ക്ഷാമം രൂക്ഷമായ ബംഗളുരുവിൽ ജല ദുരുപയോഗം തടയാൻ കടുത്ത നടപടികളുമായി അധികൃതർ. അത്യാവശ്യമല്ലാത്ത കാര്യങ്ങള്‍ക്കായി കുടിവെള്ളം ഉപയോഗിച്ച 22 കുടുംബങ്ങൾക്ക് അധികൃതര്‍ പിഴ ചുമത്തി. കാർ കഴുകുക, ചെടികൾക്ക് വെള്ളമൊഴിക്കുക തുടങ്ങിയ ആവശ്യങ്ങൾക്കായി കുടിവെള്ളം...
ഭക്ഷ്യ പൊതുവിതരണ വകുപ്പുന്റെ ആഭിമുഖ്യത്തില്‍ ജലവിഭവ കുപ്പിന്റെ സഹകരണത്തോടെ കുറഞ്ഞ നിരക്കില്‍ സംസ്ഥാനത്തെ റേഷന്‍കടകളിലൂടെ കുടിവെള്ളം ലഭ്യമാക്കുന്ന സുജലം പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം ഇന്ന്. ഉച്ചയ്ക്ക് 2 മണിയ്ക്ക് തിരുവനന്തപുരം തൈക്കാട്, ഗവ. റസ്റ്റ് ഹൗസ്...
കേരള വാട്ടര്‍ അതോറിറ്റി കലൂര്‍ സബ് ഡിവിഷന് പരിധിയിലുള്‍പ്പെട്ട തമ്മനം- പാലാരിവട്ടം റോഡില്‍ പ്രധാന പൈപ്പ് ലൈന്‍ പൊട്ടിയതിനാല്‍ കൊച്ചി നഗരത്തിന്റെ വിവിധയിങ്ങളില്‍ വെള്ളിയാഴ്ചയും ശനിയാഴ്ചയും കുടിവെള്ള വിതരണം മുടങ്ങും. അറ്റകുറ്റപ്പണി നടക്കുന്നതിനാല്‍ കടവന്ത്ര, കതൃക്കടവ്,...
വാട്ടര്‍ അതോറിറ്റിയുടെ ആഭിമുഖ്യത്തില്‍ സംസ്ഥാനത്തെ എല്ലാ സ്കൂളുകളിലും അടിയന്തരമായി കുടിവെള്ള പരിശോധന നടത്തുമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി. കുടിവെള്ള പരിശോധനയ്ക്കായി വാട്ടര്‍ അതോറിറ്റിയുടേയും ഗ്രൗണ്ട് വാട്ടര്‍ വകുപ്പിന്റേയും ലാബുകള്‍ പ്രയോജനപ്പെടുത്തും. വാട്ടര്‍ അതോറിറ്റി വര്‍ഷത്തില്‍...
ഹൈക്കോടതി ഉത്തരവിന്റെ മറവില്‍ സംസ്ഥാനത്ത് കുപ്പിവെള്ളത്തിന്റെ വില (Water Price) കുത്തനെ ഉയര്‍ത്തിയതില്‍ പ്രതിഷേധം ശക്തമാകുന്നു. 13 രൂപക്ക് വിറ്റിരുന്ന കുപ്പിവെള്ളത്തിന് 20 രൂപയാണ് ഈടാക്കുന്നത്. സംസ്ഥാന സര്‍ക്കാര്‍ അപ്പില്‍ നല്‍കുമെങ്കിലും, കേന്ദ്ര സര്‍ക്കാരിന്റെ തീരുമാനമാണ്...
വേനലിലെ കുടിവെള്ള ക്ഷാമം പരിഹരിക്കുന്നതിനും വിതരണം കാര്യക്ഷമമാക്കുന്നതിനുമായി വാട്ടർ അതോറിട്ടിയുടെ പരിഹാര നിരീക്ഷണ സെൽ നിലവിൽവന്നു. 1916 എന്ന ടോൾ ഫ്രീ നമ്പരിൽ 24 മണിക്കൂറും പരാതി സ്വീകരിക്കും. 9495998258 എന്ന വാട്സ്ആപ്പ് നമ്പരിലും മെസഞ്ചർ...