Connect with us

കേരളം

ക്രമസമാധാന പാലനത്തിൽ കേരളം നമ്പർ വൺ ആണെന്ന് മന്ത്രി പി എ മുഹമ്മദ് റിയാസ്

Screenshot 2023 10 27 190836

ക്രമസമാധാന പാലനത്തിൽ കേരളം നമ്പർ വൺ ആണെന്ന് മന്ത്രി പി എ മുഹമ്മദ് റിയാസ്. പൊലീസിൽ ഇനിയും സ്ത്രീ പ്രാതിനിധ്യം ഉയർത്തുക എന്നതാണ് സർക്കാർ നയം. അന്വേഷണ മികവിൽ കേരള പൊലീസ് മുന്നിലാണ്. പൊലീസിൻ്റെ പോരായ്മകളെയാണ് പലപ്പോഴും ഉയർത്തി കാണിക്കപ്പെടുന്നതെന്നും മന്ത്രി പറഞ്ഞു. വനിതാ പൊലീസ് സ്റ്റേഷൻ സുവർണ ജൂബിലി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി.

Also Read:  പാഠപുസ്തകങ്ങളിൽ നിന്ന് ഇന്ത്യ മാറ്റരുത്! പ്രധാനമന്ത്രിക്കും വകുപ്പ് മന്ത്രിക്കും മന്ത്രി ശിവൻകുട്ടിയുടെ കത്ത്

പൊലീസ് സ്റ്റേഷനുകളുടെ സ്വഭാവം മാറി. എല്ലാവർക്കും പൊലീസ് സ്റ്റേഷനെ ആശ്രയിക്കാമെന്ന രീതിയിലേക്കെത്തിയിരിക്കുകയാണ്. ഒരു ഹോട്ടലിൽ ചായ കുടിക്കാൻ പോകുന്ന പോലെ ആർക്കും സ്റ്റേഷനിലെത്താമെന്നും മന്ത്രി പറഞ്ഞു.

Also Read:  കോടികളുടെ കുടിശിക പ്രതിസന്ധി; കോട്ടയം കടനാട് സർവീസ് സഹകരണ ബാങ്ക് ഭരണ സമിതി രാജിവച്ചു
സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

Screenshot 20240517 083510 Opera.jpg Screenshot 20240517 083510 Opera.jpg
കേരളം46 mins ago

നിർത്തിയിട്ട ട്രാവലർ മുന്നോട്ടുനീങ്ങി; തടയാൻ ശ്രമിച്ച ഡ്രൈവർക്ക് ദാരുണാന്ത്യം

ration shop.jpeg ration shop.jpeg
കേരളം54 mins ago

റേഷൻ കടകൾ ഇന്ന് മുതൽ സാധാരണ നിലയിൽ

kozhikode medical college.jpg kozhikode medical college.jpg
കേരളം19 hours ago

ആറാം വിരൽ നീക്കാനെത്തിയ നാല് വയസുകാരിക്ക് നാവിൽ ശസ്ത്രക്രിയ; കോഴിക്കോട് മെഡി. കോളജിൽ വീണ്ടും ചികിത്സാപ്പിഴവ്

Screenshot 20240516 120300 Opera.jpg Screenshot 20240516 120300 Opera.jpg
കേരളം21 hours ago

പന്തീരങ്കാവ് ഗാർഹിക പീഡനക്കേസ്; SHOയ്ക്ക് സസ്പെൻഷൻ

admission.jpeg admission.jpeg
കേരളം22 hours ago

പ്ലസ് വൺ അപേക്ഷ സ്വീകരിക്കൽ ആരംഭിച്ചു ; ആദ്യ അലോട്ട്മെന്റ് ജൂണ്‍ അഞ്ചിന്

school bus mvd.jpeg school bus mvd.jpeg
കേരളം1 day ago

സ്കൂള്‍ ബസുകള്‍ ഫിറ്റായിരിക്കണം; പരിശോധന കര്‍ശനമാക്കി മോട്ടോർ വാഹന വകുപ്പ്

driving test.jpeg driving test.jpeg
കേരളം1 day ago

ഡ്രൈവിങ് ടെസ്റ്റ് ഇന്നുമുതല്‍; ഒരു മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടറിന് കീഴില്‍ 40 ടെസ്റ്റുകള്‍

20240515 161346.jpg 20240515 161346.jpg
കേരളം1 day ago

സംസ്ഥാനത്ത് മഞ്ഞപ്പിത്ത ബാധ അതിഗുരുതരം; ആറ് മാസത്തിനിടെ 27 മരണം

1715768607104.jpg 1715768607104.jpg
കേരളം2 days ago

KSRTC യാത്രകളിൽ ലഘുഭക്ഷണം; പുതിയ പദ്ധതിക്ക് തുടക്കമിട്ട് കെഎസ്ആർടിസി

20240515 131418.jpg 20240515 131418.jpg
കേരളം2 days ago

മല്ലപ്പള്ളിയിൽ നിന്നും 14 വയസുകാരനെ കാണാതായി

വിനോദം

പ്രവാസി വാർത്തകൾ