കേരളം
ഓണക്കാലത്തെ തിരക്ക്; ബംഗളൂരു, ചെന്നൈ 28 അധിക സര്‍വീസുമായി കെഎസ്ആര്‍ടിസി, റിസര്‍വേഷന്‍ ആരംഭിച്ചു
ഓണക്കാലത്ത് അധികമായി 28 അന്തര്‍സംസ്ഥാന സര്‍വീസ് നടത്താന്‍ കെഎസ്ആര്‍ടിസി. ഓഗസ്റ്റ് 22 മുതല്‍ സെപ്തംബര്‍ അഞ്ചുവരെ കേരളത്തില്‍നിന്ന് ബംഗളൂരു, ചെന്നൈ എന്നിവിടങ്ങളിലേക്കും തിരികെയുമാണ് അധിക സര്‍വീസ്.
ഓണ്‍ലൈന്‍ റിസര്‍വേഷന്‍ ആരംഭിച്ചു. ഫ്ളക്സി നിരക്കായിരിക്കും. തിരക്ക് കൂടുതലുള്ള റൂട്ടുകളില്‍ കൂടുതല്‍ സര്‍വീസുകള്‍ നടത്താന്‍ യൂണിറ്റുകള്‍ക്ക് സിഎംഡി നിര്‍ദേശം നല്കി.www.online.keralartc.com, www.onlineksrtcswift.com വഴിയും ENTE KSRTC, ENTE KSRTC NEO OPRS എന്നി മൊബൈല്‍ ആപ്പുകള്‍ വഴിയും ടിക്കറ്റ് ബുക്ക് ചെയ്യാം.
Also Read: സ്വകാര്യ ബസുകള്‍ക്ക് പകരം KSRTC സൂപ്പര്‍ ക്ലാസ് ബസുകള്‍; യാത്രക്കാര്‍ക്ക് ടിക്കറ്റ് ഇളവും
സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement