Connect with us

സാമ്പത്തികം

സമ്മര്‍ ബമ്പര്‍ ലോട്ടറി പ്രഖ്യാപിച്ചു; സമ്മാനം ലഭിച്ച ടിക്കറ്റുകളുടെ പൂർണ്ണ വിവരങ്ങൾ

Published

on

summer bumber

ഈ വര്‍ഷത്തെ സമ്മര്‍ ബമ്പര്‍ ലോട്ടറി പ്രഖ്യാപിച്ചു. ഒന്നാം സമ്മാനം SC 308797 എന്ന ടിക്കറ്റിന്. പയ്യന്നൂര്‍ രാജരാജേശ്വരി ലോട്ടറി ഏജന്‍സി വിറ്റ ടിക്കറ്റാണിത്. പത്തുകോടി രൂപയാണ് ഇത്തവണ ഒന്നാംസമ്മാനമായി ലഭിക്കുക. രണ്ടാംസമ്മാനമായ 50 ലക്ഷം രൂപ SA 177547 എന്ന ടിക്കറ്റിനാണ്.

സമ്മാനാര്‍ഹമായ ടിക്കറ്റുകളുടെ വിശദവിവരങ്ങള്‍

Also Read:  10 കോടി സമ്മര്‍ ബമ്പര്‍ ലോട്ടറി ഓട്ടോ ഡ്രൈവർ നാസറിന്

ഒന്നാം സമ്മാനം[10 കോടി]
SC 308797 (PAYYANNUR)

സമാശ്വാസ സമ്മാനം
SA 308797
SB 308797
SD 308797
SE 308797
SG 308797

Also Read:  തിരുവനന്തപുരത്ത് യുവ ഡോക്ടർ ഫ്ലാറ്റിൽ മരിച്ച കേസിൽ പൊലീസ് അന്വേഷണം ആരംഭിച്ചു

രണ്ടാം സമ്മാനം [50 ലക്ഷം]
SA 177547 (ERNAKULAM)

മൂന്നാം സമ്മാനം [5 ലക്ഷം]
SA 656810
SB 374874
SC 352024
SD 344531
SE 430966
SG 375079
SA 120172
SB 328267
SC 375651
SD 385690
SE 408436
SG 372711

Also Read:  ചരിത്രപരമായ തീരുമാനത്തിലേക്ക് കലാമണ്ഡലം; മോഹിനിയാട്ടം ആൺകുട്ടികള്‍ക്കും പഠിക്കാം

നാലാം സമ്മാനം [ 1 ലക്ഷം]
23016

അഞ്ചാം സമ്മാനം [5,000/-]
0415 1846 2098 2263 2576 2840 2845 3106 3339 3380 3389 3827 3961 4236 4607 5240 5388 5604 6383 6594 6675 6951 7025 7119 7203 7455 7576 7597 7724 7791 8451 8621 9131 9196 9468 9555

ആറാം സമ്മാനം [2,000/-]
1249 7684 7097 5448 2315 7924 5030 7101 8922 2230 2386 7539 3697 7493 8042 9180 9964 6298 7141 2264 5360 4496 5559 0265 1646 7345 7308 1765 0653 7127 5142 0345 5957 4807 4918 4459 9446 6595 3659 7850 3447 4584 3414 7602 6848 9576 0642 5271 2836 3252

ഏഴാം സമ്മാനം [1,000/- ]

0007 0035 0104 0351 0638 0909 0930 1104 1129 1138 1225 1307 1711 1725 1863 1918 1958 2232 2288 2393 2686 2814 2850 3150 3354 3427 3526 3564 3692 4033 4155 4172 4531 4614 4996 5128 5159 5247 5413 5423 5775 6020 6067 6368 6454 6472 6561 6793 7069 7134 7150 7221 7442 7489 7525 7809 8130 8146 8252 8275 8453 8475 8593 8596 8689 8957 9033 9334 9766 9770 9793 9936

എട്ടാം സമ്മാനം [500/-]

8999 2629 0907 7664 6470 7790 4461 6155 8616 0026 8496 1526 2770 6315 4022 9764 8026 5281 8035 0130 1130 6520 5033 9985 6393 0580 8221 0089 9944 8943 0832 2893 3020 1630 9674 0645 5836 8630 3635 8938 0366 5062 8335 3222 4567 0874 9198 4369 6731 6943 2218 4691 4814 8911 3301 7968 4095 8285 0314 2959 9618 4424 9970 9957 9386 6782 9035 1613 6834 6382 5353 2539 5955 8616 0387 0911 9608 3038 3678 1329 3046 8901 3847 6688 6192 9590 4797 0653

Also Read:  മാസപ്പടി കേസിൽ ഇ.ഡി. അന്വേഷണം; ഇ.സി.ഐ.ആർ രജിസ്റ്റർ ചെയ്തു

സമ്മാനത്തുക അയ്യായിരം രൂപയിൽ താഴെയാണെങ്കിൽ സമ്മാനർഹർക്ക് ലോട്ടറി കടയുമായി ബന്ധപ്പെടാം. അയ്യായിരത്തിന് മുകളിലാണ് സമ്മാനമെങ്കിൽ സംസ്ഥാന സർക്കാരിന്റെ ലോട്ടറി ഓഫീസിലോ ബാങ്കിലോ ബന്ധപ്പെടണം.

സംസ്ഥാന സര്‍ക്കാരിന്റെ പ്രധാന വരുമാന മാര്‍ഗങ്ങളില്‍ ഒന്നാണ് ലോട്ടറി. ദിനംപ്രതി നറുക്കെടുക്കുന്ന ടിക്കറ്റുകള്‍ക്ക് പുറമേ ബമ്പര്‍ ടിക്കറ്റുകളും സര്‍ക്കാര്‍ പുറത്തിറക്കുന്നുണ്ട്. ഓണം, വിഷു, ക്രിസ്മസ്, പൂജ എന്നിവയോട് അനുബന്ധിച്ചാണ് ബമ്പർ ടിക്കറ്റുകള്‍ ഭാഗ്യക്കുറി വകുപ്പ് പുറത്തിറക്കാറുളളത്. ഇതിനു പുറമേ മണ്‍സൂണ്‍, സമ്മര്‍ ബമ്പര്‍ ടിക്കറ്റുകളും വില്‍പനയ്ക്ക് എത്താറുണ്ട്.

Also Read:  വേനൽ മഴയ്‌ക്ക് സാധ്യത; കനത്ത ചൂടിന് ആശ്വാസമായി മാർച്ച് 30-വരെ മഴയ്‌ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്
സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

metro rail tvm.jpg metro rail tvm.jpg
കേരളം2 days ago

കേരളത്തിന്റെ രണ്ടാം മെട്രോ റെയില്‍ പദ്ധതി തിരുവനന്തപുരത്ത്

ksrtc mayor arya.jpg ksrtc mayor arya.jpg
കേരളം2 days ago

മേയര്‍-ഡ്രൈവര്‍ വിവാദം; KSRTC ബസിലെ സിസിടിവിയുടെ മെമ്മറി കാര്‍ഡ് കാണാനില്ലെന്ന് പൊലീസ്

driving test.jpeg driving test.jpeg
കേരളം2 days ago

പരിഷ്‌കരിച്ച ഡ്രൈവിങ് ടെസ്റ്റ് നാളെ മുതല്‍; അറിയേണ്ടതെല്ലാം

kseb.jpg kseb.jpg
കേരളം2 days ago

വൈദ്യുതി ഉപഭോഗം റെക്കോര്‍ഡില്‍; ലോഡ് ഷെഡിങില്‍ തീരുമാനം ഉടനെ

20240501 084847.jpg 20240501 084847.jpg
കേരളം2 days ago

മാതൃകയായി ശ്രീധന്യ; രജിസ്‌ട്രേഷന്‍ ഐജിക്ക് വീട്ടില്‍ രജിസ്റ്റര്‍ വിവാഹം

20240501 073503.jpg 20240501 073503.jpg
കേരളം2 days ago

നവകേരള ബസ് ഇന്ന് തലസ്ഥാന നഗരി വിടും; മെയ് 5 മുതൽ കോഴിക്കോട് – ബാംഗ്ലൂർ സർവ്വീസ്

Screenshot 20240429 135641 Opera.jpg Screenshot 20240429 135641 Opera.jpg
കേരളം4 days ago

മദ്യപിച്ച് ജോലിക്കെത്തിയവരെ കണ്ടെത്താൻ പരിശോധന; ഗതാഗതമന്ത്രിയുടെ മണ്ഡലത്തിലെ ഡിപ്പോയിൽ കൂട്ടഅവധി

arya rajendran.jpg arya rajendran.jpg
കേരളം4 days ago

ബസ് തടഞ്ഞ് ട്രിപ്പ് മുടക്കി, തെറി വിളിച്ചെന്ന് കെഎസ്ആര്‍ടിസി ഡ്രൈവര്‍; ആര്യാ രാജേന്ദ്രന്റെ മൊഴിയെടുക്കാന്‍ പൊലീസ്

cybercrime.jpg cybercrime.jpg
കേരളം4 days ago

കെഎസ്ഇബിയില്‍ ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ്; മുന്നറിയിപ്പ്

arya.jpg arya.jpg
കേരളം4 days ago

മേയർ- KSRTC ഡ്രൈവർ വാക്ക് പോര് പുതിയ തലത്തിലേക്ക്

വിനോദം

പ്രവാസി വാർത്തകൾ