യുവജനക്ഷേമ ബോർഡ് വൈസ് ചെയർമാന് പി.ബിജു (43) അന്തരിച്ചു. ഹൃദയാഘാതമാണ് മരണകാരണം. കൊവിഡ് ബാധിച്ചതിനെ തുടർന്ന് തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിൽ ആയിരുന്നു ബിജു. പിന്നീട് കൊവിഡ് നെഗറ്റീവ് ആയെങ്കിലും ഇത് വൃക്കകളുടെ പ്രവർത്തനത്തെ...
8802 പേര് രോഗമുക്തി നേടി; ചികിത്സയിലുള്ളവര്‍ 84,713; ഇതുവരെ രോഗമുക്തി നേടിയവര്‍ 3,64,745. കഴിഞ്ഞ 24 മണിക്കൂറിനിടെ 61,138 സാമ്പിളുകള്‍ പരിശോധിച്ചു. ഇന്ന് 4 പുതിയ ഹോട്ട് സ്പോട്ടുകള്‍; 9 പ്രദേശങ്ങളെ ഒഴിവാക്കി. കേരളത്തില്‍ ഇന്ന്...
പൊതുവിദ്യാലയങ്ങൾ തുറക്കുന്നത് സംബന്ധിച്ച് സർക്കാർ തീരുമാനങ്ങളൊന്നും എടുത്തിട്ടില്ല. ഇത് സംബന്ധിച്ച് പ്രചരിക്കുന്ന വാർത്തകൾ വാസ്തവമല്ല. സംസ്ഥാനത്ത് പൊതു വിദ്യാഭ്യാസ സ്ഥാപനങ്ങൾ തുറക്കുന്നത് സംബന്ധിച്ച് സർക്കാർ തീരുമാനങ്ങൾ ഒന്നും എടുത്തിട്ടില്ല എന്ന് പൊതു വിദ്യാഭ്യാസ വകുപ്പ് മന്ത്രിയുടെ...
കൊവിഡ് പ്രോട്ടോക്കോൾ കൃത്യമായി പാലിച്ച് വുഹാനിലെത്തിയ എയർ ഇന്ത്യ വിമാനത്തിലെ പത്തൊൻപത് യാത്രികർക്ക് രോഗബാധ കണ്ടെത്തി. കഴിഞ്ഞ വെള്ളിയാഴ്ച ചൈനയിലെത്തിയ ഇന്ത്യൻ വിമാനയാത്രക്കാർക്കാണ് അസുഖബാധ കണ്ടെത്തിയത്. എന്നാൽ അംഗീകൃത ലാബിൽ നിന്നും കൊവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റുമായെത്തിയ...
കൊവിഡ്-19 വാക്സിൻ പരീക്ഷണങ്ങളുമായി മുന്നോട്ട് നീങ്ങുകയാണ് വിവിധ രാജ്യങ്ങൾ. കൊറോണ വൈറസിനെ പ്രതിരോധിക്കാൻ കൊവിഡ് വാക്സിൻ പുറത്തിറക്കുകയല്ലാതെ മറ്റ് മാർഗമില്ലെന്ന് ലോകാരോഗ്യ സംഘടന വ്യക്തമാക്കുന്നുണ്ട്. 2020 അവസാനത്തോടെ വാക്സിൻ ലഭ്യമാകുമെന്ന റിപ്പോർട്ടുകൾ ഉണ്ടായിരുന്നുവെങ്കിലും അതിനുള്ള സാധ്യതകൾ...
ഇന്ത്യയില്‍ കൂടുതല്‍ നിക്ഷേപത്തിനൊരുങ്ങി സൗദി അറേബ്യ. സൗദി പബ്ലിക് ഇന്‍വെസ്റ്റ്മെന്റ് ഫണ്ടാണ് നിക്ഷേപം നടത്തുക. വിവരസാങ്കേതിക മേഖലയില്‍ അഞ്ഞൂറ് ദശലക്ഷം ഡോളര്‍ കൂടി നിക്ഷേപമിറക്കാനാണ് ധാരണ. സാമ്പത്തിക വൈവിധ്യവല്‍ക്കരണവും, വികസനവും ലക്ഷ്യമിട്ടാണ് സൗദി അറേബ്യ അന്താരാഷ്ട്ര...
അമേരിക്കയിൽ തെരഞ്ഞെടുപ്പ് ആരംഭിച്ചു. ഇന്ന് പുലർച്ചെ 6 മണിയോടെയാണ് (ഇന്ത്യൻ സമയം 4.30) വോട്ടിംഗ് ആരംഭിച്ചത്. ഓരോ സംസ്ഥാനങ്ങളിലും വോട്ടിംഗ് സമയത്തിൽ വ്യത്യാസമുണ്ടാകും. ന്യൂയോർക്ക്, നോർത്ത് ഡെക്കോഡ എന്നീ സംസ്ഥാനങ്ങളിൽ രാവിലെ ആറ് മുതൽ വൈകീട്ട്...
ബിഹാര്‍ നിയമസഭാ തെരഞ്ഞെടുപ്പിന് സമാന്തരമായി പത്ത് സംസ്ഥാനങ്ങളിലെ 54 നിയമസഭാ സീറ്റുകളിലും ഇന്ന് ഉപതെരഞ്ഞെടുപ്പ് നടക്കും. ഉപതെരഞ്ഞെടുപ്പുകളില്‍ മധ്യപ്രദേശ് നിയമസഭയിലേക്ക് നടക്കുന്ന 28 മണ്ഡലങ്ങളിലെ മത്സരമാണ് ശ്രദ്ധേയം. 28ല്‍ 9 ഇടത്തെങ്കിലും വിജയിക്കാന്‍ ബിജെപിക്ക് ആയില്ലെങ്കില്‍...
നിരത്തുകളിൽ സ്ഥാപിച്ച സ്പീഡ് ക്യാമറയിൽ പതിയുന്ന ദൃശ്യങ്ങൾ വെച്ച് അമിത വേഗതയ്ക്ക് പിഴ ഈടാക്കുന്നത് തടഞ്ഞ് ഹൈക്കോടതി. മോട്ടോർ വാഹന നിയമം പാലിക്കാതെ കേരളത്തിലെ അമിത വേഗതയ്ക്ക് പിഴ ഈടാക്കുന്നത് ചോദ്യം ചെയ്ത് അഭിഭാഷകനായ സിജു...
തെക്കൻ കേരളത്തിലെ കായിക പ്രേമികളുടെ ചിരകാല സ്വപ്നമായിരുന്ന പൂവാർ പരണിയം ഗവ: എൽ.പി.എസ് മിനി സ്റ്റേഡിയം നാടിന് പ്രതിപക്ഷ നേതാവ് ശ്രീ രമേശ് ചെന്നിത്തല നാടിന് സമർപ്പിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി വി. ആർ...
മുന്നാക്കക്കാരിലെ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവർക്ക് സർക്കാർ ജോലികളിൽ സംവരണം ഏർപ്പെടുത്താനുള്ള തീരുമാനം പി.എസ്.സി നടപ്പാക്കുന്നു. ഇതു സംബന്ധിച്ച സർക്കാർ വിജ്ഞാപനം പുറത്തുവന്ന ഒക്ടോബർ 23 മുതൽ സംവരണം നടപ്പാക്കാനാണ് പി.എസ്.സിയുടെ തീരുമാനം. ഇന്നു ചേർന്ന പി.എസ്.സി...
കൊവിഡ് പോസിറ്റീവാണെന്ന് സ്ഥിരീകരിച്ച ഒരു വ്യക്തിയുമായി സമ്പര്‍ക്കമുണ്ടായതിനെ തുടര്‍ന്ന് ലോകാരോഗ്യ സംഘടനയുടെ തലവന്‍ ടെഡ്രോസ് അദാനം ഗെബ്രയേസസ് സ്വയം നിരീക്ഷണത്തില്‍ പ്രവേശിച്ചു. ടെഡ്രോസ് തന്നെയാണ് ഈ വിവരം ട്വീറ്റ് ചെയ്തത്. തനിക്ക് രോഗലക്ഷണങ്ങളൊന്നുമില്ലെന്നും സുഖമായിരിക്കുന്നുവെന്നും അദ്ദേഹം...
ന്യൂസീലൻഡ് പ്രധാനമന്ത്രി ജസീന്ത ആർഡേണിനൊപ്പം മലയാളത്തിൽ ഓണം ആശംസിച്ചുള്ള പ്രിയങ്കാ രാധാകൃഷ്ണന്റെ വിഡിയോ വീണ്ടും വൈറലാകുന്നു. രണ്ട് വർഷം മുൻപ് ജസീന്ത ആർഡേൺ ഓണാശംസകൾ നേർന്ന് പങ്കുവച്ച വിഡിയോയാണ് വൈറലാകുന്നത്. അന്ന് പ്രിയങ്ക തന്റെ ഫേസ്ബുക്ക്...
കൊറോണയെ പിടിച്ചുകെട്ടി ഇന്ത്യ. രാജ്യത്ത് പ്രതിദിന കൊറോണ വൈറസ് ബാധിതരുടെ എണ്ണത്തിൽ വീണ്ടും കുറവ്. കഴിഞ്ഞ 24 മണിക്കൂറിനിടെ 45,230 പേർക്ക് പുതുതായി രോഗം സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്ത് ആകെ കൊറോണ ബാധിതരുടെ എണ്ണം 82,29,313...
മലയാളികളുടെ പ്രിയങ്ക ന്യൂസീലന്‍ഡ് മന്ത്രിസഭയിൽ: ഇന്ത്യക്കാരിയുടെ നേട്ടം ഇതാദ്യം. ഗ്രാന്റ് റോബര്ട്സണ് ഉപപ്രധാനമന്ത്രിയായ മന്ത്രിസഭയില്‍ ലേബര്‍ പാര്‍ട്ടി എംപിയായ പ്രിയങ്ക രാധാകൃഷ്ണന് സമൂഹിക വികസനം, യുവജനക്ഷേമം, സന്നദ്ധമേഖല എന്നീ വകുപ്പുകളുടെ ചുമതലയാണ് നല്‍കിയിരിക്കുന്നത്. തൊഴില്‍ സഹമന്ത്രി...
മ്യൂസിയവും മൃഗശാലയും തുറന്നു പ്രവർത്തിപ്പിക്കുമ്പോൾ കർശന കോവിഡ് പ്രോട്ടോക്കോൾ ഉറപ്പാക്കണമെന്നു ജില്ലാ കളക്ടർ ഡോ. നവജ്യോത് ഖോസ. ഇവിടങ്ങളിൽ ഒരേ സമയം പ്രവേശിക്കുന്ന സന്ദർശകരുടെ എണ്ണം നിയന്ത്രിക്കണമെന്നും, സന്ദർശിക്കുന്നവരുടെ ശരീരോഷ്മാവ് തെർമൽ സ്കാനർ ഉപയാഗിച്ചു പരിശോധിക്കുന്നത്...
കേരള സർവ്വകലാശാലയ്ക്കെതിരെ വിമർശനവുമായി വിവരാവകാശ കമ്മീഷൻ. കേരള സർവ്വകലാശാല വിവരാവകാശ അപേക്ഷ ലാഘവത്തോടെ കൈകാര്യം ചെയ്തുവെന്ന് വിവരാവകാശ കമ്മീഷൻ ചെയർമാൻ വിൽസൺ എം പോൾ വ്യക്തമാക്കി. സംഭവത്തിൽ 15 ദിവസത്തിനകം വിശദീകരണം നൽകാനാണ് സർവ്വകലാശാലയ്ക്ക് നൽകിയിരിക്കുന്ന...
8511 പേര് രോഗമുക്തി നേടി; ചികിത്സയിലുള്ളവര്‍ 89,675; ഇതുവരെ രോഗമുക്തി നേടിയവര്‍ 3,48,835 കഴിഞ്ഞ 24 മണിക്കൂറിനിടെ 50,010 സാമ്പിളുകള്‍ പരിശോധിച്ചു ഇന്ന് 7 പുതിയ ഹോട്ട് സ്പോട്ടുകള്‍; 22 പ്രദേശങ്ങളെ ഒഴിവാക്കി കേരളത്തില്‍ ഇന്ന്...
സംസ്ഥാനത്തെ ആദ്യ ഔട്ട്ഡോര്‍ എസ്കലേറ്റര്‍ നടപ്പാലം മുഖ്യമന്ത്രി പിണറായി വിജയന് കേരളപ്പിറവി ദിനത്തില്‍ നാടിന് സമര്‍പ്പിച്ചു. കോഴിക്കോട് പുതിയ ബസ്സ്റ്റാന്റിന് സമീപത്തണ് നടപ്പാലം നിര്‍മിച്ചത്. അമൃത് പദ്ധതിയില്‍ ഉള്‍പ്പെടുത്തി 11.35 കോടി രൂപ ചിലവിട്ടായിരുന്നു എസ്കലേറ്റര്‍...
കള്ളപ്പണ കേസിൽ അറസ്റ്റിലായ ബിനീഷ് കൊടിയേരിക്ക് ദേഹാസ്വാസ്ഥ്യം. എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ ചോദ്യം ചെയ്യലിനിടെയാണ് ദേഹാസ്വാസ്ഥ്യം നേരിട്ടത്. ഇ.ഡി ഉദ്യോഗസ്ഥർ ബിനീഷിനെ ആശുപത്രിയിൽ കൊണ്ടുപോയി. വൈകിട്ട് നാല് മണിയോട് കൂടിയാണ് ബംഗളൂരുവിലെ ഇ.ഡിയുടെ ഓഫീസിൽ നിന്ന് ദേഹാസ്വാസ്ഥ്യം...
കൊവിഡ് പ്രതിരോധ പ്രവർത്തനത്തിൻ്റെ ഭാഗമായി വിദഗ്ദ്ധരെ സർക്കാർ സ്വയം ബന്ധപ്പെടുന്നുണ്ട്. എന്നാൽ വിദഗ്ദ്ധർ എന്നു സ്വയം കരുതുന്നവരെ ആരോഗ്യവകുപ്പ് ബന്ധപ്പെട്ടിട്ടില്ല. ആരോഗ്യവകുപ്പ് പുഴുവരിച്ചു എന്നു പറയണമെങ്കിൽ പറയുന്നവരുടെ മനസ് പുഴുവരിച്ചതായിരിക്കും. വിദഗ്ദ്ധർ എന്നു പറയുന്നവർ നാടിനെ...
കൊറോണ വൈറസിനെതിരെ പ്രതിരോധം ശക്തമാക്കി ഇന്ത്യ. രാജ്യത്ത് ഇതുവരെ രോഗമുക്തി നേടിയവരുടെ എണ്ണം 10 ലക്ഷം കടന്നു. 10,19,297 പേരാണ് ഇതുവരെ രോഗമുക്തരായത്. 64.51 ശതമാനമാണ് രോഗമുക്തി നിരക്ക്. കഴിഞ്ഞ 24 മണിക്കൂറിനിടെ 48,513 പുതിയ...
സംസ്ഥാനത്ത് മഴ ശക്തിപ്പെടുന്നു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി ജില്ലകളിലാണ് മഴ ശക്തിപ്രാപിച്ചത്. ഈ ജില്ലകളില്‍ ഇന്ന് ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. മറ്റ് ജില്ലകളില്‍ യെല്ലോ അലര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. തിരുവനന്തപുരം ജില്ലയില്‍ കഴിഞ്ഞ രാത്രിമുതല്‍ മഴയാണ്....
ഇന്ന് 1167 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. 679 പേര് രോഗമുക്തി നേടി; ചികിത്സയിലുള്ളത് 10,093 പേര്; ഇതുവരെ രോഗമുക്തി നേടിയവര്‍ 10,728. ഇന്ന് 17 പുതിയ ഹോട്ട് സ്പോട്ടുകള്‍; 25 പ്രദേശങ്ങളെ ഒഴിവാക്കി. കേരളത്തില്‍ ഇന്ന്...
കൊവിഡ് വ്യാപനത്തിൻ്റെ പശ്ചാത്തലത്തിൽ ഇത്തവണത്തെ ശബരിമല മേൽശാന്തിയെ കണ്ടെത്താനുള്ള നറുക്കെടുപ്പ് നീളും. അപേക്ഷകരെ കുറിച്ചുള്ള വിജിലൻസ് അന്വേഷണവും വൈകിയേക്കുമെന്നാണ് ദേവസ്വം ബോർഡിൻ്റെ വിലയിരുത്തൽ. അതേസമയം ഇത്തവണ മേൽശാന്തി തെരഞ്ഞെടുപ്പിലേക്കുള്ള അപേക്ഷകരുടെ എണ്ണത്തിലും കുറവ് വന്നിട്ടുണ്ട്. കൊവിഡ്...
സ്വർണക്കടത്ത് കേസ് പ്രതികളെ ഒളിവിൽ പോകാൻ സഹായിച്ചുവെന്ന വാർത്ത നിഷേധിച്ച് തുറവൂർ സ്വദേശി കിരൺ മാർഷൽ. തനിക്ക് സ്വർണക്കടത്ത് കേസ് പ്രതികളെ പരിചയമില്ലെന്നും തന്നിലൂടെ മുഖ്യമന്ത്രിയെ അപകീർത്തിപ്പെടുത്താൻ ശ്രമിക്കുകയാണെന്നും കിരൺ പറഞ്ഞു. മുഖ്യമന്ത്രിയുമായി 18 വർഷത്തെ...
എസ്.എസ്.എല്‍.സി പരീക്ഷ ഫലം നാളെ ഉച്ചയ്ക്ക് രണ്ട് മണിയോടെ പ്രഖ്യാപിക്കും. കൈറ്റ് ഉള്‍പ്പെടെയുളള സൈറ്റുകളിലൂടെ വിദ്യാര്‍ഥികള്‍ക്ക് ഫലം അറിയാനാകും. ഫലമറിയാന്‍ www.result.kite.kerala.gov.in എന്ന പ്രത്യേക വെബ് പോർട്ടൽ വഴിയും ‘സഫലം 2020’ എന്ന മൊബൈല്‍ ആപ്...
പ്രശസ്ത ഗായിക എസ് ജാനകി മരിച്ചുവെന്ന് സാമൂഹികമാധ്യമങ്ങളില്‍ വ്യാപകപ്രചാരണം. ഇത് തെറ്റായവിവരമാണെന്ന് ഗായികയുടെ ബന്ധുക്കള്‍ അറിയിച്ചു. ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട ഗായിക ശസ്ത്രക്രിയയ്ക്കിടയില്‍ മരണപ്പെട്ടുവെന്ന വ്യാജവാര്‍ത്തയാണ് ഞായറാഴ്ച വ്യാപകമായി പ്രചരിച്ചത്. എസ് ജാനകി ശസ്ത്രക്രിയയ്ക്ക് വിധേയയായിരുന്നെന്നും ഇപ്പോൾ...
ലോകത്ത് കോവിഡ് മരണം 5 ലക്ഷം കടന്നു. കോവിഡിന്റെ രണ്ടാം വ്യാപനമുണ്ടായ അമേരിക്കയില്‍ പല സ്റ്റേറ്റുകളിലും നിയന്ത്രണങ്ങള്‍ കര്‍ശനമാക്കി. ചൈനയിലെ ബെയ്ജിങിലും ലോക്ഡൌണ് നിയന്ത്രണങ്ങളുണ്ട്. ലോകത്ത് കോവിഡ് കേസുകള്‍ ഒരു കോടി പിന്നിട്ടതിന് പിന്നാലെയാണ് മരണസംഖ്യ...
ഗൾഫിൽ കോവിഡ് ബാധിച്ച് 54 മരണം കൂടി. ഇതോടെ കോവിഡ് മരണസംഖ്യ 2398 ആയി. 7645 പേർക്കാണ് പുതുതായി കോവിഡ് സ്ഥിരീകരിച്ചത്. ഗൾഫിൽ കോവിഡ് ബാധിതരുടെ എണ്ണം ഇതോടെ നാലു ലക്ഷത്തി പതിനായിരം കവിഞ്ഞു. സൗദി...
കോവിഡ് ഡ്യൂട്ടിയിലുള്ള ആരോഗ്യപ്രവർത്തകരുടെ ക്വാറന്റൈന് വീടുകളിലേക്ക് മാറ്റാന്‍ നിര്‍ദ്ദേശം. കോവിഡ് വിദഗ്ധ സമിതിയാണ് നിര്‍ദ്ദേശം നല്‍കിയത്. ജൂലൈ ഒന്ന് മുതല്‍ ഇത് നടപ്പിലാകും. അതേസമയം ക്വാറന്റൈന് വീട്ടിലാക്കുന്നതിനെതിരെ പ്രതിഷേധവുമായി കെ.ജി.എൻ.എ രംഗത്തെത്തി.
ആഗസ്ത് മാസത്തോടെ കോവിഡ് രോഗികളുടെ എണ്ണത്തില്‍ വലിയ വര്‍ധനവുണ്ടാകുമെന്ന കണക്ക് കൂട്ടലില്‍ പ്രതിരോധപ്രവര്‍ത്തനങ്ങള്‍ സംസ്ഥാനം ഊര്‍ജ്ജിതമാക്കുന്നു. മൂന്ന് വിഭാഗങ്ങളായി തിരിച്ചാണ് സംസ്ഥാനം പദ്ധതികള്‍ ആസൂത്രണം ചെയ്തിരിക്കുന്നത്.ഇതിന്റെ ഭാഗമായി എല്ലാ ജില്ലകളിലും കോവിഡ് ആശുപത്രികളും സജ്ജീകരിച്ചിട്ടുണ്ട്. കോവിഡ്...
മരിച്ചവരുടെ കുടുംബത്തിന് സംസ്ഥാന സർക്കാറുകൾ 4 ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ചു.ബിഹാറിലും യുപിയിലും ഇടിമിന്നലിൽ 107 മരണം. ബീഹാറിൽ 83 ഉം യുപിയിൽ 24 ഉം പേർ ഇടിമിന്നലേറ്റ് മരിച്ചു. മരിച്ചവരുടെ കുടുംബത്തിന് സംസ്ഥാന സർക്കാറുകൾ...
ന്യൂഡല്‍ഹി։ ഇന്ത്യാ ചൈന അതിര്‍ത്തി സംഘര്‍ഷം രൂക്ഷമാകുന്നതിനിടെ നിലപാട് വ്യക്തമാക്കി അമേരിക്ക രംഗത്ത്. സംഘര്‍ഷത്തിന് ശേഷം ഇതാദ്യമായാണ് അമേരിക്ക ഇത്രയധികം പരസ്യമായി ഈ വിഷയത്തില്‍ ഇടപെടുന്നത് എന്നതും ശ്രദ്ധേയമാണ്. ഏഷ്യന്‍ മേഖലകളില്‍ അമേരിക്കൻ സേനയെ മാറ്റി...
ന്യൂഡല്‍ഹി: രാജ്യത്ത് തീവണ്ടി ഗതാഗതം ഉടനെ ഉണ്ടാകില്ലെന്ന് റെയില്‍വെ ബോര്‍ഡ്. രാജ്യത്ത് കൊറോണവൈറസ് മഹാമാരി വ്യാപിക്കുന്നതിനെ തുടര്‍ന്നാണ് തീവണ്ടി ഗതാഗതം ഓഗസ്റ്റ് 12 വരെ റദ്ദാക്കിയത്.പാസഞ്ചര്‍ സര്‍വീസുകള്‍, മെയില്‍/ എക്സ്പ്രസ് തീവണ്ടികള്‍, സബര്‍ബന്‍ സര്‍വീസുകള്‍ എന്നിവയാണ്...
അങ്കമാലിയില്‍ അച്ഛന് കൊല്ലാന്‍ ശ്രമിച്ച കുഞ്ഞിന്റെ ആരോഗ്യനില മെച്ചപ്പെടുന്നതായി ആശുപത്രി അധികൃതര്‍. കുഞ്ഞിന്റെ നിലയില്‍ മാറ്റം വന്നുതുടങ്ങിയതോടെ നല്കിക്കൊണ്ടിരുന്ന ഓക്സിജന്റെ അളവ് കുറച്ചു. അതേസമയം കുഞ്ഞിന്റെ അമ്മയുടെ സംരക്ഷണം ഉറപ്പ് വരുത്തുമെന്ന് വനിത കമ്മീഷൻ അറിയിച്ചു....
കോവിഡിനെ പ്രതിരോധിക്കാൻ യു എ ഇ മാസങ്ങളായി തുടരുന്ന ദേശീയ അണുനശീകരണ യഞ്ജം അവസാനിപ്പിച്ചതായി ദേശീയ ദുരന്തനിവാരണ ഉന്നതാധികാര സമിതി അറിയിച്ചു. ഇതോടെ യാത്രാ നിയന്ത്രണങ്ങൾ പിൻവലിച്ചു. ആർക്കും ഏത് സമയത്തും പുറത്തിറങ്ങാനും യാത്രചെയ്യാനും തിരിച്ചുവരാനും...
ജൂണ്‍ 6ന് നടന്ന കമാണ്ടര്‍ തല ചര്‍ച്ചയില്‍ ഗല്‍വാന്‍ താഴ്വര ചൈനയുടേതാണെന്ന് ഇന്ത്യ അംഗീകരിച്ചുവെന്നാണ് ബീജിംഗില്‍ വിദേശകാര്യ വക്താവ് പുറത്തിറക്കിയ പ്രസ്താവന അവകാശപ്പെടുന്നത്. അന്താരാഷ്ട്ര നിയമങ്ങള്‍ ലംഘിച്ചത് ഇന്ത്യയാണെന്ന ആരോപണവുമായി ചൈന രംഗത്ത്. കേന്ദ്ര വിദേശകാര്യ...
സംസ്ഥാനത്ത് വരുംദിവസങ്ങളില്‍ അതിതീവ്ര മഴയുണ്ടാകുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. നാളെ ഏഴ് ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ട് പ്രഖ്യാപിച്ചു. ശനിയാഴ്ച കോഴിക്കോട്, വയനാട് ജില്ലകളിലാണ് ഓറഞ്ച് അലര്‍ട്ട്. ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് ദുരന്ത നിവാരണ അതോറിറ്റി നിര്‍ദേശിച്ചു....
പാലക്കാട് ഏഴ് വയസ്സുകാരനെ അമ്മ കുത്തിക്കൊന്നു. മണ്ണാര്‍ക്കാട് ഭീമനാട് ആണ് സംഭവം. അമ്മക്ക് മാനസിക അസ്വാസ്ഥ്യം ഉള്ളതായി പൊലീസ് പറഞ്ഞു. 9 മാസം പ്രായമുള്ള കുഞ്ഞ് വീടിന് പുറത്ത് കരയുന്നതുകണ്ട് അയല്‍വാസികള്‍ നോക്കിയപ്പോഴാണ് ഏഴ് വയസ്സുകാരനെ...
19 ദിവസം കൊണ്ട് ഒരു ലിറ്റർ ഡീസലിന് 10 രൂപ നാല് പൈസയും പെട്രോളിന് 8 രൂപ 68 പൈസയും വര്‍ധിപ്പിച്ചു. ഒരു ലിറ്റർ ഡീസലിന് 12 പൈസയും പെട്രോളിന് 16 പൈസയുമാണ് കൂട്ടിയത്. തുടര്‍ച്ചയായ 19ആം...
വാഷിങ്ടൺ: ലോകരാജ്യങ്ങളിൽ കൊവിഡ് മരണങ്ങളിൽ വൻ വർധനവ് തുടരുന്നു. ബ്രസീലിലെയും മെക്സിക്കോയിലെയും കണക്കുകൾ ലോകരാജ്യങ്ങളിൽ ആശങ്കയുണർത്തുന്നതാണ്. കഴിഞ്ഞദിവസവും ഇരുരാജ്യങ്ങളിലും ആയിരത്തോളം കൊവിഡ് മരണങ്ങളാണ് റിപ്പോർട്ട് ചെയ്തതെന്നാണ് മീറ്ററിന്റെ കണക്കുകൾ വ്യക്തമാക്കുന്നത്. ദക്ഷിണാഫ്രിക്കയിലും രോഗബാധിതരുടെ എണ്ണത്തിൽ വൻ...
സംസ്ഥാനത്ത് സമ്പര്‍ക്കത്തിലൂടെയുള്ള രോഗവ്യാപനം കൂടുന്ന സാഹചര്യത്തില്‍ മൂന്ന് ജില്ലകളില്‍ ഇന്നു മുതല്‍ കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തും. തിരുവനന്തപുരം, തൃശൂര്‍, മലപ്പുറം എന്നീ ജില്ലകളിലാണ് ഇന്നു മുതല്‍ കര്‍ശന നിയന്ത്രണം നടപ്പാക്കുക. തിരുവനന്തപുരം നഗരത്തില്‍ മാര്‍ക്കറ്റുകളിലും മാളുകളിലും...
ഉറവിടം കണ്ടെത്താനാകാത്ത കേസുകൾ കേരളത്തിൽ രണ്ടു ശതമാനത്തിലും താഴെയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ഇന്ത്യ മൊത്തമായെടുത്താൽ ഉറവിടം കണ്ടെത്താനാകാത്ത കേസുകൾ 40 ശതമാനത്തിൽ അധികമാണ്. രോഗബാധയുടെ ഉറവിടം കണ്ടെത്താൻ പറ്റാത്ത സാഹചര്യങ്ങളിൽ കൃത്യമായ ‘ഇൻറർവെൻഷൻ...
കൊച്ചി: രാജ്യത്ത് തുടര്‍ച്ചയായ പതിനഞ്ചാം ദിവസവും ഇന്ധനവിലയില്‍ വര്‍ധന. പെട്രോള്‍ ലിറ്ററിന് 57 പൈസയും ഡീസല്‍ ലിറ്ററിന് 35 പൈസയുമാണ് കൂടിയിരിക്കുന്നത്. ഇതോടെ പെട്രോള്‍ ലിറ്ററിന് 79.55 രൂപയും ഡീസല്‍ ലിറ്ററിന് 74.14 രൂപയുമായി. ശനിയാഴ്ച പെട്രോള്‍ ലിറ്ററിന് 50...
ഐക്യരാഷ്ട്ര സഭയുടെ പബ്ലിക് സര്‍വീസ് ദിനത്തോടനുബന്ധിച്ച് (ജൂണ്‍ 23) കോവിഡ്-19 മഹാമാരി പ്രതിരോധത്തിനായി മികച്ച സേവനം നടത്തിയവരെ ആദരിക്കുന്നതിനായി ഐക്യരാഷ്ട്രസഭ സെക്രട്ടറി ജനറലിന്റെയും ജനറല്‍ അസംബ്ലി പ്രസിഡന്റിന്റെയും നേതൃത്വത്തില്‍ സംഘടിപ്പിച്ച പരിപാടിയില്‍ കേരളത്തിന്റെ കോവിഡ് പ്രതിരോധ...
ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ 3947 പുതിയ കൊവിഡ് രോഗികള്‍. ഇന്ന് 68 പേരാണ് മരിച്ചത്. ഇതോടെ, ആകെ കൊവിഡ് രോഗികള്‍ 66602 ആയി ഉയര്‍ന്നു. 24988 ആണ് സജീവ കേസുകള്‍. 2301 പേരാണ് ഇതുവരെ മരിച്ചത്മഹാരാഷ്ട്രയില് ഇന്ന്...
വാഷിങ്ടൺ: ലോകരാജ്യങ്ങളിൽ കൊവിഡ് കേസുകളും മരണങ്ങളും വർധിക്കുന്നത് തുടരുന്നു. ബ്രസീലിലും അമേരിക്കയിലുമാണ് കൂടുതൽ കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്യുന്നതെന്നാണ് വേൾഡോ മീറ്ററിന്റെ കണക്കുകൾ വ്യക്തമാക്കുന്നത്. ദക്ഷിണാഫ്രിക്കയിലും രോഗബാധിതരുടെ എണ്ണത്തിൽ വൻ വർധനവാണ് ഉണ്ടായിരിക്കുന്നത്. ലോകത്താകെ 9353735...
കേരളത്തിൽ വരും ദിവസങ്ങളിൽ അതിശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. ഇതിന്റെ പശ്ചാത്തലത്തിൽ ജൂൺ 26ന് തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി ജില്ലകളിലും ജൂൺ 27ന് കോഴിക്കോട്, വയനാട് ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു....
യുവാവിനെ വീട്ടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. പച്ചാട്ടിരി മാടം പറമ്ബില്‍ ചക്കിയുടെ മകന് രാജേഷ് കുമാറാ(40)ണ് മരിച്ചത്. ഞായറാഴ്ച്ച ഉച്ചയോടെ വീട്ടിലെ മുറിയിലാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. മൃതദേഹം തിരൂര്‍ ജില്ലാ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി....