Uncategorized
വീട്ടിനുള്ളില്‍ യുവാവ് തൂങ്ങിമരിച്ച നിലയില്‍
യുവാവിനെ വീട്ടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. പച്ചാട്ടിരി മാടം പറമ്ബില്‍ ചക്കിയുടെ മകന് രാജേഷ് കുമാറാ(40)ണ് മരിച്ചത്. ഞായറാഴ്ച്ച ഉച്ചയോടെ വീട്ടിലെ മുറിയിലാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. മൃതദേഹം തിരൂര്‍ ജില്ലാ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. സംസ്കാരം ഇന്ന് രാവിലെ 11ന് വീട്ടുവളപ്പില്‍. ഭാര്യ: നിഷ. മകന്: ആദി ദേവ്.
സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement