തീയറ്ററില്‍ 100 ശതമാനം പ്രവേശനം അനുവദിച്ച് കേന്ദ്രം. ഫെബ്രുവരി 1 മുതലാണ് തീയറ്ററിലെ എല്ലാ സീറ്റുകളിലും ആളെ കയറ്റാമെന്ന് വാര്‍ത്താവിതരണ പ്രക്ഷേപണ മന്ത്രാലയം അറിയിച്ചത്. കൊവിഡ് പശ്ചാത്തലത്തില്‍ തിയറ്ററുകള്‍ക്കുള്ള പുതിയ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ മന്ത്രാലയം പുറത്തിറക്കി....
ഗായകന് സോമദാസ് (42) അന്തരിച്ചു. ഗാനമേളകളിലൂടെയും റിയാലിറ്റി ഷോകളിലൂടെയും ശ്രദ്ധേയനായിരുന്നു സോമദാസ്. പുലര്‍ച്ചെ മൂന്നു മണിയോടെ ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു അന്ത്യം. പാരിപ്പള്ളി മെഡിക്കല്‍ കോളജില്‍ കോവിഡാനന്തര ചികിത്സയിലിരിക്കെയാണ് മരണം സംഭവിച്ചത്. സ്റ്റാര്‍ സിങ്ങര്‍ (2008),...
സംസ്ഥാനത്ത് കൊറോണ വ്യാപനം രൂക്ഷമാകുന്നതിനാല്‍ നിയന്ത്രണങ്ങള്‍ കൂടുതല്‍ കര്‍ശനമാക്കും. വൈറസ് പകര്‍ച്ച നിയന്ത്രിക്കാന്‍ ബാക്ക് ടു ബേസിക്സ് ക്യാമ്ബയിന് ഉടന്‍ ആരംഭിക്കുമെന്ന് ആരോഗ്യവകുപ്പ് അറിച്ചു. കൊറോണ മാനദണ്ഡങ്ങളെപ്പറ്റി പൊതുജനങ്ങളില്‍ അവബോധം സൃഷിടിക്കുകയാണ് ക്യാമ്ബെയ്നിന്റെ ലക്ഷ്യം....
സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് രണ്ട് റിട്ടയഡ് കസ്റ്റംസ് ഉദ്യോഗസ്ഥര്‍ക്കെതിരെ സിബിഐ കേസ് രജിസ്റ്റര്‍ ചെയ്തു. ഗുജറാത്തിലെ സര്‍ദാര്‍ വല്ലഭായി പട്ടേല്‍ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടില്‍ എയര്‍ ഇന്റലിജന്‍സ് യൂണിറ്റില്‍ ജോലി ചെയ്ത കസ്റ്റംസ് ഉദ്യോഗസ്ഥര്‍ക്കെതിരെയാണ് നടപടി. ഇവരെ...
സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് ഇന്നലെയാണ് വിതരണം ചെയ്തത്. ഈ നടപടിക്കെതിരെ സൈബര്‍ ഇടത്തില്‍ പ്രതിഷേധം ഉയരുമ്ബോള്‍ സമാനമായി എതിര്‍പ്പുയര്‍ത്തി പ്രശസ്ത നിര്‍മ്മാതാവും കേരള ഫിലിം പ്രൊഡ്യൂസേഴ്സ് അസോസിയേഷന് മുന്‍ പ്രസിഡന്റുമായ ജി.സുരേഷ്കുമാര്‍ രംഗത്തെത്തി. സംസ്ഥാന ചലച്ചിത്ര...
കോവിഡ് വ്യാപനം മാറ്റമില്ലാതെ തുടരുന്ന പശ്ചാത്തലത്തിൽ നടപടികൾ ശക്തമാക്കാൻ അധികൃതർ. പ്രതിരോധ നടപടികൾ ഊർജിതമാക്കാനും രോഗവ്യാപന തോത് കുറയ്ക്കുന്നതിനും നിർദേശങ്ങൾ പൊതുജനങ്ങൾ പാലിക്കണമെന്ന് അധികൃതർ അറിയിച്ചു. സംസ്ഥാനത്തെ പുതിയ 2 കോവിഡ് ഹോട്സ്പോട്ടുകളിലൊന്ന് ജില്ലയിലെ കൊളച്ചേരി(കണ്ടെയ്ൻമെന്റ്...
ബസ് ഇല്ലാത്തതിനാൽ രാത്രി നടന്നു പോകുകയായിരുന്ന അമ്മയ്ക്കും മകൾക്കും നേരെ ആക്രമണം. പൂവച്ചൽ കുറകോണം സ്വദേശിനി ബബിതക്കും മകൾക്കും നേരെയാണ് ആക്രമണം ഉണ്ടായത്. വെള്ളിയാഴ്ച രാത്രി 10.30 തോടെയാണ് സംഭവം. ചൈൽഡ് ലൈനിൽ പരാതി നൽകാനായി...
വസ്ത്രത്തിന് മുകളിലൂടെ മാറിടത്തില്‍ പിടിച്ചത് ലൈംഗിക ആക്രമണമല്ലെന്നതുള്‍പ്പടെ മൂന്നു വിവാദ വിധികള്‍ പുറപ്പെടുവിച്ച ജഡ്ജിക്കെതിരെ കര്‍ശന നടപടിയുമായി സുപ്രീംകോടതി തന്നെ നേരിട്ട് രംഗത്തെത്തിയിരിക്കുകയാണ്. ബോംബെ ഹൈക്കോടതി നാഗ്പൂര്‍ ബെഞ്ചിലെ അഡീഷണല്‍ ജഡ്ജിയായ പുഷ്പ വി....
വയനാട് മേപ്പാടിയിലെ സ്വകാര്യ റിസോര്‍ടില്‍ ടെന്റില്‍ താമസിച്ചിരുന്ന വിനോദസഞ്ചാരിയായ യുവതിയെ കാട്ടാന ചവിട്ടിക്കൊന്ന സംഭവത്തില്‍ റിസോര്‍ടിന്റെ ഉടമയും മാനേജരും അറസ്റ്റില്‍. റിസോര്‍ട് ഉടമ റിയാസ് മാനജേരായ സുനീര്‍ എന്നിവരെയാണ് മേപ്പാടി പൊലീസ് അറസ്റ്റ് ചെയ്തത്....
ഭരണപരിഷ്കാര കമ്മീഷന് ചെയര്മാന് സ്ഥാനം രാജി വെച്ച് വി എസ് അച്യുതാനന്ദന്. മുഖ്യമന്ത്രിക്ക് അദ്ദേഹം രാജിക്കത്തത് നല്കി. 13 റിപ്പോര്‍ട്ടുകളാണ് ഭരണപരിഷ്കാര കമ്മീഷന് ഇത് വരെ തയ്യാറാക്കിയത്. ഇതില്‍ 11 റിപ്പോര്‍ട്ടുകള്‍ സമര്‍പ്പിച്ചു. ഇന്നലെ മൂന്ന്...
ആദ്യ കോവിഡ് രോഗിയെ ചികിത്സിച്ച വുഹാനിലെ ആശുപത്രി ലോകാരോഗ്യ സംഘടനാ പ്രതിനിധികള്‍ സന്ദര്‍ശിച്ചു. ഏതാണ്ട് ഒരു വര്‍ഷം മുമ്ബാണ് വുഹാനില്‍ ആദ്യമായി കോവിഡ് കണ്ടെത്തിയത്. വൈറസ് വ്യാപനത്തെക്കുറിച്ച് പഠിക്കാനാണ് ലോകാരോഗ്യ സംഘടനാ പ്രതിനിധികള്‍ ചൈനയിലെത്തിയത്. നേരിട്ടുള്ള...
25-ാമത് അന്താരാഷ്ട്ര ചലച്ചിത്രമേള (ഐഎഫ്എഫ്കെ) യുടെ ഓൺലൈൻ രജിസ്ട്രേഷൻ ഇന്ന് (ശനിയാഴ്ച) തുടങ്ങും. കോവിഡ് പശ്ചാത്തലത്തിൽ സംസ്ഥാനത്തെ നാലു മേഖലയിലായിട്ടാണ് ഇത്തവണ ചലച്ചിത്രമേള സംഘടിപ്പിക്കുന്നത്. തിരുവനന്തപുരത്ത് 10 മുതൽ 14 വരെയും കൊച്ചിയിൽ 17 മുതൽ...
നവകേരളം-യുവകേരളം- ഉന്നതവിദ്യാഭ്യാസത്തിന്റെ ഭാവി എന്ന വിഷയത്തെ അടിസ്ഥാനമാക്കി കേരളത്തിലെ സര്‍വ്വകലാശാലകളിലെ വിദ്യാര്‍ത്ഥികളുമായി മുഖ്യമന്ത്രി പിണറായി വിജയന് നടത്തുന്ന ആശയസംവാദത്തിന്റെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. കേരളത്തിലെ 5 സര്‍വ്വകലാശാല ക്യാമ്പസുകളില്‍ ഫെബ്രുവരി 1, 6, 8, 11 തീയതികളിലാണ്...
കടുത്ത സാമ്പത്തിക പ്രതിസന്ധിയ്ക്കിടയിലും തെരഞ്ഞെടുപ്പ് പടിവാതിക്കലിൽ എത്തിനിൽക്കെ സർക്കാർ ജീവനക്കാരെയും ചേർത്ത് നിർത്താൻ ഒരുങ്ങുകയാണ് സംസ്ഥാന സർക്കാർ. തെരഞ്ഞടുപ്പ് മുന്നിൽ കണ്ട് മാത്രം സർക്കാർ ജീവനക്കാരുടെ ശമ്പളം വർദ്ധിപ്പിക്കാനൊരുങ്ങുന്നത്. സംസ്ഥാന സർക്കാർ ജീവനക്കാരുടെ ശമ്പളത്തിൽ കുറഞ്ഞത്...
കേരളത്തില്‍ ഇതുവരെ 1,36,473 പേര് കോവിഡ് വാക്സിന് സ്വീകരിച്ചു. ഇന്നലെ മാത്രം വാക്സിന് സ്വീകരിച്ചത് 29,249 ആരോഗ്യ പ്രവര്‍ത്തകരാണ്. വാക്സിനേഷന് കേന്ദ്രങ്ങളുടെ എണ്ണം 376 ആക്കി വര്‍ധിപ്പിച്ചു. തിരുവനന്തപുരം ജില്ലയിലാണ് ഏറ്റവും കൂടുതല്‍ (47) വാക്സിനേഷന്...
ശരീരത്തില്‍ നേരിട്ടല്ലാതെ വസ്ത്രത്തിനു പുറത്തുകൂടി സ്പര്‍ശിച്ചതിനെ ലൈംഗിക പീഡനമായി കണക്കാക്കാനാവില്ലെന്നു നിരീക്ഷിച്ച് വാര്‍ത്തകളില്‍ നിറഞ്ഞ ജഡ്ജിക്കെതിരെ നടപടി. നിലവില്‍ ബോംബെ ഹൈക്കോടതിയുടെ നാഗ്പുര്‍ സിംഗിള്‍ ബെഞ്ചിലെ അഡീഷണല്‍ ജഡ്ജിയായ ജസ്റ്റിസ് പുഷ്പ ഗനേഡിവാലയെ സ്ഥിരം ജഡ്ജിയാക്കാനുള്ള...
രാജ്യതലസ്ഥാനത്ത് ഇസ്രയേല്‍ എംബസിക്ക് സമീപത്തുണ്ടായ സ്ഫോടനത്തിന് ഇറാനുമായി ബന്ധമുണ്ടെനാണ് ലഭിച്ച തെളിവുകളിൽ നിന്നും വ്യക്തമാകുന്നത്. സംഭവ സ്ഥലത്തു നിന്നും കണ്ടെത്തിയ കത്തില്‍ നിന്നാണ് കൂടുതല്‍ തെളിവുകള്‍ ലഭിച്ചിരിക്കുന്നത്. ഇസ്രയേല്‍ അംബാസിഡര്‍ക്കുള്ള കത്ത് എന്ന് അംഭിസംബോധന ചെയ്തിട്ടുള്ളതാണ്...
സിബിഎസ്ഇ പത്താം ക്ലാസ് ബോർഡ് പരീക്ഷയുടെ പുതുക്കിയ സിലബസ് പ്രസിദ്ധീകരിച്ചു. http://cbse.nic.in, http://cbseacademic.nic.in എന്നീ വെബ്സൈറ്റുകളിൽ സിലബസ് ലഭ്യമാണ്. കോവിഡ് പശ്ചാത്തലത്തിൽ സിലബസിൽ 30 ശതമാനം ഒഴിവാക്കുമെന്ന് സിബിഎസ്ഇ നേരത്തെ അറിയിച്ചിരുന്നു. കുട്ടികളുടെ പഠനഭാരം...
ഇന്ത്യയിൽ ആദ്യ കൊവിഡ് കേസ് റിപ്പോർട്ട് ചെയ്തിട്ട് ഇന്നേക്ക് ഒരു വർഷം. 2020 ജനുവരി 30ന് കേരളത്തിലാണ് രോഗം സ്ഥിരീകരിച്ചത്. ചൈനയിലെ വുഹാനിൽ നിന്നെത്തിയ തൃശ്ശൂർ സ്വദേശിനിയായ മെഡിക്കൽ വിദ്യാർത്ഥിനിക്കായിരുന്നു രോഗം ബാധിച്ചത്. ചൈനയില്‍ നിന്നെത്തിയ...
കുട്ടികളുടെ ഒരു വര്‍ഷം നഷ്ടപ്പെടുത്താതെ അടുത്ത ക്ലാസ്സുകളിലേക്ക് പ്രവേശിപ്പിക്കുന്നത് വിദ്യാഭ്യാസ വകുപ്പ് പരിഗണിക്കുന്നു. നിലവില്‍ എട്ടാം ക്ലാസ് വരെയുള്ള ഓള് പ്രമോഷന് ഒൻപതില്‍ കൂടി നടപ്പാക്കാന്‍ ആലോചിക്കുന്നതായാണ് റിപ്പോര്‍ട്ട്. ഒൻപതു വരെയുള്ള ക്ലാസുകളിലെ വാര്‍ഷിക...
മാർച്ച് 17ന് ആരംഭിക്കുന്ന എസ്.എസ്.എൽ.സി പരീക്ഷ ടൈംടേബിളിൽ മാറ്റം. ഫിസിക്സ്, സോഷ്യൽ സയൻസ്, ഒന്നാം ഭാഷ പാർട്ട് രണ്ട് (മലയാളം/ തമിഴ്/കന്നട/ അറബിക് ഓറിയൻറൽ/ സംസ്കൃതം ഓറിയൻറൽ), ബയോളജി വിഷയങ്ങളുടെ പരീക്ഷ തീയതിയിലാണ് മാറ്റം...
( 29.01.2021) ഒന്‍പതാം ക്ലാസ് പ്രവേശന പരീക്ഷയുടെ അഡ്മിറ്റ് കാര്‍ഡ് പ്രസിദ്ധീകരിച്ച് ജവഹര്‍ നവോദയ വിദ്യാലയം. navodaya.gov.in, nvsadmissionclasnsine.in എന്നീ വെബ്സൈറ്റുകള്‍ വഴി വിദ്യാര്‍ഥികള്‍ക്ക് അഡ്മിറ്റ് കാര്‍ഡ് ഡൗണ്‍ലോഡ് ചെയ്യാം. നവോദയ പ്രവേശന പരീക്ഷ നിശ്ചയിച്ചിട്ടുള്ളത്...
സര്‍വീസ് പുനരാരംഭിച്ച ലോക്കല്‍ ട്രെയിനുകളില്‍ ഫെബ്രുവരി ഒന്ന് മുതല്‍ പൊതുജനങ്ങള്‍ക്കും പ്രവേശനം അനുവദിക്കുന്നു. കൊവിഡ് ലോക്ക് ഡൗണിനെത്തുടര്‍ന്ന് മുംബൈയില്‍ ലോക്കല്‍ ട്രെയിന്‍ സര്‍വീസുകള്‍ നിര്‍ത്തിവയ്ക്കുകയും പിന്നീട് ഭാഗികമായി പുനരാരംഭിക്കുകയും ചെയ്തെങ്കിലും പൊതുജനങ്ങള്‍ക്ക് അനുവാദം നല്‍കിയിരുന്നില്ല. ഘട്ടംഘട്ടമായാണ്...
അക്രമം വളര്‍ത്തുന്ന ടി.വി പരിപാടികള്‍ നിയന്ത്രിക്കാന്‍ നടപടിയെടുക്കാത്ത കേന്ദ്ര സര്‍ക്കാറിനെതിരെ ആഞ്ഞടിച്ച് സുപ്രീം കോടതി. ഇത്തരം പരിപാടികള്‍ നിയന്ത്രിക്കുന്നതിനുള്ള നടപടി സ്വീകരിക്കേണ്ടത് ക്രമസമാധാന പാലനത്തിന് പ്രധാനമാണെന്ന് സുപ്രീം കോടതി ചൂണ്ടിക്കാട്ടി. കഴിഞ്ഞ വര്‍ഷം മാര്‍ച്ചില്‍ കോവിഡ്...
ആന്ധ്രാപ്രദേശിലെ ചിറ്റൂരില്‍ മക്കളെ കൊലപ്പെടുത്തിയ കേസില്‍ പ്രതികളായ പുരുഷോത്തം നായിഡുവിനെയും ഭാര്യ പദ്മജയെയും മാനസിക രോഗാശുപത്രിയില്‍ പ്രവേശിപ്പിച്ചു. അന്ധവിശ്വാസത്തിനടിമപ്പെട്ട് മക്കളെ കൊലപ്പെടുത്തിയ ഇവരുടെ മനോനില പരിശോധനയ്ക്കാണ് ഇരുവരെയും തിരുപ്പതി എസ്.വി.ആര്.ആര് ആശുപത്രിയിലെ മാനസികരോഗ വിഭാഗത്തില്‍ പ്രവേശിപ്പിച്ചത്....
കൊവിഡ് മാനദണ്ഡങ്ങള്‍ കാറ്റില്‍ പറത്തി സെക്രട്ടറിയേറ്റ് ഉദ്യോഗസ്ഥര്‍. സെക്രട്ടേറിയറ്റ് കന്റീന്‍ ഭരണസമിതിയുടെ തിരഞ്ഞെടുപ്പിലാണ് നൂറുകണക്കിനു ജീവനക്കാരുടെ തള്ളിക്കയറ്റം ഉണ്ടായത്. സെക്രട്ടേറിയേറ്റിലെ ഡര്‍ബാര്‍ ഹാളില്‍ നടന്ന തിരഞ്ഞെടുപ്പില്‍ വോട്ട് രേഖപ്പെടുത്താന്‍ ജീവനക്കാര്‍ കൂട്ടം...
ഈ വര്‍ഷത്തെ പള്‍സ് പോളിയോ ഇമ്മ്യൂണൈസേഷന്‍ പരിപാടി കര്‍ശനമായ കോവിഡ്-19 രോഗ പ്രതിരോധ മാര്‍ഗനിര്‍ദേശ പ്രകാരം നടത്തുന്നതിന് ആരോഗ്യ വകുപ്പ് മാര്‍ഗ നിര്‍ദേശങ്ങള്‍ പുറത്തിറക്കിയതായി ആരോഗ്യ വകുപ്പ് അറിയിച്ചു. സംസ്ഥാനത്തെ 5 വയസിന് താഴെ പ്രായമുള്ള...
ഊട്ടിക്ക് അടുത്ത് മസന്നഗുഡിയിൽ റിസോർട്ട് ജീവനക്കാര്‍ കാട്ടാനയെ തീവച്ചു സംഭവത്തിന് പിന്നാലെ അനധികൃത റിസോർട്ടുകൾക്കെതിരെ നടപടി. 55 റിസോർട്ടുകൾ അടച്ചുപൂട്ടി. ഹോംസ്റ്റേയുടെ പേരിൽ ലൈസൻസ് ഇല്ലാതെയാണ് റിസോർട്ടുകൾ പ്രവർത്തിച്ചിരുന്നത്. ആനയെ തീവച്ചു കൊന്നവരുടെ റെയമണ്ട് റിസോർട്ടും...
മലയാളത്തില്‍ നല്കിയ പരാതിയുടെ മറുപടി മലയാളത്തില്‍ തന്നെ പുറപ്പെടുവിക്കണമെന്നും പരാതിക്കാരന് ലഭ്യമാക്കണമെന്നും സര്‍ക്കാര്‍ ഉത്തരവ്. ഉദ്യോഗസ്ഥ ഭരണപരിഷ്കാര വകുപ്പാണ് ഉത്തരവിറക്കിയത്. മലയാളത്തില്‍ പരാതി നല്‍കിയയാള്‍ക്ക് ഇംഗ്ലീഷില്‍ മറുപടി നല്കിയ സംസ്ഥാന പൊലീസ് പരാതി പരിഹാര അതോറിറ്റിയുടെ...
ഇന്നലെ യുപിയില്‍ നടന്നത് ഒരു ലക്ഷത്തില്‍ അധികം കോവിഡ് പരിശോധനയാണ്. അതില്‍ രോഗം സ്ഥിരീകരിച്ചത് വെറും 248 പേര്‍ക്കും. മാസങ്ങള്‍ക്ക് മുമ്ബ് ഈ കണക്ക് എത്രയോ വലുതായിരുന്നു. കോവിഡ് പൊട്ടിപ്പുറപ്പെട്ട ഡല്‍ഹിയില്‍ പോലും ഇന്നലെ രോഗികളുടെ...
റിപബ്ലിക് ദിനത്തിലെ ട്രാക്ടര്‍ റാലിയുമായി ബന്ധപ്പെട്ട് രാജ്ദീപ് സര്‍ദേശായി ഉള്‍പ്പെടെ ആറു മാധ്യമപ്രവര്‍ത്തകര്‍ക്കെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്തി കേസെടുത്തതില്‍ അപലപിച്ച് എഡിറ്റേര്‍സ് ഗില്‍ഡ് ഓഫ് ഇന്ത്യ. ഉത്തര്‍പ്രദേശ്, മധ്യപ്രദേശ് സംസ്ഥാനങ്ങളിലെ പൊലീസാണ് കേസെടുത്തത്. രാജ്ദീപ് സര്‍ദേശായി, വിനോദ്...
വര്‍ക്കല അയിരൂരില്‍ മുന്‍ വൈരാഗ്യത്തിന്റെ പേരില്‍ കൊലപാതകം. ഇന്ന് പുലര്‍ച്ചെ 12.45 ഓടെയായിരുന്നു സംഭവം. അയിരൂര്‍ ചാരുകുഴി സ്വദേശി 35 കാരനായ കണ്ണനാണ് അയല്‍വാസിയുടെ കുത്തേറ്റ് മരിച്ചത്. കണ്ണനും സംഘവും രാത്രി സന്തോഷിന്റെ വീട്ടില്‍ അതിക്രമിച്ചുകയറി...
കൊറോണ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ അന്താരാഷ്ട്ര വിമാന സര്‍വീസുകള്‍ക്ക് ഏര്‍പ്പെടുത്തിയ നിയന്ത്രണം ഒരു മാസത്തേക്ക് കൂടി നീട്ടി കേന്ദ്ര വ്യോമയാന മന്ത്രാലയം. ഫെബ്രുവരി 28 വരെയാണ് നിയന്ത്രണം നീട്ടിയത്. അതേസമയം നേരത്തെ പ്രഖ്യാപിച്ച ഇളവുകള്‍ തുടരും....
തെരുവ്നായ്ക്കളെ അമര്‍ച്ച ചെയ്യാന്‍ തീവ്രയത്ന പരിപാടിയുടെ ഭാഗമായി നടപടികള്‍ വേഗത്തിലാക്കി. കുടുംബശ്രീ അംഗങ്ങള്‍ക്ക് നായ്ക്കളെ പിടിക്കാനുള്ള പരിശീലനം കൊടുത്തുകൊണ്ടാണിത്. കൊട്ടിയം മൃഗസംരക്ഷണ പരിശീലന കേന്ദ്രത്തില്‍ പരിശീലനം ഇന്നലെ ആരംഭിച്ചു. ജില്ലയില്‍ ഒരുലക്ഷത്തോളം തെരുവ്നായ്ക്കളുണ്ടെന്നാണ് കണക്ക്. വീടുകളില്‍...
ജില്ലയില്‍ ആഘോഷങ്ങളും പരിപാടികളും പൂര്‍ണമായും കോവിഡ് പ്രോട്ടോക്കോള്‍ പാലിച്ചു മാത്രമേ നടത്തുന്നുള്ളൂ എന്ന് ഉറപ്പുവരുത്തണമെന്ന് ജില്ലാ കളക്ടര്‍ ഡോ ഡി സജിത്ത് ബാബു പറഞ്ഞു. ജില്ലാതല കോറോണ കോര്‍കമ്മിറ്റി യോഗത്തില്‍ അധ്യക്ഷത വഹിച്ച് സംസാരിക്കുകയായിരുന്നു കളക്ടര്‍....
ഇന്ത്യയുടെ വാക്സിന് ഉല്പാദന ശേഷിയെ ലോകത്തിന് ഇന്നത്തെ ഏറ്റവും മികച്ച സ്വത്തായി വിശേഷിപ്പിച്ചിരിക്കുകയാണ് ഐക്യരാഷ്ട്ര സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടെറസ്. ഇന്ത്യയുടെ വാക്സിന് ഉല്പാദന ശേഷിയെ പ്രകീർത്തിച്ച അന്റോണിയോ ഗുട്ടെറസ് ആഗോള വാക്സിനേഷന് പ്രചാരണത്തില്‍ ഇന്ത്യ...
താലൂക്ക് ആശുപത്രിയിൽ കുഴഞ്ഞു വീണ സ്വകാര്യ ആശുപത്രിയിലെ നഴ്സ് മരിച്ചു. ഹൃദയാഘാതമാണു മരണകാരണമെന്നാണു വിലയിരുത്തൽ. ഓച്ചിറ വലിയകുളങ്ങര ഗുരുതീർഥത്തിൽ രമണന്റെ ഭാര്യ സുജ (52) ആണു മരിച്ചത്. ഇന്നലെ രാവിലെ 11 നു കരുനാഗപ്പള്ളി താലൂക്ക്...
വിദേശ ഡോളർ കടത്ത് കേസിൽ സംസ്ഥാന നിയമസഭാ സ്പീക്കർ പി ശ്രീരാമകൃഷ്ണനെ അടുത്തയാഴ്ച കസ്റ്റംസ് ചോദ്യം ചെയ്യുമെന്നാണ് ഇപ്പോൾ അറിയാൻ നിലവിൽ പുറത്തുവരുന്ന റിപ്പോർട്ടുകൾ. നോട്ടീസ് നൽകാതെ അനൗദ്യോഗികമായി വിളിച്ചുവരുത്തി മൊഴിയെടുക്കുകയാകും ചെയ്യുകയെന്നാണ് വിവരം. സ്പീക്കറിൽ...
അടുത്ത 13 ദിവസങ്ങളിൽ പ്രതിദിന കേസുകൾ 6600 – 7400 ആകാമെന്ന ആരോഗ്യ വകുപ്പിന്റെ മുന്നറിയിപ്പു കൂടി പരിഗണിച്ച് സംസ്ഥാനത്തു പുതിയ നിയന്ത്രണങ്ങൾ. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് ഉയരുമെങ്കിലും മരണ നിരക്ക് ഉയരില്ലെന്നാണു കണക്കുകൂട്ടൽ. നിയന്ത്രണങ്ങൾ...
കോവിഡ് 19 പ്രതിരോധത്തിനായി ലോകാരോഗ്യ സംഘടനയുള്‍പ്പെടെ നിര്‍ദേശിക്കുന്ന മുന്‍കരുതല്‍ നടപടികള്‍ നിരവധിയുണ്ട്. മാസ്ക് അണിയുക, കൈകള്‍ ഇടയ്ക്കിടെ സോപ്പിട്ട് കഴുകുക, സാമൂഹിക അകലം പാലിക്കുക എന്നിങ്ങനെയുള്ള പല പ്രതിരോധ നടപടികളും നമുക്ക് ചിരപരിചിതവുമാണ്. എന്നാല്‍ കോവിഡിനെ...
കൊല്ലം ഓച്ചിറയിൽ കയർ ഫാക്ടറിയിൽ വൻ തീപിടുത്തം. വാഹനമടക്കം കത്തിനശിച്ചു. ആലുംപീടികയിൽ രാജൻ്റെ ഉടമസ്ഥതയിലുള്ള ഓച്ചിറ നിവാസ് കയർ ഫാക്ടറിയ്ക്കാണ് തീപിടിച്ചത്. അപകടകാരണം വ്യക്തമല്ല. ഇന്നലെ അർധ രാത്രിയോടെയായിരുന്നു അപകടം ഉണ്ടായത്. തീപിടുത്തിൽ ഫാക്ടറിയും ഫാക്ടറി...
കെഎസ്ആര്‍ടിസി ബസുകളില്‍ പുതിയ പരിഷ്കാരങ്ങള്‍ വരുന്നതായി റിപ്പോര്‍ട്ട്. കെഎസ്ആര്‍ടിസി ബസുകളിലെ ഡ്രൈവര്‍ ക്യാബിന് വേര്‍തിരിക്കുന്ന സംവിധാനം ഒഴിവാക്കാനും ഒപ്പം കണ്ടക്ടര്‍മാര്‍ക്ക് സിംഗില്‍ സീറ്റ് നല്‍കുന്നതും ഉള്‍പ്പെടെയുള്ള മാറ്റങ്ങളാണ് വരുന്നത്. കൊവിഡ് 19 മായി ബന്ധപ്പെട്ട നിയന്ത്രണങ്ങളില്‍...
കോവിഡ് ബാധ ശരീരത്തില്‍ ഏറ്റവും ആഘാതമുണ്ടാക്കുന്നത് തലച്ചോറില്‍ എന്നു പഠനം. ശ്വാസകോശമാണ് കൊറോണയുടെ ആക്രമണത്തില്‍ കൂടുതല്‍ ബാധിക്കപ്പെടുന്നത് എന്ന ധാരണ തിരുത്തുന്നതാണ്, ജോര്‍ജിയ സ്റ്റേറ്റ് യൂണിവേഴ്സിറ്റിയിലെ വിദഗ്ധരുടെ പഠനം. കോവിഡ് ഒരു ശ്വാസകോശ രോഗമാണെന്ന...
സംസ്ഥാനത്ത് കോവിഡ് കേസുകള്‍ വര്‍ധിക്കുന്ന സാഹചര്യത്തില്‍ നിയന്ത്രണങ്ങള്‍ കര്‍ശനമാക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന കോവിഡ് അവലോകന യോഗം തീരുമാനിച്ചു. നിയന്ത്രണങ്ങളില്‍ അയവുവന്നതും പൊതുവെയുള്ള ജാഗ്രത കുറഞ്ഞതും കോവിഡ് വ്യാപനത്തിന് കാരണമാണെന്ന് യോഗം...
കേരളത്തില്‍ ഇന്ന് 5771 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്. എറണാകുളം 784, കൊല്ലം 685, കോഴിക്കോട് 584, കോട്ടയം 522, പത്തനംതിട്ട 452, ആലപ്പുഴ 432, തൃശൂര്‍ 424, മലപ്പുറം 413,...
നെയ്യാറ്റിന്‍കരയില്‍ നെയ്യാറില്‍ മുങ്ങി മരിച്ച സ്ത്രീയുടെ മരണത്തില്‍ ദുരൂഹതയെന്ന ആരോപണവുമായി നാട്ടുകാരും ബന്ധുക്കളും. നെടുമങ്ങാട് മരകുളം സ്വദേശി സുജയാണ് നെയ്യാറിൽ മുങ്ങി മരിച്ചത്. മരിക്കുന്നതിന് മൂന്ന് ദിവസം മുമ്പ് പിരായുമൂടില് വീട് വാടകക്ക് എടുത്തു താമസം...
എറണാകുളം പുല്ലേപ്പടി റെയിൽവേ ട്രാക്കിൽ മൃതദേഹം കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തിയ സംഭവത്തില്‍ വഴിത്തിരിവ്. മോഷണക്കേസിലെ തെളിവ് നശിപ്പിക്കാനാണ് കൊലചെയ്തതെന്നാണ് പിടിയിലായ പ്രതി പോലീസിന് നൽകിയ മൊഴി. കൊല്ലപ്പെട്ട ജോബിയും ഫോർട്ടുകൊച്ചി മാനാശേരി സ്വദേശി ഡിനോയും ചേർന്ന്...
അരനൂറ്റാണ്ട് കാലത്തെ ജനങ്ങളുടെ സ്വപ്നമായ ആലപ്പുഴ ബൈപ്പാസ് കേന്ദ്ര ഉപരിതല ഗതാഗത മന്ത്രി നിതിൻ ഗഡ്ഗരിയും മുഖ്യമന്ത്രി പിണറായി വിജയനും ചേര്‍ന്ന് നാടിന് സമര്‍പ്പിച്ചു. കേരളത്തിലെ ജനങ്ങള്‍ക്ക് ആശംസകളര്‍പ്പിക്കുന്നതായി ബൈപ്പാസ് നാടിന് സമര്‍പ്പിച്ചുകൊണ്ട് നിതിന്‍ ഗഡ്കരി...
മള്‍ട്ടി ബ്രാന്‍ഡ് റീട്ടയില്‍ മേഖലയിലെ വിദേശവിനിമയ നിയമം ലംഘിച്ചെന്നാരോപിച്ച് ഇ കൊമേഴ്സ് കമ്ബനിയായ ആമസോണിനെതിരെ കേസ് രജിസ്റ്റര്‍ചെയ്ത് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്.റിലയന്‍സ്-ഫ്യൂച്ചര്‍ റീട്ടെയില്‍ ഏറ്റെടുക്കലുമായി ബന്ധപ്പെട്ട കേസില്‍ ആമസോണിനെതിരെ ഡെല്‍ഹി ഹൈക്കോടതി നടത്തിയ നിരീക്ഷണങ്ങള്‍ക്കു പിന്നാലെയാണ് കേസ്...
കൊവിഡ് വ്യാപനത്തിന് കേരളത്തെ കുറ്റപ്പെടുത്തുന്നത് കാര്യങ്ങള്‍ വിശകലനം ചെയ്യാതെയാണെന്ന് ആരോഗ്യമന്ത്രി കെ.കെ ശൈലജ. തദ്ദേശ തിരഞ്ഞെടുപ്പ് രോഗവ്യാപനത്തിന് കാരണമായി. രോഗനിയന്ത്രണത്തിന് സംസ്ഥാനത്ത് പൊലീസ് നടപടി ശക്തമാക്കുമെന്ന് മന്ത്രി അറിയിച്ചു. രോഗപരിശോധന കേരളത്തില്‍ കുറവല്ലെന്നും മന്ത്രി അഭിപ്രായപ്പെട്ടു....