Connect with us

കേരളം

എസ്.എസ്.എല്‍.സി പരീക്ഷ ടൈം ടേബിളില്‍ മാറ്റം

Published

on

karnataka sslc 1

 

മാർച്ച്​ 17ന്​ ആരംഭിക്കുന്ന എസ്.എസ്.എൽ.സി പരീക്ഷ ടൈംടേബിളിൽ മാറ്റം. ഫിസിക്​സ്, സോഷ്യൽ സയൻസ്​, ഒന്നാം ഭാഷ പാർട്ട്​​ രണ്ട് (മലയാളം/ തമിഴ്​/കന്നട/ അറബിക്​ ഓറിയൻറൽ/ സംസ്​കൃതം ഓറിയൻറൽ), ബയോളജി വിഷയങ്ങളുടെ പരീക്ഷ തീയതിയിലാണ്​ മാറ്റം വരുത്തിയത്​. ​

പുതുക്കിയ ടൈംടേബിൾ:

മാർച്ച്​ 17 – ഉച്ചക്ക്​ ശേഷം 1.40 -3.30 ഒന്നാം ഭാഷ -പാർട്ട്​​ ഒന്ന്​ (മലയാളം / തമിഴ്​/ കന്നട/ ഉർദു/ ഗുജറാത്തി / അഡീ. ഇംഗ്ലീഷ്​ / അഡീ. ഹിന്ദി / സംസ്​കൃതം(അക്കാദമിക്) / സംസ്​കൃതം ഒാറിയൻറൽ -ഒന്നാം പേപ്പർ / അറബിക്​ (അക്കാദമിക്​) / അറബിക്​ ഓറിയൻറൽ – ഒന്നാം പേപ്പർ).

18 – 1.40 -4.30 രണ്ടാം ഭാഷ ഇംഗ്ലീഷ്​

19 – 2.40 -4.30 മൂന്നാം ഭാഷ ഹിന്ദി/ ജനറൽ നോളജ്​

22 – 1.40 -4.30 സോഷ്യൽ സയൻസ്​

23 – 1.40 -3.30 ഒന്നാം ഭാഷ പാർട്ട്​​ രണ്ട്​ (മലയാളം/ തമിഴ്​/ കന്നട/ സ്​പെഷൽ ഇംഗ്ലീഷ്​/ ഫിഷറീസ്​ സയൻസ്​/അറബിക്​ ഓറിയൻറൽ -രണ്ടാം പേപ്പർ/ സംസ്​കൃതം ഓറിയൻറൽ -രണ്ടാം പേപ്പർ)

25 – 1.40 -3.30 ഫിസിക്​സ്​

26 – 2.40-4.30 ബയോളജി

29 – 1.40-4.30 മാത്​സ്​

30 – 1.40-3.30 കെമിസ്​ട്രി

മോഡൽ പരീക്ഷ: ടൈംടേബിൾ

മാർച്ച്​ ഒന്ന്​ 9.40 -11.30 ഒന്നാം ഭാഷ പാർട്ട്​​ ഒന്ന്​

രണ്ട്​ 9.40-12.30 ഇംഗ്ലീഷ്​

1.40 -3.30 ഹിന്ദി/ ജനറൽ നോളജ്​

മൂന്ന്​ 9.40-12.30 സോഷ്യൽ സയൻസ്​

1.40 -3.30 ഒന്നാം ഭാഷ പാർട്ട്​​ രണ്ട്​

നാല്​ 9.40-11.30 ഫിസിക്​സ്​

1.40-3.30 ബയോളജി

അഞ്ച്​ 9.40-12.30 മാത്​സ്​

2.40-4.30 കെമിസ്​ട്രി

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

Screenshot 20240429 135641 Opera.jpg Screenshot 20240429 135641 Opera.jpg
കേരളം33 mins ago

മദ്യപിച്ച് ജോലിക്കെത്തിയവരെ കണ്ടെത്താൻ പരിശോധന; ഗതാഗതമന്ത്രിയുടെ മണ്ഡലത്തിലെ ഡിപ്പോയിൽ കൂട്ടഅവധി

arya rajendran.jpg arya rajendran.jpg
കേരളം3 hours ago

ബസ് തടഞ്ഞ് ട്രിപ്പ് മുടക്കി, തെറി വിളിച്ചെന്ന് കെഎസ്ആര്‍ടിസി ഡ്രൈവര്‍; ആര്യാ രാജേന്ദ്രന്റെ മൊഴിയെടുക്കാന്‍ പൊലീസ്

cybercrime.jpg cybercrime.jpg
കേരളം5 hours ago

കെഎസ്ഇബിയില്‍ ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ്; മുന്നറിയിപ്പ്

arya.jpg arya.jpg
കേരളം6 hours ago

മേയർ- KSRTC ഡ്രൈവർ വാക്ക് പോര് പുതിയ തലത്തിലേക്ക്

gavi.jpeg gavi.jpeg
കേരളം1 day ago

സഞ്ചാരികള്‍ക്കായി ഗവി വീണ്ടും തുറന്നു

Manjummal Boys.jpg Manjummal Boys.jpg
കേരളം4 days ago

മഞ്ഞുമ്മൽ ബോയ്‌സ് നിർമാതാക്കൾക്കെതിരായ കേസ്; ബാങ്ക് രേഖകൾ തേടി പൊലീസ്

kochi water metro.jpeg kochi water metro.jpeg
കേരളം5 days ago

കൊച്ചി വാട്ടർ മെട്രോയ്ക്ക് ഒന്നാം പിറന്നാൾ, യാത്ര ചെയ്തത് 19.72 ലക്ഷത്തിലധികം പേർ

farm1.jpg farm1.jpg
കേരളം5 days ago

മുന്നറിയിപ്പില്ലാതെ വൈദ്യുതി വിച്ഛേദിച്ചു: ചത്തൊടുങ്ങിയത് 1500 കോഴികൾ

WILD ELEPHANT.jpg WILD ELEPHANT.jpg
കേരളം6 days ago

തൃശൂരില്‍ കിണറ്റില്‍ വീണ കാട്ടാന ചരിഞ്ഞു

KRISHNA KUMAR.jpg KRISHNA KUMAR.jpg
കേരളം6 days ago

എൻഡിഎ സ്ഥാനാർത്ഥി കൃഷ്ണകുമാറിന്റെ കണ്ണിനു പരിക്കേറ്റ സംഭവം: ബിജെപി പ്രവർത്തകൻ അറസ്റ്റിൽ

വിനോദം

പ്രവാസി വാർത്തകൾ