കോവിഡ് രോഗമുക്തി നേടിയവര്‍ക്ക് വാക്സിന് നല്‍കുന്നതിനുള്ള ഇടവേള ആറു മുതല്‍ ഒന്‍പതു മാസം വരെയായി വര്‍ദ്ധിപ്പിക്കണമെന്ന് വിദഗ്ധ സമിതി കേന്ദ്ര സര്‍ക്കാരിനോട് ശുപാര്‍ശ ചെയ്തു. നാഷണല്‍ ടെക്നിക്കല്‍ അഡൈ്വസറി ഗ്രൂപ്പ് ഓണ്‍ ഇമ്മ്യൂണൈസേഷന്‍(എന്‍ടിഎജിഐ) ആണ് സര്‍ക്കാരിനോട്...
രാജ്യത്ത് കോവിഡ് വ്യാപനം കുറയുന്നു. 24 മണിക്കൂറിനിടെ 2,63,533 പേര്‍ക്കാണ് വൈറസ് ബാധ സ്ഥിരികരിച്ചത്. ഇതോടെ രോഗബാധിതരുടെ ആകെ എണ്ണം 2,52,28,996 ആയി ഉയര്‍ന്നതായി കേന്ദ്രസര്‍ക്കാര്‍ കണക്കുകള്‍ വ്യക്തമാക്കുന്നു. 24 മണിക്കൂറിനിടെ 4,329 പേരാണ് കോവിഡ്...
രാജ്യത്ത് പെട്രോള്‍, ഡീസല്‍ വില വീണ്ടും വര്‍ധിച്ചു. പെട്രോള്‍ ലിറ്ററിന് 28 പൈസയും ഡീസലിന് 32 പൈസയുമാണ് വര്‍ധിച്ചത്. 13 ദിവസത്തിനിടെ പത്താം തവണയാണ് പെട്രോളിനും ഡീസലിനും വില വര്‍ധിപ്പിക്കുന്നത്. തിരുവനന്തപുരത്ത് പെട്രോള്‍ വില 95...
കൊവിഡ് വാക്സിന് എടുത്തവരില്‍ രക്തസ്രാവവും രക്തം കട്ടപിടിക്കലുമുണ്ടായത് ആശങ്കപ്പെടേണ്ടതില്ലെന്ന് കേന്ദ്രസമിതി. പരിശോധിച്ചവയില്‍ 26 കേസില്‍ മാത്രമാണു യഥാര്‍ഥ ഗുരുതരാവസ്ഥ കണ്ടെത്തിയത് എന്നാണു സമിതി റിപ്പോര്‍ട്ടില്‍ പറയുന്നത്. ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും വളരെ കുറച്ചു കേസുകളിലാണ് ഗുരുതര സാഹചര്യം...
സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷ നടത്തിപ്പില്‍ അന്തിമ തീരുമാനം ജൂണിൽ. കൊവിഡ് കേസുകൾ കുറയുന്ന സാഹചര്യം കൂടി പരിഗണിച്ചാകും തീരുമാനം. ജൂൺ ആദ്യവാരം വിദ്യാഭ്യാസ സെക്രട്ടറിമാരുടേയും പരീക്ഷ ബോർഡ് സെക്രട്ടറിമാരുടേയും യോഗം ചേരും. അന്ന് വരെയുള്ള...
ലോക്ക്ഡൗണ്‍ സമയത്ത്, കുറഞ്ഞ വരുമാനമുള്ള ഉപഭോക്താക്കള്‍ക്ക് അവരുടെ ഫോണ്‍ ഉപയോഗം നിലനിര്‍ത്താനായി സൗജന്യം പ്രഖ്യാപിച്ച് എയര്‍ടെല്‍. നേരത്തെ, ജിയോയും ജിയോഫോണ്‍ ഉപയോക്താക്കള്‍ക്കായി സൗജന്യ റീചാര്‍ജ് പ്രഖ്യാപിച്ചിരുന്നു. ഇപ്പോള്‍ ആ വഴിയിലാണ്എയര്ടെല്ലും. ഇന്ത്യയിലെ 55 ദശലക്ഷത്തിലധികം താഴ്ന്ന...
ടൗട്ടേ ചുഴലിക്കാറ്റ് അതിതീവ്ര ചുഴലിക്കാറ്റായി മാറിയതായി കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. മുംബൈ തീരത്ത് നിന്ന് 160 കിലോമീറ്റര്‍ മാറി സ്ഥിതി ചെയ്യുന്ന ചുഴലിക്കാറ്റ് ഇന്ന് വൈകിട്ട് ഗുജറാത്ത് തീരം തൊടും. ഇന്ന് രാത്രി എട്ടുമണിക്കും...
രാജ്യത്ത് കോവിഡ് വ്യാപനം കുറയുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 2,81,386 പേര്‍ക്കാണ് രോഗബാധ. ഇതോടെ രോഗബാധിതരുടെ ആകെ എണ്ണം 2,49,65,463 ആയി ഉയര്‍ന്നതായി കേന്ദ്രസര്‍ക്കാര്‍ കണക്കുകള്‍ വ്യക്തമാക്കുന്നു. 24 മണിക്കൂറിനിടെ 4,106 പേരാണ് കോവിഡ് ബാധിച്ച്...
പ്രതിരോധ ഗവേഷണ കേന്ദ്രം വികസിപ്പിച്ച കൊവിഡ് മരുന്ന് 2 ഡി ഓക്സി ഡി ഗ്ലൂക്കോസ് ഇന്ന് പുറത്തിറങ്ങും. പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗാണ് പത്തരക്ക് നടക്കുന്ന വീഡിയോ കോൺഫറൻസിൽ മരുന്ന് പുറത്തിറക്കുക. ഡൽഹിയിലെ ചില ആശുപത്രികളിൽ...
രാജ്യത്ത് കോവിഡ് വ്യാപനം രൂക്ഷമായി തുടരുന്നതിനിടയിലും ആശ്വാസമായി പുതിയ കോവിഡ് കേസുകൾ കുറയുന്നതായി റിപ്പോർട്ട്. കഴിഞ്ഞ 24 മണിക്കൂറിനിടെ മൂന്ന് ലക്ഷത്തിലധികം പേര്‍ക്കാണ് വൈറസ് ബാധ സ്ഥിരകീരിച്ചത്. 3,11,170 പേര്‍ക്കാണ് രോഗബാധ. ഇതോടെ രോഗബാധിതരുടെ ആകെ...
ദീർഘദൂര സർവീസുകൾ ഒഴികെയുള്ള മിക്ക ട്രെയിനുകളും റദ്ദാക്കി റെയിൽവെ. കൊവിഡ് വ്യാപനവും ലോക്ഡൗണും മൂലം യാത്രക്കാർ കുറഞ്ഞതിനാലാണ് തീരുമാനം. പ്രധാന നഗരങ്ങളെ ബന്ധിപ്പിക്കുന്ന സർവീസുകളും അതിഥിത്തൊഴിലാളികൾക്ക് പ്രയോജനപ്പെടുന്ന സർവീസുകളും തുടരാനാണ് റെയിൽവെയുടെ തീരുമാനം. പാലക്കാട് –...
കേന്ദ്ര സർക്കാരിന്റെ വിവാദ നിയമങ്ങൾക്കെതിരായ സമരം കടുപ്പിച്ച് കർഷകർ. സമരത്തിന്റെ ആറാം മാസം തികയുന്ന മെയ് 26ന് കരിദിനമായി ആചരിക്കാൻ സംയുക്ത കിസാൻ മോർച്ച തീരുമനിച്ചു. 26ന് എല്ലാവരും വീടുകളിലും വാഹനങ്ങളിലും കടകളിലും കരിങ്കൊടി ഉയർത്തണമെന്ന്...
കൊവിഡ് വാക്സിന് രജിസ്ട്രേഷന്റെ മറവില്‍ വിവരങ്ങള്‍ ചോര്‍ത്താന്‍ വ്യാജ കൊവിന്‍ ആപ്ലിക്കേഷനുകള്‍ പ്രവര്‍ത്തിക്കുന്നുവെന്ന മുന്നറിയിപ്പുമായി അധികൃതര്‍. ഇന്ത്യന്‍ കംപ്യൂട്ടർ എമര്‍ജന്‍സി റെസ്പോണ്‍സ് ടീമാണ് ഉപയോക്താക്കള്‍ക്ക് മുന്നറിയിപ്പ് നല്‍കുന്നത്. രജിസ്ട്രേഷന്റെ പേരില്‍ ഫോണിലെ സ്വകാര്യ വിവരങ്ങള്‍ ശേഖരിക്കുന്നതിനൊപ്പം...
കൊവാക്സിന് പിന്നാലെ രാജ്യത്ത് തദ്ദേശീയമായി വികസിപ്പിച്ച പുതിയൊരു വാക്സിൻ കൂടി വരുന്നു. സൈകോവ്-ഡി എന്നാണ് പുതിയ വാക്സിന്റെ പേര്. അഹമ്മദബാദ് ആസ്ഥാനമായി പ്രവർത്തിക്കുന്ന മരുന്ന് കമ്പനിയായ സൈഡസ് കാഡിലയാണ് വാക്സിൻ വികസിപ്പിച്ചത്. മേയ് അവസാനത്തോടെ ഇന്ത്യയിൽ...
ഇന്ത്യയിലെ കൊവിഡ് സാഹചര്യം ഏറെ ആശങ്കാജനകമാണെന്ന് ലോകാരോഗ്യ സംഘടന (WHO). പല സംസ്ഥാനങ്ങളിലും കൊവിഡ് ബാധിതരുടെ എണ്ണവും മരണനിരക്കും ഉയര്‍ന്നു നില്‍ക്കുന്നത് ആശങ്കപ്പെടുത്തുന്നതാണെന്ന് ലോകാരോഗ്യ സംഘടന മേധാവി ടെഡ്രോസ് അഥനോം ഗെബ്രിയേസസ് പറഞ്ഞു. ഇന്ത്യയില്‍ രണ്ടാംതരംഗം...
കേന്ദ്ര ആരോഗ്യ മന്ത്രാലയം പുറത്ത് വിട്ട കണക്കനുസരിച്ച് ഇന്നലെയും മൂന്ന് ലക്ഷത്തിലധികം കൊവിഡ് രോഗബാധയാണ് റിപ്പോർട്ട് ചെയ്തത്. ഇന്നലെ 3,26,098 പേർക്കാണ് രോഗബാധ സ്ഥിരീകരിച്ചത്. ഇതോടെ രോഗബാധിതരുടെ ആകെ എണ്ണം 2,43,72,907 ആയി ഉയർന്നതായി കേന്ദ്രസർക്കാർ...
രാജ്യത്ത് ഇതുവരെ 18 കോടിയോളം കൊവിഡ്-19 വാക്സിൻ ഡോസുകൾ വിതരണം ചെയ്തതായി കേന്ദ്രം. 114 ദിവസം കൊണ്ട് 17.93 കോടി ഡോസുകൾ വിതരണം ചെയ്തു. ഈ നേട്ടം ഏറ്റവും വേഗതയിൽ സ്വന്തമാക്കിയ രാജ്യമാണ് ഇന്ത്യ. യു...
രാജ്യത്ത് കൊവിഡ് അതിവ്യാപനം കൂടി വരുന്ന സാഹചര്യത്തിൽ വാക്സിനേഷൻ എടുക്കുക എന്നതാണ് ഏറ്റവും പ്രധാനം അതിന് വേണ്ടി രജിസ്ട്രേഷൻ നിർബന്ധമാക്കിയതോടെ വാക്സിൻ രജിസ്ട്രൻ ചെയ്യേണ്ടവർക്ക് സഹായകരമായി പ്രമുഖ മുൻനിര പേയ്മെന്റ് ആപ്ലിക്കേഷനായ റാപ്പിപേയും രംഗത്ത്. ഇതിനകം...
റഷ്യന്‍ നിര്‍മ്മിത കൊവിഡ് വാക്സിനായ സ്പുടിനികിന്റെ വില നിശ്ചയിച്ചു. 995.40 രൂപയ്ക്കാണ് ഇന്ത്യയില്‍ വിതരണം ചെയ്യുകയെന്ന് ഡോക്ടര്‍ റെഡ്ഡീസ് ലാബ് അറിയിച്ചു.റഷ്യന്‍ നിര്‍മ്മിത വാക്സിനായ സ്പുടിനിക് ഇറക്കുമതി ചെയ്യുന്നത് ഡോ. റെഡ്ഡീസ് ലാബോറട്ടറിയാണ്. കഴിഞ്ഞമാസമാണ് സ്പുടിനിക്...
രാജ്യത്ത് ഇതുവരെ രോഗ മുക്തരായവരുടെ എണ്ണം രണ്ട് കോടി കടന്നു. 2,00,79,599 പേരാണ് രോഗമുക്തി നേടിയത്. 83.50% ആണ് ദേശിയ രോഗമുക്തി നിരക്ക്. കഴിഞ്ഞ 24 മണിക്കൂറിൽ 3,44,776 പേർ രോഗ മുക്തരായി. കഴിഞ്ഞ നാല്...
രാജ്യത്ത് ഇന്നലെയും മൂന്ന് ലക്ഷത്തിലധികം കൊവിഡ് രോഗികൾ. ഇന്നലെ 3,43,144 പേർക്കാണ് രോഗബാധ സ്ഥിരീകരിച്ചത്. ഇതോടെ രോഗബാധിതരുടെ ആകെ എണ്ണം 2,40,46,809 ആയി ഉയർന്നതായി കേന്ദ്രസർക്കാർ കണക്കുകൾ വ്യക്തമാക്കുന്നു. 24 മണിക്കൂറിനിടെ 4,000 പേരാണ് കൊവിഡ്...
രാജ്യത്തെ കൊവിഡ് വാക്സിൻ നയം കൂടുതൽ വിശാലമാക്കാൻ കേന്ദ്രസർക്കാർ. വാക്സിൻ നിർമിക്കാൻ തയാറുള്ള ആർക്കും കൊവാക്സിൻ ഫോർമുല കൈമാറാൻ തെയ്യാറാണെന്ന് കേന്ദ്രം അറിയിച്ചു. ലോകാരോഗ്യ സംഘടന അംഗീകരിച്ച എല്ലാ വാക്സിനുകൾക്കും രാജ്യത്ത് അനുമതി നൽകുവാനും ധാരണയായിട്ടുണ്ട്....
കേന്ദ്ര സര്‍ക്കാരിന്റെ കൊവിഡ് നിര്‍ദ്ദേശം നല്കുന്ന ഡയലര്‍ ട്യൂണിനെതിരെ വിമര്‍ശനവുമായി ഡല്‍ഹി ഹെക്കോടതി. സന്ദേശം അരോചകമാണെന്നും ജനങ്ങള്‍ക്ക് നല്കാന് ആവശ്യത്തിന് വാക്സിനില്ലാത്തപ്പോള് വാക്സിന് എടുക്കണമെന്ന് അഭ്യര്ത്ഥിക്കുന്നതുകൊണ്ട് എന്താണ് ഉദേശിക്കുന്നതെന്നും കോടതി വിമര്‍ശിച്ചു. ‘നിങ്ങള്‍ ആളുകള്‍ക്ക് ആവശ്യത്തിന്...
രാജ്യത്ത് കൊവിഡ് വ്യാപനത്തിന്റെ സാഹചര്യത്തിൽ 216 കോടി കോവിഡ് വാക്സിൻ ഡോസുകള്‍ ഓഗസ്റ്റിനും ഡിസംബറിനുമിയിൽ നിര്‍മിച്ച് വിതരണം ചെയ്യുമെന്ന് നീതി ആയോഗ്. വിവിധ കോവിഡ് വാക്സിനുകളുടെ നിർമാണവും വിതരണവുമാണ് ഇക്കാലയളവിൽ ലക്ഷ്യമിടുന്നതെന്ന് നീതി ആയോഗ് അംഗം...
കൊവിഷീൽഡ് വാക്സീൻ സ്വീകരിക്കുന്നതിന്റെ ഇടവേള കൂട്ടണമെന്ന് ശുപാർശ. കേന്ദ്രസർക്കാർ നിയോഗിച്ച സമിതിയുടേതാണ് ശുപാർശ. 12 മുതൽ 16 ആഴ്ചവരെ വാക്സീൻ സ്വീകരിക്കുന്നതിന്റെ ഇടവേള നീട്ടണമെന്നാണ് ആവശ്യം. കൊവിഡ് ബാധിച്ചവർക്ക് വാക്സീൻ ഡോസ് എടുക്കുന്നത് ആറ് മാസത്തിന്...
ഭാരത് ബയോടെക്കിന്റെ കൊവാക്സിന്റെ കുട്ടികള്‍ക്കുള്ള വാക്സിന് പരീക്ഷണത്തിന്റെ അടുത്ത ഘട്ടങ്ങള്‍ക്ക് ഡ്രഗ്രസ് കണ്‍ട്രോളറുടെ അനുമതി. വാക്സിന് പരീക്ഷണത്തിന്റെ അടുത്ത ഘട്ടങ്ങള്‍ക്ക് അനുമതി നല്കാന് വിദഗ്ധ സമിതി ശുപാര്‍ശ നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് രണ്ടു മുതല്‍ 18...
കൊവിഡ് സൗജന്യ വാക്സിനേഷന്, സെന്‍ട്രല്‍ വിസ്ത പ്രോജക്ട് നിർത്തണം തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് കോണ്‍ഗ്രസ് നേതാവ് സോണിയ ഗാന്ധി, പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി ഉള്‍പ്പെടെ പന്ത്രണ്ട് പ്രതിപക്ഷ പാര്‍ട്ടികളുടെ മുതിര്‍ന്ന നേതാക്കള്‍ പ്രധാനമന്ത്രി...
ഉത്തര്‍പ്രദേശില്‍ ഗംഗാ തീരത്ത് മൃതദേഹങ്ങള്‍ കുന്നുകൂട്ടി മണലില്‍ പൂഴ്ത്തിയ നിലയില്‍. ലഖ്നോവില്‍നിന്ന് 40 കിലോമീറ്റര്‍ അകലെയുള്ള ഉന്നാവിലാണ് സംഭവം.ഗംഗാ നദിയുടെ തീരത്ത് രണ്ടിടങ്ങളിലായാണ് നിരവധി മൃതദേഹങ്ങള്‍ മണലില്‍ പൂഴ്ത്തിയ നിലയില്‍ കണ്ടെത്തിയത്. വെള്ളത്തുണിയില്‍ പൊതിഞ്ഞ നിലയിലാണ്...
മെഡിക്കല്‍ ഓക്സിജന്റെ വര്‍ധിച്ചു വരുന്ന ആവശ്യം കണക്കിലെടുത്ത് ഇന്ത്യന്‍ ഓയില്‍ ഓക്സിജന്‍ ഉല്‍പ്പാദനം വര്‍ധിപ്പിച്ചു. പാനിപ്പട്ട് റിഫൈനറി ആന്‍ഡ് പെട്രോകെമിക്കല്‍ കോംപ്ലക്സിലെ മോണോ എത്തിലിന്‍ ഗ്ലൈക്കോള്‍ (എംഇജി) പ്ലാന്റാണ് ഓക്സിജന്‍ ഉല്പാദന യൂണിറ്റായി മാറ്റിയത്. ഡല്‍ഹി,...
കൊവിഡിന്റെ B.1.617 ഇന്ത്യൻ വകഭദം ആണെന്ന് WHO പറഞ്ഞിട്ടില്ലെന്ന് കേന്ദ്രം. നിരവധി മാധ്യമങ്ങൾ B.1.617 ആഗോള-തലത്തിൽ ആശങ്കയുടെ വകഭേദമായി (‘variant of global concern’) ലോകാരോഗ്യ സംഘടന തരം തിരിച്ചത് റിപ്പോർട്ട് ചെയ്തിരുന്നു. ഇതിൽ ചില...
രാജ്യത്ത് കുട്ടികള്‍ക്കുള്ള കൊവിഡ് വാക്സിന്റെ ക്ലിനിക്കല്‍ പരിശോധനയ്ക്ക് അനുമതി. കൊവാക്സിന് ഉൽപ്പാദകരായ ഭാരത് ബയോടെക്കിനാണ് അനുമതി നല്‍കിയത്. രണ്ട് മുതല്‍ 18 വയസ് വരെയുള്ളവര്‍ക്ക് വാക്സിന് നല്‍കാനാണ് ആലോചന. നേരത്തെ 15-18 വയസ് വരെയുള്ളവര്‍ക്കാണ് വാക്സിന്...
രാജ്യത്ത് കഴിഞ്ഞ ഇരുപത്തിനാല് മണിക്കൂറിനുള്ളില്‍ 3,48,421 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. 4205 പേര് ഈ സമയത്തിനിടെ കോവിഡ് മൂലം മരിച്ചു. ഇന്നലെ വൈറസ് ബാധിതരെക്കാള്‍ കൂടുതലാണ് രോഗമുക്തര്‍. 3,55,338പേരാണ് രോഗമുക്തി നേടിയത്. ഇതുവരെ രാജ്യത്ത് കോവിഡ്...
രാജ്യം തദ്ദേശീയമായി വികസിപ്പിച്ച കൊവാക്സിന് ഉൽപ്പാദകരായ ഭാരത് ബയോടെക് നേരിട്ട് സംസ്ഥാനങ്ങള്‍ക്ക് വാക്സിന് നല്കാന് തുടങ്ങി. ആദ്യ ഘട്ടത്തില്‍ 18 സംസ്ഥാനങ്ങള്‍ ഇടം പിടിച്ചെങ്കിലും കേരളം പുറത്ത്. കേന്ദ്ര സര്‍ക്കാറിന്റെ നയം അനുസരിച്ചാണ് വാക്സിന് വിതരണം...
കൊവിഡ് രണ്ടാം രംഗത്തിൽ ഇന്ത്യന്‍ വകഭേദമായ ബി 1617 ആഗോളതലത്തില്‍ തന്നെ ആശങ്കയുണ്ടാക്കുന്നതായി ലോകാരോഗ്യ സംഘടന (ഡബ്ല്യൂഎച്ച്ഒ). അതിവേഗമാണ് ഈ വകഭേദം വ്യാപിക്കുന്നതെന്ന് ഡബ്ല്യൂഎച്ച്ഒ കോവിഡ് ടെക്നിക്കല്‍ മേധാവി ഡോ. മരിയ വാന്‍ കെര്‍ഖോവെ പറഞ്ഞു....
രാജ്യത്തിന് ആശ്വാസമായി പ്രതിദിന കൊവിഡ് രോഗികളുടെ എണ്ണം താഴോട്ട്. കഴിഞ്ഞ ഇരുപത്തിനാലു മണിക്കൂറിനിടെ 3,29,942 പേര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. 3,876 പേര് ഈ സമയത്തിനിടെ കൊവിഡ് മൂലം മരിച്ചു. ഇന്നലെ 3,56,082 പേരാണ് രോഗമുക്തി...
വ്യാജ റെംഡിസിവിർ മരുന്ന് വിതരണം ചെയ്ത വിഎച്ച്പി നേതാവ് പിടിയില്‍. ആശുപത്രി ഡയറക്ടറും വിശ്വഹിന്ദു പരിഷത്ത് നേതാവ് കൂടിയുമായ സരബ്ജിത് സിംഗ് മോഖ അടക്കം നാല് പേരെയാണ് ഇന്‍ഡോറില്‍ പൊലീസ് പിടികൂടിയത്. മധ്യപ്രദേശിലെ ഇന്‍ഡോറില്‍ നിന്ന്...
തുടര്‍ച്ചയായ രണ്ടാം ദിവസവും രാജ്യത്ത് ഇന്ധനവില വര്‍ധിച്ചു. പെട്രോള്‍ ലീറ്ററിന് 27 പൈസയും ഡീസലിന് 31 പൈസയും കൂട്ടി. ഇന്നലെ പെട്രോള്‍ ലിറ്ററിന് 26 പൈസയുടെയും ഡീസല്‍ ലിറ്ററിന് 35 പൈസയുടെയും വര്‍ധനവാണ് രേഖപ്പെടുത്തിയത്. തിരുവനന്തപുരത്ത്...
കൊവിഡ് രണ്ടാം തരംഗം പ്രതിരോധിക്കാന്‍ 27 സംസ്ഥാനങ്ങളും കേന്ദ്ര ഭരണപ്രദേശങ്ങളും അടച്ചിട്ടു. ചില സംസ്ഥാനങ്ങള്‍ കൊവിഡ് വ്യാപന രൂക്ഷത കുറയാത്തതിനെ തുടര്‍ന്ന് നേരത്തെ ഏര്‍പ്പെടുത്തിയ സമ്പൂര്‍ണ ലോക്ഡൗണ്‍ കാലയളവ് നീട്ടുകയും ചെയ്തിട്ടുണ്ട്. നിലവിലെ ദിനംപ്രതിയുള്ള കൊവിഡ്...
വാക്സിൻ നയവുമായി ബന്ധപ്പെട്ട കേന്ദ്രത്തിന്റെ സത്യവാങ്മൂലം ചോർന്നതിൽ അതൃപ്തി രേഖപ്പെടുത്തി സുപ്രീംകോടതി. ഇക്കാര്യത്തിൽ നടപടികൾ ആരംഭിച്ചപ്പോൾ തന്നെ സുപ്രീംകോടതി വാക്കാൽ അതൃപ്തി രേഖപ്പെടുത്തുകയായിരുന്നു. വാക്സിൻ നയത്തിൽ കോടതി ഇടപെടരുതെന്നായിരുന്നു സത്യവാങ്മൂലം. വിശദാംശങ്ങൾ മാധ്യമങ്ങളിൽ വന്നതിനെ തുടർന്നാണ്...
രാജ്യത്ത് കൊവിഡ് രോഗികളുടെ എണ്ണത്തില്‍ കുറവ്. 24 മണിക്കൂറിനിടെ 3,66,161 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. 3,754 പേര് ഈ സമയത്തിനിടെ കൊവിഡ് മൂലം മരിച്ചു. ഇന്നലെ 3,53,818 പേരാണ് രോഗമുക്തി നേടിയത്. ഇതുവരെ രാജ്യത്ത് കൊവിഡ്...
കൊവിഡ് വ്യാപനം അതിരൂക്ഷമായി തുടരുന്ന സാഹചര്യത്തില്‍ സേനയില്‍ നിന്ന് വിരമിച്ച ഡോക്ടര്‍മാരുടെ സേവനം കൂടി ലഭ്യമാക്കാന്‍ പ്രതിരോധ മന്ത്രാലയത്തിന്റെ തീരുമാനം. 400 വിരമിച്ച ഡോക്ടര്‍മാരെയാണ് താൽക്കാലികമായി കൊവിഡ് ഡ്യൂട്ടിക്ക് വേണ്ടി നിയമിക്കുന്നത്. ഇതുസംബന്ധിച്ച പ്രതിരോധ മന്ത്രാലയം...
ഡല്‍ഹിയില്‍ ലോക്ക് ഡൗണ്‍ മെയ് 17 വരെ നീട്ടിയതായി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള് പ്രഖ്യാപിച്ചു. ഡല്‍ഹി മെട്രോ സര്‍വീസുകളും തിങ്കളാഴ്ച മുതല്‍ സര്‍വീസ് നിര്‍ത്തിവയ്ക്കും. ലോക്ക്ഡൗണ്‍ കാലയളവില്‍ മെട്രോ ട്രെയിനുകള്‍ സര്‍വീസ് നടത്തില്ല. കഴിഞ്ഞ മൂന്ന്...
രാജ്യത്ത് ഇന്നലെയും നാലു ലക്ഷത്തിലേറെ പേര്‍ക്കു കൊവിഡ് സ്ഥിരീകരിച്ചു. 4,03,738 പേര്‍ക്കാണ് കഴിഞ്ഞ ഇരുപത്തി നാല് മണിക്കൂറിനിടെ വൈറസ് ബാധ സ്ഥിരീകരിച്ചത്. 4,092 പേര് ഈ സമയത്തിനിടെ കൊവിഡ് മൂലം മരിച്ചു. ഇന്നലെ 3,86,444 പേരാണ്...
കൊവിഡ് രോഗികളെ ആശുപത്രിയിൽ പ്രവേശിപ്പിക്കുന്നതിനുള്ള മാനദണ്ഡങ്ങൾ പുതുക്കി കേന്ദ്ര ആരോഗ്യമന്ത്രാലയം. കൊവിഡ് രോഗലക്ഷണമുള്ളവരെ ആശുപത്രിയിൽ പ്രവേശിപ്പിക്കാൻ ടെസ്റ്റ് റിസൽട്ട് ആവശ്യമില്ലെന്ന് പുതിയ മാർഗനിർദേശത്തിൽ പറയുന്നു. രോഗ ലക്ഷണങ്ങൾ കാണിക്കുന്നവരെ കൊവിഡ് കെയർ സെന്ററിൽ പ്രവേശിപ്പിക്കണം. ഗുരുതര...
കൊവിഡ് വ്യാപന സാഹചര്യത്തിൽ തമിഴ്നാട്ടിലും ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചു. മെയ് പത്ത് മുതലാണ് സംസ്ഥാനം അടച്ചുപൂട്ടുക. രണ്ട് ആഴ്ചത്തെ ലോക്ക്ഡൗണാണ് തമിഴ്നാട് സര്‍ക്കാര്‍ പ്രഖ്യാപിച്ചത്. പുതിയ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിന് പിന്നാലെയാണ് കോവിഡ് നിയന്ത്രണം തമിഴ്നാട് കടുപ്പിച്ചത്....
രാജ്യത്ത് ഇന്നലെയും നാലു ലക്ഷത്തിലേറെ പേര്‍ക്കു കോവിഡ് സ്ഥിരീകരിച്ചു. 4,01,078 പേര്‍ക്കാണ് കഴിഞ്ഞ ഇരുപത്തിനാലു മണിക്കൂറിനിടെ വൈറസ് ബാധ സ്ഥിരീകരിച്ചത്. 4187 പേര് ഈ സമയത്തിനിടെ കോവിഡ് മൂലം മരിച്ചു. ഇന്നലെ 3,18,609 പേരാണ് രോഗമുക്തി...
2021-22 അക്കാദമിക വർഷത്തെക്കായി സമർപ്പിച്ച പദ്ധതിയിൽ 791 കോടിയുടെ പ്രവർത്തനങ്ങൾക്ക് കേന്ദ്രം അംഗീകാരം നൽകി. കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ പ്രോജക്ട് അപൂവൽ ബോർഡാണ് ഇന്ന് നടന്നവീഡിയോ കോൺഫറൻസ് വഴി പദ്ധതികൾ അംഗീകരിച്ചു നൽകിയത്. കേരളം 1404.03...
തമിഴ്നാട് മുഖ്യമന്ത്രിയായി ഡിഎംകെ അധ്യക്ഷന്‍ എംകെ സ്റ്റാലിന് സത്യപ്രതിജ്ഞ ചെയ്തു. സ്റ്റാലിനൊപ്പം 33 മന്ത്രിമാരും രാജ്ഭവനില്‍ നടക്കുന്ന ചടങ്ങില്‍ സത്യപ്രതിജ്ഞ ചെയ്യുന്നുണ്ട്. കോവിഡ് പ്രോട്ടോകോള്‍ പാലിച്ചു നടക്കുന്ന ചടങ്ങിലേക്കു മുന്നൂറില്‍ താഴെ പേരെ മാത്രമാണു ക്ഷണിച്ചിരിക്കുന്നത്....
രാജ്യത്ത് കൊവിഡ് വ്യാപനം അതീവരൂക്ഷമായി തുടരുന്നു. പ്രതിദിനരോഗികളുടെ എണ്ണം തുടര്‍ച്ചയായ രണ്ടാം ദിവസവും നാല് ലക്ഷം കടന്നു. 24 മണിക്കൂറിനുള്ളില്‍ 4,14,188 പേര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. 3,915 പേര് മരിച്ചതായി ആരോഗ്യമന്ത്രാലയം വ്യക്തമാക്കി. ഇതോടെ...
കോവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തിൽ മെയ് മാസത്തിൽ ഓഫ്ലൈൻ പരീക്ഷകൾ നടത്തരുതെന്ന് സർവകലാശാലകൾക്ക് യുജിസിയുടെ നിർദേശം. പ്രാദേശിക സാഹചര്യം വിലയിരുത്തിയതിനു ശേഷമായിരിക്കണം പരീക്ഷകൾ ഓൺലൈൻ ആയി നടത്തുന്ന കാര്യം തീരുമാനിക്കേണ്ടതെന്നും യുജിസി വ്യക്തമാക്കി. നിലവിലെ കോവിഡ്...