Connect with us

കേരളം

തൃപ്പൂണിത്തുറയില്‍ വീടു നിര്‍മാണത്തിനിടെ തലയോട്ടികളും അസ്ഥികളും കണ്ടെത്തി ; അന്വേഷണം

Untitled design (7)

തൃപ്പൂണിത്തുറ കണ്ണന്‍കുളങ്ങരയില്‍ വീടു നിര്‍മാണം പുരോഗമിക്കുന്നതിനിടെ തലയോട്ടിയും അസ്ഥികളും കണ്ടെത്തി. നിര്‍മാണ സാമഗ്രികള്‍ ഇറക്കിവയ്ക്കുന്നതിനിടെയാണ് അസ്ഥികള്‍ കണ്ടെടുത്തത്. തലയോട്ടി പ്ലാസ്റ്റിക് കവറിലും അസ്ഥികള്‍ പുറത്തും ആയിരുന്നു.

കാഞ്ഞിരമറ്റം സ്വദേശിക്കായി നടക്കുന്ന വീടുനിര്‍മാണത്തിനിടെയാണ് തലയോട്ടിയും അസ്ഥികളും ലഭിച്ചത്. തലയോട്ടി ഒരു കറുത്ത കവറിനുള്ളിലാക്കി കെട്ടിയ നിലയിലായിരുന്നു. സ്ഥലത്തുണ്ടായിരുന്ന പണിക്കാര്‍ കവര്‍ തുറന്നു പരിശോധിച്ചപ്പോഴാണ് തലയോട്ടി ശ്രദ്ധയില്‍പ്പെട്ടത്. കവറിനു പുറത്ത് എല്ലുകളും കണ്ടു. നാളെ വീടിന്റെ വാര്‍പ്പായതിനാല്‍ തൂണുകള്‍ ഉള്‍പ്പെടെയുള്ള സാമഗ്രികള്‍ ഇറക്കുന്നതിനിടെയാണ് ശ്രദ്ധയില്‍പ്പെട്ടത്.

Also Read:  അയോധ്യ പ്രാണപ്രതിഷ്‌ഠ ചടങ്ങ് : മഹാരാഷ്ട്ര പ്രഖ്യാപിച്ച അവധി ശരിവച്ച് ബോംബെ ഹൈക്കോടതി

കോണ്‍ട്രാക്ടറാണ് ഇക്കാര്യം വീട്ടുടമസ്ഥനെയും അറിയിച്ചത്. തുടര്‍ന്ന് വീട്ടുടമസ്ഥന്‍ പൊലീസിനെയും അറിയിച്ചു. പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. തലയോട്ടിക്ക് കാലപ്പഴക്കം ഉണ്ടെന്നാണ് പ്രാഥമിക നിഗമനം. വീടുപണിക്കായി പുറത്തുനിന്ന് മണ്ണ് കൊണ്ടുവന്നിരുന്നു. ഇതിനോടൊപ്പം വന്നതാണോയെന്നും പരിശോധിക്കും.

Also Read:  പ്രസവം നിർത്തൽ ശസ്ത്രക്രിയയെ തുടർന്ന് യുവതി മരിച്ച സംഭവം ; വിദഗ്ധ സർജന്മാരുടെ സംഘം പോസ്റ്റ്‍മോർട്ടം നടത്തും
സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

plus one.jpeg plus one.jpeg
കേരളം43 mins ago

പ്ലസ് വണ്‍ അപേക്ഷ നാളെ മുതല്‍; അറിയേണ്ടതെല്ലാം

aag.jpg aag.jpg
കേരളം2 hours ago

തിരുവനന്തപുരത്ത് ‘ഓപ്പറേഷൻ ആഗ്’; പ്രദേശത്തെ ഗുണ്ടകളുടെ വീടുകളിൽ റെയ്ഡ്

train booking.jpeg train booking.jpeg
കേരളം3 hours ago

ഓണം പ്രമാണിച്ച് റെയിൽവേ റിസർവേഷൻ തുടങ്ങി

rahul crime.jpg rahul crime.jpg
കേരളം4 hours ago

നവവധുവിന് ക്രൂര മർദനം: കേസെടുക്കാതിരുന്ന പൊലീസിനെതിരെ മനുഷ്യാവകാശ കമീഷൻ കേസെടുത്തു

kseb job.jpeg kseb job.jpeg
കേരളം4 hours ago

കെ.എസ്.ഇ.ബിയിൽ വിരമിച്ചവർക്ക് കരാർ നിയമനം

IMG 20240514 WA0003.jpg IMG 20240514 WA0003.jpg
കേരളം1 day ago

പ്രശസ്ത അഭിനേതാവ് എം സി ചാക്കോ എന്ന എം സി കട്ടപ്പന അന്തരിച്ചു

classroom.jpg classroom.jpg
കേരളം2 days ago

നാല് വർഷ ബിരുദം: തസ്തിക നഷ്ട ഭീഷണിയിൽ അധ്യാപകർ; ജോലി ക്രമീകരണം

film critic.jpg film critic.jpg
കേരളം2 days ago

2023ലെ മികച്ച സിനിമയ്‌ക്കുള്ള കേരള ഫിലിം ക്രിട്ടിക്‌സ് പുരസ്കാരം ആട്ടത്തിന്

driving test.jpg driving test.jpg
കേരളം2 days ago

ഡ്രൈവിങ് ടെസ്റ്റ്; ഇന്ന് സമര സമിതിയുടെ സെക്രട്ടേറിയറ്റ് മാർച്ച്

students.jpg students.jpg
കേരളം6 days ago

പ്ലസ്ടു, വിഎച്ച്എസ്ഇ പരീക്ഷാഫലം ഇന്ന്; ഈ വെബ്‌സൈറ്റുകളില്‍ ഫലം അറിയാം

വിനോദം

പ്രവാസി വാർത്തകൾ