കേരളം
സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ മാറ്റമില്ല; 37,500ന് മുകളില്‍
സംസ്ഥാനത്ത് സ്വർണ്ണ വിലയില്‍ മാറ്റമില്ല. 37,560 രൂപയാണ് ഒരു പവന് സ്വര്‍ണത്തിന്റെ വില. ഒരു ഗ്രാം സ്വര്‍ണത്തിന് 4695 രൂപ നല്‍കണം.
ഈ മാസത്തിന്റെ തുടക്കത്തില്‍ 38,280 രൂപയായിരുന്നു സ്വര്‍ണവില. അഞ്ചിന് ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന നിലവാരമായ 38,480 രൂപയിലേക്ക് സ്വര്‍ണവില ഉയര്‍ന്നു.
രണ്ടുദിവസത്തിനിടെ ആയിരം രൂപ ഇടിഞ്ഞ് 37,480 രൂപയില്‍ എത്തി ഈ മാസത്തെ ഏറ്റവും താഴ്ന്ന നിലവാരത്തിലേക്കും സ്വര്‍ണവില താഴ്ന്നു. ശനിയാഴ്ച സ്വര്‍ണവില 80 രൂപയാണ് വര്‍ധിച്ചത്.
സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement