Connect with us

കേരളം

കൊവി‍ഡ് വ്യാപനത്തിന് സാധ്യത; തിരുവനന്തപുരത്തും കൊച്ചിയിലും ജനിതക ശ്രേണീകരണ പഠനം

Published

on

Untitled design 2021 07 31T194235.779

ക്രിസ്മസ് പുതുവൽസര ആഘോഷങ്ങളടക്കം ക​ഴിയുന്നതോടെ കേരളത്തിൽ കൊവി‍ഡ് വ്യാപനത്തിന് സാധ്യതയെന്ന് മുന്നറിയിപ്പ്. പലരും കൊവി‍ഡ് മാനദണ്ഡങ്ങൾ പാലിക്കുന്നില്ല. ആൾക്കൂട്ടങ്ങൾക്കും ആൾക്കൂട്ട ആഘോഷങ്ങൾക്കും കുറവില്ല. ഈ സാഹചര്യത്തിലാണ് പുതു വർഷം പിറക്കുന്നതോ‍ടെ കൊവിഡ് വ്യാപനം വലിയതോതിൽ ഉണ്ടാകുമെന്ന വിലയിരുത്തൽ.

കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി 2000ന് താഴെയാണ് പ്രതിദിന കൊവി‍ഡ് രോ​ഗികളുടെ എണ്ണം . പരിശോധിക്കുന്ന സാംപിളുകളുടെ എണ്ണം കുറഞ്ഞതും ‌പ്രതിദിന രോ​ഗികളുടെ എണ്ണം കുറയാൻ ഒരു കാരണമായിരിക്കാം. പുതിയ കേസുകളുടെ വളർച്ചാ നിരക്കിൽ മുൻ ആഴ്ചയുമായി താരതമ്യപ്പെടുത്തുമ്പോൾ 24 ശതമാനം കുറവ് ഉണ്ടായിട്ടുണ്ട്.

സംസ്ഥാനത്ത് ഇതുവരെ 57 പേർക്കാണ് ഒമിക്രോൺ സ്ഥിരീകരിച്ചത്. ഇതിൽ തിരുവനന്തപുരം , എറണാകുളം ജില്ലകളിലാണ് രോ​ഗികൾ കൂടുതലുള്ളത്. അതുകൊണ്ടു തന്നെ ഇവിടങ്ങളിലെ കൊവിഡ് രോ​ഗികളിൽ ജനിതക ശ്രേണീകരണ പഠനം നടത്തും.

രോ​ഗം വ്യാപിക്കാനുള്ള സാധ്യത മുന്നിൽ കണ്ട് ആശുപത്രികളിലടക്കം സംവിധാനങ്ങൾ കൂടുതൽ സജ്ജമാക്കാൻ മുഖ്യമന്ത്രി നിർദേശിച്ചു. ഓക്സിജൻ ഉൽപദനവും സംഭരണവും ഉറപ്പാക്കണം. ചികിൽസക്ക് ആവശ്യമായ കിടക്കകൾ , അത്യാഹിത സംവിധാനങ്ങൾ എന്നിവയും തയാറായിരിക്കണമെന്ന നിർദേശവും നൽകിയിട്ടുണ്ട്. ഡിസംബർ 20 മുതൽ 26 വരെയുള്ള കാലയളവിൽ ശരാശരി 26283 പേരിൽ രണ്ട് ശതമാനം പേർക്ക് മാത്രമാണ് ഐ സി യു ചികിൽസ ആവശ്യമായി വന്നത്.

വാക്സീൻ എടുക്കേണ്ട ജനസംഖ്യയുടെ 97.6ശതമാനം പേരും ഒരു ഡോസ് വാക്സീനും 77ശതമാനം പേർക്ക് രണ്ട് ‍ഡോസ് വാക്സീനും കേരളം നൽകിയിട്ടുണ്ട്.

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

Screenshot 20240517 083510 Opera.jpg Screenshot 20240517 083510 Opera.jpg
കേരളം2 hours ago

നിർത്തിയിട്ട ട്രാവലർ മുന്നോട്ടുനീങ്ങി; തടയാൻ ശ്രമിച്ച ഡ്രൈവർക്ക് ദാരുണാന്ത്യം

ration shop.jpeg ration shop.jpeg
കേരളം2 hours ago

റേഷൻ കടകൾ ഇന്ന് മുതൽ സാധാരണ നിലയിൽ

kozhikode medical college.jpg kozhikode medical college.jpg
കേരളം20 hours ago

ആറാം വിരൽ നീക്കാനെത്തിയ നാല് വയസുകാരിക്ക് നാവിൽ ശസ്ത്രക്രിയ; കോഴിക്കോട് മെഡി. കോളജിൽ വീണ്ടും ചികിത്സാപ്പിഴവ്

Screenshot 20240516 120300 Opera.jpg Screenshot 20240516 120300 Opera.jpg
കേരളം22 hours ago

പന്തീരങ്കാവ് ഗാർഹിക പീഡനക്കേസ്; SHOയ്ക്ക് സസ്പെൻഷൻ

admission.jpeg admission.jpeg
കേരളം23 hours ago

പ്ലസ് വൺ അപേക്ഷ സ്വീകരിക്കൽ ആരംഭിച്ചു ; ആദ്യ അലോട്ട്മെന്റ് ജൂണ്‍ അഞ്ചിന്

school bus mvd.jpeg school bus mvd.jpeg
കേരളം1 day ago

സ്കൂള്‍ ബസുകള്‍ ഫിറ്റായിരിക്കണം; പരിശോധന കര്‍ശനമാക്കി മോട്ടോർ വാഹന വകുപ്പ്

driving test.jpeg driving test.jpeg
കേരളം1 day ago

ഡ്രൈവിങ് ടെസ്റ്റ് ഇന്നുമുതല്‍; ഒരു മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടറിന് കീഴില്‍ 40 ടെസ്റ്റുകള്‍

20240515 161346.jpg 20240515 161346.jpg
കേരളം1 day ago

സംസ്ഥാനത്ത് മഞ്ഞപ്പിത്ത ബാധ അതിഗുരുതരം; ആറ് മാസത്തിനിടെ 27 മരണം

1715768607104.jpg 1715768607104.jpg
കേരളം2 days ago

KSRTC യാത്രകളിൽ ലഘുഭക്ഷണം; പുതിയ പദ്ധതിക്ക് തുടക്കമിട്ട് കെഎസ്ആർടിസി

20240515 131418.jpg 20240515 131418.jpg
കേരളം2 days ago

മല്ലപ്പള്ളിയിൽ നിന്നും 14 വയസുകാരനെ കാണാതായി

വിനോദം

പ്രവാസി വാർത്തകൾ