ഇരട്ട വോട്ടിനെതിരായ ഹര്‍ജി വീണ്ടും പരിഗണിക്കാനിരിക്കെ ഒരാള്‍ ഒന്നിലധികം വോട്ടുകള്‍ ചെയ്യുന്നില്ലെന്ന് ഉറപ്പു വരുത്താന്‍ നാലു നിര്‍ദേശങ്ങള്‍ ഹൈക്കോടതിയില്‍ സമര്‍പ്പിച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഹൈക്കോടതിയില്‍ സമര്‍പ്പിച്ച അഡിഷണല്‍ അഫിഡവിറ്റിലാണ് ഇതിനായി നാലു നിര്‍ദേശങ്ങള്‍...
തെരഞ്ഞെടുപ്പ് പ്രചാരണങ്ങളുടെ ഭാഗമായി പ്രധാനമന്ത്രി നരേന്ദ്ര മോദി കേരളത്തിലെത്തി. ഇന്ദിരാഗാന്ധി മുനിസിപ്പൽ സ്റ്റേഡിയത്തിൽ ഹെലികോപ്റ്റർ ഇറങ്ങിയ അദ്ദേഹം റോഡ് മാർഗമാണ് കോട്ട മൈതാനിയിലെത്തിയത്. മോദി മോദി വിളികളാൽ പ്രകമ്പനം കൊണ്ട കോട്ട മൈതാനിയിൽ ഭാരത് മാതാ...
വ്യാവസായികമായ ആവശ്യങ്ങള്‍ക്ക് അടക്കം ഭൂമിയേറ്റെടുക്കുന്നത് സംബന്ധിച്ച വ്യവസ്ഥകള്‍ കര്‍ശനമാക്കാന്‍ നഗരസഭയുടെ തീരുമാനം. ഇതിന്റെ ഭാഗമായി ഭൂമിയേറ്റെടുക്കുന്നതിന് മുമ്പ് പരിസ്ഥിതി ദുര്‍ബല പ്രദേശമാണോ, തീരദേശ പരിപാലന നിയമത്തിന്റെ ലംഘനമുണ്ടോയെന്നതടക്കമുള്ള കാര്യങ്ങള്‍ കര്‍ശനമായ പരിശോധനയ്ക്ക് വിധേയമാക്കാന്‍ നഗരസഭ തീരുമാനിച്ചു....
ബംഗാളിലും അസമിലും രണ്ടാംഘട്ട പരസ്യ പ്രചാരണം ഇന്ന് അസാനിക്കും. നന്ദിഗ്രാം അടക്കം ബംഗാളിലെ മുപ്പതും അസമിലെ മുപ്പത്തി ഒമ്പതും മണ്ഡലങ്ങളിലാണ് വ്യാഴാഴ്ച വോട്ടെടുപ്പ് നടക്കുക. മുഖ്യമന്ത്രി മമത ബാനര്‍ജിയും ടി.എം.സി വിട്ട് ബിജെപിയിലെത്തിയ സുവേന്ദു അധികാരിയും...
മൂവാറ്റുപുഴയിൽ ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ച ഇതരസംസ്ഥാനക്കാരിയായ നാലരവയസുകാരിയുടേത് പീഡനമെന്ന് സംശയം. അസം സ്വദേശിയായ കുഞ്ഞിന്റെ കുടുംബത്തിലെ മറ്റൊരു പെൺകുട്ടിയേയും വൈദ്യപരിശോധന നടത്താനൊരുങ്ങി അധികൃതർ. അതേസമയം അടിയന്തിര ശസ്ത്രക്രിയയ്ക്കു വിധേയയാക്കിയ കുട്ടിയുടെ ആരോഗ്യസ്ഥിതി അതീവ ഗുരുതരമായി തുടരുന്നു....
ഇരട്ടവോട്ടുകൾ മരവിപ്പിക്കണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നൽകിയ ഹർജി ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. ഇരട്ട് വോട്ട് നീക്കം ചെയ്യാൻ യുദ്ധകാല അടിസഥാനത്തിൽ നടപടി സ്വീകരിക്കണമെന്നും ഇതിനായി എന്ത് ചെയ്യാനാകുമെന്നത് തെരഞ്ഞെടുപ്പ് കമ്മീഷൻ ഇന്ന്...
ലോകത്ത് കൊവിഡ് വ്യാപനം രൂക്ഷമായി തുടരുന്നു. വേള്‍ഡോമീറ്ററിന്റെ കണക്കുപ്രകാരം നാല് ലക്ഷത്തിലധികം പേര്‍ക്കാണ് കഴിഞ്ഞ ദിവസം വൈറസ് ബാധ സ്ഥിരീകരിച്ചത്. ഇതോടെ ആകെ രോഗബാധിതരുടെ എണ്ണം പന്ത്രണ്ട് കോടി എണ്‍പത്തിരണ്ട് ലക്ഷം കടന്നു. നിലവില്‍ രണ്ട്...
കാഴ്ചവൈകല്യമുള്ള വോട്ടർമാർക്ക് വോട്ടെടുപ്പ് കേന്ദ്രത്തിൽ പരസഹായമില്ലാതെ വോട്ട് ചെയ്യാൻ തെരഞ്ഞെടുപ്പ് കമ്മീഷൻ എല്ലാ വോട്ടിംഗ് കേന്ദ്രങ്ങളിലും ബ്രെയിലി ലിപിയിലുള്ള ഡമ്മി ബാലറ്റ് ഷീറ്റുകൾ സജ്ജമാക്കുന്നു. കാഴ്ചവൈകല്യമുള്ളവർ ബൂത്തിൽ ചെല്ലുമ്പോൾ പ്രിസൈഡിംഗ് ഓഫീസറുടെ പക്കൽ ബ്രെയിലി ലിപിയിലുള്ള...
തമിഴ്നാട്ടിലും പ്രതിദിന കൊവിഡ് രോഗികളുടെ എണ്ണം വീണ്ടും ഉയരുന്നു. ഇന്ന് 2279 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. 1352 പേര്‍ക്കാണ് രോഗ മുക്തി. 14 പേര് മരിച്ചു. ഏറ്റവും കൂടുതല്‍ രോഗികള്‍ ഇന്ന് ചെന്നൈയിലാണ്. ചെന്നൈയില്‍ മാത്രം...
നിയമസഭാ തെരഞ്ഞെടുപ്പിന് ഒരാഴ്ച മാത്രം ശേഷിക്കെ പ്രചാരണം കൊട്ടിക്കലാശത്തിലേക്ക്. പ്രധാനമന്ത്രി നരേന്ദ്ര മോദി, കോണ്‍ഗ്രസ് നേതാവ് പ്രിയങ്കാ ഗാന്ധി തുടങ്ങിയവര്‍ വരുംദിവസങ്ങളില്‍ കേരളത്തില്‍ പ്രചാരണത്തിനെത്തും. മറ്റന്നാള്‍ വരാന്‍ നിശ്ചയിച്ചിരുന്ന പ്രധാനമന്ത്രി നാളെയെത്തുമെന്നും വിവരം. ഏപ്രില്‍ 2ന്...
ഈസ്റ്റര്‍ വിഷു ഭക്ഷ്യക്കിറ്റ് വിതരണവും സ്പെഷല്‍ അരി വിതരണവും നാളെ മുതല്‍ ആരംഭിക്കും. ഭക്ഷ്യവകുപ്പാണ് ഇതു സംബന്ധിച്ച നിര്‍ദ്ദേശം നല്‍കിയത്. ഹൈക്കോടതിയുടെ അനുമതി കിട്ടിയ സാഹചര്യത്തിലാണ് വിതരണം തുടങ്ങാന്‍ തീരുമാനിച്ചത്. സംസ്ഥാനത്ത് റേഷന്‍ കടകള്‍ വഴി...
ക്ഷേമപെന്ഷന് മുടങ്ങാതെ നൽകിയെന്ന് അവകാശപ്പെടുന്ന ഇടതുസര്‍ക്കാര്‍ സമൂഹത്തിലെ ഏറ്റവും വേദനാജനകമായ അവസ്ഥയില്‍ക്കൂടി കടന്നുപോകുന്ന വലിയൊരു ജനവിഭാഗത്തെ ധനസഹായം നല്‍കാതെ വഞ്ചിച്ചുവെന്ന് മുന്‍മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. യുഡിഎഫ് സര്‍ക്കാര്‍ അധികാരത്തില്‍ വന്നാല്‍ ഈ ജനവിഭാഗങ്ങള്‍ അനുഭവിക്കുന്ന ബുദ്ധിമുട്ടുകള്‍ക്ക്...
കേരളത്തില്‍ ഇന്ന് 1549 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കണ്ണൂർ 249, എറണാകുളം 184, കോഴിക്കോട് 184, തിരുവനന്തപുരം 155, മലപ്പുറം 134, കാസർഗോഡ് 98, കൊല്ലം 92, പാലക്കാട് 88, തൃശ്ശൂർ 88, കോട്ടയം 85,...
സംസ്ഥാനത്തെ വിവിധ ഭാഗങ്ങളില്‍ ചില ഉദ്യോഗസ്ഥര്‍ വീടുകളിലെത്തി വാട്ടര്‍ കണക്ഷന് വിച്ഛേദിക്കുകയും, വൈദ്യുതി വിച്ഛേദിക്കുകയും ചെയ്ത് ജനങ്ങൾക്ക് ബുദ്ധിമുട്ട് സൃഷ്ടിക്കുന്നുണ്ടെന്നും സംസ്ഥാന സര്‍ക്കാരിനെ മോശപ്പെടുത്താന്‍ ഉദ്ദേശിച്ച് ബോധപൂർവ്വം ചില ഉദ്യോഗസ്ഥര്‍ നടത്തുന്ന ഇത്തരം നീക്കത്തിനെതിരെ ജാഗ്രത...
ചെന്നിത്തലക്ക് എതിരെ വിമർശനവുമായി തെരഞ്ഞെടുപ്പ് കമ്മീഷൻ. ഇനി വോട്ടർ പട്ടികയിൽ മാറ്റം വരുത്താൻ ആകില്ല. ചെന്നിത്തലയുടെ പരാതി പതിനൊന്നാം മണിക്കൂറിലെന്നും തെരഞ്ഞെടുപ്പ് കമ്മീഷൻ വിമർശനം ഉന്നയിച്ചു. പിഴവ് തിരുത്താൻ ഉള്ള അവസരം ചെന്നിത്തല ഉപയോഗിച്ചില്ല. തെരഞ്ഞെടുപ്പ്...
തൊടുപുഴ പ്രിന്‍സിപ്പല്‍ കൃഷി ഓഫീസില്‍ കരാറുകാരന്റ ആത്മഹത്യ ഭീഷണി. കരാര്‍ ജോലിയുടെ പണം നല്‍കാത്തതിനെ തുടര്‍ന്നാണ് വെള്ളത്തൂവല്‍ സ്വദേശി സുരേഷ് മണ്ണെണ്ണ ദേഹത്തൊഴിച്ച് ആത്മഹത്യ ഭീഷണി മുഴക്കിയത്. കൃഷി വകുപ്പുമായി ബന്ധപ്പെട്ട നാലോളം പ്രവര്‍ത്തി പൂര്‍ത്തിയാക്കിയ...
നിയമസഭാ തെരഞ്ഞെടുപ്പിൽ ഇരട്ടവോട്ട് ഇല്ലെന്നു ഉറപ്പു വരുത്തുമെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ ടിക്കാറാം മീണ. കോടതി നിർദ്ദേശം പൂർണമായി പാലിക്കുമെന്നും അദ്ദേഹം പറഞ്ഞു. വിഷയത്തിൽ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ റിപ്പോർട്ട് തേടിയിരുന്നു. ഇരട്ടവോട്ടിൽ റിപ്പോർട്ട് നല്കാൻ...
നിയമസഭാ തിരഞ്ഞെടുപ്പിന്റെ ഭാഗമായി അവശ്യ സർവീസ് വിഭാഗത്തിൽപ്പെട്ടവർക്കുള്ള വട്ടിയൂർക്കാവ് മണ്ഡലത്തിലെ പോസ്റ്റൽ വോട്ട് ചെയ്ത ബാലറ്റു പേപ്പറുകളുമായി തിരുവനന്തപുരം സ്പെഷൽ തഹസിൽദാർ ഓഫിസിൽ നിന്ന് സ്ട്രോങ് റൂമിലേയ്ക്കു കൊണ്ടു പോകുന്ന ഉദ്യോഗസ്ഥ. മൂന്നു ദിവസം നീണ്ടു...
ദേശീയ തലസ്ഥാനമായ ഡല്‍ഹിയില്‍ ലെഫ്റ്റനന്റ് ഗവര്‍ണര്‍ക്ക് കൂടുതല്‍ അധികാരം. ഇതു സംബന്ധിച്ച നാഷണല്‍ കാപ്പിറ്റല്‍ ടെറിറ്ററി ഓഫ് ഡല്‍ഹി-ഭേദഗതി ബില്ലില്‍ രാഷ്ട്രപതി ഒപ്പുവെച്ചു. ഭരണകക്ഷിയായ ആം ആദ്മി പാര്‍ട്ടിയുടേയും പാര്‍ലമെന്റില്‍ മറ്റ് പ്രതിപക്ഷ പാര്‍ട്ടികളുടെയും കടുത്ത...
ആഴക്കടൽ ഇടപാടിൽ റദ്ദാക്കപ്പെട്ട ധാരണാപത്രത്തെപ്പറ്റി സർക്കാർ പ്രഖ്യാപിച്ച അന്വേഷണം വഴിമുട്ടി. കെഎസ്ഐഎൻസി – ഇഎംസിസിയുമായി ധാരണാപത്രം ഒപ്പിട്ടത് സർക്കാരിനെ മുൻകൂട്ടി അറിയിച്ചാണെന്നുമുള്ള വിവരാവകാശ രേഖകൾ പുറത്തുവന്നതോടെ അന്വേഷണം മുൻപോട്ട് കൊണ്ടുപോകാനാകാത്ത അവസ്ഥയിലാണ് സർക്കാർ. കെ.എസ്.എൻ.സിയെ പ്രതിക്കൂട്ടിലാക്കാൻ...
ലോകത്ത് കൊവിഡ് ബാധിതരുടെ എണ്ണം പന്ത്രണ്ട് കോടി എഴുപത്തിയേഴ് ലക്ഷം പിന്നിട്ടു. കഴിഞ്ഞ ദിവസം നാലര ലക്ഷത്തിലധികം പുതിയ കേസുകളാണ് റിപ്പോർട്ട് ചെയ്തത്. മരണസംഖ്യ 27.95 ലക്ഷം കടന്നു. നിലവിൽ രണ്ട് കോടിയിലധികം പേർ ചികിത്സയിലുണ്ട്.അമേരിക്ക,...
മുൻഗണനേതര വിഭാഗക്കാർക്ക് പതിനഞ്ച് രൂപക്ക് 10 കിലോ സ്പെഷ്യൽ അരി വിതരണം ചെയ്യുന്നത് തടഞ്ഞ തെരെഞ്ഞെടുപ്പ് കമ്മീഷനെതിരെ സർക്കാർ ഇന്ന് ഹൈക്കോടതിയെ സമീപിക്കും. ഇത് സ്പെഷ്യൽ അരി എന്ന നിലയിൽ നേരത്തെയും വിതരണം ചെയ്തതായിരുന്നുവെന്നും ബജറ്റിൽ...
കൊവിഡ് വ്യാപനം വീണ്ടും ശക്തമാകുന്ന മഹാരാഷ്ട്രയില്‍ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചേക്കുമെന്ന് സൂചന നല്കി മുഖ്യമന്ത്രി ഉദ്ദവ് താക്കറെ. ലോക്ക്ഡൗണിനുള്ള പദ്ധതി തയാറാക്കാന്‍ ഉദ്ദവ് ഉദ്യോഗസ്ഥരോട് നിര്‍ദേശിച്ചു. മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ഉന്നതതല യോഗത്തിലാണ് തീരുമാനം. മുഖ്യമന്ത്രിയെ കൂടാതെ...
പ്രചാരണത്തിനിടെ മത്സ്യത്തൊഴിലാളികള്‍ക്ക് വാഹനത്തില്‍ കിറ്റ് എത്തിച്ചുനല്‍കിയ കൊല്ലം മണ്ഡലത്തിലെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയും നടനുമായ എം. മുകേഷ് വിവാദത്തില്‍. കഴിഞ്ഞ ദിവസം തങ്കശ്ശേരി വാടി തീരദേശ മേഖലയിലെ പ്രചാരണത്തിനിടെയായിരുന്നു സംഭവം. അതേ സമയം , താന്‍ സ്വീകരണം...
തനിക്കെതിരെ സ്വപ്ന സുരേഷ് ഇഡിക്ക് നൽകിയ മൊഴി അവജ്ഞയോടെ തള്ളിക്കളയുന്നുവെന്ന് സ്പീക്കർ പി. ശ്രീരാമകൃഷ്ണൻ.’മൊഴി’ എന്ന രൂപത്തിൽ എന്ത് തോന്നിവാസവും എഴുതി പിടിപ്പിക്കാമെന്ന തരത്തിൽ അന്വേഷണ ഏജൻസികൾ തരം താഴുന്നത് ജനാധിപത്യ സംവിധാനം നിലനിൽക്കുന്ന രാജ്യത്തിന്...
കീടനാശിനി നല്കി മകനെ കൊലപ്പെടുത്തിയശേഷം അമ്മ വിഷം ഉള്ളില്‍ച്ചെന്നു മരിച്ച നിലയില്‍. സേലം പനമരംപെട്ടിയിലാണ് സംഭവം. മുത്തുകുമാറിന്റെ ഭാര്യ കൊച്ചി മഠത്തില്‍പറമ്പ് സ്വദേശി സ്റ്റെഫിയ (24), മകന് അനീഷ് (3) എന്നിവരാണു മരിച്ചത്. അഞ്ചു വര്‍ഷം...
സ്പീക്കർ പി ശ്രീരാമകൃഷ്ണനെതിരെ ഗുരുതര ആരോപണവുമായി സ്വർണ്ണക്കടത്ത് കേസിലെ മുഖ്യപ്രതി സ്വപ്ന സുരേഷ്. സ്പീക്കർ ദുരുദ്ദേശത്തോടെ തന്നെ ഫ്ലാറ്റിലേക്ക് വിളിച്ചുവെന്നും നിരവധി വട്ടം വിളിച്ചിട്ടും താൻ തനിച്ച് പോയില്ലെന്നും സ്വപ്നയുടെ മൊഴിയിൽ വ്യക്തമാക്കുന്നു. ചാക്കയിലെ ഫ്ലാറ്റ്...
പി.വി. അൻവർ എംഎൽഎയും കുടുംബാംഗങ്ങളും ഭൂപരിഷ്കരണ നിയമം അനുവദിക്കുന്നതിലധികം ഭൂമി കൈവശം വയ്ക്കുന്നു എന്ന പരാതിയിൽ ആറു മാസത്തിനികം യുക്തിപരമായ തീർപ്പുണ്ടാക്കാൻ ഹൈക്കോടതി നിർദേശം. ഭൂരഹിതനായ ചേലേമ്പ്ര സ്വദേശി കെ.വി.ഷാജി നൽകിയ ഹർജിയിൽ താലൂക്ക് ലാൻഡ്...
ഇടുക്കി നാടുകാണിയില്‍ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ പ്രതികരണവുമായി കുടുംബം. യുവാവിന്റെ മരണം കൊലപാതകമെന്ന ആരോപണവുമായി ബന്ധുക്കൾ രംഗത്തെത്തിയിട്ടുണ്ട്. പതിനേഴുകാരിയെ പ്രണയിച്ചതിന് യുവാവിനെ കൊന്നതാകാമെന്നാണ് ആരോപണം. അതേസമയം പെൺകുട്ടിയെ നാടുകാണി ചുരത്തിൽ നിന്ന് തള്ളിയിട്ട...
പൂഞ്ഞാറില്‍ എല്‍ഡിഎഫ് പര്യടനത്തിനിടയിലേക്ക് അമിതവേഗതയില്‍ വാഹനം ഇടിച്ച് കയറ്റിയെന്ന ആരോപണങ്ങള്‍ നിഷേധിച്ച് പിസി ജോര്‍ജ് എംഎല്‍എയുടെ മകന് ഷോണ്‍ ജോര്‍ജ്. വിഷയദാരിദ്ര്യം കൊണ്ടും പരാജയഭീതി കൊണ്ടും എല്‍ഡിഎഫ് പ്രവര്‍ത്തകര്‍ സൃഷ്ടിച്ച കഥയാണതെന്നും അവര്‍ക്ക് ഭ്രാന്താണെന്നും ഷോണ്‍...
രാജ്യത്ത് കോവിഡ് വ്യാപനം അതിരൂക്ഷമാകുന്ന സാഹചര്യത്തില്‍ നിയന്ത്രിക്കുന്നതിനുള്ള പദ്ധതികളുമായി കേന്ദ്ര സര്‍ക്കാര്‍. വൈറസ് വ്യാപനം നിയന്ത്രിക്കുന്നതിന് അഞ്ചിന പദ്ധതികളാണ് കേന്ദ്ര ആരോഗ്യ മന്ത്രാലയം മുന്നോട്ടുവയ്ക്കുന്നത്. ശനിയാഴ്ച, ആരോഗ്യ സെക്രട്ടറി രാജേഷ് ഭൂഷന് 12 സംസ്ഥാനങ്ങളും കേന്ദ്ര...
ബംഗാളിലും ആസാമിലും നിയമസഭാ തെരഞ്ഞെടുപ്പിന്റെ ആദ്യ ഘട്ടത്തില്‍ ശക്തമായ പോളിംഗ്. ബംഗാളില്‍ 79.79 ശതമാനം പോളിംഗാണ് രേഖപ്പെടുത്തിയത്. ആസാമില്‍ 72.14 ശതമാനം ആളുകള്‍ വോട്ട് രേഖപ്പെടുത്തി. ബംഗാളില്‍ 30 മണ്ഡലങ്ങളിലും ആസാമില്‍ 47 മണ്ഡലങ്ങളിലുമാണു വോട്ടെടുപ്പ്...
കേരളത്തില്‍ ഇന്ന് 2055 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കോഴിക്കോട് 263, എറണാകുളം 247, കണ്ണൂര്‍ 222, കോട്ടയം 212, തൃശൂര്‍ 198, തിരുവനന്തപുരം 166, കൊല്ലം 164, മലപ്പുറം 140, പാലക്കാട് 103, പത്തനംതിട്ട 80,...
നിയമസഭ തെരഞ്ഞെടുപ്പ് നടപടി ക്രമങ്ങള്‍ നിരീക്ഷിക്കാനും കൃത്യമായ വിവരങ്ങള്‍ വേഗത്തിലറിയാനും തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ക്കായി പോള്‍ മാനേജര്‍ ആപ്പ്. വോട്ടെടുപ്പ് ദിവസവും തലേന്നുമാണ് ആപ്പ് ഉപയോഗിക്കാന്‍ സാധിക്കുന്നത്. പ്രിസൈഡിങ് ഓഫിസര്‍, ഫസ്റ്റ് പോളിങ് ഓഫിസര്‍, സെക്ടറല്‍ ഓഫിസര്‍...
ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിൽ നഴ്സിങ്, പാരാമെഡിക്കല്‍ കോഴ്സുകൾക്ക് അപേക്ഷിക്കാൻ അവസരം. ബി.എസ്.സി. (ഓണേഴ്സ്) നഴ്സിങ്, ബി.എസ്.സി. നഴ്സിങ് (പോസ്റ്റ് ബേസിക്), ബി.എസ്.സി.(പാരാമെഡിക്കൽ) കോഴ്സുകൾക്ക് ഇപ്പോൾ അപേക്ഷിക്കാം. ബി.എസ്.സി. (ഓണേഴ്സ്) നഴ്സിങ്ങിന് ഇംഗ്ലീഷ്,...
ഏപ്രിൽ 27-30 വരെ നടത്തുന്ന ജെഇഇ മെയിൻ 2021 (ബിഇ/ബിടെക് പേപ്പർ I) പരീക്ഷക്കുള്ള അപേക്ഷ ഓൺലൈനായി ഏപ്രിൽ നാലുവരെ സമർപ്പിക്കാൻ അവസരം. നാഷണൽ ടെസ്റ്റിങ് ഏജൻസി മൂന്നാംഘട്ടം പരീക്ഷയുടെ ഫീസ് അടക്കുന്നതിന് ഏപ്രിൽ അഞ്ചുവരെ...
ഇരട്ടവോട്ടിനെതിരെ കോടതിയില്‍ പോരാട്ടം തുടരുന്ന പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ അമ്മയ്ക്കും ഇരട്ട വോട്ട്. തൃപ്പെരുന്തുറ പഞ്ചായത്തിലും ഹരിപ്പാട് നഗരസഭയിലുമാണ് രമേശ് ചെന്നിത്തലയുടെ അമ്മ ദേവകിയമ്മയ്ക്ക് വോട്ടുള്ളത്. കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പിന് പിന്നാലെ രമേശ് ചെന്നിത്തല...
നിയമസഭാ തെരഞ്ഞെടുപ്പ് ആദ്യഘട്ടത്തിൽ അസമും പശ്ചിമ ബംഗാളും ഇന്ന് പോളിങ് ബൂത്തിലേക്ക്. രണ്ടിടത്തും ആദ്യഘട്ട വോട്ടെടുപ്പ് ഏഴ് മണിക്ക് ആരംഭിക്കും. ഭരണത്തുടര്‍ച്ച ഉറപ്പാക്കാൻ അസമിൽ ബിജെപിക്കും പശ്ചിമ ബംഗാളിൽ തൃണമൂൽ കോൺഗ്രസിനും ഇന്ന് വോട്ടെടുപ്പ് നടക്കുന്ന...
കൊവിഡ് പശ്ചാത്തലത്തില്‍ ആശുപത്രികളില്‍ തിരക്ക് കൂടുന്ന സാഹചര്യത്തില്‍ ഇ-സഞ്ജീവനി ടെലി മെഡിസിന് സംവിധാനം പരമാവധി ഉപയോഗപ്പെടുത്തണമെന്ന് ആരോഗ്യവകുപ്പ്. ഇതര സംസ്ഥാനങ്ങളില്‍ കൊവിഡ് വകഭേദം കണ്ടെത്തിയതും രോഗവ്യാപനം കൂടുന്നതും കണക്കിലെടുത്താണ് ആശുപത്രിയില്‍ എത്താതെ തന്നെ ചികിത്സ തേടാനുള്ള...
പത്ത് മണിക്കൂറോളം പരിശോധന നടത്തിയ ആദായ നികുതി വകുപ്പിനെതിരെ കിഫ്ബി.തെരഞ്ഞെടുപ്പ് അടുത്ത പശ്ചാത്തലത്തിൽ ആദായ നികുതി ഉദ്യോഗസ്ഥരുടെ പരിശോധന വിചിത്രമാണെന്ന് കിഫ്ബി കുറ്റപ്പെടുത്തി. പത്രകുറിപ്പിലൂടെയുള്ള ആരോപണത്തെ തുടർന്നാണ് കിഫ്ബി അധികൃതർ രംഗത്തെത്തിയത്. ആദായ നികുതി ഉദ്യോഗസ്ഥർ...
നിയമസഭാ തെരഞ്ഞെടുപ്പില്‍ എക്സിറ്റ് പോളുകള്‍ക്ക് നിരോധനം ഏര്‍പ്പെടുത്തി തെരഞ്ഞെടുപ്പ് കമ്മീഷന്. 2021 മാര്‍ച്ച് 27 രാവിലെ 7 മുതല്‍ 2021 ഏപ്രില്‍ 29 രാത്രി 7.30 വരെ എക്സിറ്റ് പോളുകള്‍ നടത്തുന്നതിനും അവയുടെ ഫലം അച്ചടി-ഇലക്ട്രോണിക്...
സംസ്ഥാനത്ത് ഇന്ന് 1825 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കോഴിക്കോട് 262, കണ്ണൂര്‍ 245, കൊല്ലം 173, എറണാകുളം 171, തിരുവനന്തപുരം 150, തൃശൂര്‍ 137, ആലപ്പുഴ 117, കോട്ടയം 111, കാസര്‍ഗോഡ് 104, മലപ്പുറം 103,...
കിഫ്ബി റെയ്ഡിനെതിരെ ആഞ്ഞടിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. കിഫ്ബിയുടെ പേരില്‍ ഓലപ്പാമ്പ് കാട്ടി ഭയപ്പെടുത്താമെന്ന് കരുതേണ്ടെന്ന് പിണറായി. കിഫ്ബിയെ ഒരു ചുക്കും ചെയ്യാന്‍ കഴിയില്ല. ആദായനികുതി പരിശോധന ഫെഡറല്‍ തത്വങ്ങളുടെ ലംഘനമാണ്. അധികാരമുണ്ടെന്ന് കരുതി എവിടെയും...
ഖത്തറില്‍ കൊവിഡ് രോഗികളുടെ എണ്ണം കൂടുന്ന പശ്ചാത്തലത്തില്‍ ഇന്ന് മുതല്‍ കൂടുതല്‍ നിയന്ത്രണങ്ങള്‍ പ്രാബല്യത്തില്‍ വരും. പ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ശൈഖ് ഖാലിദ് ബിന്‍ ഖലീഫ ബിന്‍ അബ്ദുല്‍ അസീസ് അല്‍ ഥാനിയുടെ അധ്യക്ഷതയില്‍ രണ്ട്...
സംസ്ഥാനത്ത് മൂന്ന് ദിവസം കൂടി മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ വകുപ്പ്. തിങ്കളാഴ്ച വരെ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഉച്ചക്ക് 2 മണി മുതല്‍ രാത്രി 10 മണിവരെയുള്ള...
ഇടുക്കിയിൽ ഇന്ന് യുഡിഎഫ് ഹർത്താൽ. ഭൂപതിവ് ചട്ടം ഭേഗതി ചെയ്യാമെന്ന സർവ്വകക്ഷിയോഗ തീരുമാനം സർക്കാർ പാലിച്ചില്ലെന്നാരോപിച്ചാണ് യുഡിഎഫ് ഹർത്താലിന് ആഹ്വാനം നൽകിയിട്ടുള്ളത്. രാവിലെ ആറ് മുതൽ വൈകീട്ട് ആറ് വരെയാണ് ഹർത്താൽ. കടകൾ നിർബന്ധിച്ച് അടപ്പിക്കില്ലെന്നും...
നിയമസഭാ തെരഞ്ഞെടുപ്പില്‍ പോളിംഗ് ബൂത്തുകളില്‍ എത്താന്‍ കഴിയാത്തവർക്കുള്ള തപാൽ വോട്ട് ഇന്നു മുതൽ ആരംഭിക്കും. പോളിംഗ് ഉദ്യോഗസ്ഥർ വീടുകളിലെത്തി ഇവരുടെ വോട്ട് രേഖപ്പെടുത്തും. ഇതിനായി പ്രത്യേക പോളിംഗ് ടീമിനെ കമ്മീഷന് ചുമതലപ്പെടുത്തിയിട്ടുണ്ട്. 80 വയസു പിന്നിട്ടവര്‍,...
മഹാരാഷ്ട്രയിൽ കൊവിഡ് കേസുകളും മരണസംഖ്യയും വർധിക്കുമെന്ന് ആരോഗ്യ വകുപ്പ്. വരുന്ന രണ്ടാഴ്ചക്കാലം പ്രതിദിന കൊവിഡ് മരണങ്ങള് 1000 വരെയാകാമെന്ന് ആരോഗ്യവകുപ്പ് വ്യക്തമാക്കുന്നു. ഏപ്രിലോടെ ചികിത്സയിലുള്ള കൊവിഡ് രോഗികളുടെ എണ്ണം മൂന്നു ലക്ഷം കടക്കും. നാഗ്പുര്‍, താനെ...
നിയമസഭാ തെരഞ്ഞെടുപ്പിൻ്റെ ഭാഗമായി സംസ്ഥാനത്ത് അനധികൃത പണമിടപാടുകൾക്കെതിരെ പരിശോധനകൾ കർശനമാക്കാൻ തെരഞ്ഞെടുപ്പ് സെപഷ്യൽ എക്സ്പെൻഡീച്ചർ ഒബ്സർവർ പുഷ്പേന്ദർ സിംഗ് പുനിയ നിർദ്ദേശിച്ചു. എറണാകുളം ഗസ്റ്റ് ഹൗസിൽ ചേർന്ന തെരഞ്ഞെടുപ്പ് ചിലവുകൾ സംബന്ധിച്ച കാര്യങ്ങൾ ചർച്ച ചെയ്യുന്നതിനായി...
സംസ്ഥാനത്ത് ഇന്ന് ശക്തമായ മഴ. എറണാകുളം, തൃശ്ശൂർ, ആലപ്പുഴ ജില്ലകളിലാണ് കനത്ത മഴ പെയ്തത്. മഴയോടൊപ്പം എത്തിയ കാറ്റിലും മധ്യകേരളത്തിൽ വ്യാപകനാശം റിപ്പോർട്ട് ചെയ്തു. കോട്ടയം, പത്തനംതിട്ട, ഇടുക്കി, കൊല്ലം, തിരുവനന്തപുരം ജില്ലകളിലും വൈകിട്ടോടെ മഴയെത്തിയത്...