തിരുവനന്തപുരം: സെക്രട്ടേറിയറ്റില്‍ വിവാദ ഫയലുകള്‍ സൂക്ഷിച്ചിരുന്ന പ്രോട്ടോക്കോള്‍ വിഭാഗത്തിലുണ്ടായ തീപ്പിടിത്തം ഷോര്‍ട്ട് സര്‍ക്യൂട്ട് മൂലമല്ലെന്ന ഫോറിന്‍സിക്ക് റിപ്പോര്‍ട്ടോടെ സത്യം മൂടി വയ്ക്കാനുള്ള സര്‍ക്കാരിന്റെ മറ്റൊരു ശ്രമവും കൂടി പൊളിഞ്ഞിരിക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല....
തൃശ്ശൂര്‍: സനൂപ് വധക്കേസില്‍ മുഖ്യ പ്രതി നന്ദനെ പോലീസ് പിടികൂടി. നന്ദനാണ് സനൂപിനെ കുത്തിയതെന്ന് നേരത്തെ വ്യക്തമായിരുന്നു. തൃശ്ശൂര്‍ ജില്ലയിലെ ഒളിസങ്കേതത്തില്‍ നിന്നാണ് ഇയാളെ അന്വേഷണ സംഘം പിടികൂടിയത്. കൊലപാതകം നടന്ന രാത്രി തന്നെ...
തിരുവനന്തപുരം: കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ശബരിമല ദര്‍ശനത്തിനുള്ള മാര്‍ഗനിര്‍ദേശങ്ങള്‍ സമര്‍പ്പിക്കാന്‍ നിയോഗിച്ച വിദഗ്ധ സമിതി നിര്‍ദേശങ്ങള്‍ സമര്‍പ്പിച്ചതായി മന്ത്രി കടകംപള്ളി സുരേന്ദ്രന്. കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് ഉള്ളവര്‍ക്കു മാത്രമാകും മണ്ഡലകാലത്ത് ദര്‍ശനം. തിരുപ്പതി മാതൃകയില്‍...
ബംഗളൂരു: ബംഗളൂരു മയക്കു മരുന്ന് കേസുമായി ബന്ധപ്പെട്ട് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകന് ബിനീഷ് കോടിയേരിയുടെ ഇന്നത്തെ ചോദ്യം ചെയ്യല്‍ പൂര്‍ത്തിയായി. ആറു മണിക്കൂര്‍ നേരത്തെ ചോദ്യം ചെയ്യലിന് ശേഷമാണ് എന്‍ഫോഴ്സ്മെന്റ്...
കൊച്ചി: കൊവിഡ് കാലത്തെ അടച്ചുപൂട്ടല്‍ പല രീതിയില്‍ ഉപയോഗപ്പെടുത്തിയവരുണ്ട് നമുക്ക് ചുറ്റും. ലോക്ക് ഡൗണ്‍ കാലയളവിനിടെ ഓണ്‍ലൈന്‍ പഠനത്തില്‍ ലോക റെക്കോര്‍ഡിട്ട കൊച്ചിക്കാരിയെ പരിചയപ്പെടാം. മൂന്ന് മാസത്തിനിടെ 520 ഓണ്‍ലൈന്‍ കോഴ്സുകളാണ് ആരതി രഘുനാഥ്...
ദില്ലി: കര്‍ഷക നിയമങ്ങള്‍ക്കെതിരെ നടക്കുന്ന പ്രക്ഷോഭത്തിന്റെ ഭാഗമായി രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തില്‍ കോണ്‍ഗ്രസ് നടത്തുന്ന റാലിയെ ഹരിയാന അതിര്‍ത്തിയില്‍ പൊലീസ് തടഞ്ഞു. ബിജെപിയാണ് ഹരിയാന ഭരിക്കുന്നത്. കഴിഞ്ഞ മൂന്ന് ദിവസങ്ങളില്‍ പഞ്ചാബിലായിരുന്നു പ്രക്ഷോഭ റാലി...
കൊച്ചി : നയതന്ത്ര ബാഗേജില്‍ കേരളത്തിലേയ്ക്കു സ്വര്‍ണം കടത്തിയ കേസിലെ പ്രധാന കണ്ണികളായ ഫൈസല്‍ ഫരീദും, റബിന്‍സും ദുബായില്‍ അറസ്റ്റിലായെന്ന് എന്‍ഐഎ കോടതിയില്‍ അറിയിച്ചു. ദുബായ് പൊലീസാണ് അറസ്റ്റു ചെയ്തത്. ഇവരെ ചോദ്യം ചെയ്ത്...
കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ആശുപത്രി വിട്ടു. കോവിഡിനെ പേടിക്കേണ്ടെന്നും എന്നാല്‍ നമ്മളില്‍ ആധിപത്യം സ്ഥാപിക്കാന്‍ കോവിഡിനെ അനുവദിക്കരുതെന്നും ട്രംപ് പറഞ്ഞു. 20 വര്‍ഷം മുന്‍പുള്ളതിനെക്കാള്‍ മികച്ചതായി തോന്നുന്നുവെന്ന് പറഞ്ഞ ട്രംപ്,...
ന്യൂഡല്‍ഹി: ഹാഥ്രസ് കൂട്ടബലാത്സംഗക്കേസ് ഇന്ന് സുപ്രീംകോടതി പരിഗണിക്കും. കേസില്‍ സുപ്രീം കോടതി മേല്‍നോട്ടത്തില്‍ അന്വേഷണം വേണമെന്നാണ് ഹര്‍ജിയിലെ ആവശ്യം. ചീഫ് ജസ്റ്റിസ് എസ് എ ബോബ്ഡെ അധ്യക്ഷനായ ബെഞ്ചാണ് ഹര്‍ജി പരിഗണിക്കുക. പൊതുപ്രവര്‍ത്തകനായ സത്യമാ...
സ്കൂട്ടറില്‍ കടത്തുകയായിരുന്ന 18 ലിറ്റര്‍ മദ്യവുമായി യുവാവ് പിടിയില്‍. ഉത്തര മേഘല ജോയന്റ് എക്സൈസ് കമ്മീഷണര്‍ സ്ക്വാഡ് അംഗം തളിപ്പറമ്പ് എക്സൈസ് സര്‍ക്കിള്‍ ഓഫീസിലെ പ്രിവന്റീവ് ഓഫീസര്‍ എം.വി അഷറഫിന്റെ നേതൃത്വത്തില്‍ മയ്യില്‍ പാടിക്കുന്ന് ഭാഗങ്ങളില്‍...
ജമ്മു: ജമ്മു കശ്മീരിലെ പാംപോരയില്‍ സുരക്ഷാസേനയ്ക്ക് നേരെ ഭീകരര്‍ നടത്തിയ ആക്രമണത്തില്‍ രണ്ട് ജവാന്മാര്ക്ക് വീരമൃത്യു. ഇന്ന് രാവിലെ പതിനൊന്ന് മണിയോടെ പാംപോരയിലെ ബൈപ്പാസിന് സമീപം സുരക്ഷാ ജോലിയിലായിരുന്ന സിആര്‍പിഎഫ് സംഘത്തിന് നേരെയാണ് ഭീകരരര്‍...
കൊച്ചി: ലൈഫ് മിഷന് കേസുമായി ബന്ധപ്പെട്ട് സിബിഐ ഓഫീസില്‍ ഹാജരായ ലൈഫ് മിഷന് സിഇഒ യുവി ജോസ് അടക്കമുള്ളവരുടെ ചോദ്യം ചെയ്യല്‍ പൂര്‍ത്തിയായി. ലൈഫ് മിഷനിലെ മുതിര്‍ന്ന ഉദ്യോഗസ്ഥരായ ബാബുക്കുട്ടന് നായര്‍, അജയകുമാര്‍ എന്നിവരാണ്...
ന്യൂഡല്‍ഹി: ഈ വര്‍ഷത്തെ ജിഎസ്ടി നഷ്ടപരിഹാര സെസ് 20,000 കോടി രൂപകഴിഞ്ഞ ദിവസം രാത്രി വിതരണം ചെയ്തുവെന്ന്കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമന്. എല്ലാ സംസ്ഥാനങ്ങള്‍ക്കും തുക വിതരണം ചെയ്യുമെന്നും അവര്‍ വ്യക്തമാക്കി. 42-ാമത് ചരക്ക്...
കൊച്ചി: കേരള ഹൈക്കോടതിയിലെ ആദ്യ മലയാളി വനിതാ ചീഫ് ജസ്റ്റിസ് കെ.കെ ഉഷ അന്തരിച്ചു,കൊച്ചിയില്‍ വെച്ചാണ് അന്ത്യം 81 വയസ്സായിരുന്നു.വാര്‍ദ്ധക്യമായ അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. 2000-2001 കാലയളവില്‍ ചീഫ് ജസ്റ്റിസായി സേവനമനുഷ്ടിച്ചിട്ടുണ്ട്. അഭിഭാഷകയായി സേവനമനുഷ്ടിച്ച...
ഡല്‍ഹി :കൊറോണ സാമ്ബത്തിക പ്രതിസന്ധി പരിഹരിക്കാന്‍ ബാങ്ക് വായ്പകളുടെ തിരിച്ചടവ് സമയം സുപ്രീം കോടതി നീട്ടി. ഈ മാസം 28-ാം തീയതിവരെ ഒരു വായ്പകളും കിട്ടാക്കടമായി പ്രഖ്യാപിക്കരുതെന്ന് ബാങ്കുകള്‍ക്ക് നിര്‍ദ്ദേശം നല്കി. ഈ കാലയളവിലെ തിരിച്ചടവ്...
തിരുവനന്തപുരം: മെഡിക്കല്‍ കോളേജില്‍ രോഗിയെ പുഴുവരിച്ച സംഭവത്തില്‍ ജീവനക്കാരെ സസ്പെന്‍ഡ് ചെയ്തതില്‍ പ്രതിഷേധിച്ച് ഡോക്ടര്‍മാര്‍ നടത്തിയ സമരം പിന്‍വലിച്ചു. ആരോഗ്യമന്ത്രി കെ കെ ശൈലജ നടത്തിയ ചര്‍ച്ചയിലാണ് തീരുമാനം. ജീവനക്കാരെ സസ്പെന്‍ഡ് ചെയ്ത നടപടി...
ദില്ലി: കൊവിഡ് ലോക്ക്ഡൗണിനെ തുടര്‍ന്ന് രാജ്യത്ത് അടച്ചിട്ട സ്കൂളുകള്‍ ഒക്ടോബര്‍ 15 മുതല്‍ തുറക്കാമെന്ന് വ്യക്തമാക്കിയ സാഹചര്യത്തില്‍ പുതിയ മാര്‍ഗനിര്‍ദ്ദേശം കേന്ദ്രസര്‍ക്കാര്‍ പുറത്തിറക്കി. പ്രവര്‍ത്തി സമയങ്ങളില്‍ മുഴുവന്‍ വൈദ്യ സഹായം ലഭ്യമാക്കണം, വിദ്യാര്‍ത്ഥികള്‍ക്ക്...
കൊച്ചി: സ്വര്‍ണക്കടത്തുകേസില്‍ സ്വപ്ന സുരേഷിന് ജാമ്യം. കസ്റ്റംസ് എടുത്ത കേസിലാണ് ജാമ്യം അനുവദിച്ചത്. 60 ദിവസം പിന്നിട്ടതിനാല്‍ സ്വാഭാവിക ജാമ്യം അനുവദിക്കുകയായിരുന്നു. എന്‍ഐഎ കേസ് നിലനില്‍ക്കുന്നതിനാല്‍ പുറത്തിറങ്ങാനാവില്ല. സ്വര്‍ണക്കടത്തില്‍ ആദ്യം കേസ് രജിസ്റ്റര്‍ ചെയ്തത് കസ്റ്റംസ്...
ഡ്രൈവിങ് ലൈസന്‍സും ആര്‍സി ബുക്കും ഇനി കയ്യില്‍ സൂക്ഷിക്കേണ്ട. പകരം, അവ എം-പരിവാഹന്‍ എന്ന മൊബൈല്‍ ആപ്ലിക്കേഷനില്‍ സ്റ്റോര്‍ ചെയ്താല്‍ മതി. 1989ലെ മോട്ടര്‍ വാഹനനിയമത്തില്‍ വരുത്തിയ ഭേദഗതികള്‍ക്ക് അനുസൃതമായി കേന്ദ്രസര്‍ക്കാര്‍ പുറപ്പെടുവിച്ച വിജ്ഞാപനപ്രകാരം...
കൊല്ലം: കൊവിഡ് വ്യാപനം സംസ്ഥാനത്തെ ബാങ്കിംഗ് മേഖലയില്‍ ഉണ്ടാക്കുന്നത് കടുത്ത പ്രതിസന്ധിയെന്ന് റിപ്പോര്‍ട്ട്. ദേശസാല്‍കൃത ബാങ്കുകളുടെ ശാഖകള്‍ പോലും അടച്ചിടേണ്ട അവസ്ഥയാണ് നിലവില്‍ ഉള്ളത്. ബാങ്കിങ്ങ് സമയം പുനക്രമീകരിക്കുന്നത് അടക്കമുള്ള കാര്യങ്ങള്‍ അടിയന്തരമായി പരിഗണിക്കണമെന്ന...
കേന്ദ്ര മന്ത്രി വി മുരളീധരനോടൊപ്പം യുഎഇ സന്ദര്‍ശനത്തില്‍ പ്രോട്ടോകോള്‍ ലംഘിച്ച് പിആര്‍ കമ്പനി മാനേജര്‍ സ്മിത മേനോനെ പങ്കെടുപ്പിച്ചു എന്ന ആരോപണത്തില്‍ ബിജെപി നേതാവ് എംടി രമേശ്. അത് സംബന്ധിച്ച് ബഹുമാനപ്പെട്ട കേന്ദ്ര മന്ത്രി തന്നെ...
തിരുവനന്തപുരം: മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ രോഗിയെ പുഴുവരിച്ച സംഭവവുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ എടുത്ത അച്ചടക്ക നടപടിയില്‍ പ്രതിഷേധിച്ച് സംസ്ഥാനത്തെ മെഡിക്കല്‍ കോളേജുകളിലെ ഡോക്ടര്‍മാര്‍ നടത്തി വന്ന സമരം പിന്‍വലിച്ചു. ഡിഎംഇ യുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍...
പശ്ചിമ ബംഗാള്‍:ഭാഗ്യം ഏതു രൂപത്തിലാണ് നമ്മളെ തേടിയെത്തുക എന്നു പറയാന്‍ സാധിക്കില്ല. പശ്ചിമ ബംഗാളിലെ ഒരു വയോധികയെ ഭാഗ്യം കടാക്ഷിച്ചത് മത്സ്യത്തിന്റെ രൂപത്തിലാണ്. സാഗര്‍ ദ്വീപിലെ ഛക്ഭുല്‍ഡൂബിയിലുള്ള പുഷ്പ കര് എന്ന വൃദ്ധയ്ക്കാണ് നദിയിലൂടെ...
ലഖ്നൗ: ഹാഥ്രസില്‍ കൂട്ട ബലാത്സംഗത്തിനിരയായ പെണ്‍കുട്ടിയുടെ കുടുംബത്തിന് വൈ കാറ്റഗറി സുരക്ഷ നല്‍കണമെന്ന ആവശ്യവുമായി ഭീം ആര്‍മി നേതാവ് ചന്ദ്രശേഖര്‍ ആസാദ്. സുരക്ഷ നല്‍കാനാകില്ലെങ്കില്‍ അവരെ തന്റെ വീട്ടിലേക്ക് കൊണ്ടുപോകുമെന്നും അദ്ദേഹം പറഞ്ഞു....
ക്ലൈമാക്സില്‍ സുഹൃത്തു വില്ലനായപ്പോള്‍ വനിതാ ഡോക്ടര്‍ക്ക് നഷ്ടമായത് സ്വന്തം ജീവന്. രണ്ടുവര്‍ഷം മുന്‍പാണ് മുവാറ്റുപുഴയില്‍ നിന്നും കുട്ടനല്ലൂരിലെത്തിയ ഡോ: സോന ‘ദ ഡെന്റിസ്റ്റ്’ എന്ന പേരിലാണ് സ്വന്തമായി ദന്തല്‍ ക്ലിനിക് തുടങ്ങിയത്. പാവറട്ടി സ്വദേശിയായ സുഹൃത്ത്...
കണ്ണൂര്‍: പരിയാരം മെഡിക്കല്‍ കോളേജില്‍ വിതരണം ചെയ്ത പി.പി.ഇ കിറ്റുകളില്‍ ചോരക്കറ. നേരത്ത ഉയോഗിച്ച കിറ്റുകളാവാം ഇതെന്നാണ് പ്രാഥമിക സൂചന. ഞായറാഴ്ച രാവിലെ നഴ്സുമാര്‍ക്ക് വിതരണം ചെയ്യുന്നതിനു വേണ്ടി പാക്കറ്റ് പൊളിച്ചപ്പോഴാണ് ജാക്കറ്റില്‍ ചോരക്കറ കണ്ടെത്തിയത്....
തൃശൂര്‍: തൃശൂരില്‍ സിപിഐ എം ബ്രാഞ്ച് സെക്രട്ടറിയെ ബിജെപി- ബജരംഗ്ദള്‍ പ്രവര്‍ത്തകര്‍ കുത്തി കൊന്നു. പുതുശ്ശേരി ബ്രാഞ്ച് സെക്രട്ടറിയായ സനൂപ്(26) ആണ് കൊല്ലപ്പെട്ടത്. സനൂപിനൊപ്പമുണ്ടായിരുന്ന 4 പേര്‍ക്ക് വെട്ടേറ്റു. ഒരാളുടെ നില ഗുരുതരമാണ്
തിരുവനന്തപുരം: കേരള പബ്ലിക്ക് സര്‍വീസ് കമ്മീഷന് ഒക്ടോബര്‍ ഏഴ്,എട്ട്,ഒന്‍പത് തീയതികളില്‍ നടത്താന്‍ നിശ്ചയിച്ചിരുന്ന അഭിമുഖങ്ങള്‍ മാറ്റിവെച്ചു.തിങ്കളാഴ്ച ചേരേണ്ട കമ്മീഷന് യോഗവും മാറ്റിയിട്ടുണ്ട്. ചെയര്‍മാനും രണ്ട് അംഗങ്ങള്‍ക്കും കൊവിഡ് സ്ഥിരീകരിച്ചതിനാല്‍ മറ്റ് അംഗങ്ങള്‍ നിരീക്ഷണത്തിലായതാണ് കാരണം....
തിരുവനന്തപുരം: രോഗിയെ പുഴുവരിച്ച സംഭവത്തില്‍ അച്ചടക്ക നടപടി പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് സര്‍ക്കാര്‍ ഡോക്ടര്‍മാര്‍ സമരം ശക്തമാക്കുന്നു. നാളെ സംസ്ഥാനത്തെ മുഴുവന്‍ മെഡിക്കല്‍ കോളേജുകളിലും ഒപി രണ്ട് മണിക്കൂര്‍ ബഹിഷ്കരിക്കും. രാവിലെ എട്ട് മുതല്‍ പത്ത് വരെയായിരിക്കും...
തിരുവനന്തപുരം: സ്വര്‍ണ്ണക്കടത്ത് കേസ് മറച്ചുവെക്കുന്നതിനാണ് സംസ്ഥാനത്ത് കൊവിഡ് ടെസ്റ്റുകളുടെ എണ്ണം വര്‍ദ്ധിപ്പിച്ചതെന്ന ആരോപണവുമായി യുഡിഎഫ് കണ്‍വീനര്‍ എംഎം ഹസന്. സര്‍ക്കാരിന്റെ പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ സഹകരിക്കുമെന്നും എന്നാല്‍ അഴിമതിക്കെതിരെ വിട്ടുവീഴ്ചയില്ലാതെ മുന്നോട്ടുപോകുമെന്നും എംഎം ഹസന് പറഞ്ഞു....
ന്യൂഡല്‍ഹി: 2021 ജൂലൈയോടെ 25 കോടി പേര്‍ക്ക് കൊവിഡ് വാക്സിന് ലഭ്യമാക്കുമെന്ന് കേന്ദ്രആരോഗ്യമന്ത്രി ഹര്‍ഷ് വര്ധന്. 40-45 കോടി വാക്സിന് ഡോസുകള്‍ സര്‍ക്കാരിന് ലഭിക്കുമെന്നും അത് തുല്യമായ രീതിയില്‍ വിതരണം ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു....
തിരുവനന്തപുരം ആരോഗ്യവകുപ്പില്‍ ശ്രീറാം വെങ്കിട്ടരാമന് ഐ.എ.എസിന്റെ അനധികൃത ഇടപെടലുകള്‍ക്കെതിരെ ജീവനക്കാര്‍ക്കിടയില്‍ അമര്‍ഷം. ആരോഗ്യ സെക്രട്ടറിയെയും ഡി.എച്ച്.എസിനെയും മറികടന്ന് തീരുമാനങ്ങള്‍ അടിച്ചേല്‍പ്പിക്കാന്‍ ശ്രമിക്കുന്നതായാണ് ജീവനക്കാരില്‍ ഒരുവിഭാഗം ആരോപിക്കുന്നത്. ഇടപെടലുകള്‍ക്ക് കൂട്ടുനിന്നില്ലെങ്കില്‍ പ്രതികാര നടപടികള്‍ സ്വീകരിക്കുന്നതായും ജീവനക്കാര്‍ക്കു...
ന്യൂഡല്‍ഹി: കോണ്‍ഗ്രസ് അധികാരത്തിലെത്തുന്ന ആ ദിവസം കേന്ദ്രസര്‍ക്കാര്‍ അടുത്തിടെ പാസാക്കിയ മൂന്ന് കരിനിയമങ്ങളും ചവറ്റുകുട്ടയിലേക്ക് വലിച്ചെറിയുമെന്ന് രാഹുല്‍ ഗാന്ധി. പഞ്ചാബിലെ മോഗയില്‍ കോണ്‍ഗ്രസിന്റെ ഖേടി ബചാവോ യാത്രയിലാണ് രാഹുല്‍ ഗാന്ധിയുടെ പ്രസ്താവന. പ്രധാനമന്ത്രി നരേന്ദ്രമോദിയെ...
സംസ്ഥാനത്ത് ശൈശവ വിവാഹങ്ങള്‍ പെരുകുന്നതായി റിപ്പോര്‍ട്ട്. കഴിഞ്ഞ ഒന്നര വര്‍ഷത്തിനിടെ അധികൃതരിടപെട്ട് തടഞ്ഞത് 220 ശൈശവ വിവാഹങ്ങളാണ്. പ്രായപൂര്‍ത്തിയായതിന് ശേഷം മാത്രമാണ് വിവാഹ രജിസ്ട്രേഷന് നടക്കുന്നത് എന്നതിനാല്‍ നടക്കുന്ന ശൈശവ വിവാഹങ്ങള്‍ എത്ര നടന്നു എന്ന്...
കോഴിക്കോട്: ജോലി വാഗ്ദാനവുമായി വരുന്നവരെ കരുതിയിരിക്കണമെന്ന് മില്‍മ. മില്‍മയില്‍ ജോലി തരപ്പെടുത്തിത്തരാമെന്ന വ്യാജേന സാമൂഹ്യ വിരുദ്ധര്‍ പലതരം തട്ടിപ്പുകള്‍ ചെയ്യുന്നത് ശ്രദ്ധയില്‍ പ്പെട്ടിട്ടുണ്ടെന്നും അത്തരക്കാരുടെ ഇടപെടലില്‍ വഞ്ചിതരാകരുതെന്നും മില്‍മ മലബാര്‍ മേഖലാ യൂണിയന് അറിയിച്ചു....
നിരവധി കേസുകളില്‍ പ്രതിയായ യുവാവ് കുത്തേറ്റ് മരിച്ചു. നെടുമ്പാശേരിയിലാണ് സംഭവം. അങ്കമാലി സ്വദേശി ജിസ്മോന് ആണ് മരിച്ചത്. കയ്യാലപ്പടിയില്‍ വച്ച് രാവിലെ പത്ത് മണിയോടെയായിരുന്നു സംഭവം. കഞ്ചാവ് കച്ചവടത്തിലെ തര്‍ക്കമാണ് കത്തിക്കുത്തില്‍ കലാശിച്ചതെന്നാണ് പ്രാഥമിക നിഗമനം....
ഉത്തര്‍പ്രദേശ്: ഹത്റാസ് സംഭവത്തില്‍ യുപി സര്‍ക്കാരിനും പൊലീസുമെതിരെ വ്യാപക പ്രതിഷേധം ഉയരുന്നതിനിടെ വിവാദ പ്രസ്താവനയുമായി ബിജെപി എംഎല്‍എ. ഉത്തര്‍പ്രദേശിലെ ബല്ലിയയിലെ ബെയ്രിയ നിയോജക മണ്ഡലത്തെ പ്രതിനിധീകരിക്കുന്ന സുരേന്ദ്ര സിംഗ് ആണ് വിവാദ പ്രസ്താവനയുമായി രംഗത്തെത്തിയത്....
തിരുവനന്തപുരം: ഐഫോണ്‍ വിവാദത്തില്‍ പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല നിയമനടപടിക്ക്. അപകീര്‍ത്തികരമായ പരാമര്‍ശം പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് യൂണി ടാക് ഉടമ സന്തോഷ് ഈപ്പന് നാളെ നോട്ടീസ് അയയ്ക്കും. പരാമര്‍ശം പിന്‍വലിച്ചില്ലെങ്കില്‍ കോടതിയെ സമീപിക്കാനാണ് പ്രതിപക്ഷ നേതാവിന്റെ തീരുമാനം....
ലുധിയാന: കേന്ദ്രസര്‍ക്കാര്‍ കൊണ്ടുവന്ന കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി നയിക്കുന്ന ട്രാക്ടര്‍ റാലി ഇന്നുമുതല്‍. ഒക്ടോബര്‍ ആറ് വരെ പഞ്ചാബിലും ഹരിയാനയിലുമാണ് റാലികള്‍ നിശ്ചയിച്ചിരിക്കുന്നത്.പഞ്ചാബിലും ഹരിയാനയിലും വന്‍ കര്‍ഷക പ്രക്ഷോഭത്തിനാണ് കോണ്‍ഗ്രസ് രൂപം...
ഉത്തര്‍പ്രദേശ്: എ ഐ സി സി ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധിയെ പുരുഷ പൊലീസ് ഉദ്യോഗസ്ഥര്‍ കയ്യേറ്റം ചെയ്തത് ചോദ്യം ചെയ്ത് ശിവസേന. യോഗിയുടെ നാട്ടില്‍ വനിതാ പൊലീസ് ഇല്ലേയെന്ന് പാര്‍ട്ടി നേതാവ് സഞ്ജയ്...
പൂഞ്ച്: ജമ്മു കശ്മീരിലെ നിയന്ത്രണ രേഖയില്‍ വീണ്ടും പാകിസ്താന്റെ വെടിനിര്‍ത്തല്‍ കരാര്‍ ലംഘനം. പൂഞ്ച് ജില്ലയിലെ മാന്‍കോട്ട് സെക്ടറിലാണ് പാക് സേന വെടിവെപ്പ് നടത്തിയത്. പുലര്‍ച്ചെ 3.20നായിരുന്നു പ്രകോപനപരമായ ആക്രമണം. ചെറിയ ആയുധങ്ങള്‍ കൊണ്ട്...
തിരിച്ചറിയല്‍ രേഖകള്‍ അപരിചിതര്‍ക്ക് കൈമാറരുതെന്ന മുന്നറിയിപ്പുമായി കേരളാ പൊലീസ് ആധാര്‍ കാര്‍ഡ്, പാന്‍ കാര്‍ഡ്, വോട്ടേഴ്സ് ഐഡി, ഡ്രൈവിംഗ് ലൈസന്‍സ്, മാര്‍ക്ക് ലിസ്റ്റ് മുതലായവയോ, ഒപ്പോ, ഒടിപി യോ അപരിചിതര്‍ക്ക് ഇന്റര്‍നെറ്റ് വഴി...
തിരുവനന്തപുരം മെഡിക്കല്‍ കോളജ് വീണ്ടും വിവാദത്തില്‍. കോവിഡ് ബാധിച്ച് ചികിത്സയിലിരിക്കെ മരിച്ചയാള്‍ക്ക് പകരം അജ്ഞാതന്റെ മൃതദേഹം നല്‍കിയതായി പരാതി. വെണ്ണിയൂര്‍ സ്വദേശി ദേവരാജന്റെ മൃതദേഹത്തിന് പകരം അജ്ഞാതന്റെ മൃതദേഹം ആണ് ബന്ധുക്കള്‍ക്ക് നല്‍കിയത്. ബന്ധുക്കള്‍...