കപ്പല്‍ശാലാ മോഷണക്കേസ് രാജ്യ സുരക്ഷയ്ക്ക് ഭീഷണിയെന്ന് എന്‍ഐഎ. മോഷണത്തിന് പ്രതികള്‍ക്ക് പുറംസഹായം കിട്ടിയോ എന്ന് അന്വേഷിക്കേണ്ടതുണ്ടെന്നും ഏജന്‍സി കോടതിയില്‍ വ്യക്തമാക്കി. അതേസമയം പ്രതികളെ ഏഴു ദിവസത്തെ കസ്റ്റഡിയില്‍ വിട്ടു. പ്രതികളുടെ കസ്റ്റഡി അപേക്ഷ പരിഗണിക്കെയാണ് ഗൗരവതരമായ...
വലിയ തോതില്‍ മഴയുടെ തടസമുണ്ടായില്ലെങ്കില്‍ വരുന്ന ഇരുപത് ദിവസത്തിനുള്ളില്‍ 75,000 മീറ്റര്‍ ക്യൂബ് മണല്‍, മാലിന്യങ്ങള്‍ പമ്പയില്‍ നിന്ന് നീക്കം ചെയ്യുമെന്ന് ജില്ലാ കളക്ടര്‍ പി.ബി. നൂഹ്. പമ്പാ ത്രിവേണിയില്‍ അടിഞ്ഞുകൂടിയിട്ടുള്ള മണല്‍, മാലിന്യങ്ങള്‍ നീക്കം...
ഓണ്‍ലൈന്‍ പഠനത്തിനായി സ്മാര്‍ട്ട് ഫോണും ടാബും ഉപയോഗിക്കുന്ന വിദ്യാര്‍ഥികള്‍ക്കും അവരുടെ രക്ഷിതാക്കള്‍ക്കുമായി വിദ്യാഭ്യാസ വകുപ്പ് പ്രത്യേക മാര്‍ഗനിര്‍ദേശങ്ങള്‍ പുറത്തിറക്കി. പഠനം സുഗമമാക്കുന്നതിനും പഠന സാമഗ്രികളുടെ ദുരുപയോഗം ഒഴിവാക്കുന്നതിനും കൊവിഡ് പ്രതിരോധം ഉറപ്പാക്കുന്നതിനും ലക്ഷ്യമിടുന്ന നിര്‍ദേശങ്ങള്‍ ചുവടെ...
കൊവിഡ് 19 പ്രതിരോധ പ്രവര്‍ത്തനത്തിന്റെ ഭാഗമായി തൃശൂര്‍ ജില്ലയില്‍ ഇനി കൊവിഡ് വിസ്ക് വാനിന്റെ സൗകര്യവും ലഭ്യമാകും. ആരോഗ്യ കേരളം ജില്ലാ പ്രോഗ്രാം മാനേജര്‍ ഡോ സതീശന് ടി. വിക്കാണ് വാന്‍ കൈമാറിയത്. ഏത് സ്ഥലത്തും...
കണ്ണൂര്‍ ജില്ലയിലെ തില്ലങ്കേരി, മുഴക്കുന്ന് പഞ്ചായത്തുകള്‍ പൂര്‍ണമായും അടയ്ക്കും. സമ്പര്‍ക്കത്തിലൂടെ നാല് പേര്‍ക്ക് കൊവിഡ് ബാധിച്ച സാഹചര്യത്തിലാണ് ജില്ലാ കളക്ടറുടെ തീരുമാനം.ജില്ലയില്‍സമ്പര്‍ക്കം വഴി രോഗബാധയുണ്ടായ മറ്റ് പ്രദേശങ്ങളിലും കൂടുതല്‍ നിയന്ത്രണമുണ്ടാകും. ശനിയാഴ്ച മാത്രം നാല് പേര്‍ക്ക്...
വയറിളക്കവും പേശീവേദനയും കൊവിഡ് വൈറസ് ലക്ഷണങ്ങളില്‍ ഉള്‍പ്പെടുത്തിയതായി ഐസിഎംആര്‍ വ്യക്തമാക്കി. രുചിയും മണവും നഷ്ടപ്പെടുന്ന അവസ്ഥയെ നേരത്തെ തന്നെ കൊവിഡ് ലക്ഷണങ്ങളില്‍ ഉള്‍പ്പെടുത്തിയിരുന്നു. ആകെ 10 ലക്ഷണങ്ങളാണ് ആരോഗ്യമന്ത്രാലയം പുറത്തിറക്കിയിട്ടുള്ള പട്ടികയില്‍ പെടുന്നത്. പനി, തൊണ്ടവേദന,...
മുന്‍ രഞ്ജി താരം കെ.ജയമോഹന് തമ്പിയുടെ മരണത്തില്‍ മകന് അശ്വിന് അറസ്റ്റില്‍. അയല്‍വാസിയെ പോലീസ് ചോദ്യം ചെയ്യുന്നു. മദ്യപാനത്തിനിടെ പണത്തെ ചൊല്ലിയുണ്ടായ തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചതെന്ന് അശ്വിന് മൊഴി നല്കി. മര്‍ദ്ദനത്തിനിടെ മറിഞ്ഞുവീണ ജയമോഹന് തമ്പി...
കഴക്കൂട്ടത്ത് ഓടിക്കൊണ്ടിരുന്ന ബൈക്കിനു മുകളിലൂടെ മരം വീണ് യാത്രികര്‍ക്ക് പരിക്ക്. 61 കാരായ ശശികുമാര്‍, പത്മനാഭ റാവു എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇരുവരും ശ്രീകാര്യത്തേക്ക് പോകുകയായിരുന്നു. അപകടത്തെ തുടര്‍ന്ന് റോഡ് ബ്ളോക്കായി. ശ്രീകാര്യം പൊലീസിനെ വിവരം അറിയിച്ചിട്ടും...
വിവാദമായ അതിരപ്പിള്ളി ജലവൈദ്യുത പദ്ധതിയുമായി വീണ്ടും മുന്നോട്ടുപോകാൻ കെഎസ്ഇബിയ്ക്ക് സർക്കാർ അനുമതി സിപിഐ ഉൾപ്പടെ ശക്തമായ എതിർപ്പുമായി രംഗത്തെത്തിയതോടെ അതിരപ്പള്ളി പദ്ധതിയിൽനിന്നും പിൻവാങ്ങുകയാണെന്ന് നേരത്തെ വൈദ്യുത മന്ത്രി വ്യക്തമാക്കിയിരുന്നു. എന്നാൽ പദ്ധതിയുടെ സാങ്കേതിക സാമ്പത്തിക പാരിസ്ഥിതിക...
ഡോക്ടറുടെ മുറിക്ക് പുറത്ത്, പടിക്കെട്ടിലായി ക്ഷമയോടെ കാത്തിരിക്കുന്ന കുരങ്ങന്…. അതിനിടെ ആരോ അടുത്തുവന്ന് കുരങ്ങിന്റെ പരിക്കുകള്‍ പരിശോധിക്കുന്നു… ഈ ചിത്രങ്ങളാണ് ഇപ്പോള്‍ സമൂഹ മാധ്യമങ്ങളില്‍ വൈറലാകുന്നത്.മനുഷ്യനെ മൃഗങ്ങളില്‍ നിന്നും വ്യത്യസ്തരാണെന്ന വയ്പ്പാണ് ഇതോടെ അകലുന്നത്. പരിക്കു...
രാജ്യത്തു കോവിഡ് തല്‍സ്ഥിയില്‍ നിന്ന് മാറി സമൂഹവ്യാപന ഘട്ടത്തിലേക്കു കടന്നുവെന്ന് സൂചനകള്‍. ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ച് (ഐസിഎംആര്‍) നടത്തിയ സെറോസര്‍വേയില്‍ ഇതിന്റെ സൂചനകളുണ്ടെന്നാണു ലഭ്യമാകുന്ന വിവരം. രാജ്യത്തെ പ്രധാന ഹോട്ട്സ്പോട്ടുകളില്‍ 15 –...
കോവിഡ് കാലത്ത് ജനങ്ങളുമായി വിവരങ്ങള്‍ പങ്കുവയ്ക്കുന്നതിനായി തെരഞ്ഞെടുത്ത മുഖ്യമന്ത്രിയുടെ പ്രതിദിന വാര്‍ത്താ സമ്മേളനം ഇനി ചുരുക്കും. കഴിഞ്ഞ രണ്ടരമാസത്തിലേറെയായി മുഖ്യമന്ത്രി പിണറായി വിജയന് നടത്തിയിരുന്ന പ്രതിദിന പത്രസമ്മേളനം ഇനി ചുരുക്കും. ലോക്ഡൗണ്‍ ഇളവുകള്‍ നിലവില്‍വരുകയും പ്രതിരോധ...
കോവിഡ് ബാധിച്ച് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലിരുന്ന രോഗി ആശുപത്രിവേഷത്തില് ചാടിപ്പോയി. ജീവനക്കാരെ വെട്ടിച്ച് മുങ്ങിയ ആനാട് കുളക്കിക്കോണം തടത്തരികത്ത് വീട്ടില്‍ സജികുമാറിനെ (ഉണ്ണി-33) നാട്ടുകാരുടെ സഹായത്തോടെ പോലീസ് പിടികൂടി.ഇന്നലെ രാവിലെ കോവിഡ് വാര്‍ഡില്‍നിന്ന് ചികിത്സാവേഷത്തില്...
തന്റെ മകള്‍ പരീക്ഷയില്‍ കോപ്പിയടിക്കില്ലെന്നാവര്ത്തിച്ച് മീനച്ചിലാറ്റില്‍ മുങ്ങിമരിച്ച അഞ്ജുവിന്റെ പിതാവ് ഷാജി. ചേര്‍പ്പുങ്കല്‍ ബി.വി.എം. കോളജ് പ്രിന്‍സിപ്പലിനും ഇന്വിജിലേറ്റര്ക്കുമെതിരേ കൊലക്കുറ്റത്തിനു കേസെടുക്കണം. പോലീസ് ഇപ്പോള്‍ നടത്തുന്ന അന്വേഷണം കോളജിനു വേണ്ടിയുള്ളതാണ്, അതു മകള്‍ക്കു നീതി നേടിത്തരില്ലെന്നു...
അന്ന് ഉറങ്ങാന്‍ കിടന്നപ്പോഴും നിതിന്റെ സ്വപ്നങ്ങളില്‍ കുഞ്ഞുമാലാഖയായി അവള് വന്നിരിക്കാം. ആ ഉറക്കം നിതിന്‍ ഉണര്‍ന്നില്ല. പക്ഷേ, അതൊന്നുമറിയാതെ അച്ഛന്റെ സ്വപ്നസാക്ഷാത്കാരമായി അവള് പിറന്നു. ചേതനയറ്റ്, നാട്ടിലേക്കുള്ള അവസാനവരവും കാത്ത് നിതിന്‍ ഇപ്പോഴും ദുബായിലാണ്. ദുബായില്‍,...
പി.വി. അന്‍വര്‍ എം.എല്‍.എയുടെ ഭാര്യാപിതാവിന്റെ ഉടമസ്ഥതയിലുള്ള ചീങ്കണ്ണിപ്പാലിയിലെ തടയണ പൊളിക്കണമെന്നു ഹൈക്കോടതി. തന്റെ ഭാഗം കേള്‍ക്കാതെ തടയണ പൊളിക്കാന്‍ ഉത്തരവിട്ട മലപ്പുറം ജില്ലാ കലക്ടറുടെ ഉത്തരവ് റദ്ദാക്കണമെന്ന അന്‍വറിന്റെ ഭാര്യാപിതാവ് കോഴിക്കോട് നടുവണ്ണൂരിലെ സി.കെ അബ്ദുല്‍...
തിരുവനന്തപുരം ജില്ലയിലെ ആരോഗ്യ പ്രവര്‍ത്തകയടക്കം സംസ്ഥാനത്ത് ഇന്നലെ 91 പേര്‍ക്കു കോവിഡ്-19 സ്ഥിരീകരിച്ചു.പാലക്കാട് 14, ആലപ്പുഴ 11, തിരുവനന്തപുരം 10, കോട്ടയം എട്ട്, പത്തനംതിട്ട, കോഴിക്കോട് ഏഴു വീതം, തൃശൂര്‍, മലപ്പുറം, വയനാട് ആറു വീതം,...
ബംഗാള്‍ ഉള്‍ക്കടലിലെ ന്യൂനമര്‍ദത്തിന്റെ ഫലമായി സംസ്ഥാനത്ത് ഇന്നു മുതല്‍ 14 വരെ പരക്കെ മഴ പെയ്യും. കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂര്‍ ജില്ലകളില്‍ ഇന്നു യെല്ലോ അെലര്‍ട്ട്.നാളെ കൊല്ലം, പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂര്‍,...
പ്രതീക്ഷിച്ചനിലയില് വര്‍ധനയില്ലെങ്കിലും കോവിഡ് ലോക്ക്ഡൗണിനുശേഷമുള്ള മദ്യവില്‍പ്പന മോശമില്ല. ലോക്ക്ഡൗണ്‍ ഇളവില്‍ മദ്യ വില്‍പ്പന തുടങ്ങി ആദ്യ ആഴ്ച തന്നെ ബിവറേജസ് കോര്‍പ്പറേഷനും കണ്‍സ്യൂമര്‍ഫെഡ് വില്‍പ്പനകേന്ദ്രങ്ങളും വഴി മാത്രം കുടിച്ചു തീര്‍ത്തത് 184.06 കോടി രൂപയുടെ മദ്യം....
മുഖ്യമന്ത്രി പിണറായി വിജയന്റെ മകള്‍ ടി. വീണയും ഡി.വൈ.എഫ്.ഐ. അഖിലേന്ത്യാ പ്രസിഡന്റ് പി.എ. മുഹമ്മദ് റിയാസും വിവാഹിതരാകുന്നു. വിവാഹ രജിസ്ട്രേഷന് കഴിഞ്ഞു. 15-ന് അടുത്ത ബന്ധുക്കള്‍ മാത്രം പങ്കെടുക്കുന്ന ലളിതമായ ചടങ്ങ് നടത്തും.എസ്.എഫ്.ഐയിലൂടെ രാഷ്ട്രീയത്തിലെത്തിയ മുഹമ്മദ്...
ഒരു വയസുള്ള ആണ്‍കുട്ടി ഉള്‍പ്പെടെ കൊല്ലം ജില്ലയില്‍ ഇന്ന് അഞ്ച് പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. ആര്‍ക്കും സമ്പര്‍ക്കം മൂലം രോഗം ബാധിച്ചിട്ടില്ല. മൂന്ന് പേര് വിദേശത്തു നിന്നും രണ്ടുപേര്‍ ഇതര സംസ്ഥാനത്തുനിന്നും എത്തിയവരുമാണ്. രണ്ടു പേര്...
കേരളത്തിൽ ലോക്ക്ഡൗൺ ഇളവുകളെ തുടർന്ന് ക്ഷേത്രങ്ങൾ തുറക്കുന്നത് സംബന്ധിച്ച് ഉയർന്ന് വിവാദം തുടരുന്നതിനിടെ വിഷയത്തില്‍ നിലപാട് മാറ്റി കോൺഗ്രസ്.സംസ്ഥാനത്തിന്റെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി തുടങ്ങി മുതിർന്ന നേതാക്കൾ ആരാധനാലയങ്ങൾ...
കുട്ടികളുടെ ഓൺലൈൻ ക്ലാസിനിടെ വാട്സാപ് ഗ്രൂപ്പിൽ അശ്ലീല വീഡിയോ ഷെയർ ചെയ്ത അധ്യാപകനെതിരെ കേസ്. കുട്ടികൾക്കെതിരായ അതിക്രമങ്ങൾ നിയന്ത്രിക്കുന്ന പോക്സോ നിയമപ്രകാരമാണ് കേസെടുത്തിരിക്കുന്നത്. വീഡിയോ കണ്ട രക്ഷാകർത്താക്കളും കുട്ടികളും പരാതിയുമായി രംഗത്തു വന്നതോടെയാണു വിവരം പുറത്തായത്....
ഇറച്ചിയും പല്ലും ശേഖരിക്കാനായി മാംസത്തിൽ സ്ഫോടകവസ്തു നിറച്ച് നല്കി കുറുക്കനെ കൊന്ന സംഭവത്തിൽ പന്ത്രണ്ട് പേർ അറസ്റ്റിൽ. തമിഴ്നാട്ടിൽ ത്രിച്ചിയിലാണ് തേന്‍ ശേഖരിക്കാനായി കാട്ടില്‍ പോയ സംഘത്തിന് ചുറ്റും കറങ്ങിയ കുറുക്കനെ കൊലപ്പെടുത്തിയത്. രാംരാജ് (21),...
രാജ്യത്തെ രോഗ വ്യാപന നിരക്കിൽ ആശങ്കയേറ്റി തമിഴ്നാട്ടിൽ കൊവിഡ് വ്യാപന നിരക്ക് ഉയരുന്നു. സംസ്ഥാനത്തിൽ ഇന്ന് മാത്രം 1,685 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചതോടെ രോഗബാധിതരുടെ എണ്ണം 34,914 ആയി ഉയര്‍ന്നു. അതേപോലെ മരണസംഖ്യ 307...
സംസ്ഥാനത്ത് സ്വകാര്യ ബസ്സുകളിൽ യാത്ര ചെയ്യാനുള്ള കൂട്ടിയ ബസ് ചാര്‍ജ് കുറച്ച സര്‍ക്കാര്‍ നടപടി ഹൈക്കോടതി രണ്ടാഴ്ചത്തേക്ക് സ്റ്റേ ചെയ്തു. സ്വകാര്യ ബസ് ഉടമകളുടെ ഹർജിയിലാണ് കോടതിയുടെ നടപടി. ഇതോടെ സ്വകാര്യ ബസ്സുകൾക്കും കെഎസ്ആർടിസിക്കും അധിക...
പ്രിന്‍സിപ്പിലിനെതിരെ നടപടിയെടുക്കാതെ അഞ്ജുവിന്റെ മൃതദേഹം ഏറ്റെടുക്കില്ലെന്ന് ബന്ധുക്കള്‍. കോട്ടയം മെഡിക്കല്‍ കോളജില്‍ നിന്ന് പോസ്റ്റുമോര്‍ട്ടം ചെയ്ത മൃതദേഹം ആംബുലന്‍സില്‍ നിന്നും ഇറക്കാന്‍ ബന്ധുക്കള്‍ സമ്മതിച്ചില്ല. ഇതേത്തുടര്‍ന്ന് ബന്ധുക്കളെ അനുനയിപ്പിക്കാന്‍ പിസി ജോര്‍ജ് എംഎല്‍എ സ്ഥലത്തെത്തി. കുടുംബത്തിന്റെ...
പാകിസ്താനായി ചാരപ്രവര്‍ത്തനം നടത്തിയ രണ്ടുപേരെ രാജസ്ഥാന് രഹസ്യാന്വേഷണ പോലീസ് അറസ്റ്റു ചെയ്തു. സംസ്ഥാനത്തെ ബിക്കാനീറിലെ മഹാജന് ഫീല്‍ഡ് ഫയറിങ് റേഞ്ചില്‍ ജോലി ചെയ്യുന്ന ചിമന്‍ലാല്‍ നായക്, ഗംഗാനഗറിലെ ഫീല്‍ഡ് അമ്യൂണിഷന്‍ ഡിപ്പോയിലെ ജീവനക്കാരനായ വികാസ് തിലോത്തിയ...
രാജ്യത്തെ എല്ലാ രംഗവും ലോക്ക് ഡൗണിൽ വൻ തകര്‍ച്ച നേരിട്ടപ്പോള്‍ ലാഭം നേടിയത് പാര്‍ലെ ജി ബിസ്ക്കറ്റ് കമ്പനി മാത്രം. ലോക്ക് ഡൌൺ സമയമാണ് തങ്ങളുടെ ഇതുവരെയുള്ള ഏറ്റവും വലിയ വിറ്റുവരവ് ഈ കമ്പനി ഇതുവരെ...
തൃശൂരിലെ പോലീസ് അക്കാദമിയിലെ ട്രെയിനി എസ്ഐയ്ക്കെതിരെ പീഡന പരാതിയുമായി യുവതി. തിരുവനന്തപുരം നെല്ലിമൂട് സ്വദേശിയായ ബിജുവിനെതിരെയാണ് ബന്ധു കൂടിയായ യുവതി പരാതി നല്‍കിയത്. തന്നെ 16 വയസ് മുതല്‍ എട്ടുവര്‍ഷം വരെ തുടര്‍ച്ചയായി ബിജു പീഡിപ്പിച്ചെന്നാണ്...
യുഎഇയില്‍ ഇപ്പോൾ കൊവിഡ് ബാധിക്കുന്നവരേക്കാള്‍ കൂടുതല്‍ രോഗമുക്തി നേടുന്നവരെന്ന കണക്കുകള്‍. യുഎഇ ആരോഗ്യമന്ത്രാലയം പുറത്തുവിട്ടു. ഇന്ന് രാജ്യത്ത് 491 പുതിയ കൊവിഡ് കേസുകളാണ് സ്ഥിരീകരിച്ചതെങ്കില്‍ 815 പേര് രോഗമുക്തി നേടി. മാത്രമല്ല, ഒരു മരണമാണ് ഇന്ന്...
രാജ്യത്ത് ഇന്റര്‍നെറ്റ് പൗരൻ്റെ അവകാശമാക്കി പ്രഖ്യാപിച്ച ആദ്യ സംസ്ഥാനം എന്ന ഖ്യാതിയോടെയാണ് സംസ്ഥാനത്തെ ഐടി മേഖല നാലു വർഷം കുതിച്ചത് എന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഇതോടൊപ്പം എല്ലാവർക്കും ഇൻ്റർനെറ്റ് സാധ്യമാക്കാൻ കെ-ഫോണ്‍ എന്ന ബൃഹത്...
സംസ്ഥാനത്തെ നിരവധി ഉപഭോക്താക്കളെ ഷോക്കടിപ്പിച്ച കെഎസ്ഇബിയുടെ നടപടിയില്‍ അടിയന്തിരമായി തിരുത്തലുണ്ടാകണമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്. മുന്‍പുണ്ടായിരുന്ന മാസങ്ങളെ അപേക്ഷിച്ച് അഞ്ചിരട്ടി വരെ ബില്ലാണ് ഇത്തവണ പല ഉപഭോക്താക്കള്‍ക്കും ലഭിച്ചിരിക്കുന്നത്.ഇതിനെ സംബന്ധിച്ച് ചോദിക്കുമ്പോള്‍ സാങ്കേതിക കാര്യങ്ങള്‍...
ഇതുവരെ കൊറോണ പരിശോധനക്കുള്ള മാനദണ്ഡങ്ങള്‍ വീണ്ടും പുതുക്കി കേന്ദ്ര സര്‍ക്കാര്‍. വസ്തുക്കളുടെ മണം, ആഹാരസാധനങ്ങളുടെ രുചി എന്നിവ പെട്ടെന്ന് തിരിച്ചറിയാന്‍ കഴിയാതെ വരുന്ന അവസ്ഥ എന്നിവയെ കൊറോണ പരിശോധക്കുള്ള മാനദണ്ഡമാക്കി കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം...
കൊവിഡ് വൈറസ് വ്യാപനത്തെ തുടർന്നുള്ള രാജ്യത്തെ നിലവിലെ സാഹചര്യം വിലയിരുത്താന്‍ പ്രധാനമന്ത്രിയുടെ അധ്യക്ഷതയില്‍ ഉന്നതതല യോഗം ചേര്‍ന്നു. കേന്ദ്ര ആഭ്യന്തരമന്ത്രിയായ അമിത് ഷാ, ആരോഗ്യമന്ത്രി ഡോ ഹര്‍ഷ വര്ധന്, ക്യാബിനറ്റ് സെക്രട്ടറി രാജീവ് ഗൗബെ തുടങ്ങിയവര്‍...
ക്രിക്കറ്റ് കളത്തിലും പുറത്തും അകത്തും എപ്പോഴും ഏറ്റുമുട്ടുന്ന രണ്ടുപേരാണ് ഇന്ത്യയുടെ മുൻ ഓപ്പണർ ഗൗതം ഗംഭീറും പാക്കിസ്ഥാന്റെ മുൻ നായകൻ ഷാഹിദ് അഫ്രീദിയും. ക്രിക്കറ്റ് വിട്ടശേഷം ഗംഭീർ ബിജെപിയിൽ ചേർന്ന് ലോക്സഭാംഗമാകുകയും അഫ്രീദി സ്ഥിരമായി ഇന്ത്യാവിരുദ്ധ...
കാണാതായ സെക്രട്ടറിയേറ്റ് ഉദ്യോഗസ്ഥയുടെ മൃതദേഹം കണ്ടെത്തി. സെക്രട്ടറിയേറ്റിലെ റിക്കോര്‍ഡ്സ് വിഭാഗം അണ്ടര്‍ സെക്രട്ടറി ഇള ദിവാകറി(49)ന്റെ മൃതദേഹം ചിറയിന്‍കീഴിന് സമീപമുള്ള അന്തിക്കടവില്‍ നിന്നാണ് കണ്ടെത്തിയത്.ചിറയിന്‍കീഴ്, വലിയകട ഒറ്റപ്ലാംമുക്ക് ഗ്രീഷ്മം വീട്ടില്‍ ഇള ദിവാകറി(49)നെ വെള്ളിയാഴ്ച രാവിലെ...
ഏരുവേശി, പയ്യാവൂര്‍ ,ഉളിക്കല്‍ പഞ്ചായത്തുകളിലൂടെ ഒഴുകി എത്തുന്ന പുഴകള്‍ സംഗമിക്കുന്ന പയ്യാവൂര്‍ പാറക്കടവിനടുത്ത കൂട്ടുപുഴയിലാണ് കുളിക്കാനിറങ്ങിയ 3 യുവാക്കളെ വെള്ളിയാഴ്ച വൈകുന്നേരം ഒഴുക്കില്‍പ്പെട്ട് കാണാതായത്. 4 പേര് ഒരുമിച്ചായിരുന്നു കുളിക്കാന്‍ ഇറങ്ങിയെങ്കിലും ആദ്യം ഇറങ്ങിയ ആള്...
പെട്രോൾ വില വർധന പിൻവലിക്കണമെന്നാവശ്യപ്പെട്ട് കേന്ദ്രത്തിന് സംസ്ഥാന സര്‍ക്കാര്‍ കത്തയച്ചു. ഗതാഗത മന്ത്രി എ കെ ശശീന്ദ്രനാണ് കേന്ദ്ര പെട്രോളിയം മന്ത്രി ധർമേന്ദ്ര പ്രധാന് കത്തയച്ചത്. വില കുറയ്ക്കാൻ എണ്ണ കമ്പനികൾക്ക് നിർദ്ദേശം നൽകണമെന്ന് കത്തിലെ...
ഇന്ത്യന്‍ നിലപാട് തള്ളി ഭൂപട പരിഷ്കാരത്തിനായുള്ള ഭരണഘടനാ ഭേദഗതി ബില്ലിന് നേപ്പാള്‍ പാര്‍ലമെന്റിന്റെ അംഗീകാരം. ഇന്ത്യന്‍ അതിര്‍ത്തിയോട് ചേര്‍ന്നുള്ള ഉത്തരാഖണ്ഡിലുള്ള കാലാപാനി, ലിപുലേഖ് ചുരം, ലിംപിാധുര എന്നിവിടങ്ങള്‍ നേപ്പാളിന്റെ ഭാഗമായി രേഖപ്പെടുത്തി ഭൂപടം പരിഷ്കരിക്കാനുള്ള ഭരണഘടനാ...
സെന്നിന്ത്യന്‍ സിനിമകളില്‍ പ്രവര്‍ത്തിച്ചിട്ടുള്ള ഛായാഗ്രഹകന് ബി കണ്ണന്(69) അന്തരിച്ചു. ചെന്നൈയിലെ സ്വകാര്യ ആശുപത്രിയില്‍ ശനിയാഴ്ച്ചയായിരുന്നു അന്ത്യം. ഹൃദയസംബന്ധിയായ അസുഖങ്ങളെത്തുടര്‍ന്ന് വടപളനിയിലെ ആശുപത്രിയില്‍ വച്ച് ശസത്രകിയ നടത്തിയിരുന്നു. എന്നാല്‍ ചികത്സയോട് തൃപ്തികരമായി പ്രതികരിച്ചിരുന്നില്ല.അമ്പതിലേറെ ചിത്രങ്ങളില്‍ ഛായാഗ്രഹകനായി പ്രവര്‍ത്തിച്ചിട്ടുളള...
പാക്കിസ്ഥാന് പ്രധാനമന്ത്രി യൂസഫ് റാസ ഗിലാനിക്ക് കോവിഡ് 19 സ്ഥിരീകരിച്ചു. അഴിമതി കേസില്‍ അഴിമതി വിരുദ്ധ അന്വേഷണ വിഭാഗമായ നാഷണല്‍ അക്കൗണ്ടബിലിറ്റി ബ്യൂറോയ്ക്ക് മുന്നില്‍ വിചാരണയ്ക്ക് ഹാജരായതിനു ശേഷമാണ് 67 കാരനായ ഗിലാനിക്ക് രോഗ ബാധ...
ആലപ്പുഴ കാർത്തികപ്പള്ളിയിൽ 12 വയസുകാരിയുടെ ആത്മഹത്യയിൽ അമ്മയെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് നാട്ടുകാരുടെ പ്രതിഷേധം. ആത്മഹത്യാ പ്രേരണക്കുറ്റം ചുമത്തി അമ്മയെ അറസ്റ്റ് ചെയ്യണം എന്നാണ് പ്രതിഷേധക്കാരുടെ ആവശ്യം. കുട്ടിയുടെ മരണം ആത്മഹത്യയാണെന്ന് വ്യക്തമായിട്ടുണ്ടെന്നും മരണത്തിലേക്ക് നയിച്ചതിൽ അമ്മ...
വൊളന്റിയര്‍മാരെ ഉള്‍പ്പെടുത്തി ജില്ലാതല സ്കൂബാ ഡൈവിംഗ് ടീം രൂപീകരിക്കുന്നതിന് പത്തനംതിട്ട ജില്ലാ കളക്ടര്‍ പി.ബി നൂഹ് ഉത്തരവിട്ടു. താത്പര്യമുള്ള വൊളന്റിയര്‍മാര്‍ക്ക് രജിസ്റ്റര്‍ ചെയ്യുന്നതിനായി പ്രത്യേക പോര്‍ട്ടല്‍ ജില്ലാ ഐടി മിഷന്/ എന്‍ഐസി രൂപീകരിക്കും. രജിസ്റ്റര്‍ ചെയ്തിട്ടുള്ള...
കോട്ടയം ജില്ലയില്‍ ഓണ്‍ലൈന്‍ പഠനത്തിന് വീടുകളില്‍ സൗകര്യമില്ലാത്ത കുട്ടികള്‍ക്ക് സഹായഹസ്തവുമായി അക്ഷയ കേന്ദ്രങ്ങളും സജീവം. ജില്ലാ വിദ്യാഭ്യാസ ഓഫീസുമായും തദ്ദേശഭരണ സ്ഥാപനങ്ങളുമായും സഹകരിച്ചാണ് വിവിധ മേഖലകളിലെ അക്ഷയ കേന്ദ്രങ്ങളില്‍ പഠനത്തിന് ക്രമീകരണം ഏര്‍പ്പെടുത്തുന്നത്. മരങ്ങാട്ടുപിള്ളി, കൂട്ടിക്കല്‍...
യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥിന് വധഭീഷണി. സംസ്ഥാന പോലീസീന്റെ സോഷ്യല്‍ മീഡിയ സെല്ലിലേക്കാണ് ഇന്ന് ഭീഷണി സന്ദേശം എത്തിയത്. സംസ്ഥാനത്തെ വിവിധ ഭാഗങ്ങളിൽ ആക്രമണം നടത്തുമെന്നും വാട്സ്ആപ്പ് സന്ദേശത്തിൽ അയച്ച ഭീഷണിയിൽ പറയുന്നു. യുപി പോലീസിന്റെ...
രാജ്യത്താദ്യമായി ആനകളുടെ കൊവിഡ് പരിശോധന ആരംഭിച്ചുരാജസ്ഥാൻ. നിലവിൽ ഇന്ത്യയിൽ ഡൽഹിയും തമിഴ്നാടും കഴിഞ്ഞാല്‍ ഏറ്റവും കൂടുതല്‍ പരിശോധന മനുഷ്യർക്ക് ഓരോ ദിവസവും (25000 ത്തിൽ കൂടുതൽ) നടക്കുന്നത് രാജസ്ഥാനിലാണ്. കഴിഞ്ഞ വ്യാഴാഴ്ചയാണ് ആദ്യമായി ആനകളുടെ കൊവിഡ്...
തിരുവനന്തപുരം പേരൂര്‍ക്കടയിലെ ഹിന്ദുസ്ഥാന്‍ ലാറ്റെക്സ്റ്റില് വന്‍ തീപിടിത്തം. ഫാക്ടറിയില്‍ നിന്നുള്ള അവശിഷ്ടങ്ങള്‍ തള്ളിയ ഭാഗത്താണ് തീപിടിത്തം. വൈകിട്ട് 7.15 ഓടെയാണ് തീപിടുത്തം ഉണ്ടായത്. വിവരം അറിഞ്ഞെത്തിയ ചെങ്കല്‍ച്ചൂള ഫയര്‍സ്റ്റേഷനിലെ ഫയര്‍ഫോഴ്സ് തീ അണക്കാനുള്ള ശ്രമം തുടരുകയാണ്....
രാജ്യത്തിനുള്ളിൽ റെയിൽ-വ്യോമമാർഗങ്ങളിൽ യാത്രചെയ്യാൻ ജനങ്ങൾക്ക് ആരോഗ്യ സേതു ആപ്പ് നിർബന്ധമല്ലെന്ന് കേന്ദ്രസർക്കാർ. യാത്രികർക്ക് ആപ്പ് നിർബന്ധമാക്കുന്നതിനെ ചോദ്യം ചെയ്ത് സൈബർ ആക്ടിവിസ്റ്റുകൾ നൽകിയ ഹർജിയിൽ കർണ്ണാടക ഹൈക്കോടതിയിൽ കേന്ദ്ര സർക്കാർ നൽകിയ മറുപടിയിലാണ് ഇത് വ്യക്തമാക്കിയത്....
സര്‍ക്കാര്‍ ഓഫീസുകള്‍, ബാങ്കുകള്‍, പൊതു ഇടങ്ങള്‍, അക്ഷയാ കേന്ദ്രങ്ങള്‍, റേഷന്‍ കടകള്‍ എന്നിവിടങ്ങളില്‍ 65 വയസ്സിനു മുകളില്‍ ഉളളവരും, 10 വയസ്സിനു താഴെ പ്രായമുളള കുട്ടികളും വരുന്നതിന് കാസർകോട് ജില്ലയിൽ അനുവദിക്കില്ല. ഇവര്‍ എത്തുന്ന സാഹചര്യം...