തവിഞ്ഞാല്‍ വിമലനഗര്‍ കപ്പലുമാക്കല്‍ കെ.സി ജോസഫിന്റെ ഭാര്യ സോഫിയ( 49) യാണ് മരിച്ചത്.കുറച്ചു ദിവസങ്ങളായി കണ്ണൂരിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.ചെളളു പനി ബാധിച്ചതിനെ തുടര്‍ന്നാണ് ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. അതോടൊപ്പം വൃക്കരോഗവും ഉണ്ടായിരുന്നു.
മാഹി അഴിയൂരില്‍ പൊട്ടിവീണ വൈദ്യുതി ലൈനില്‍ നിന്ന് ഷോക്കേറ്റ് രണ്ട് പേര് മരിച്ചു. അഴിയൂർ ബോർഡ് സ്കൂളിന് സമീപം താമസിക്കുന്ന ഇർഫാൻ (30), സഹല്‍ (10) എന്നിവരാണ് മരിച്ചത്. 10 വയസുകാരനായ സഹലിനാണ് ആദ്യം ഷോക്കേറ്റത്....
വീട്ടമ്മയില്‍ നിന്നും പണം പിടിച്ചുപറിച്ച പാതിരി പിടിയിലായി. കഴിഞ്ഞ ദിവസം പനച്ചമൂട്ടിലാണ് സംഭവം. പനച്ചമൂട്ടിലെ സ്വകാര്യ പണമിടപാട് സ്ഥാപനത്തില്‍ നിന്നും സ്വര്‍ണം പണയം വച്ച പണവുമായി പുറത്തിറങ്ങിയ വീട്ടമ്മയില്‍ നിന്നും പണം പിടിച്ചുപറിച്ച് രക്ഷപ്പെടാന്‍ ശ്രമിച്ച...
നഗരസഭ ഓഫീസിന് സമീപത്തെ മൈതാനിയില്‍ കുപ്പിച്ചില്ലുകള്‍ കൂട്ടിയിട്ടിരിക്കുന്നത് അപകട ഭീഷണിയാകുന്നു. ചില്ല് കുപ്പികള്‍, ട്യൂബ് ലൈറ്റുകള്‍, ബള്‍ബുകള്‍ എന്നിവയാണ് ചാക്കില്‍ കെട്ടിയും അല്ലാതെയുമായി മൈതാനത്തില്‍ നിക്ഷേപിച്ചിരിക്കുന്നത്. ഗ്രൗണ്ടില്‍ പരിശീലനത്തിനെത്തിയ മൂന്ന് പേര്‍ക്ക് കാലില്‍ കുപ്പിച്ചില്ല് തറച്ച്...
സ്പാനിഷ് സാഹിത്യകാരൻ കാർലോസ് റൂയിസ് സഫോൺ (55) അന്തരിച്ചു. അമേരിക്കയിൽ വച്ചായിരുന്നു മരണം. രണ്ട് വർഷമായി കോളൻ കാൻസർ രോഗബാധിതനായിരുന്നു. സ്പാനിഷ് പ്രസാധകരായ പ്ലാനെറ്റ മരണവിവരം സ്ഥിരീകരിച്ചു. ഇദ്ദേഹത്തിന്റെ ‘ദ ഷാഡോ ഓഫ് ദ വിൻഡ്’...
പള്ളിക്കുന്നിൽ അച്ഛനും മകനും കുത്തേറ്റു. കോട്ടത്തറ പഞ്ചായത്തിലെ 3 -ആം വാർഡിൽ ഉൾപ്പെടുന്ന പുലിമുണ്ട ആദിവാസി കോളനിയിലെ ഗോപി (45), മകൻ അനീഷ്(18) എന്നിവർക്കാണ് കുത്തേറ്റത്. ശനിയാഴ്ച്ച രാത്രിയിലാണ് സംഭവം. മദ്യലഹരിയിൽ എത്തിയ ബാലൻ എന്നയാളാണ്...
ചൈനീസ് വീഡിയോ പ്ലാറ്റ് ഫോമായ ടിക് ടോക്കിനെ പോലെ ഇന്ത്യന്‍ നിര്‍മിത ഹ്രസ്വ വീഡിയോ പ്ലാറ്റ്ഫോം ആരംഭിക്കാനുള്ള പദ്ധതിയുമായി ഇന്ത്യന്‍ സ്ട്രീമിങ് സേവനമായ സീ5.നിലവില്‍ ബീറ്റ പതിപ്പിലുള്ള ഈ സേവനം ജൂലൈ ആദ്യ മുതല്‍ ലഭ്യമാകും....
ലഡാക്ക് സംഘര്‍ഷത്തിന് പിന്നാലെ ഇന്ത്യന്‍ എംബസിയുടെ അപ്ഡേറ്റുകള് നീക്കം ചെയ്ത് ചൈനയിലെ സോഷ്യല്‍ മീഡിയ ആപ്പായ വിചാറ്റ്. ഇന്ത്യ-ചൈന സംഘര്‍ഷത്തെ സംബന്ധിച്ച പ്രധാനമന്ത്രി മോദിയുടെ പ്രസ്താവന ഉള്‍പ്പടെയുള്ള അപ്ഡേറ്റുകളാണ് വിചാറ്റ് നീക്കം ചെയ്തിരിക്കുന്നത്. രാജ്യവുമായി ബന്ധപ്പെട്ട...
ഗൂഗിള്‍ മീറ്റ് ഫീച്ചര്‍ ജിമെയിലിന്റെ ആന്‍ഡ്രോയിഡ് ഐഓഎസ് പതിപ്പുകളിലേയ്ക്ക് എത്തിക്കാനൊരുങ്ങി ഗൂഗിള്‍. വരും ആഴ്ചകളില്‍ തന്നെ ജിമെയില്‍ ആപ്പില്‍ മീറ്റ് ടാബ് ലഭിക്കുമെന്ന് ഗൂഗിള്‍ അറിയിച്ചു. അതില്‍ ഗൂഗിള്‍ കലണ്ടറില്‍ ഷെഡ്യൂള്‍ ചെയ്തിരിക്കുന്ന മീറ്റിങുകള്‍ കാണാനും...
കൊവിഡ് പരിശോധന സൗജന്യമായി നല്‍കാമെന്ന് വാഗ്ധാനം നല്കി കൊണ്ട് വലിയ തോതിലുള്ള പിഷിംഗ് അറ്റാക്കുകള്‍ നടത്തുവാന്‍ സാധ്യതയുള്ളതിനാല്‍ ജനങ്ങള്‍ ഇതിനെതിരെ ജാഗ്രത പാലിക്കണമെന്നു കേരള പൊലീസിന്റെ സൈബര്‍ഡോം നിര്‍ദേശിച്ചു. കേരള പൊലീസിന്റെ സൈബര്‍ ഡോം പേജിലാണ്...
വാട്സാപ്പില്‍ കഴിഞ്ഞ ദിവസം വാട്ട്സാപ്പ് ലാസ്റ്റ് സീന്‍ സെറ്റിംഗ് ഉപയോക്താവ് മാറ്റാതെ തന്നെ മാറിയതായി ലോകത്തിന്റെ പലഭാഗത്ത് നിന്നും പരാതി ഉയര്‍ന്നിരുന്നു. ഉപയോക്താക്കള്‍ ഓണ്‍ലൈനില്‍ ഉണ്ടായിരുന്നു എന്ന് കാണിക്കുന്ന, ലാസ്റ്റ് സീന്‍ സെറ്റിംഗാണ് ഉപയോക്താവ് മാറ്റാതെ...
പ്രധാനമന്ത്രി വാക്കുകള്‍ സൂക്ഷിച്ച് ഉപയോഗിക്കണമെന്ന് മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍സിങ്. ലഡാക്കിലെ ഗാല്‍വാന്‍ താഴ്വരയിലുണ്ടായ ഇന്ത്യ-ചൈന സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ ചേര്‍ന്ന, സര്‍വകക്ഷിയോഗത്തിലെ പ്രധാനമന്ത്രിയുടെ പ്രസ്താവനയെ ചൊല്ലിയുള്ള ആശയക്കുഴപ്പത്തിന്റെ പശ്ചാത്തലത്തിലാണ് മന്മോഹന് സിങ്ങിന്റെ മുന്നറിയിപ്പ്. രാജ്യത്തിന്റെ സുരക്ഷയുമായി ബന്ധപ്പെട്ട...
തമിഴ്നാട് മാമലപുരത്ത് കടലില്‍ ഒഴുകിനടന്ന വീപ്പയില്‍ കരയ്ക്കെത്തിച്ച് തുറന്ന് നോക്കിയപ്പോള്‍ ഒരു കോടി രൂപയുടെ ലഹരിമരുന്ന് കണ്ടെത്തി. മാമലപുരത്ത് നിന്ന് മീന്‍ പിടിക്കാന്‍ കടലില്‍പോയവരുടെ വലയിലാണ് വീപ്പ കുടുങ്ങിയത്. തുറന്നു പരിശോധിച്ചപ്പോഴാണ് 78 കിലോ മെതാംഫെറ്റമീന്‍...
സി.ബി.എസ്.ഇ പ്ലസ്ടു പരീക്ഷ ജൂലൈയില്‍ നടത്താനുള്ള നിര്‍ദ്ദേശത്തില്‍ അന്തിമ തീരുമാനം ഇന്ന്. കോവിഡ് രോഗബാധ കൂടിവരുന്ന സാഹചര്യത്തില്‍ പരീക്ഷകള്‍ നടത്തുന്നതിനെതിരെ ചില രക്ഷിതാക്കള്‍ സുപ്രീംകോടതിയെ സമീപിച്ചിരുന്നു. വിഷയത്തില്‍ തിങ്കളാഴ്ച മറുപടി നല്‍കണമെന്ന് സി.ബി.എസ്.ഇക്ക് സുപ്രീംകോടതി നര്‍ദ്ദേശം...
രാജ്യത്ത് തുടര്‍ച്ചയായ 16-ാം ദിവസവും പെട്രോള്‍, ഡീസല്‍ വില വര്‍ധിച്ചു. പെട്രോള്‍ ലിറ്ററിന് 35 പൈസയും ഡീസലിന് 56 പൈസയുമാണ് ഇന്ന് കൂടിയത്. തിരുവനന്തപുരത്ത് പെട്രോള്‍ വില ലിറ്ററിന് 80 കടന്നു. കൊച്ചിയില്‍ ഒരുലിറ്റര്‍ പെട്രോളിന്...
ഗോവയില്‍ ആദ്യ കോവിഡ് മരണം റിപ്പോര്‍ട്ട് ചെയ്തു. സത്താരിയിലെ മോര്‍ലെ ഗ്രാമത്തില്‍ നിന്നുള്ള 85കാരനാണ് ചികിത്സയിലിരിക്കെ മരിച്ചത്. ഞായറാഴ്ച വൈകുന്നേരമാണ് വയോധികനെ മര്‍ഗാവോയിലെ കോവിഡ് ആശുപത്രിയിലേക്ക് മാറ്റിയത്. മോര്‍ലെ ഗ്രാമം കഴിഞ്ഞാഴ്ച കണ്ടെയിന്മെന്റ് സോണായി പ്രഖ്യാപിച്ചിരുന്നു....
ഞായറാഴ്ച ഏറ്റവും കൂടുതല്‍ കൊറോണ പോസിറ്റീവ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തതായി ലോകാരോഗ്യ സംഘടന. 24 മണിക്കൂറിനുള്ളില്‍ 183,000 പുതിയ കേസുകളാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. ഇന്നലെ ബ്രസീലിലാണ് ഏറ്റവും കൂടുതല്‍ കൊറോണ പോസിറ്റീവ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്....
സംസ്ഥാനത്ത് ഇന്ന് സ്വര്‍ണവില റെക്കോഡ് നിലവരാത്തിലേയ്ക്ക് ഉയര്‍ന്നു. പവന് 160 രൂപകൂടി 35,680 രൂപയിലും ഗ്രാമിന് 4460 രൂപയിലുമാണ് ഇന്ന് വ്യാപാരം പുരോഗമിക്കുന്നത്. ശനിയാഴ്ച രണ്ടുതവണയായാണ് വിലയില്‍ വര്‍ധനവുണ്ടായത്. രാവിലെ 35,400 രൂപയായും ഉച്ചകഴിഞ്ഞ് 35,520...
ആളുകള്‍ എല്ലാം കൂട്ടത്തോടെ മാസ്ക് വെച്ചതോടെ സിസിടിവി നോക്കിയാലും പ്രതിയെ തിരിച്ചറിയാന്‍ പറ്റാത്ത അവസ്ഥയാണെന്ന് പൊലീസ്. കഴിഞ്ഞ തിങ്കളാഴ്ച തോട്ടട പോളിടെക്നിക് ഹോസ്റ്റലില്‍ നിന്ന് രണ്ട് റിമാന്‍ഡ് പ്രതികള്‍ രക്ഷപ്പെട്ടത്. പോക്സോ കേസ് പ്രതിയായ മണിക്കുട്ടനും,...
മുംബൈയില്‍ കൊവിഡ് ബാധിച്ച് മലപ്പുറം സ്വദേശി മരിച്ചു. കൊവിഡ് ബാധിച്ചതിനെ തുടര്‍ന്ന് ചികിത്സയിലായിരുന്ന ജാനകി വാസു (77) ആണ് മരിച്ചത്. മഹാരാഷ്ട്രയിലെ താനെയില്‍ കൊവിഡ് ബാധിച്ച് ഇന്നലെ തിരുവനന്തപുരം സ്വദേശി മരിച്ചിരുന്നു. ആറ്റിങ്ങല്‍ സ്വദേശി ഷണ്മുഖം...
കൃഷിമന്ത്രി വി.എസ്. സുനില്‍കുമാര്‍ വിളിച്ചു ചേര്‍ത്ത യോഗത്തില്‍ പങ്കെടുത്ത ആരോഗ്യപ്രവര്‍ത്തകയ്ക്ക് കോവിഡ് സ്ഥിരീകരിച്ചതോടെ കൃഷിമന്ത്രി തിരുവനന്തപുരത്ത് നിരീക്ഷണത്തില്‍. കഴിഞ്ഞ 15 ന് തൃശൂര്‍ കോര്പറേഷന് ഓഫിസിലാണ് യോഗം നടന്നത്.
ദിലീപ് പ്രതിയായ കേസില്‍ ഇരയായ നടിയുടെ ക്രോസ് വിസ്താരം ഇന്ന് തുടങ്ങും. ക്രോസ് വിസ്താരം മൂന്ന് ദിവസം നീണ്ടേക്കും. കോവിഡ് മൂലം നീണ്ട ഇളവേളയ്ക്ക് ശേഷമാണ് വിചാരണ ആരംഭിക്കുന്നത്. പ്രൊസിക്യൂഷന്റെ ഭാഗത്ത് നിന്നുള്ള നടിയുടെ പ്രാഥമിക...
പ്രമുഖ വ്യവസായി എം.എ യൂസഫലിക്കെതിരെ ആഞ്ഞടിച്ച് സി.പി.എം നേതാവ് എം.എം ലോറന്‍സ് രംഗത്ത്. യൂസഫലിയുടെ ഗ്രാന്‍ഡ് ഹയാത്തിനെതിരായ നിലപാടില്‍ ഒരു മാറ്റവും ഇല്ലന്നും അദ്ദേഹം വ്യക്തമാക്കി. ഗ്രാന്‍ഡ് ഹയാത്തിനെതിരായി മുന്നോട്ട് പോയ ഘട്ടത്തില്‍ തനിക്കെതിരെ ഭീഷണി...
പത്തനംതിട്ടയിലെ സ്വകാര്യ സൂപ്പര്‍ മാര്‍ക്കറ്റിലെ ജീവനക്കാര്‍ക്ക് കോവിഡ് ബാധിച്ചെന്ന് വ്യാജ പ്രചരണം നടത്തിയ രണ്ട് പേര് അറസ്റ്റില്‍. മല്ലശേരി സ്വദേശികളായ ശ്രീകാന്ത്, ബിസ്മി രാജ് എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. സാമൂഹിക മാധ്യമങ്ങളിലൂടെയായിരുന്നു വ്യാജ പ്രചരണം. അറസ്റ്റ്...
പതിനൊന്ന് വയസ്സുകാരിയെ സ്കൂള്‍ വിദ്യാര്‍ത്ഥികളായ മൂന്ന് പേര് ചേര്‍ന്ന് പീഡിപ്പിച്ചു. കോയമ്പത്തൂര്‍ സുന്ദരപുരത്താണ് ദാരുണമായ സംഭവം. കേസില്‍ പ്രതികളായ രണ്ട് വിദ്യാര്‍ത്ഥികളെ പൊലീസ് അറസ്റ്റ് ചെയ്തു. പത്താം ക്ലാസിലും പ്ലസ് വണ്ണിലും പഠിക്കുന്നവരാണ് പിടിയിലായത്. ഇവരെ...
കവര്‍ച്ച തടയാന്‍ ശ്രമിക്കുന്നതിനിടെ 88കാരി കുത്തേറ്റ് മരിച്ചു. വിരമിച്ച സര്‍ക്കാര്‍ ഉദ്ദ്യോഗസ്ഥന്റെ ഭാര്യ കന്ത ചൗളയാണ് കുത്തേറ്റ് മരിച്ചത്. ഡല്‍ഹിയിലെ സഫ്ദര്‍ജംഗ് മേഖലയിലെ ഇവരുടെ ഫ്ളാറ്റില്‍ ശനിയാഴ്ച രാത്രിയോടെയായിരുന്നു ആക്രമണം. അടുത്തിടയായി ഇവരുടെ വീട്ടില്‍ നിയമിച്ച...
ആരോഗ്യമന്ത്രി കെ കെ ശൈലജയെ അശ്ലീല രൂപത്തില്‍ ചിത്രീകരിച്ച് സാമൂഹ്യമാധ്യമങ്ങളില്‍ പ്രചാരണം നടത്തിയതിനെതിരെ കേസെടുത്ത് മുക്കം പൊലീസ്. ഡിവൈഎഫ്ഐ മുക്കം മേഖലാ കമ്മിറ്റി നല്കിയ പരാതിയിലാണ് നടപടി. അഷ്ഫാക്ക് അഹമ്മദ് എന്ന ഫേസ്ബുക്ക് ഐഡിയില്‍ നിന്നാണ്...
രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണം കുത്തനെ ഉയരുന്നു. 24 മണിക്കൂറിനിടെ 14,821 പേര്‍ക്കാണ് പുതുതായി കോവിഡ് ബാധ സ്ഥിരീകരിച്ചത്. ഇതോടെ രാജ്യത്ത് കോവിഡ് ബാധിച്ചവരുടെ ആകെ എണ്ണം 4,25,282 ആയി. 1,74,387 പേരാണ് നിലവില്‍ ചികിത്സയിലുള്ളത്....
ഇറാഖിലെ പ്രമുഖ ഫുട്ബോള്‍ താരം അഹമ്മദ് റാദി കോവിഡ് ബാധിച്ച് മരിച്ചു. 56 വയസ്സായിരുന്നു. ബാഗ്ദാദിലെ ആശുപത്രിയില്‍ ഒരാഴ്ച മുന്‍പാണ് കോവിഡ് ബാധിച്ച് അദ്ദേഹത്തെ ചികിത്സക്ക് എത്തിച്ചത്. റാദിയുടെ മരണത്തില്‍ ഫിഫ ദുഃഖം രേഖപ്പെടുത്തി. 1986ലെ...
മുകേഷ് അംബാനിക്ക് ലോക ധനിക പട്ടികയില്‍ ഒന്‍പതാം സ്ഥാനം. ഫോര്‍ബ്സിന്റെ റിയല്‍ ടൈം ശതകോടീശ്വരന്മാരുടെ പട്ടികയിലാണ് 64.6 ബില്യണ്‍ ഡോളര്‍ ആസ്തിയുമായി അംബാനി ഒന്‍പതാമത് എത്തിയത്. ഗൂഗിള്‍ സഹ സ്ഥാപകരായ ലാറി പേജ്, സെര്‍ജി ബ്രിന്‍...
രാജ്യത്ത് മദ്യവില്‍പ്പന ആരംഭിക്കാനൊരുങ്ങി ഓണ്‍ലൈന്‍ റീടെയില്‍ സ്ഥാപനമായ ആമസോണ്‍. പശ്ചിമബംഗാളില്‍ ഓണ്‍ലൈന്‍ വഴി മദ്യവില്‍പ്പന നടത്താന്‍ കമ്പനിയ്ക്ക് അനുമതി ലഭിച്ചു. അതേസമയം, ഓണ്‍ലൈന്‍ മദ്യവില്‍പ്പന നടത്താന്‍ ആമസോണ്‍ യോഗ്യരാണെന്ന് വെസ്റ്റ് ബംഗാള്‍ സ്റ്റേറ്റ് ബിവറേജസ് കോര്പ്പറേഷന്...
ഉമ്മൻ ചാണ്ടി അടുത്ത നിയമസഭാ തിരഞ്ഞെടുപ്പിലും മത്സരിക്കുമെന്ന് കോൺഗ്രസ്സ് നേതാവ് പി.ടി തോമസ് എം.എൽ.എ. ഉമ്മൻ ചാണ്ടിയും രമേശ് ചെന്നിത്തലയും മുല്ലപ്പള്ളി രാമചന്ദ്രനും സംയുക്തമായി തിരഞ്ഞെടുപ്പ് പ്രചരണങ്ങൾക്ക് നേതൃത്വം നൽകുമെന്നും പി.ടി വ്യക്തമാക്കി. എക്സ് പ്രസ്സ്...
കോന്നിയില്‍ ഭാര്യയെ കൊലപ്പെടുത്തി ഭര്‍ത്താവ് ആറ്റില്‍ ചാടി സ്വയം ജീവനൊടുക്കി. അത്തച്ചാക്കല്‍ മുട്ടത്ത് വടക്കേതില്‍ കെ.ആര്.ഗണനാഥന് (67) ആണ് ഭാര്യ രമണി(65)യെ കൊലപ്പെടുത്തിയ ശേഷം ജീവനൊടുക്കിയത്. ശനിയാഴ്ച രാവിലെ എട്ട് മണിയോടെയായിരുന്നു സംഭവം. രാവിലെ വീട്ടില്‍...
അങ്കമാലിയില്‍ 54 ദിവസം പ്രായമുള്ള നവജാത ശിശുവിനെ കൊലപ്പെടുത്താന്‍ ശ്രമിച്ച അച്ഛന് അറസ്റ്റില്‍. ആന്തരിക രക്തസ്രാവം ഉണ്ടായ കുട്ടി വെന്റിലേറ്ററിലാണ് . അങ്കമാലി സ്വദേശി ഷൈജു തോമസിനെ ആണ് പൊലീസ് അറസ്റ്റ് ചെയ്തത്. പുലര്‍ച്ചെ കരഞ്ഞ...
മൂവാറ്റുപുഴയില്‍ കോവിഡ് വ്യാപനം നടന്നുവെന്ന് വ്യാജ പ്രചരണം നടത്തി ജനങ്ങളെ പരിഭ്രാന്തരാക്കിയ സംഭവത്തില്‍ യുവാവ് അറസ്റ്റില്‍. മാറാടി മീങ്കുന്നം കുന്നുംപുറത്ത് ജിബിന്‍ ജോസിനെയാണ് (25) അറസ്റ്റ് ചെയ്തത്. വ്യാജ പ്രചരണത്തെ തുടര്‍ന്ന് ഞായറാഴ്ച നടക്കേണ്ട വിവാഹ...
ബ്രിട്ടനെ ഞെട്ടിച്ച് വീണ്ടും കത്തിയാക്രമണം. ആക്രമണത്തില്‍ മൂന്ന് പേര് കൊല്ലപ്പെടുകയും നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. സംഭവത്തില്‍ ക്രമിയെന്ന് കരുതുന്ന ലിബിയന്‍ പൗരനായ 25കാരനെ പൊലീസ് പിടികൂടി. റിഡിങ്ങിലെ ഫോര്‍ബറി ഗാര്‍ഡനിലാണ് ശനിയാഴ്ച രാത്രി ഏഴുമണിയോടെയായിരുന്നു...
ഉറവിടം കണ്ടെത്താന്‍ കഴിയാത്ത രോഗികളുടെ എണ്ണം കൂടുന്നതിനാല്‍ തിരുവനന്തപുരം നഗരത്തില്‍ നിയന്ത്രണങ്ങള്‍ കടുപ്പിക്കുന്നു. മണക്കാട് രോഗം സ്ഥിരീകരിച്ച ഓട്ടോ ഡ്രൈവറുടെ രോഗ ഉറവിടം അറിയില്ലെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്. രോഗിയുടെ സമ്പര്‍ക്കപ്പട്ടിക തയാറാക്കുക ദുഷ്കരമെന്നും അദ്ദേഹം...
ജമ്മുകശ്മീരിലെ പൂഞ്ചില്‍ വീണ്ടും പ്രകോപനവുമായി പാക്ക് സൈന്യം. ഇന്ത്യന്‍ പോസ്റ്റുകള്‍ക്ക് നേരെ മോട്ടാര്‍ ഷെല്‍ ആക്രമണമുണ്ടായി. രാവിലെ ആറുമണിയോടെയാണ് പാക്കിസ്ഥാന് ഇന്ത്യന്‍ പോസ്റ്റുകള്‍ ലക്ഷ്യം വച്ച് മോട്ടാര്‍ ഷെല്ലുകളയച്ചത്. ശക്തമായി തിരിച്ചടിച്ചതായി സൈനികവൃത്തങ്ങള്‍ അറിയിച്ചു. കഴിഞ്ഞ...
ഇന്ത്യ-ചൈന സംഘര്‍ഷം പുകയുന്ന സാഹചര്യത്തില്‍ യഥാര്‍ത്ഥ നിയന്ത്രണ രേഖയില്‍ തോക്ക് ഉപയോഗിക്കാന്‍ ഇന്ത്യന്‍ സൈനികര്‍ക്ക് അനുമതി. ഇന്ത്യന്‍ സൈന്യത്തിന്റെ റൂള്‍സ് ഓഫ് എന്‍ഗേജ്മെന്റില്‍ മാറ്റം വരുത്തിയാണ് അസാധാരണ സാഹചര്യങ്ങളില്‍ യഥാര്‍ത്ഥ നിയന്ത്രണ രേഖയില്‍ തോക്ക് ഉപയോഗിക്കാന്‍...
ഏതാനും ദിവസങ്ങൾക്കിടെ ജില്ലയിൽ കോഴിവില കുറഞ്ഞത് 50-70 രൂപയോളം. കഴിഞ്ഞ ദിവസങ്ങളിൽ 200-220 രൂപയായിരുന്നു കോഴിവില. ഇപ്പോൾ 150-160 രൂപയൊക്കെയാണ് കടകളിൽ ഈടാക്കുന്നത്. പക്ഷിപ്പനിക്കുശേഷം ഉയർന്ന കോഴിവില ലോക്ഡൗൺ കാലത്തും ഉയർന്നുതന്നെ നിൽക്കുകയായിരുന്നു. വില കൂടുന്നതിനനുസരിച്ച്...
കാട്ടാന ഭീതിയിൽ തോൽപെട്ടി രണ്ടാഴ്ച്ചക്കിടെ അഞ്ച് വീടുകൾ തട്ടി. കഴിഞ്ഞ ദിവസം പുലർച്ചേ നാല് മണിയോടെയാണ് തോൽപെട്ടി ചെന്നയങ്ങാടി പാറ കണ്ടി റഫീക്കിന്റെ വീടിന് കാട്ടാന തട്ടിയത് .അകത്ത് നെറ്റ് കെട്ടിയതിനാലാണ് അപകടം ഒഴിവായത്. ഓടുകളും...
ഇതര സംസ്ഥാന തൊഴിലാളികൾ താമസിച്ച കെട്ടിടത്തിന് പുറകിൽ കഞ്ചാവ് ചെടി വളർന്ന നിലയിൽ. കാരശേരി പഞ്ചായത്തിലെ മുരിങ്ങം പുറായി അങ്ങാടിയിലെ കെട്ടിടത്തിന് പുറകിലാണ് നാട്ടുകാർ കഞ്ചാവ് ചെടി കണ്ടത്. അങ്ങാടിയിൽ കൊതുക് ശല്യം രൂക്ഷമായപ്പോൾ നാട്ടുകാർ...
ലോക്ക്ഡൗണ്‍ ഇളവുകളെ തുടര്‍ന്ന് തുറന്നുപ്രവര്‍ത്തിക്കുന്ന തട്ടുകളില്‍ പരിശോധന ശക്തമാക്കാന്‍ പോലീസിന് നിര്‍ദേശം. ഇതരദേശത്തുനിന്നുള്ള ചരക്കുലോറികളും മറ്റും കൂടുതലായി എത്തുന്ന സാഹചര്യത്തിലാണ് തട്ടുകടകളില്‍ കോവിഡ് സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കുന്നുണ്ടോയെന്ന് ഉറപ്പാക്കാന്‍ ഡിസിപി സുജിത്ത്ദാസ് നിര്‍ദേശം നല്‍കിയത്. തമിഴ്നാട്,...
സൈബര്‍ ലോകത്തെ തട്ടിപ്പുകളിലും ചതികളിലും ഇരകളാകാതെ കുട്ടികളെ സുരക്ഷിതരാക്കുന്നതിനായി പോലീസിന്റെ പദ്ധതി. വിദ്യാര്‍ഥികളെ സൈബര്‍ ആക്രമണങ്ങളുടെ സാങ്കേതികവശങ്ങളും പ്രത്യാഘാതങ്ങളും നിയമവശങ്ങളും പഠിപ്പിക്കുന്നതിനൊപ്പം ഡിജിറ്റല്‍ സുരക്ഷയുമൊരുക്കിയാണ് പോലീസ് സുരക്ഷാവലയം തീര്‍ക്കുന്നത്. സംസ്ഥാനത്ത് പോലീസിന്റെയും ഇന്‍ഫര്‍മേഷന്‍ സെക്യൂരിറ്റി റിസര്‍ച്ച്...
ഇ പോസ് മെഷിന് മുഖേനയുള്ള റേഷന്‍ വിതരണത്തിന് ബയോമെട്രിക് സംവിധാനം പുനസ്ഥാപിച്ച് സര്‍ക്കാര്‍ ഉത്തരവിറക്കി. ഒടിപി വഴിയുള്ള റേഷന്‍ വിതരണത്തില്‍ സാങ്കേതിക തടസ്സങ്ങള്‍ നേരിടുന്നതായി വ്യാപക പരാതികള്‍ ഉയര്‍ന്ന സാഹചര്യത്തിലാണിത്. കൊവിഡ് രോഗികളുടെ എണ്ണം വര്‍ദ്ധിച്ച...
ഇന്ന് അന്താരാഷ്ട്ര യോഗാ ദിനം. യോഗയുടെ പ്രാധാന്യം ജീവിതത്തില്‍ വ്യക്തമാക്കാനാണ് അന്താരാഷ്ട്ര യോഗാ ദിനം ആചരിക്കുന്നത്. മുന്‍ വര്‍ഷങ്ങളില്‍ ഇന്ത്യയിലും ഇന്ത്യക്ക് പുറത്തും നടന്നുവന്ന ആഘോഷങ്ങള്‍ ഇത്തവണ വെര്‍ച്വലായാണ് സംഘടിപ്പിച്ചിട്ടുള്ളത്. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തില്‍ രാവിലെ...
സ്വര്‍ണ വില ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന നിരക്കിലെത്തി. പവന് 35400 രൂപയാണ് ഇന്നത്തെ വില. ഗ്രാമിന് 4425 രൂപയായി. സ്വര്‍ണ വില സര്‍വകാല റെക്കോര്‍ഡ് തിരുത്തി മുന്നേറുകയാണ്. ഒരുവര്‍ഷത്തിനിടെ രേഖപ്പെടുത്തിയ വര്‍ധനവ് 48 ശതമാനമാണ്.
സാധാരണഗതിയിലുള്ള വിദേശവിമാനസർവീസ് ഉടനടി തുടങ്ങാൻ കഴിയില്ലെന്ന സൂചന നൽകി വ്യോമയാനമന്ത്രി ഹർദീപ് സിംഗ് പുരി. സർവീസ് തുടങ്ങാൻ മറ്റ് രാജ്യങ്ങളുടെ അനുമതിയടക്കം ആവശ്യമാണ്. അവരുടെ അനുമതിയില്ലാതെ ഇന്ത്യയിൽ നിന്നുള്ള വിമാനങ്ങൾ കൊണ്ടുപോയി ഇറക്കാനോ ആളുകളെ തിരികെ...
എടിഎമ്മിൽ നിന്ന് 5,000 രൂപയ്ക്ക് മുകളിലുളള പിൻവലിക്കലുകൾ നടത്തുമ്പോൾ നിശ്ചിത ഫീസ് ഈടാക്കണമെന്ന് ആർബിഐ നിയമിച്ച സമിതി ശുപാർശ ചെയ്തു. കറൻസി നോട്ട് ഉപയോഗിച്ചുളള ഇടപാടുകൾ കുറയ്ക്കുക, എടിഎം പ്രവർത്തന ചെലവ് കുറയ്ക്കുക എന്നിവ ലക്ഷ്യമിട്ടാണ്...
വയനാട്ടിൽ പൊലീസുകാരനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. സീനിയൽ സിവിൽ പൊലീസ് ഓഫീസറും അടിമാലി പൊലീസ് സ്റ്റേഷനിലെ ജീവനക്കാരനുമായ പിഎം സാജു ആണ് മരിച്ചത്. 50 വയസായിരുന്നു. വയനാട് ജില്ലയിലെ കുപ്പാടി പഴേരിയിലെ തറവാട്ട് വീട്ടിലാണ് മൃതദേഹം...