Uncategorized
ലഡാക്ക് സംഘര്‍ഷം; ഇന്ത്യന്‍ സൈനികര്‍ക്ക് എല്‍എസിയില്‍ തോക്ക് ഉപയോഗിക്കാം
ഇന്ത്യ-ചൈന സംഘര്‍ഷം പുകയുന്ന സാഹചര്യത്തില്‍ യഥാര്‍ത്ഥ നിയന്ത്രണ രേഖയില്‍ തോക്ക് ഉപയോഗിക്കാന്‍ ഇന്ത്യന്‍ സൈനികര്‍ക്ക് അനുമതി.
ഇന്ത്യന്‍ സൈന്യത്തിന്റെ റൂള്‍സ് ഓഫ് എന്‍ഗേജ്മെന്റില്‍ മാറ്റം വരുത്തിയാണ് അസാധാരണ സാഹചര്യങ്ങളില്‍ യഥാര്‍ത്ഥ നിയന്ത്രണ രേഖയില്‍ തോക്ക് ഉപയോഗിക്കാന്‍ അനുമതി നല്‍കിയതെന്ന് രണ്ട് മുതിര്‍ന്ന സൈനിക ഉദ്യോഗസ്ഥര്‍ വ്യക്തമാക്കിയതായി ഹിന്ദുസ്ഥാന്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്തു.
സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement