Financial
നിങ്ങളാണോ ആ ഭാഗ്യശാലി? 70 ലക്ഷത്തിന്‍റെ അക്ഷയ ലോട്ടറി നറുക്കെടുത്തു


കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ അക്ഷയ എകെ- 626 ലോട്ടറിയുടെ നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു. ഉച്ചക്കഴിഞ്ഞ് മൂന്ന് മണിയോടെയാണ് നറുക്കെടുപ്പ് നടന്നത്. ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്‌സൈറ്റായ http://keralalotteries.com/ൽ ഫലം ലഭ്യമാകും.
എല്ലാ ഞായറാഴ്ചയും നറുക്കെടുക്കുന്ന അക്ഷയ ലോട്ടറി ടിക്കറ്റിന്റെ വില 40 രൂപയാണ്. 70 ലക്ഷം രൂപയാണ് ഒന്നാം സമ്മാനം. രണ്ടാം സമ്മാനം 5 ലക്ഷം രൂപയാണ്. സമാശ്വാസ സമ്മാനമായി 8000 രൂപയും നൽകും.
സമ്മാനാർഹമായ ടിക്കറ്റുകളുടെ വിശദവിവരങ്ങൾ
ഒന്നാം സമ്മാനം (70 ലക്ഷം)
AT 588401
സമാശ്വാസ സമ്മാനം (8000)
AN 588401
AO 588401
AP 588401
AR 588401
AS 588401
AU 588401
AV 588401
AW 588401
AX 588401
AY 588401
AZ 588401
രണ്ടാം സമ്മാനം [5 Lakhs]
AZ 880099
മൂന്നാം സമ്മാനം [1 Lakh]
AN 605550
AO 873497
AP 806438
AR 204133
AS 225924
AT 131024
AU 492407
AV 203399
AW 625300
AX 667862
AY 109406
AZ 131290
നാലാം സമ്മാനം (5,000/-)
അഞ്ചാം സമ്മാനം (2,000/-)
ആറാം സമ്മാനം( 1,000/-)
ഏഴാം സമ്മാനം (500/- )
എട്ടാം സമ്മാനം (100/- )