Connect with us

ദേശീയം

മോദിയുമായുള്ള ബന്ധം അവസാനിപ്പിച്ചില്ലെങ്കിൽ വകവരുത്തും; യുപിയിലെ ബിജെപി എംഎൽഎയ്ക്ക് പാകിസ്താനിൽ നിന്നും വധ ഭീഷണി

Published

on

Police Delhi Reuters1

ഉത്തർപ്രദേശിൽ ബിജെപി എംഎൽഎയ്ക്കും കുടുംബത്തിനും പാകിസ്താനിൽ നിന്നും വധ ഭീഷണി. ഗ്രേറ്റർ നോയിഡയിലെ എംഎൽഎയായ തേജ്പാൽ നാഗറിനാണ് പാകിസ്താനിൽ നിന്നും ഭീഷണി സന്ദേശം ലഭിച്ചത്. സംഭവത്തിൽ എംഎൽഎ പോലീസിൽ പരാതി നൽകി.

വാട്‌സ് ആപ്പ് വഴിയാണ് എംഎൽഎയ്ക്ക് ഭീഷണി സന്ദേശം ലഭിച്ചത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായുള്ള ബന്ധം അവസാനിപ്പിക്കണമെന്നും, ഇല്ലെങ്കിൽ എംഎൽഎയെയും കുടുംബത്തെയും വകവരുത്തുമെന്നും ഭീഷണി സന്ദേശത്തിൽ പറയുന്നു. നമ്പർ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് സന്ദേശം പാകിസ്താനിൽ നിന്നുള്ളതാണെന്ന് വ്യക്തമായത്.

സംഭവത്തിൽ ഗ്രേറ്റർ നോയിഡയിലെ ദാദ്രി പോലീസ് സ്‌റ്റേഷനിലാണ് എംഎൽഎ പരാതി നൽകിയിരിക്കുന്നത്. പരാതിയുടെ അടിസ്ഥാനത്തിൽ വിശദമായ അന്വേഷണം ആരംഭിച്ചതായി പോലീസ് അറിയിച്ചു. വധ ഭീഷണി നിലനിൽക്കുന്ന സാഹചര്യത്തിൽ എംഎൽഎയുടെയും കുടുംബത്തിന്റെയും സുരക്ഷ ശക്തമാക്കി.

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

1715768607104.jpg 1715768607104.jpg
കേരളം1 hour ago

KSRTC യാത്രകളിൽ ലഘുഭക്ഷണം; പുതിയ പദ്ധതിക്ക് തുടക്കമിട്ട് കെഎസ്ആർടിസി

20240515 131418.jpg 20240515 131418.jpg
കേരളം4 hours ago

മല്ലപ്പള്ളിയിൽ നിന്നും 14 വയസുകാരനെ കാണാതായി

Cm dubai.jpg Cm dubai.jpg
കേരളം5 hours ago

സിംഗപ്പൂര്‍ പര്യടനം വെട്ടിച്ചുരുക്കി മുഖ്യമന്ത്രി ദുബായില്‍; തിങ്കളാഴ്ച കേരളത്തിലെത്തും

plus one.jpeg plus one.jpeg
കേരളം6 hours ago

പ്ലസ് വണ്‍ അപേക്ഷ നാളെ മുതല്‍; അറിയേണ്ടതെല്ലാം

aag.jpg aag.jpg
കേരളം7 hours ago

തിരുവനന്തപുരത്ത് ‘ഓപ്പറേഷൻ ആഗ്’; പ്രദേശത്തെ ഗുണ്ടകളുടെ വീടുകളിൽ റെയ്ഡ്

train booking.jpeg train booking.jpeg
കേരളം8 hours ago

ഓണം പ്രമാണിച്ച് റെയിൽവേ റിസർവേഷൻ തുടങ്ങി

rahul crime.jpg rahul crime.jpg
കേരളം9 hours ago

നവവധുവിന് ക്രൂര മർദനം: കേസെടുക്കാതിരുന്ന പൊലീസിനെതിരെ മനുഷ്യാവകാശ കമീഷൻ കേസെടുത്തു

kseb job.jpeg kseb job.jpeg
കേരളം10 hours ago

കെ.എസ്.ഇ.ബിയിൽ വിരമിച്ചവർക്ക് കരാർ നിയമനം

IMG 20240514 WA0003.jpg IMG 20240514 WA0003.jpg
കേരളം1 day ago

പ്രശസ്ത അഭിനേതാവ് എം സി ചാക്കോ എന്ന എം സി കട്ടപ്പന അന്തരിച്ചു

classroom.jpg classroom.jpg
കേരളം2 days ago

നാല് വർഷ ബിരുദം: തസ്തിക നഷ്ട ഭീഷണിയിൽ അധ്യാപകർ; ജോലി ക്രമീകരണം

വിനോദം

പ്രവാസി വാർത്തകൾ