Connect with us

കേരളം

ലഹരിക്കെതിരേ നിലകൊള്ളാൻ കുട്ടികളെ പഠിപ്പിക്കുന്നതിലാകണം പ്രഥമ ശ്രദ്ധ: മന്ത്രി വി. ശിവൻകുട്ടി

Screenshot 2023 11 01 164319

മയക്കുമരുന്ന് വിപത്ത് ഇല്ലാതാക്കാൻ ഗൗരവത്തോടെ ഒരുമിച്ചു പ്രവർത്തിക്കണമെന്നും ഈ വിപത്തിനെതിരേ നിലകൊള്ളാൻ കുട്ടികളെ പഠിപ്പിക്കുന്നതിലായിരിക്കണം പ്രാഥമിക ശ്രദ്ധയെന്നും പൊതുവിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി. ശിവൻകുട്ടി. ലഹരിമുക്ത കേരളം എന്ന ലക്ഷ്യം സാക്ഷാത്കരിക്കുന്നതിനും കുട്ടികൾക്കിടയിൽ ഇതുമായി ബന്ധപ്പെട്ട ബോധവത്കരണം നടത്തുന്നതിനുമായി സംഘടിപ്പിച്ച അധ്യാപക പരിശീലനത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു മന്ത്രി.

സുരക്ഷിതവും ആരോഗ്യകരവുമായ ബാല്യം ഓരോ കുട്ടിയുടെയും മൗലികാവകാശമാണെന്നു മന്ത്രി പറഞ്ഞു. കുട്ടികളുടെ ശാരീരികവും മാനസികവുമായ വളർച്ചയിലും വികാസത്തിലും സ്‌കൂൾ വർഷങ്ങൾ നിർണായക പങ്ക് വഹിക്കുന്നു. കുട്ടികൾ സന്തോഷകരവും ആരോഗ്യകരവുമായ ബാല്യവും വിദ്യാഭ്യാസ കാലഘട്ടവും അനുഭവിക്കുന്നുണ്ടെന്ന് ഉറപ്പാക്കേണ്ടത് കുടുംബങ്ങളുടെയും സമൂഹത്തിന്റെയും കൂട്ടായ ഉത്തരവാദിത്തമാണ്.

മനുഷ്യന്റെ ആരോഗ്യത്തെയും അറിവിനെയും ദോഷകരമായി ബാധിക്കുന്നതാണു ലഹരി ഉപയോഗം. കുട്ടികൾ ഉൾപ്പെടെ എല്ലാ പ്രായത്തിലുമുള്ള വ്യക്തികളെയും ബാധിക്കുന്ന ഈ പ്രശ്‌നം അതിവേഗം പടരുകയാണ്. നിയമനിർമാണംകൊണ്ട് മാത്രം ഈ ദുരന്തം പരിഹരിക്കാനാവില്ല. അതിന് സമൂഹത്തിന്റെ എല്ലാ തലങ്ങളിലുമുള്ള കൂട്ടായ പരിശ്രമം ആവശ്യമാണ്. ഈ നിർണായക വെല്ലുവിളിയെ നേരിടാൻ, ലഹരി മുക്ത നവകേരളം എന്ന മുദ്രാവാക്യത്തിനു കീഴിൽ, മയക്കുമരുന്ന് ആസക്തിയുടെ അപകടങ്ങളെക്കുറിച്ച് കുട്ടികളിൽ അവബോധം സൃഷ്ടിക്കുന്നതിനായി സംസ്ഥാനം വിവിധ പരിപാടികൾ ആസൂത്രണം ചെയ്യുകയും നടപ്പിലാക്കുകയും ചെയ്തിട്ടുണ്ട്.

Also Read:  'കേരളം വൻ സമ്പത്തിക പ്രതിസന്ധിയിലെന്ന് സർക്കാർ'; ഹൈക്കോടതിയിൽ സത്യവാങ്മൂലം

എസ്.സി.ഇ.ആർ.ടി, എസ്.ഐ.ഇ.ടി, കൈറ്റ്, സമഗ്ര ശിക്ഷ, എക്സൈസ്, പോലീസ്, ആരോഗ്യം, വനിതാ ശിശു വികസനം, സാമൂഹിക നീതി വകുപ്പുകൾ തുടങ്ങിയവ ഈ ശ്രമങ്ങളിൽ സജീവമായി ഇടപെടുന്നു. ലഹരിവിരുദ്ധ പ്രവർത്തനങ്ങൾ സമഗ്രമായി ഏകോപിപ്പിക്കുന്നതിന് സംസ്ഥാന, ജില്ല, വാർഡ് തലങ്ങളിൽ ജനജാഗ്രതാ സമിതികൾ രൂപീകരിക്കണം.

Also Read:  ഫിഫ്റ്റി- ഫിഫ്റ്റി ലോട്ടറി ഫലം പ്രഖ്യാപിച്ചു
സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

idukki.jpeg idukki.jpeg
കേരളം8 hours ago

ഇടുക്കിയിലെ മലയോര മേഖലകളിൽ രാത്രിയാത്ര നിരോധിച്ചു

ponmudi.jpg ponmudi.jpg
കേരളം1 day ago

തിരുവനന്തപുരത്ത് മലയോര മേഖലയിലേക്കുള്ള യാത്രയ്ക്ക് നിരോധനം

20240518 170921.jpg 20240518 170921.jpg
കേരളം1 day ago

മേയർ ഡ്രൈവർ വിവാദം; സ്‌പീഡ് ഗവർണറും ജിപിഎസും പ്രവർത്തിച്ചിട്ട് മാസങ്ങളായി, പരിശോധിച്ച് മോട്ടോർ വാഹന വകുപ്പ്

20240518 131357.jpg 20240518 131357.jpg
കേരളം1 day ago

ട്രെയിനിലിരുന്ന് മഹാൻ സിനിമ കാണുകയാണ്; ഗുരുവായൂരമ്പല നടയിൽ വ്യാജ പതിപ്പിനെതിരെ സംവിധായകൻ

internal committee.jpeg internal committee.jpeg
കേരളം1 day ago

സ്‌കൂളുകളില്‍ ഇന്റേണല്‍ കമ്മറ്റി രൂപീകരിച്ചെന്ന് ഉറപ്പാക്കണം; വിദ്യാഭ്യാസ വകുപ്പിന് വനിതാ കമ്മിഷന്റെ ശുപാര്‍ശ

20240518 082446.jpg 20240518 082446.jpg
കേരളം1 day ago

കണ്ടെയ്നർ ലോറി വീട്ടുമുറ്റത്തേക്ക് ഇടിച്ചു കയറി; വൻ അപകടം ഒഴിവായി

aravana.jpg aravana.jpg
കേരളം1 day ago

അഞ്ച് കോടിയുടെ അരവണ പായസം നശിപ്പിക്കാൻ ടെൻഡർ വിളിച്ച് ദേവസ്വം വകുപ്പ്

20240518 065912.jpg 20240518 065912.jpg
കേരളം2 days ago

റെക്കോർഡ് വേഗത്തിൽ ബിരുദഫലം പ്രസിദ്ധീകരിച്ച് കാലിക്കറ്റ് സർവകലാശാല; ചരിത്രനേട്ടമെന്ന് മന്ത്രി ഡോ. ബിന്ദു

20240518 064020.jpg 20240518 064020.jpg
കേരളം2 days ago

ബിലീവേഴ്സ് ഈസ്റ്റേൺ ചർച്ച് മെത്രാപ്പൊലീത്ത അത്തനേഷ്യസ് യോഹാൻ പ്രഥമൻ്റെ കബറടക്കം 21 ന് തിരുവല്ലയിൽ

agri insurance.jpeg agri insurance.jpeg
കേരളം2 days ago

കൃഷി നശിച്ചാൽ ഇനി ചില്ലിക്കാശല്ല കിട്ടുക; റജിസ്റ്റർ ചെയ്യാനുള്ള അവസാന തിയ്യതി ജൂൺ 30

വിനോദം

പ്രവാസി വാർത്തകൾ