ജോലി ലഭിക്കുന്നതിനായി തൊഴില്‍ രഹിതനായ മകന് അച്ഛനെ കഴുത്തറുത്ത് കൊന്നു. ജാര്‍ഖണ്ഡിലാണ് സംഭവം. സെന്‍ട്രല്‍ കോള്‍ ഫീല്ഡ്സ് ലിമിറ്റഡില്‍ (സി.സി.എല്‍) ഉദ്യോഗസ്ഥനായിരുന്ന കൃഷ്ണ റാമാണ് മരിച്ചത്. ജോലിയിലിരിക്കെ മരച്ചാല്‍ ആശ്രിതര്‍ക്ക് തൊഴില്‍ നല്കുമെന്നുള്ളതായിരുന്നു കമ്പനിയുടെ നിയമം....
പ്രമുഖ ഓണ്‍ലൈന്‍ സൈറ്റില്‍ കണ്ട കാര്‍ വാങ്ങാന്‍ ശ്രമിച്ച യുവാവിന് 32,000 രൂപ നഷ്ടമായി. പെരുമ്പടന്ന സ്വദേശിയായ എബി പൗലോസാണ് തട്ടിപ്പിനിരയായതായത്. ഓണ്‍ലൈന്‍ സൈറ്റില്‍ വില്പനയ്ക്ക് കണ്ട കാര്‍ വാങ്ങുന്നതിന് ഫോണിലൂടെ ബന്ധപ്പെട്ട എബിയോട് കാറിന്റെ...
സൈബര്‍ കുറ്റകൃത്യം തടയാനെന്ന പേരില്‍ പോലിസ് ആക്ടില്‍ കൊണ്ടുവന്ന ഭേദഗതി എല്ലാ മാധ്യമങ്ങള്‍ക്കും ബാധകം. ഭേദഗതിയില്‍ സൈബര്‍ മാധ്യമം എന്ന് പ്രത്യേക പരാമര്‍ശമില്ല. വ്യാജ വാര്‍ത്തകള്‍ തടയാന്‍ നടപടിയുണ്ടാകുമെന്ന മുഖ്യമന്ത്രിയുടെ ആവര്‍ത്തിച്ചുള്ള പ്രഖ്യാപനത്തിന് പിന്നാലെയായിരുന്നു ഭേദഗതി....
ഓണ്‍ലൈനായി വ്യാജ ജോലി വാഗ്ദാനം നല്‍കിയുള്ള തട്ടിപ്പുകള്‍ക്കെതിരെ ജാഗ്രതവേണമെന്ന് പോലീസ്. ജോലി വാഗ്ദാനം ചെയ്തുള്ള തട്ടിപ്പുകള്‍ വ്യാപകമാകുന്നതിനു പിന്നാലെയാണ് പോലീസിന്റെ ജാഗ്രതാ നിര്‍ദേശം. വ്യാജ ജോബ് ഓഫര്‍ തട്ടിപ്പുകള്‍ തിരിച്ചറിയാനുള്ള മാര്‍ഗങ്ങള്‍ * മിക്കവാറും വ്യാജ...
സമൂഹ്യമാധ്യമങ്ങള്‍ വഴിയുള്ള കുറ്റകൃത്യം തടയാനുള്ള പോലിസ് ആക്ടിലെ ഭേദഗതിക്ക് അംഗീകാരം. പോലിസ് നിയമ ഭേദഗതിയില്‍ ചട്ട ഭേദഗതിയില്‍ ഗവര്‍ണര്‍ ഒപ്പിട്ടു. സൈബര്‍ അധിക്ഷേപം തടയാന്‍ പോലിസിന് കൂടുതല്‍ അധികാരം നല്‍കുന്നതാണ് ഭേദഗതി. ഭേദഗതി മാധ്യമ സ്വാതന്ത്ര്യത്തിന്...
തൃശൂര്‍ കയ്പമംഗലത്ത് സ്കൂട്ടര്‍ യാത്രക്കാരിയെ ചവിട്ടിവീഴ്ത്തി സ്വര്‍ണമാല തട്ടിയെടുത്ത മൂന്നംഗ സംഘം അറസ്റ്റില്‍. നാട്ടിക സ്വദേശികളായ അഖിലും പ്രജീഷും വലപ്പാട് സ്വദേശി സുധീഷുമാണ് പിടിയിലായത്. സി.സി.ടി.വി ദൃശ്യങ്ങള്‍ പരിശോധിച്ചാണ് അക്രമികളെ പൊലീസ് പിടികൂടിയത്. നവംബര്‍ പത്തിന്...
നടിയെ ആക്രമിച്ച സംഭവത്തില്‍ സാക്ഷിയെ സ്വാധീനിക്കാന്‍ കൊച്ചിയില്‍ യോഗം ചേര്‍ന്നതായി പോലിസിന്റെ കണ്ടെത്തല്‍. കൊച്ചിയിലെ നക്ഷത്ര ഹോട്ടലില്‍ ജനുവരിയില്‍ യോഗം ചേര്‍ന്നെന്നാണ് കണ്ടെത്തല്‍. ഗണേഷ്കുമാറിന്റെ സഹായി പ്രദീപ് പങ്കെടുത്തിരുന്നോ എന്നാണ് പോലിസ് അന്വേഷിക്കുന്നത്.
സംസ്ഥാനത്ത് സോഷ്യല്‍ മീഡിയ വഴിയുള്ള തട്ടിപ്പ് കൂടി വരികയാണെന്ന താക്കീതുമായി പോലീസ്. വാട്സ് ആപ് വീഡിയോ കോളിലൂടെ കെണിയൊരുക്കി തട്ടിപ്പ് നടത്തുന്ന സംഭവങ്ങള്‍ അടുത്തിടെയായി റിപ്പോര്‍ട്ട് ചെയുന്നുണ്ട്. മൊബൈല്‍ ഫോണിലേക്ക് വരുന്ന വീഡിയോ കോള്‍ അറ്റന്‍ഡ്...
കണ്ണൂരിൽ ഫെയ്സ്ബുക്കിലൂടെ പരിചയപ്പെട്ട യുവതിയെ വിവിധ സ്ഥലങ്ങളില്‍ കൊണ്ടുപോയി പീഡിപ്പിച്ച പോലിസുകാരനെതിരേ കേസ്. മാങ്ങാട്ടുപറമ്പ് കെ.എ.പി ഫോര്‍ത്ത് ബറ്റാലിയനിലെ ആലക്കോട് പാത്തന്‍പാറയിലെ നിപിന് രാജിനെതിരെയാണ് വെള്ളമുണ്ട പോലിസ് കേസെടുത്തത്. ഇയാളെ സര്‍വ്വീസില്‍ നിന്നും സസ്പെന്‍ഡ് ചെയ്തു....
കാമുകിയെ കാണാനുള്ള അതിമോഹത്തില്‍ നീലേശ്വരത്ത് നിന്നും അര്‍ദ്ധരാതി ഗൂഗിള്‍ മാപ്പ് നോക്കി വന്ന കാമുകന് അവസാനം വന്ന്പെട്ടത് പോലീസിന്റെ കൈകളില്‍. കാമുകിയുടെ വീട് കണ്ടെത്താനുള്ള ശ്രമത്തിനിടെയാണ് നൈറ്റ് പട്രോളിംഗ് സംഘം കാമുകനെ പിടികൂടിയത്. നീലേശ്വരത്തെ 19...
ഫാഷന്‍ ഗോള്‍ഡ് നിക്ഷേപ തട്ടിപ്പില്‍ അറസ്റ്റിലായ മഞ്ചേശ്വരം എം.എല്‍.എ എം.സി കമറുദ്ദീനെ രണ്ടു ദിവസത്തെ പോലിസ് കസ്റ്റഡിയില്‍ വിട്ടു. കമറുദ്ദീന് സമര്‍പ്പിച്ച ജാമ്യാപേക്ഷ 11-ാം തീയ്യതിയിലേക്ക് മാറ്റി. ഹോസ്ദുര്‍ഗ് ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയുടേതാണ്...
കണ്ണൂരില്‍ അസാം സ്വദേശികളായ ദമ്പതികളില്‍ നിന്ന് നവജാതശിശുവിനെ വില്ക്കാന് ശ്രമം കക്കാട് ഹാജി ക്വാര്‍ട്ടേഴ്സില്‍ വാടകയ്ക്ക് താമസിച്ചുവരുകയായിരുന്ന അസം ബക്ബാര് സ്വദേശികളായ ദമ്പതികളാണ് ഏഴുദിവസം പ്രായമുള്ള കുഞ്ഞിനെ അയല്‍വാസിയായ യുവതിക്ക് വില്‍പ്പന നടത്താനിരുന്നത്. പണത്തെ ചൊല്ലിയുള്ള...
ബാണാസുര വനത്തില്‍ മാവോയിസ്റ്റ്-പോലിസ് ഏറ്റുമുട്ടലില്‍ ഒരാള്‍ കൊല്ലപ്പെട്ടു. പടിഞ്ഞാറെത്തറ മേഖലയിലാണ് ഏറ്റുമുട്ടലുണ്ടായത്. എന്നാല്‍ ഇക്കാര്യം ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല. കേരള പോലിസിന്റെ സായുധസേനാ വിഭാഗമായ തണ്ടര്‍ ബോള്‍ട്ടാണ് വനത്തിലുണ്ടായിരുന്ന മാവോയിസ്റ്റുകളുമായി ഏറ്റുമുട്ടിയത്. പടിഞ്ഞാറെത്തറയ്ക്കും ബാണാസുരസാഗര്‍ ഡാമിനും സമീപത്തായുള്ള...
ബി.ജെ.പി നേതാവ് ഖുശ്ബു സുന്ദര്‍ അറസ്റ്റില്‍. കൊവിഡ് നിയന്ത്രണങ്ങള്‍ ലംഘിച്ചതിനാണ് ഖുശ്ബുവിനെ തമിഴ്നാട് പോലിസ് അറസ്റ്റ് ചെയ്തത്. മനുസ്മൃതി വിവാദത്തില്‍ തിരുമാവളന് എതിരെ സംഘടിപ്പിച്ച പ്രതിഷേധത്തില്‍ പങ്കെടുത്തതിനാണ് നടപടി. കൊവിഡ് നിയന്ത്രണങ്ങള്‍ കണക്കിലെടുത്ത് പ്രതിഷേധത്തിന് അനുമതി...
ട്രാന്‍സ്ജെന്‍ഡറെ ആക്രമിച്ച് പണം തട്ടിയ കേസില്‍ മുഖ്യപ്രതി പിടിയില്‍. വടക്കന്‍ പറവൂര്‍ സ്വദേശി മിഥുന് കൃഷ്ണയാണ് അറസ്റ്റിലായത്. ആക്രമണത്തിനിരയായ ട്രാന്‍സ്ജെന്‍ഡര്‍ യുവതി കഴിഞ്ഞ ദിവസം ആത്മഹത്യക്ക് ശ്രമിച്ചിരുന്നു. എറണാകുളം വൈറ്റില സ്വദേശികളായ സാന്ദ്ര, അനുപമ, അനിരുധ്യ,...
ആറുവയസുകാരിയെ ബലാത്സംഗം ചെയ്ത് ജീവനോടെ ചുട്ടുകൊന്നു. പഞ്ചാബിലെ ഹോഷിയാര്‍പൂരിലെ തണ്ട ഗ്രാമത്തില്‍ ഇന്നലെയാണ് സംഭവം നടന്നത്. കേസില്‍ രണ്ടുപേരെ പോലിസ് അറസ്റ്റ് ചെയ്തു. പെണ്‍കുട്ടിയുടെ മൃതദേഹം പാതി കത്തിയ നിലയില്‍ പ്രതികളുടെ വീട്ടില്‍ നിന്നും കണ്ടെത്തി....
സമൂഹമാധ്യമം വഴി അധിക്ഷേപിച്ചാല്‍ ഇനി പിടി വീഴും. പോലിസ് ആക്ട് ഭേദഗതിക്ക് മന്ത്രിസഭ അംഗീകാരം നല്കി. സോഷ്യല്‍ മീഡിയയിലൂടെയുള്ള അതിക്ഷേപങ്ങള്‍ക്കെതിരെ നടപടിയെടുക്കാന്‍ പോലിസ് ആക്ടില്‍ വകുപ്പില്ലെന്ന് ആക്ഷേപം ഉയര്‍ന്നിരുന്നു. ഈ പശ്ചാത്തലത്തിലാണ് പുതിയ തീരുമാനം. 2011...
സംസ്ഥാനത്ത് 2279 പേര് ഒരേ സമയം പരിശീലനം പൂര്‍ത്തിയാക്കി പൊലീസ് സേനയുടെ ഭാഗമായത് വലിയ നേട്ടമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. ഏത് ഉദ്യോഗസ്ഥനായാലും പൊതുജന സേവകരാണെന്ന കാര്യത്തില്‍ നല്ല ധാരണയുണ്ടാവണം.
മാതാപിതാക്കളോട് വഴക്കിട്ട് വീടുവിട്ടിറങ്ങിയ കൗമാരക്കാരിയെ സഹായം വാഗ്ദാനം ചെയ്ത് തട്ടിക്കൊണ്ടു പോയി കൂട്ടബലാത്സംഗത്തിനിരയാക്കി. ഒഡീഷയിലെ കട്ടകിലാണ് ഞെട്ടിക്കുന്ന സംഭവം. സംഭവത്തില്‍ ഒരു യുവാവ് അറസ്റ്റിലായിട്ടുണ്ട്. മറ്റൊരാള്‍ക്കായി തിരച്ചില്‍ നടക്കുന്നുണ്ടെന്നാണ് പൊലീസ് അറിയിച്ചിരിക്കുന്നത്. ഒഡീഷയിലെ കട്ടകിലാണ് ഞെട്ടിക്കുന്ന...
ആളുകള്‍ എല്ലാം കൂട്ടത്തോടെ മാസ്ക് വെച്ചതോടെ സിസിടിവി നോക്കിയാലും പ്രതിയെ തിരിച്ചറിയാന്‍ പറ്റാത്ത അവസ്ഥയാണെന്ന് പൊലീസ്. കഴിഞ്ഞ തിങ്കളാഴ്ച തോട്ടട പോളിടെക്നിക് ഹോസ്റ്റലില്‍ നിന്ന് രണ്ട് റിമാന്‍ഡ് പ്രതികള്‍ രക്ഷപ്പെട്ടത്. പോക്സോ കേസ് പ്രതിയായ മണിക്കുട്ടനും,...
വയനാട്ടിൽ പൊലീസുകാരനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. സീനിയൽ സിവിൽ പൊലീസ് ഓഫീസറും അടിമാലി പൊലീസ് സ്റ്റേഷനിലെ ജീവനക്കാരനുമായ പിഎം സാജു ആണ് മരിച്ചത്. 50 വയസായിരുന്നു. വയനാട് ജില്ലയിലെ കുപ്പാടി പഴേരിയിലെ തറവാട്ട് വീട്ടിലാണ് മൃതദേഹം...
കോവിഡ് ബാധിച്ച് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലിരുന്ന രോഗി ആശുപത്രിവേഷത്തില് ചാടിപ്പോയി. ജീവനക്കാരെ വെട്ടിച്ച് മുങ്ങിയ ആനാട് കുളക്കിക്കോണം തടത്തരികത്ത് വീട്ടില്‍ സജികുമാറിനെ (ഉണ്ണി-33) നാട്ടുകാരുടെ സഹായത്തോടെ പോലീസ് പിടികൂടി.ഇന്നലെ രാവിലെ കോവിഡ് വാര്‍ഡില്‍നിന്ന് ചികിത്സാവേഷത്തില്...
തൃശൂരിലെ പോലീസ് അക്കാദമിയിലെ ട്രെയിനി എസ്ഐയ്ക്കെതിരെ പീഡന പരാതിയുമായി യുവതി. തിരുവനന്തപുരം നെല്ലിമൂട് സ്വദേശിയായ ബിജുവിനെതിരെയാണ് ബന്ധു കൂടിയായ യുവതി പരാതി നല്‍കിയത്. തന്നെ 16 വയസ് മുതല്‍ എട്ടുവര്‍ഷം വരെ തുടര്‍ച്ചയായി ബിജു പീഡിപ്പിച്ചെന്നാണ്...
ഉത്ര വധക്കേസിലെ പ്രതി സൂരജിനു പാമ്പുകളുമായുള്ള ബന്ധം സൂചിപ്പിക്കുന്ന അടുത്ത ബന്ധുവിന്റെ വെളിപ്പെടുത്തല്‍ നിര്‍ണായകമാകും. സൂരജിന്റെ അടുത്ത ബന്ധുവായ വീട്ടമ്മയാണ് ഇക്കാര്യം ഉത്രയുടെ വീട്ടുകാരോട് വെളിപ്പെടുത്തിയത്. ഉത്ര പാമ്പ് കടിയേറ്റാണു മരിച്ചതെന്ന് അറിഞ്ഞപ്പോഴാണ് ഇവര്‍ ഇക്കാര്യം...