സംസ്ഥാനത്തെ എല്ലാ സര്‍ക്കാര്‍ ഓഫീസുകളിലും നാപ്കിന് വെന്‍ഡിംഗ് മെഷീനും ഇന്‍സിനറേറ്ററും സ്ഥാപിക്കാന്‍ നിര്‍ദേശം നല്‍കിയതായി ആരോഗ്യ സാമൂഹ്യനീതി വനിത ശിശുവികസന വകുപ്പ് മന്ത്രി കെ കെ ശൈലജ. സ്ത്രീ സൗഹൃദ തൊഴില്‍ അന്തരീക്ഷം ഉറപ്പാക്കുന്നതിന്റെ...
വയനാട് മെഡിക്കല്‍ കോളേജിന്റെ പ്രവര്‍ത്തനം തുടങ്ങുന്നതിന് 115 അധ്യാപക തസ്തികകള്‍ ഉള്‍പ്പെടെ 140 തസ്തികകള്‍ സൃഷ്ടിക്കാന്‍ തീരുമാനിച്ചു. കേരള കയര്‍ തൊഴിലാളി ക്ഷേമനിധി ബോര്‍ഡില്‍ 16 യു.ഡി.സി., 17 എല്‍.ഡി.സി. ഉള്‍പ്പടെ 55 തസ്തികകള്‍ സൃഷ്ടിക്കാനും...
പിഎസ് സി റാങ്ക് ലിസ്റ്റില്‍ ഉള്‍പ്പെട്ട ഉദ്യോഗാര്‍ത്ഥികള്‍ സെക്രട്ടേറിയറ്റിന് മുന്നില്‍ നടത്തുന്ന സമരത്തെ അവഗണിക്കുന്ന സര്‍ക്കാര്‍ നടപടിയെ വിമര്‍ശിച്ച് യാക്കോബായ നിരണം ഭദ്രസനാധിപന് ഡോ. ഗീവര്‍ഗീസ് മാര്‍ കൂറിലോസ് മെത്രാപൊലീത്ത. ഫെയ്സ്ബുക്ക് പോസ്റ്റിലാണ് മെത്രാപൊലീത്തയുടെ വിമര്‍ശനം....
തലസ്ഥാനനഗരിയില്‍ അതീവ സുരക്ഷാ മേഖലയെന്ന് അവകാശപ്പെടുന്ന സൈബര്‍ സിറ്റിയ്ക്ക് സമീപം വീട് വാടകയ്ക്കെടുത്ത് മാലപൊട്ടിക്കല്‍ നടത്തിവന്ന അന്തര്‍ സംസ്ഥാന കവര്‍ച്ചാ സംഘത്തിലെ നാലുപേരെ കോട്ടയം പൊലീസ് പിടികൂടി. കണിയാപുരം സ്വദേശികളായ ഷെഫീക്ക് (24), നിസാര്‍ (23)...
ആരോഗ്യരംഗത്ത് മറ്റൊരു നാഴികക്കല്ലായി സംസ്ഥാനത്തെ 1603 സബ് സെന്ററുകളെ ഹെല്‍ത്ത് ആന്റ് വെല്‍നസ് സെന്ററുകളാക്കി ഉയര്‍ത്തുന്നതിന്റെ ഉദ്ഘാടനം ഓണ്‍ലൈന്‍ വഴി ഫെബ്രുവരി 16ന് വൈകുന്നേരം 3 മണിക്ക് ആരോഗ്യ വകുപ്പ് മന്ത്രി കെ കെ ശൈലജ...
2019 ലെ കേരള സാഹിത്യ അക്കാദമി അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു. എസ്.ഹരീഷിന്റെ ‘മീശ’ എന്ന നോവലിനാണു പുരസ്കാരം. 25000 രൂപയും സാക്ഷ്യപത്രവും ഫലകവുമാണ് പുരസ്കാരങ്ങള്‍. പി.രാമന് (കവിത-രാത്രി പന്ത്രണ്ടരയ്ക്ക് ഒരു താരാട്ട്), എം.ആര്.രേണുകുമാര്‍ (കവിത-കൊതിയന്‍), വിനോയ് തോമസ്...
സംസ്ഥാനത്തെ പൊതു വിദ്യാലയങ്ങളിലെ വിദ്യാര്‍ത്ഥികള്‍ക്കായുള്ള സൗജന്യ യൂണിഫോം വിതരണം ആരംഭിച്ചു. 2021-22 അധ്യയന വര്‍ഷത്തേക്കുള്ള യൂണിഫോമാണ് വിതരണത്തിനെത്തിയിരിക്കുന്നത്. സര്‍ക്കാര്‍ ഒന്നു മുതല്‍ ഏഴാം ക്ലാസ് വരെയുള്ള വിദ്യാര്‍ത്ഥികള്‍ക്കും എയ്ഡഡ് സ്കൂളിലെ ഒന്നു മുതല്‍ നാലുവരെയുള്ള വിദ്യാര്‍ത്ഥികള്‍ക്കുമാണ്...
കേരളാ ഫിനാന്‍ഷ്യല്‍ കോര്പ്പറേഷന് ഡെബിറ്റ് കാര്‍ഡ് പുറത്തിറക്കുന്നു. പൊതുമേഖലാ ബാങ്കുകളുമായി ചേര്‍ന്ന് ബ്രാന്‍ഡ് ചെയ്ത അഞ്ചു വര്‍ഷം കാലാവധിയുള്ള റുപേയ് പ്ലാറ്റിനം കാര്‍ഡുകള്‍ ആയിരിക്കും നല്‍കുക എന്ന് കെ എഫ് സി – സി എം...
പി എസ് സി ഉദ്യോഗാര്‍ത്ഥികളുടെ സമരം ഭരണസിരാകേന്ദ്രത്തിന് മുന്നില്‍ നടക്കുന്നതിനിടെ ഇന്നത്തെ മന്ത്രിസഭാ യോഗത്തില്‍ സര്‍ക്കാര്‍ 221 താത്ക്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്താന്‍ തീരുമാനമെടുത്തു. കെ ടി ഡി സിയില്‍ മാത്രം പത്ത് വര്‍ഷം പൂര്‍ത്തിയാക്കിയ നൂറ്...
നെടുങ്കണ്ടം കസ്റ്റഡി മരണക്കേസിലെ പ്രതികളായ പോലീസ് ഉദ്യോഗസ്ഥരെ സര്‍വീസില്‍ നിന്നും പിരിച്ചു വിടും. റിട്ടയേഡ് ജസ്റ്റീസ് നാരായണക്കുറുപ്പിന്റെ ശിപാര്‍ശകളും കണ്ടെത്തലുകളും മന്ത്രിസഭായോഗം അംഗീകരിച്ച സാഹചര്യത്തിലാണ് നടപടി. ആര്‍ട്ടിക്കിള്‍ 311എ പ്രകാരം ഉദ്യോഗസ്ഥരെ പിരിച്ചു വിടണമെന്ന് റിപ്പോര്‍ട്ടില്‍...
താല്‍ക്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്തിയതിന് എതിരെ പ്രതിഷേധിക്കുന്ന പിഎസ്സി റാങ്ക് ഹോള്‍ഡേഴ്സ് സെക്രട്ടേറിയറ്റിന് മുന്നില്‍ മുട്ടിലിഴഞ്ഞ് സമരം നടത്തി. സമരത്തില്‍ പങ്കെടുത്ത ഉദ്യോഗാര്‍ഥി കുഴഞ്ഞുവീണു. ഇദ്ദേഹത്തെ ആശുപത്രിയിലേക്ക് മാറ്റി. തങ്ങളുടെ നിസ്സഹായാവസ്ഥയാണ് ഇത്തരത്തിലൊരു സമരത്തിലേക്ക് നീങ്ങാന്‍ പ്രേരിപ്പിച്ചതെന്ന്...
വീട്ടിലെ കിടപ്പുമുറിയില്‍ പ്ലസ് ടു വിദ്യാര്‍ത്ഥിനിയെ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. മരട് മുസ്ളീംപള്ളിക്ക് സമീപം മണ്ടാത്തറ റോഡില്‍ നെടുംപറമ്ബില്‍ ജോസഫിന്റയും ജെസിയുടെയും ഇളയ മകള്‍ നെഹിസ്യ (17)യെയാണ് ഇന്ന് രാവിലെ വീട്ടിലെ കിടപ്പുമുറിയില്‍...
മുന്‍ എംപിയും സിപിഎം നേതാവുമായ എം.ബി. രാജേഷിന്റെ ഭാര്യ നിനിത കണിച്ചേരിയുെ സംസ്കൃത സര്‍വ്വകലാശാലയില്‍ മലയാളം അസിസ്റ്റന്റ് പ്രൊഫസറായി പ്രവേശനം ലഭ്യമാക്കിയതില്‍ ക്രമക്കേടുണ്ടെന്നും അത് അന്വേഷിക്കണമെന്നും ആവശ്യപ്പെട്ട് സേവ് യൂണിവേഴ്സിറ്റി കാമ്ബയിന് കമ്മിറ്റി വിജിലന്‍സില്‍ പരാതി...
കൊച്ചി വാഴക്കാലയിൽ കന്യാസ്ത്രീ മരിച്ചനിലയിൽ സ്വദേശിനി സിസ്റ്റർ ജെസീന തോമസ് (45) ആണ് മരിച്ചത്. വാഴക്കാല സെന്റ് തോമസ് കോൺവെന്റിലെ അന്തേവാസിയാണ് സിസ്റ്റർ ജെസീന. കോൺവെന്റിന് സമീപത്തുള്ള പാറമടയിലാണ് മൃതദേഹം കണ്ടെത്തിയത്. ഡോടേഴ്സ് ഓഫ് സെന്റ്...
തിരുവനന്തപുരം ഞാണ്ടൂർകോണത്ത് വൃദ്ധയെ മകൾ ഉപേക്ഷിച്ച് കടന്നു കളഞ്ഞതായി പരാതി. എഴുപതുകാരിയായ സാവിത്രിയെയാണ് മകളും ഭർത്താവും വാടക വീട്ടിൽ ഉപേക്ഷിച്ചത്. കഴിഞ്ഞ ജൂലൈയിലാണ് ഇവർ ഞാണ്ടൂർകോണത് വാടക വീട് എടുത്തത്. എന്നാൽ വെള്ളിയാഴ്ച വീട്ടുടമയ്ക്ക് താക്കോൽ...
പാലക്കാട് കോങ്ങാടുണ്ടായ വാഹനാപകടത്തിൽ മൂന്ന് പേർ മരിച്ചു. എഴക്കാട് സ്വദേശികളായ സിദ്ധാർത്ഥ്, അനന്തു ,വിഗ്നേഷ് എന്നിവരാണ് മരിച്ചത്. കോങ്ങാട് മുണ്ടൂർ ഒൻപതാം മൈലിലാണ് അപകടമുണ്ടായത്. എതിർദിശയിൽ വന്ന ബൈക്കുകൾ കൂട്ടിയിടിച്ചാണ് അപകടം സംഭവിച്ചത്. ബൈക്കുകൾ അമിതവേഗത്തിലായിരുന്നുവെന്നാണ്...
കെഎസ്ആര്‍ടിസിയുടെ ബസ് സ്റ്റേഷനുകളില്‍ പൊതു ജനങ്ങള്‍ക്ക് കൂടി പ്രയോജനപ്പെടുത്തുന്ന രീതിയില്‍ പെട്രോള്‍ ഡീസല്‍ പമ്ബുകള്‍ സ്ഥാപിക്കുന്നതിന് ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷനുമായി കെഎസ്ആര്‍ടിസി ധാരണാ പത്രം ഒപ്പിടുന്നു. നാളെ വൈകീട്ട് 5ന് മസ്കറ്റ് ഹോട്ടലില്‍ നടക്കുന്ന ചടങ്ങ്...
ബിഗ് ബോസ് മലയാളം സീസണ് മൂന്നിന്റെ ഗ്രാന്‍ഡ് ഓപ്പണിംഗ് എപ്പിസോഡ് ആരംഭിക്കുവാന്‍ മണിക്കൂറുകള്‍ മാത്രം ബാക്കി നില്‍ക്കെ, മോഹന്‍ലാലിന്റെ പ്രതിഫലം പുറത്ത് വന്നു. ബിഗ് ബോസിന്റെ അവതാരകനാണ് താരം. കഴിഞ്ഞ സീസണില്‍ 12 കോടിയായിരുന്നു മോഹന്‍ലാലിന്റെ...
പ്രധാനമന്ത്രി നരേന്ദ്ര മോദി കൊച്ചിയിലെത്തി. ചെന്നൈയില്‍നിന്ന് പ്രത്യേക വിമാനത്തില്‍ നാവിക സേനാ വിമാനത്താവളത്തിലാണ് പ്രധാനമന്ത്രി എത്തിയത്. മന്ത്രി ജി. സുധാകരന്റെ നേതൃത്വത്തിലുള്ള സംഘം വിമാനത്താവളത്തിലെത്തി പ്രധാനമന്ത്രി സ്വീകരിച്ചു. പ്രധാനമന്ത്രി ഇവിടെനിന്നും ഹെലികോപ്റ്ററില്‍ രാജഗിരി കോളജ് ഹെലിപാഡില്‍...
ലൈഫ് പദ്ധതിയില്‍ ഇതുവരേയും അപേക്ഷ സമര്‍പ്പിക്കാത്തവര്‍ക്ക് ഫെബ്രുവരി 20 വരെ ഓണ്‍ലൈന്‍ അപേക്ഷ നല്കാന് പ്രത്യേക അവസരം.മുഖ്യമന്ത്രിയുടെ സ്വാന്തന സ്പര്‍ശം അദാലത്തില്‍ വീടിനായി അപേക്ഷ നല്കിയവരും ഈ അവസരം ഉപയോഗിക്കുക. അക്ഷയ കേന്ദ്രങ്ങള്‍ വഴി ഫെബ്രുവരി...
ജില്ലയില്‍ ഇതുവരെ 20037 പേര്‍ക്ക് കോവിഡ് വാക്സിന് നല്കി. ഇന്നലെ 863 പേര്‍ക്കാണ് വാക്സിന് നല്‍കിയത്. കേന്ദ്രം, വാക്സിന് നല്കിയ കണക്ക് എന്ന ക്രമത്തില്‍ ചുവടെ. സി എച്ച് സി അഞ്ചല്‍-60, സി എച്ച് സി...
പിന്‍വാതില്‍ നിയമനങ്ങള്‍ക്ക് അംഗീകാരം നല്‍കാനായി പ്രത്യേക മന്ത്രിസഭാ യോഗം ചേരാനിരിക്കെ സമരം ശക്തമാക്കി പിഎസ്സി ഉദ്യോഗാര്‍ത്ഥികള്‍. ഉദ്യോഗാര്‍ത്ഥികളുടെ സമരത്തിനെ വിമര്‍ശിച്ച് സി പി എം സംസ്ഥാന സെക്രട്ടറിയുടെ ചുമതല വഹിക്കുന്ന എ വിജയരാഘവന് രംഗത്തെത്തി. കാലഹരണപ്പെട്ട...
ചാത്തന്നൂരില്‍ ആടിന് നേരെ ആസിഡ് ആക്രമണം. വീട്ടില്‍ ആളില്ലാതിരുന്ന സമയത്ത് അതിക്രമിച്ചെത്തിയവര്‍ ആടിന്റെ മുഖത്തും ശരീരത്തിലും ആസിഡ് ഒഴിക്കുകയായിരുന്നു. കല്ലുവാതുക്കലില്‍ അദ്ധ്യാപികയായ സുജയുടെ ആടിന് നേരെയാണ് ആക്രമണം. ഉടമയുടെ പരാതിയില്‍ പോലീസ് കേസെടുത്തു. കൊടുക്രൂരതയ്ക്ക് പിന്നില്‍...
പാലക്കാട് കുനിശ്ശേരിയില്‍ സഹോദരങ്ങളായ മൂന്ന് കുട്ടികള്‍ മുങ്ങിമരിച്ചു. കുനിശ്ശേരി കരിയക്കാട് ജസീറിന്റെ മക്കളായ റിഫാസ് (3), റിന്‍ഷാദ് (7), ജിന്‍ഷാദ് (12) എന്നിവരാണ് മരിച്ചത്. വീടിനടുത്തെ പള്ളിക്ക് സമീപത്തെ പാറമടയിലാണ് അപകടം. വെള്ളക്കെട്ടിന് സമീപം കളിക്കുന്നതിനിടെ...
കൊട്ടിയൂര്‍ പീഡനക്കേസിലെ ഇരയെ വിവാഹം കഴിക്കാന്‍ അനുമതി തേടി പ്രതി റോബിന് വടക്കുംചേരി സമര്‍പ്പിച്ച ഹര്‍ജി ഹൈക്കോടതി തള്ളി. പെണ്‍കുട്ടിയെ വിവാഹം കഴിക്കാനുള്ള നീക്കം ഹൈക്കോടതിയെ കരുവാക്കി ശിക്ഷ കുറയ്ക്കാനുള്ള തന്ത്രമാണെന്ന സര്‍ക്കാര്‍ വാദം അംഗീകരിച്ചാണ്...
മാറഞ്ചേരി ഗവ. ഹയർ സെക്കൻഡറി സ്കൂളിലും വന്നേരി ഹയർ സെക്കൻഡറി സ്കൂളിലും നടത്തിയ രണ്ടാംഘട്ട പരിശോധനയിൽ 180 പേർക്കുകൂടി കോവിഡ് സ്ഥിരീകരിച്ചു. ഈ മാസം ഏഴിനായിരുന്നു ഇരുസ്കൂളുകളിലുമായി 262 പേർക്ക് കോവിഡ് ബാധിച്ചത്. തുടർന്ന് മറ്റ്...
സമൂഹത്തെ ഭാവിയില്‍ നയിക്കേണ്ട വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ ലഹരി ഉപയോഗം പ്രോത്സാഹിപ്പിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് മന്ത്രി ടി.പി. രാമകൃഷണന് പറഞ്ഞു. വിമുക്തി മിഷന്റെ ആഭിമുഖ്യത്തില്‍ എറണാകുളം കച്ചേരിപ്പടിയിലുള്ള സോണല്‍ എക്സൈസ് കോംപ്ലക്സില്‍ നിര്‍മിച്ച വിമുക്തി ത്രി ഡി...
തിരുവനന്തപുരത്തിന് ശേഷം രാജ്യാന്തര ചലച്ചിത്ര മേള ഫെബ്രുവരി 17 മുതല്‍ എറണാകുളത്തേക്ക്. 80 ചിത്രങ്ങളാണ് എറണാകുളത്തും ആറു തിയേറ്ററുകളിലായി പ്രദര്‍ശിപ്പിക്കുന്നത്.രാജ്യാന്തര മല്‍സര വിഭാഗം, ഇന്ത്യന്‍ സിനിമ, ഹോമേജ്, മലയാളസിനിമ ഇന്ന്, ലോകസിനിമ തുടങ്ങി എട്ടു വിഭാഗങ്ങളായാണ്...
മകള്‍ ഇസ്ളാം മതം സ്വീകരിച്ചതിനാല്‍ അകന്ന മാതാപിതാക്കള്‍ ഹാദിയയെ കാണാനെത്തി. പഠനം പൂര്‍ത്തിയാക്കിയ ശേഷം ഹാദിയ ആരംഭിച്ച ഒതുങ്ങലിലെ ‘ഹാദിയ ക്ലിനിക്കി’ലേക്കാണ് അച്ഛനും അമ്മയും എത്തിയത്. ഇസ്ലാം മതം സ്വീകരിച്ച് വിവാഹം ചെയ്തതിനെ തുടര്‍ന്നായിരുന്നു ഹാദിയയുമായി...
ഓക്സ്ഫഡ് സര്‍വകലാശാല അള്‍ട്രസെനികയുമായി ചേര്‍ന്ന് വികസിപ്പിച്ച കോവിഡ് വാക്സിന് ആദ്യമായി കുട്ടികളില്‍ പരീക്ഷിക്കാന്‍ ഒരുങ്ങുന്നു. ഏഴിനും 17നുമിടെ പ്രായമുള്ളവര്‍ക്ക് വാക്സിന് ഫലപ്രദമാണോ എന്നറിയാനാണ് പരീക്ഷണം നടത്തുന്നതെന്ന് ഓക്സ്ഫഡ്സര്വകലാശാല അറിയിച്ചു. 300 വോളന്റിയര്‍മാര്‍ക്ക് ആദ്യഘട്ടത്തില്‍ കുത്തിവെപ്പ് നല്കാന്...
പൗരത്വം നിയമം കേരളം നടപ്പാക്കില്ലെന്ന് പറഞ്ഞാല്‍ നടപ്പാക്കില്ലെന്ന് തന്നെയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. കാസര്‍കോട് എല്‍.ഡി.എഫിന്റെ വടക്കന്‍ മേഖല ജാഥ ഉദ്ഘാടനം ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. കോവിഡ് വാക്സിനേഷന് ശേഷം പൗരത്വ നിയമം നടപ്പാക്കുമെന്ന് ആഭ്യന്തര...
കേരളാ സന്ദര്‍ശനത്തിന് മുന്നോടിയായി മലയാളത്തില്‍ ട്വീറ്റ് ചെയ്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി. കേരളത്തിലെ ജനങ്ങള്‍ക്കിടയിലേയ്ക്ക് എത്തുന്നത് ഉറ്റു നോക്കുകയാണെന്ന് പ്രധാനമന്ത്രി പറഞ്ഞു. പ്രാദേശിക അടിസ്ഥാന സൗകര്യങ്ങള്‍ മെച്ചപ്പെടുത്തുന്നതിനും വാണിജ്യം അഭിവൃദ്ധിപ്പെടുത്തുന്നതിനും സംസ്ഥാനത്തെ യുവാക്കള്‍ക്ക് അവസരങ്ങള്‍ സൃഷ്ടിക്കുന്നതിനുമായി...
ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കേരള സന്ദര്‍ശനത്തോട് അനുബന്ധിച്ച് കൊച്ചി നഗരത്തില്‍ ഇന്ന് ഗതാഗത നിയന്ത്രണം. നേവല്‍ ബെയ്സ്, വാത്തുരുത്തി, ബിഓടി ഈസ്റ്റ്, തേവര ഫെറി ജങ്ഷന്, കുണ്ടന്നൂര്‍ എന്നീ ഭാഗങ്ങളില്‍ ഞായറാഴ്ച ഉച്ചയ്ക്ക് 12...
മലപ്പുറത്ത് പൊന്നാനിയില്‍ രണ്ട് സ്കൂളുകളിലായി 180 പേര്‍ക്ക് കൂടെ കോവിഡ് സ്ഥിരീകരിച്ചു. മാറഞ്ചേരി, വന്നേരി ഹയര്‍ സെക്കന്‍ഡറി സ്കൂളുകളിലായി ഇതോടെ ആകെ 442 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. മാറഞ്ചേരി ഗവ.ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ 94 വിദ്യാര്‍ത്ഥികള്‍ക്കും...
കണ്ണൂര്‍ സര്‍വകലാശാല മാങ്ങാട്ടുപറമ്ബ് കാമ്ബസില്‍ നടന്ന ‘നവകേരളം യുവകേരളം’ വിദ്യാര്‍ഥി സംവാദ പരിപാടിയില്‍ മാധ്യമങ്ങള്‍ക്ക് വിലക്ക്. മുഖ്യമന്ത്രി പിണറായി വിജയന് സര്‍വകലാശാലയിലെ വിദ്യാര്‍ഥികളുമായി നടത്തിയ ചോദ്യോത്തര വേളയിലാണ് മാധ്യമപ്രവര്‍ത്തകര്‍ക്ക് വിലക്കേര്‍പ്പെടുത്തിയത്. മുഖ്യമന്ത്രിയുടെ ഉദ്ഘാടന പ്രസംഗം കഴിഞ്ഞായിരുന്നു...
ഇടുക്കി ജില്ലയില്‍ ഫയര്‍ ആന്റ് റസ്ക്യൂ സര്‍വ്വീസസ്/പോലീസ് എന്നീ വകുപ്പുകളില്‍ ഡ്യൂട്ടിയ്ക്കായി നിയോഗിക്കപ്പെട്ടിരിക്കുന്ന ഹോംഗാര്‍ഡ്സ് വിഭാഗത്തില്‍ ഉണ്ടാകുന്ന ഒഴിവുകളിലേക്ക് യോഗ്യരായ വനിതാ ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. അടിസ്ഥാന യോഗ്യത- ആര്‍മി, നേവി, എയര്‍ഫോഴ്സ്, പാരാ...
പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലുടെ ഐശ്വര്യയാത്രക്ക് ആശംസയുമായി എത്തിയ അഞ്ച് പോലീസുകാര്‍ക്കും സസ്പെന്ഷന്. ഒരു പാര്‍ട്ടി ഓഫീസില്‍ പോയി, പാര്‍ട്ടി നേതാവിന് സര്‍വ്വീസിലുള്ള പോലീസുകാരന് പൊന്നാട അണിയിക്കുന്നതും മറ്റും ചട്ടലംഘനമാണ്. ഇത് സംബന്ധിച്ച് സ്പെഷ്യല്‍ ബ്രാഞ്ച്...
ഓണ്‍ലൈന്‍ ചാരിറ്റി പ്രവര്ത്തകന് ഫിറോസ് കുന്നംപറമ്ബിലിന്റെ ഭീഷണി ഭയന്ന് തങ്ങള്‍ ഒളിവില്‍ കഴിയുകയാണെന്ന് വയനാട്ടിലെ കുഞ്ഞിന്റെ മാതാപിതാക്കള്‍. സ്വന്തം നാട്ടില്‍ ഞങ്ങളെ ജീവിക്കാന്‍ സമ്മതിപ്പിക്കാത്ത പരിപാടിയാണ് ഫിറോസ് കാണിക്കുന്നത് എന്ന് അവര്‍ ആരോപിക്കുന്നു. ഏറ്റവും തരംതാഴ്ന്ന...
എസ്.എസ്.എല്‍.സി. ലെവല്‍ പൊതുപ്രാഥമിക പരീക്ഷ 2021 ഫെബ്രുവരി 20, 25, മാര്‍ച്ച് 6, 13 തീയതികളില്‍ നാല് ഘട്ടങ്ങളായി നടത്തുകയാണ്. ഉദ്യോഗാര്‍ത്ഥികള്‍ക്കുള്ള അഡ്മിഷന് ടിക്കറ്റ് പ്രൊഫൈലില്‍ ലഭ്യമാക്കിയിട്ടുണ്ടെന്ന് പി.എസ്.സി അറിയിച്ചു. ഓരോ ഉദ്യോഗാര്‍ത്ഥിയ്ക്കും അവരവര്‍ തെരഞ്ഞെടുത്തിട്ടുള്ള...
സിഎ വിദ്യാര്‍ത്ഥിനി പെരിയപ്പുറം എണ്ണയ്ക്കാപ്പിള്ളില്‍ മിഷേല്‍ ഷാജിയുടെ ദൂരുഹ മരണത്തില്‍ സിബിഐ അന്വേഷണ ആവശ്യം ശക്തമാകുകയാണ്. കൊച്ചി കായലില്‍ മരിച്ച നിലയില്‍ കാണപ്പെട്ട മിഷേലിന്റെ മരണം കൊലപാതകമാണെന്നാണ് ഇപ്പോഴും മാതാപിതാക്കള്‍ കരുതുന്നത്. ഈ സാഹചര്യത്തിലാണ് സിബിഐ...
വേഗപ്പൂട്ട് അഴിച്ച് മാറ്റി അമിതവേഗതയില്‍ ഓടുന്ന വാഹനങ്ങളെ കണ്ടെത്താന്‍ വഴിയില്ലാതെ സംസ്ഥാന മോട്ടര്‍ വാഹന വകുപ്പ്. റോഡപകടങ്ങള്‍ വര്‍ദ്ധിച്ചതോടെ വലിയ വാഹനങ്ങള്‍ക്ക് നിര്‍ബന്ധമാക്കിയ വേഗപ്പൂട്ട് അഴിച്ചുമാറ്റി കുതിച്ചുപായുന്ന വാഹനങ്ങളണ് മോട്ടോര്‍ വാഹന വകുപ്പിന് തലവേദനയാകുന്നത്. ചരക്ക്...
കൊവിഡ് രോഗത്തെ ചെറുക്കാനുള്ള പ്രതിരോധ വാക്സിന് എടുത്തവര്‍ക്ക് ഏറ്റവും കൂടുതല്‍ അനുഭവപ്പെടുന്ന ലക്ഷണം ക്ഷീണം ആണെന്ന് പഠനങ്ങള്‍. കൊവിഡാനന്തര ലക്ഷണങ്ങള്‍ ഏറ്റവും കൂടുതല്‍ ബാധിക്കുന്നത് പ്രായമായവരെക്കാള്‍ യുവാക്കളെ ആണെന്നും പഠനത്തില്‍ തെളിഞ്ഞു. അതേസമയം, 90 ശതമാനം...
വയനാട് പാക്കേജ് പ്രഖ്യാപിച്ച മുഖ്യമന്ത്രി പിണറായി വിജയെന്റ ചടങ്ങില്‍ പങ്കെടുക്കാന്‍ എത്തിയവര്‍ക്ക് കറുത്ത മാസ്ക് വേണ്ടെന്ന് പൊലീസ്. മാധ്യമപ്രവര്‍ത്തകര്‍ അടക്കം പലരുടെയും കറുത്ത മാസ്ക് വിലക്കിയ പൊലീസ് പകരം മാസ്ക് നല്‍കിയാണ് ഹാളിലേക്ക് പ്രവേശിപ്പിച്ചത്. തിരുവനന്തപുരത്തുനിന്ന്...
ബിസിസിഐയുടെ ഫിറ്റ്നസ് ടെസ്റ്റ് രണ്ട് കിലോമീറ്റര്‍ ഓട്ടത്തില്‍ മലയാളി താരം സഞ്ജു സാംസണ് ഉള്‍പ്പെടെ ആറു പേര് പരാജയപ്പെട്ടു. സഞ്ജുവിനെ കൂടാതെ ഇഷാന് കിഷന്, നിധീഷ് റാണ, രാഹുല്‍ തെവാത്തിയ, സിദ്ധാര്‍ത്ഥ് കൗള്‍, ജയദേവ് ഉനദ്ഘട്ട്...
സിഎ വിദ്യാര്‍ഥിനി പെരിയപ്പുറം എണ്ണയ്ക്കാപ്പിള്ളില്‍ മിഷേല്‍ ഷാജിയുടെ കൊലപാതകത്തിന്റ അന്വേഷണ റിപ്പോര്‍ട്ട് നാലു വര്‍ഷമായിട്ടും കോടതിയില്‍ സമര്‍പ്പിക്കാതെ സര്‍ക്കാര്‍ നീട്ടിക്കൊണ്ടു പോകുന്നുവെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കൊലപാതകത്തെ സര്‍ക്കാര്‍ ആത്മഹത്യയാക്കി മാറ്റി. മിഷേലിന്റെ കുടുംബം...
തിരുവനന്തപുരം വിമാനത്താവളം വഴി നടന്ന സ്വര്‍ണ്ണക്കടത്ത് കേസ് അന്വേഷിക്കുന്ന കസ്റ്റംസിന്റെ തലവനെ കൊടുവള്ളിയില്‍ വെച്ച് അപായപ്പെടുത്താന്‍ ശ്രമം. കസ്റ്റംസ് കമ്മീഷണര്‍ സുമിത് കുമാറിന് നേരെയാണ് ആക്രമണം ഉണ്ടായത്. കല്‍പ്പറ്റയില്‍ നിന്നും മടങ്ങും വഴി കൊടുവള്ളിയില്‍ വെച്ചാണ്...
മൂന്നാറില്‍ താപനില മൈനസ് രണ്ടു ഡിഗ്രി. അഞ്ചു വര്‍ഷത്തിനിടയിലെ ശക്തമായ തണുപ്പാണ് ഇത്തവണ അനുഭവപ്പെടുന്നത്. കഴിഞ്ഞ ഏതാനും ദിവസങ്ങളായി കൊടുംശൈത്യമാണ് മൂന്നാറിലും വട്ടവട മേഖലയിലും അനുഭവപ്പെടുന്നത്. കൂടാതെ, പഴത്തോട്ടം, ചിലന്തിയാര്‍, കടവരി മേഖലകളില്‍ കടുത്ത തണുപ്പാണ്...
എസ്.എസ്.എല്‍.സി. ലെവല്‍ പൊതുപ്രാഥമിക പരീക്ഷ 2021 ഫെബ്രുവരി 20, 25, മാര്‍ച്ച് 6, 13 തീയതികളില്‍ നാല് ഘട്ടങ്ങളായി നടത്തുകയാണ്. ഉദ്യോഗാര്‍ത്ഥികള്‍ക്കുള്ള അഡ്മിഷന് ടിക്കറ്റ് പ്രൊഫൈലില്‍ ലഭ്യമാക്കിയിട്ടുണ്ടെന്ന് പി.എസ്.സി അറിയിച്ചു. ഓരോ ഉദ്യോഗാര്‍ത്ഥിയ്ക്കും അവരവര്‍ തെരഞ്ഞെടുത്തിട്ടുള്ള...
സ്ത്രീ സുരക്ഷക്കായി കേരള പോലീസ് തയാറാക്കിയതാണ് നിര്‍ഭയം മൊബൈല്‍ ആപ്പ്. ഈ ആപ്പിലെ ഹെൽപ്പ് എന്ന ബട്ടൺ അഞ്ച് സെക്കന്റ് അമർത്തിപ്പിടിച്ചാൽ ഫോൺ ഉപയോഗിക്കുന്ന ആളിന്റെ ലൊക്കേഷൻ ഏറ്റവും അടുത്തുള്ള പോലീസ് കൺട്രോൾ റൂമിലോ...
സംസ്ഥാന ജീവനക്കാരുടെയും അധ്യാപകരുടെയും പരിഷ്കരിച്ച പെൻഷൻ ഏപ്രിൽ ഒന്നുമുതൽ നല്കിത്തുടങ്ങും. പതിനൊന്നാം ശമ്പള കമ്മീഷന്റെ ശുപാര്‍ശപ്രകാരം പെന്ഷന് പരിഷ്കരണത്തിന് 2019 ജൂലൈ ഒന്നു മുതല്‍ പ്രാബല്യം നല്കാന് മന്ത്രിസഭ തീരുമാനിച്ചു. പാര്‍ട് ടൈം പെന്‍ഷന്‍കാര്‍ക്കും ഇത്...