കേരളം
രണ്ട് കിലോമീറ്റര്‍ ഓടിയെത്തിയില്ല; ബിസിസിഐയുടെ ഫിറ്റ്നസ് ടെസ്റ്റിൽ മലയാളി താരം സഞ്ജു സാംസണ് ഉള്‍പ്പെടെ ആറു പേര് പുറത്ത്
ബിസിസിഐയുടെ ഫിറ്റ്നസ് ടെസ്റ്റ് രണ്ട് കിലോമീറ്റര്‍ ഓട്ടത്തില്‍ മലയാളി താരം സഞ്ജു സാംസണ് ഉള്‍പ്പെടെ ആറു പേര് പരാജയപ്പെട്ടു.
സഞ്ജുവിനെ കൂടാതെ ഇഷാന് കിഷന്, നിധീഷ് റാണ, രാഹുല്‍ തെവാത്തിയ, സിദ്ധാര്‍ത്ഥ് കൗള്‍, ജയദേവ് ഉനദ്ഘട്ട് എന്നിവര്‍ക്ക് രണ്ട് കിലോമീറ്റര്‍ ഓട്ടം നിശ്ചയിച്ച സമയത്തിനുള്ള പൂര്‍ത്തിയാക്കാന്‍ സാധിച്ചിട്ടില്ല.
എന്നാല്‍ ബിസിസിഐ പുതിയതായി കൊണ്ടുവന്ന ഫിറ്റ്നസ് ടെസ്റ്റ് ആയതിനാല്‍ താരങ്ങള്‍ക്ക് രണ്ടാമതൊരു അവസരം കൂടി ലഭിക്കും.ഇതിലും പരാജയപ്പെട്ടാല്‍ ഇംഗ്ലണ്ടിനെതിരെ നടക്കുന്ന വൈറ്റ് ബോള്‍ പരമ്ബരയില്‍ പങ്കെടുക്കാനാകില്ലെന്നാണ് സൂചന.
സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement