ലാസ്റ്റ് ഗ്രേഡ് ഒഴിവുകള്‍ റിപ്പോര്‍ട്ട് ചെയ്യാന്‍ വകുപ്പുകള്‍ക്ക് നിര്‍ദേശം നല്കി സര്‍ക്കാര്‍ ഉത്തരവ്. സെക്രട്ടേറിയറ്റിന് മുന്പില് സമരം ചെയ്യുന്ന ഉദ്യോഗാര്‍ഥികളുമായുള്ള ചര്‍ച്ചയുടെ അടിസ്ഥാനത്തിലാണ് നടപടി. അതേസമയം സിവില്‍ പൊലീസ് ഓഫീസര്‍ റാങ്ക് പട്ടികയിലുള്ള ഉദ്യോഗാര്‍ഥികളുടെ ആവശ്യം...
പതിനാല് വയസുകാരിയെ ലഹരിമരുന്നിന് അടിമയാക്കി പീഡിപ്പിച്ച സംഭവത്തിൽ പുറത്തുവരുന്നത് ഞെട്ടിക്കുന്ന വിവരങ്ങളാണ്. കഴിഞ്ഞ എട്ട് മാസമായി ഏഴ് പ്രതികളും പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചെന്നാണ് വിവരം. പെൺകുട്ടിയുടെ വീട്ടിലെത്തി നിരവധി തവണയാണ് ഇവർ പീഡനത്തിനിരയാക്കിയത്. കേസിലെ മുഖ്യപ്രതിയായ...
പ്രമുഖ കവിയും ഭാഷാപണ്ഡിതനും അധ്യാപകനുമായ വിഷ്ണുനാരായണന്‍ നമ്പൂതിരി (81) അന്തരിച്ചു. തൈക്കാട് ശ്രീവല്ലി ഇല്ലത്തുവെച്ചായിരുന്നു അന്ത്യം. പാരമ്പര്യവും ആധുനികതയും ഒന്നുചേര്‍ന്ന കാവ്യസംസ്കാരത്തിന്റെ തലമുതിർന്ന ഒരു പ്രതിനിധിയെയാണ് വിഷ്ണുനാരായണന്‍ നമ്പൂതിരിയുടെ വിയോഗത്തിലൂടെ മലയാള സാഹിത്യത്തിന് നഷ്ടമായിരിക്കുന്നത്. മനുഷ്യനെ...
പാലാരിവട്ടം മേല്‍പ്പാലം മാര്‍ച്ച് ആറിന് ഗതാഗതത്തിന് തുറന്നുകൊടുക്കാന്‍ സാധ്യത. ഇതിന് മുന്നോടിയായി പാലത്തിലെ ഭാരപരിശോധന ഈ മാസം 27 മുതല്‍ മാര്‍ച്ച് നാലു വരെ നടത്തും. പാലത്തിലെ ടാറിങ്ങ് ഇന്നലെ ആരംഭിച്ചിരുന്നു. ഭാരപരിശോധന പൂര്‍ത്തിയാക്കി മാര്‍ച്ച്...
യുവനടിയെ തട്ടിക്കൊണ്ടുപോയി ആക്രമിച്ച് ദൃശ്യങ്ങള്‍ പകര്‍ത്തിയ കേസില്‍ പ്രതിയായ നടന് ദിലീപിന്റെ ജാമ്യം റദ്ദാക്കില്ല. വിചാരണ കോടതിയുടേത് ഉത്തരവ്. കേസിലെ നിര്‍ണായക സാക്ഷികളെ ഭീഷണിപ്പെടുത്തി മൊഴിമാറ്റാന്‍ ശ്രമിച്ചതായി കാണിച്ച് പ്രോസിക്യൂഷന് നല്കിയ ഹര്‍ജിയാണ് കോടതി തള്ളിയത്....
സംസ്ഥാനത്ത് സ്വർണവില പവന് വീണ്ടും 35,000രുപയ്ക്ക് താഴെയെത്തി. 280 രൂപയുടെ കുറവാണുണ്ടായത്. ഇതോടെ പവന്റെ വില 34,720 രൂപയായി. 4340 രൂപയാണ് ഗ്രാമിന്റെ വില. ആഗോള വിപണിയിലെ വിലയിടിവാണ് ആഭ്യന്തര വിപണിയിലും പ്രതിഫലിച്ചത്. സ്പോട് ഗോൾഡ്...
സമൂഹത്തില്‍ മത സ്പര്‍ധയും വെറുപ്പും പടര്‍ത്താന്‍ ശ്രമിക്കുന്നു എന്ന കാണിച്ച് മെട്രോമാന് ഇ ശ്രീധരനെതിരെ പോലിസില്‍ പരാതി. ലൗ ജിഹാദ്, മാംസാഹാരം കഴിക്കുന്നവരോട് വെറുപ്പ് എന്നീ പ്രസ്താവനകള്‍ സമൂഹത്തില്‍ മതസ്പര്‍ധക്ക് കാരണമെന്ന് കാണിച്ചാണ് പരാതി. പൊതു...
പാചക വാതക വില വീണ്ടും കൂട്ടി. ഗാര്‍ഹിക ഉപയോഗത്തിനുള്ള സിലിണ്ടറിന് 25 രൂപയാണ് വര്‍ദ്ധിപ്പിച്ചത്. പുതിയ നിരക്ക് നിലവില്‍ വന്നു. കൊച്ചിയില്‍ ഒരു സിലിണ്ടറിന് 801 രൂപയാണ് വില. രണ്ടാഴ്ചയ്ക്കിടെ ഇത് രണ്ടാം തവണയാണ് പാചക...
ജന്മനാട്ടിലെ 33 ആരോഗ്യകേന്ദ്രങ്ങള്‍ ആധുനികവത്കരിക്കാന്‍ ഓസ്കര് ജേതാവായ സൗണ്ട് ഡിസൈനര്‍ റസൂല്‍ പൂക്കുട്ടി. കൊല്ലം അഞ്ചല്‍ ഹെല്‍ത്ത് ബ്ലോക്കിലെ 33 ആരോഗ്യ സ്ഥാപനങ്ങളാണ് റസൂല്‍ പൂക്കുട്ടിയുടെ നേതൃത്വത്തിലുള്ള റസൂല്‍ പൂക്കുട്ടി ഫൗണ്ടേഷന് ആധുനികവത്കരിക്കുന്നത്. 28 സബ്...
മരടിലെ ഫ്ളാറ്റ് നിര്‍മാതാക്കള്‍ക്ക് ഇളവില്ലെന്ന് സുപ്രിംകോടതി. ഉടന്‍ നഷ്ടപരിഹാര തുക കെട്ടിവച്ചില്ലെങ്കില്‍ റവന്യൂ റിക്കവറിക്ക് ഉത്തരവിറക്കാന്‍ സുപ്രിംകോടതി തിരുമാനിച്ചു. മരടിലെ പൊളിച്ച ഫ്ളാറ്റുകളുടെ ഉടമകള്‍ക്ക് പ്രാഥമിക നഷ്ടപരിഹാരമായി നാല് നിര്‍മാതാക്കളും കൂടി നല്‍കേണ്ടത് 61.50 കോടി...
വിദേശത്ത് നിന്ന് എയര്‍പോര്‍ട്ടുകളില്‍ വന്നിറങ്ങുന്ന യാത്രക്കാര്‍ക്ക് കൊവിഡ് പരിശോധന കര്‍ശനമാക്കി. പുതിയ പരിഷ്ക്കാരത്തിന് എതിരെ പ്രവാസികള്‍ പ്രതിഷേധവുമായി രംഗത്ത് എത്തി. യാത്രക്കാരില്‍നിന്ന് 1300 രൂപ ഫീസ് ഈടാക്കിയാണ് ആര്.ടി.പി.സി.ആര്. പരിശോധന നടത്തുന്നത്. വിദേശത്ത് നിന്ന് 72...
കോവിഡ് മൂലമുള്ള രുക്ഷമായ സാമ്പത്തിക പ്രതിസന്ധിയുടെ പശ്ചാത്തലത്തില്‍ മാറ്റിവെച്ച സര്‍ക്കാര്‍ ജീവനക്കാരുടെ ഒരു മാസത്തെ ശമ്പളം 2021 ഏപ്രില്‍ മുതല്‍ അഞ്ചുതവണകളായി തിരിച്ചുനല്‍കാന്‍ തീരുമാനിച്ചു. അഞ്ചുതവണകളായി മാറ്റിവെച്ച ശമ്പളം പ്രൊവിഡന്റ് ഫണ്ടില്‍ ലയിപ്പിക്കാനും ജൂണ്‍ മുതല്‍...
എയ്ഡഡ് സ്കൂള്‍ അധ്യാപകര്‍ക്ക് ഇനി തിരഞ്ഞെടുപ്പില്‍ മത്സരിക്കാനാകില്ല. അധ്യാപകര്‍ക്ക് മത്സരിക്കാമെന്ന നിലവിലുള്ള ചട്ടം ഹൈക്കോടതി റദ്ദാക്കി. വിദ്യാഭ്യാസ അവകാശ നിയമത്തിന് വിരുദ്ധമാണ് അധ്യാപകര്‍ മത്സരിക്കുന്ന ചട്ടമെന്ന് ചൂണ്ടിക്കാട്ടിയാണ് കോടതിയുടെ നടപടി. കഴിഞ്ഞ പത്ത് വര്‍ഷമായി ഹൈക്കോടതിയുടെ...
കോവിഡ് മൂലമുള്ള രുക്ഷമായ സാമ്ബത്തിക പ്രതിസന്ധിയുടെ പശ്ചാത്തലത്തില്‍ മാറ്റിവെച്ച സര്‍ക്കാര്‍ ജീവനക്കാരുടെ ഒരു മാസത്തെ ശമ്ബളം 2021 ഏപ്രില്‍ മുതല്‍ അഞ്ചുതവണകളായി തിരിച്ചുനല്‍കാന്‍ തീരുമാനിച്ചു. അഞ്ചുതവണകളായി മാറ്റിവെച്ച ശമ്ബളം പ്രൊവിഡന്റ് ഫണ്ടില്‍ ലയിപ്പിക്കാനും ജൂണ്‍ മുതല്‍...
സംസ്ഥാന കളിമണ്‍പാത്ര നിര്‍മ്മാണ വിപണന ക്ഷേമ വികസന കോര്പറേഷന് കളിമണ്‍ ഉല്‍പ്പന്ന നിര്‍മ്മാണവും വിപണനവും കുലത്തൊഴിലായി സ്വീകരിച്ചിട്ടുളള സമുദായത്തില്‍ ഉള്‍പ്പെട്ട വ്യക്തികള്‍ക്ക് കളിമണ്‍പാത്ര നിര്‍മ്മാണ-വിപണന ആവശ്യങ്ങള്‍ക്കായി പ്രവര്‍ത്തന മൂലധന വായ്പ പദ്ധതി നടപ്പിലാക്കുന്നു. വായ്പ തുക...
മദ്യത്തിന്റെ വില കുറയ്ക്കാന്‍ ബിവറേജസ് കോര്പ്പറേഷന് ധനകാര്യ വകുപ്പിന് ശുപാര്‍ശ നല്കി.അതേസമയം മദ്യത്തിന് 20 ശതമാനം മുതല്‍ 30 ശതമാനം വരെ വില കൂട്ടണമെന്നാണ് കമ്ബനികളുടെ ആവശ്യം. അതേസമയം ഇത് സംബന്ധിച്ച് അന്തിമ തീരുമാനം അടുത്ത...
കേരളത്തില്‍ ഇന്ന് 4106 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. പത്തനംതിട്ട 512, കോഴിക്കോട് 483, എറണാകുളം 473, കൊല്ലം 447, കോട്ടയം 354, തൃശൂര്‍ 341, മലപ്പുറം...
സ്ഥാനത്ത് പകല്‍ സമയത്ത് താപനില കൂടുന്ന സാഹചര്യത്തില്‍ ജാഗ്രതാ നിര്‍ദ്ദേശവുമായി ദുരന്ത നിവാരണ അഥോറിറ്റി. സൂര്യാഘാതം, സൂര്യതപം, നിര്‍ജലീകരണം എന്നിവയില്‍ ജാഗ്രത പാലിക്കണമെന്നാണ് മുന്നറിയിപ്പ്. പകല്‍ 11 മുതല്‍ 3 മണി വരെ നേരിട്ട് വെയില്...
പത്താംക്ലാസ് വിദ്യാര്‍ഥിയുടെ കൈയെല്ല് അധ്യാപിക അടിച്ച് പൊട്ടിച്ചതായി പരാതി. ആലുവ കുട്ടമശ്ശേരി ഗവ ഹൈസ്കൂള്‍ വിദ്യാര്‍ഥിയുടെ കൈയെല്ല് പൊട്ടിയ സംഭവത്തില്‍ പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. തല്ലിയെന്നത് സത്യമാണെങ്കിലും എല്ല് പൊട്ടുന്ന തരത്തില്‍ തല്ലിയിട്ടില്ലെന്നാണ് പ്രധാനാധ്യാപികയുടെ...
മുതിര്‍ന്ന പൗരന്മാര്ക്ക് കോവിഡ് വാക്സിനേഷന് മാര്‍ച്ച് ഒന്നുമുതല്‍ ആരംഭിക്കുമെന്ന് കേന്ദ്രസര്‍ക്കാര്‍. സര്‍ക്കാര്‍, സ്വകാര്യ ആശുപത്രികളില്‍ നിന്ന് വാക്സിന് ലഭിക്കും. സര്‍ക്കാര്‍ ആശുപത്രികളില്‍ വാക്സിന് സൗജന്യമായിരിക്കുമെന്നും മന്ത്രിസഭാ യോഗതീരുമാനങ്ങള്‍ വിശദീകരിച്ച് നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ കേന്ദ്രമന്ത്രി പ്രകാശ് ജാവഡേക്കര്‍...
സർക്കാർ സർവ്വീസിൽ ഒഴിവുള്ള തസ്തികകളിലെല്ലാം ഉടൻ നിയമനം നടത്താൻ മന്ത്രിസഭായോഗത്തിൽ തീരുമാനം. കൂടാതെ പുതിയ 400 തസ്തികകൾ കൂടി സൃഷ്ടിക്കാനും തീരുമാനമായി. പുതിയ 400 തസ്തികകൾ സൃഷ്ടിക്കാനും തീരുമാനമായിട്ടുണ്ട്. 400 തസ്തികകളില്‍ 113 എണ്ണം പൊലീസ്...
കോവിഡ് വാക്സിനെടുത്തതിനു പിന്നാലെ മെഡിക്കല്‍ വിദ്യാര്‍ഥി മരിച്ച സംഭവത്തില്‍ ആശുപത്രിക്കെതിരെ കുടുംബം. മാത്തോട്ടം കൃഷ്ണമോഹനത്തില്‍ മോഹനന്റെ മകള്‍ മിത മോഹന്‍ (24) മരിച്ച സംഭവത്തിലാണ് ബന്ധുക്കള്‍ പരിയാരം മെഡിക്കല്‍ കോളജില്‍നിന്ന് കൃത്യസമയത്ത് ചികിത്സ ലഭിച്ചില്ലെന്നു കാണിച്ച്...
പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചെന്ന് ആക്ഷേപം ഉയര്‍ന്നതിനു പിന്നാലെ ആക്ടിവിസ്റ്റ് നദീറിനെതിരെ പൊലീസില്‍ പരാതി. പീഡന വിവരങ്ങള്‍ വെളിപ്പെടുത്തിയ ഫേസ്ബുക്ക് പോസ്റ്റും മറ്റുവിവരങ്ങളും തെളിവാക്കി ലൈംഗിക അതിക്രമങ്ങള്‍ക്കെതിരെ ആക്ടിവിസ്റ്റ് ബിന്ദു അമ്മിണിയുടെ നേതൃത്വത്തിലുള്ള കൂട്ടായ്മയാണ് കോഴിക്കോട് റൂറല്‍...
ഗുരുവായൂർ ക്ഷേത്രോത്സവത്തിന് ഇന്ന് കൊടിയേറും. വൈകിട്ട് എട്ടുമണിക്കാണ് കൊടിയേറ്റ്. ഉത്സവത്തോടനുബന്ധിച്ചുള്ള ആനയോട്ടം ഇന്ന് ഉച്ചയ്ക്ക് മൂന്ന് മണിയ്ക്ക് നടക്കും. കോവിഡ് സാഹചര്യത്തിൽ പരിമിതമായ ആളുകൾക്ക് മാത്രമെ ആനയോട്ടത്തിൽ പങ്കെടുക്കാൻ അനുമതിയുള്ളു. ചടങ്ങുകളിൽ മാറ്റം വരാത്ത രീതിയിൽ...
പെൻഷൻ പരിഷ്കരണം നടപ്പാക്കി സർക്കാർ ഉത്തരവിറങ്ങി. പരിഷ്കരിച്ച പെൻഷനും കുടിശ്ശികയും ഏപ്രിൽ ഒന്നുമുതൽ ലഭിക്കും. എൺപതു കഴിഞ്ഞ സർവീസ് പെൻഷൻകാർക്ക് പ്രതിമാസ പെൻഷനിൽ 1000 രൂപ അധികം ലഭിക്കും. ‘സ്പെഷ്യൽ കെയർ അലവൻസി’ന് ഏപ്രിൽ ഒന്നുമുതൽ...
ഇരുചക്രവാഹനം ഓടിക്കുന്ന ആളും പുറകില്‍ ഇരിക്കുന്ന യാത്രക്കാരും ഹെല്‍മെറ്റ് ധരിക്കണം. നാല് വയസിന് മുകളില്‍ പ്രായം ഉള്ള കുട്ടികളും ഹെല്‍മെറ്റ് ധരിക്കണമെന്നാണ് പുതിയ വ്യവസ്ഥ. എന്നാല്‍ ഇത് പാലിക്കാന്‍ പൊതുവേ വിമുഖത കാണിക്കുകയാണ് രക്ഷിതാക്കള്‍. കുട്ടികള്‍ക്കിടയില്‍...
തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 4034 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. എറണാകുളം 484, പത്തനംതിട്ട 430, കൊല്ലം 408, കോട്ടയം 389, തൃശൂര്‍ 386, കോഴിക്കോട് 357,...
ആറ്റുകാല്‍ പൊങ്കാല ഉത്സവത്തിന്റെ ഭാഗമായി കോവിഡ് മാനദണ്ഡങ്ങള്‍ കര്‍ശനമാക്കുമെന്നു ജില്ലാ കളക്ടര്‍ ഡോ. നവ്ജ്യോത് ഖോസ. കോവിഡിന്റെ പശ്ചാത്തലത്തില്‍ ജില്ലാ ഭരണകൂടം ഏര്‍പ്പെടുത്തുന്ന ക്രമീകരണങ്ങളോട് ഭക്തജനങ്ങള്‍ സഹകരിക്കണമെന്നും കളക്ടര്‍ അഭ്യര്‍ഥിച്ചു. ക്ഷേത്രത്തിലും പരിസരത്തും ഏര്‍പ്പെടുത്തിയിരിക്കുന്ന കോവിഡ്...
മത്സ്യത്തൊഴിലാളികളെ ഒപ്പം നിര്‍ത്തുന്ന നിലപാടില്‍ സര്‍ക്കാര്‍ ഒരു മാറ്റവും വരുത്തില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന് പറഞ്ഞു. വിഴിഞ്ഞം, കൊല്ലം, ആലപ്പുഴ, ബേപ്പൂര്‍, അഴീക്കല്‍ തുറമുഖങ്ങളിലെ 34.17 കോടി രൂപയുടെ പദ്ധതികളുടെ ഉദ്ഘാടനം ഓണ്‍ലൈനായി നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം....
കേരളത്തിൽ നിന്നുള്ള യാത്രക്കാരെയും വാഹനങ്ങളെയും കർണാടക അതിർത്തികളിൽ തടയുന്നതൊഴിവാക്കാൻ അടിയന്തിരമായി ഇടപെടണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയൻ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തയച്ചു. കർണാടകം നിയന്ത്രണം ഏർപ്പടുത്തിയത് മൂലം വിദ്യാർഥികളും ആശുപത്രി ആവശ്യങ്ങൾക്കായി യാത്ര ചെയ്യുന്നവരും വലിയ ബുദ്ധിമുട്ടുകളാണ്...
കോഴിക്കോട് ബാലുശേരി സ്വദേശിയായ ആക്ടിവിസ്റ്റിനെതിരെ പീഡന പരാതി. പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പ്രണയം നടിച്ച് പീഡിപ്പിച്ചെന്നാണ് ബിന്ദു അമ്മിണി പൊലീസിന് പരാതി നൽകിയത്. എന്നാൽ പെൺകുട്ടിയോ കുടുംബമോ പരാതി നൽകാൻ തയ്യാറായിട്ടില്ല. സംഭവത്തെ കുറിച്ച് കൃത്യമായ വിവരങ്ങളില്ലെന്നും...
നിയമസഭാതെരഞ്ഞെടുപ്പിന് സംസ്ഥാനത്ത് കൂടുതൽ കേന്ദ്രസേനവേണമെന്ന് ആവശ്യപ്പെട്ടതായി മുഖ്യതെരഞ്ഞെടുപ്പ് ഓഫീസർ ടീക്കാറാം മീണ. 150 കമ്പനി കേന്ദ്രസേനയെയാണ് ആവശ്യപ്പെട്ടത്. മലബാർ മേഖലയിലെ പ്രശ്നബാധിതബൂത്തുകളിൽ കൂടുതൽ കേന്ദ്രസേനവേണമെന്നാണ് ചീഫ് ഇലക്ട്രൽ ഓഫീസർ ആവശ്യപ്പെട്ടത്. കേന്ദ്രസേനയുടെ ആദ്യസംഘം വ്യാഴാഴ്ച വരും....
ഉച്ചക്ക് 2 മണി മുതൽ രാത്രി 10 മണിവരെയുള്ള സമയത്ത് ഇടിമിന്നലിനുള്ള സാധ്യത കൂടുതലാണ്. (ചില സമയങ്ങളിൽ രാത്രി വൈകിയും ഇത് തുടർന്നേക്കാം). മലയോര മേഖലയിൽ ഇടിമിന്നൽ സജീവമാകാനാണ് സാധ്യത. ഇത്തരം ഇടിമിന്നൽ അപകടകാരികൾ ആണ്....
കതിരൂർ മനോജ് വധക്കേസില്‍ ഒന്നാം പ്രതി വിക്രമന് അടക്കം 15 പ്രതികള്‍ക്ക് ഹൈക്കോടതി ജാമ്യം അനുവദിച്ചു. കണ്ണൂർ ജില്ലയിൽ പ്രവേശിക്കരുത്, സാക്ഷികളെ സ്വാധീനിക്കരുത് എന്നതടക്കമുള്ള കർശന ഉപാധിയോടെയാണ് ജാമ്യം അനുവദിച്ചത്. 2014 ലാണ് ആര്‍എസ്എസ് നേതാവ്...
ഫെബ്രുവരി 26 മുതൽ മാർച്ച് 12 വരെ കാര്യവട്ടം ഗ്രീൻ ഫീൽഡ് സ്റ്റേഡിയത്തിൽ വച്ച് ആർമി റിക്രൂട്ട്മെന്റ് റാലി നടത്തുകയാണ്. കേരളത്തിലെ വിവിധ ജില്ലകളിൽ നിന്നായി 80,000 ത്തിലധികം ഉദ്യോഗാർഥികൾ റാലിക്കെത്തുമെന്നാണ് കണക്കാക്കപ്പെടുന്നത്. എല്ലാ ദിവസവും...
നിയമസഭാ തിരഞ്ഞെടുപ്പ് നടക്കുന്ന കേരളത്തിൽ 838 പ്രശ്ന ബാധിത ബൂത്തുകൾ ഉണ്ടെന്ന് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്റെ പ്രാഥമിക റിപ്പോർട്ട്. 75 ശതമാനത്തിൽ അധികം വോട്ടുകൾ ഒരു സ്ഥാനാർത്ഥിക്ക് ലഭിക്കുന്ന 359 പോളിങ് ബൂത്തുകൾ കേരളത്തിൽ ഉണ്ടെന്നും...
ജനകീയ ക്ഷേമപദ്ധതികളുമായി യുഡിഎഫിന്റെ പ്രകടനപത്രിക തയാറാകുന്നു. ന്യായ് പദ്ധതിക്ക് പുറമേ ബില്‍ ഫ്രീ ആശുപത്രികളും തുടങ്ങും. സ്വകാര്യ ആശുപത്രികളില്‍ സൗജന്യ ചികിത്സ ഒരുക്കും. കാന്‍സര്‍, വൃക്ക രോഗമുള്‍പ്പെടെ ഗുരുതര രോഗങ്ങള്‍ക്ക് ചികിത്സ സൗജന്യമാക്കും. വിദ്യാര്‍ത്ഥികള്‍ക്കായി ലോണ്‍...
അടിമാലി പള്ളിവാസലില്‍ പതിനേഴുകാരി കുത്തേറ്റ് മരിച്ച സംഭവത്തില്‍ പ്രതിയെന്ന് പൊലീസ് സംശയിക്കുന്ന പെണ്‍കുട്ടിയുടെ ബന്ധു അരുണിന്റെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തി. രാവിലെ പള്ളിവാസല്‍ പവര്‍ഹൗസിന് സമീപമാണ് തൂങ്ങി മരിച്ച നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. പെണ്‍കുട്ടിയുടെ...
സംസ്ഥാനത്ത് സ്വർണവില പവന് 480 രൂപകൂടി 35,080 രൂപയായി. 4385 രൂപയാണ് ഗ്രാമിന്റെ വില. മൂന്നുദിവസം 34,600 രൂപയിൽ തുടർന്ന വില ചൊവാഴ്ചയാണ് കൂടിയത്. ആഗോള വിപണിയിൽ സ്പോട് ഗോൾഡ് വില നേരിയതോതിൽ ഉയർന്ന് 1,809.57...
കെഎസ്ആർടിസിയിൽ പ്രതിപക്ഷ ട്രേഡ് യൂണിയനുകളുടെ സൂചനാപണിമുടക്ക് തുടങ്ങി. ഭൂരിഭാഗം സർവീസുകളും മുടങ്ങി. രാവിലെ പുറത്തുവരുന്ന റിപ്പോർട്ടുകൾ അനുസരിച്ച് പത്ത് ശതമാനത്തോളം സർവീസുകൾ മാത്രമാണ് നിലവിൽ ഉള്ളത്. ശമ്പള പരിഷ്കരണമടക്കമുള്ള ആവശ്യങ്ങളില്‍ അനുകൂല തീരുമാനമുണ്ടാകാത്ത സാഹചര്യത്തിലാണ് പണിമുടക്ക്....
അതിര്‍ത്തിയിലെ യാത്രാ നിയന്ത്രണത്തില്‍ നിലപാട് മയപ്പെടുത്തി കര്‍ണാടക. അതിര്‍ത്തി കടക്കാന്‍ രണ്ട് ദിവസത്തേക്ക് കൊവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമല്ലെന്ന് സര്‍ക്കാര്‍ അറിയിച്ചു. ഇതോടെ അതിര്‍ത്തികളിലെ പരിശോധനയും ഒഴിവാക്കി. കര്‍ണാടകത്തിന്റെ തീരുമാനത്തിനെതിരെ നാട്ടുകാര്‍ ശക്തമായ പ്രതിഷേധം നടത്തിയിരുന്നു....
മെഗാസ്റ്റാര്‍ മമ്മൂട്ടിയുടെ സഹോദരന് ഇബ്രാഹിം കുട്ടി കോണ്‍ഗ്രസിലേക്ക്. അല്‍പ്പസമയത്തിനകം പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുമായി കൂടിക്കാഴ്ച നടത്തുമെന്നാണ് റിപ്പോര്‍ട്ട് ലഭിച്ചിരിക്കുന്നത്. അടുത്തദിവസം തന്നെ ഐശ്വര്യ കേരളയാത്രയില്‍ വച്ച് കോണ്‍ഗ്രസ് അംഗത്വം സ്വീകരിക്കുന്നതാണ്. കഴിഞ്ഞയാഴ്ച സിനിമാ സംവിധായകനും...
കിളിമാനൂര്‍ പഞ്ചായത്തില്‍ പനപ്പാംകുന്നില്‍ പ്രവര്‍ത്തിക്കുന്ന സ്വകാര്യ എന്‍ജിനീയറിങ് കോളേജില്‍ ഭീഷണി സൃഷ്ടിച്ച കാട്ടുതേനീച്ചകളെ പിടികൂടി വനത്തില്‍ തുറന്നുവിട്ടു. 60 കൂടുകളില്നിന്നാണ് തേനീച്ചകളെ മാറ്റി കൂടുകള്‍ നശിപ്പിച്ചത്. അയല്‍വാസിയും കണ്ണങ്കര ഭ്രമരം ഹണി ആന്‍ഡ് ബി കീപ്പിങ്...
ഇഎംസിസിയുമായി സംസ്ഥാന പൊതുമേഖലാ സ്ഥാപനം കെഎസ്ഐഎന്‍സി ഒപ്പിട്ട ധാരണാപത്രം സര്‍ക്കാര്‍ റദ്ദാക്കി. ധാരണാപത്രം നിയമവിരുദ്ധവും സര്‍ക്കാര്‍ നയത്തിന് എതിരുമാണെന്ന് കണ്ടെത്തിയതിനാലാണിത്. മത്സ്യവകുപ്പോ, പൊതുഭരണ, നിയമ വകുപ്പുകളൊ അറിഞ്ഞല്ല ധാരണാപത്രം ഒപ്പിട്ടത്. മന്ത്രിമാരും കണ്ടിട്ടില്ല. സംസ്ഥാനത്തിന് എതിരായ...
തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 2212 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. കോഴിക്കോട് 374, ആലപ്പുഴ 266, എറണാകുളം 246, മലപ്പുറം 229, തിരുവനന്തപുരം 199, കൊല്ലം 154,...
കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ എന്‍ഫോഴ്സ്മെന്റ് അറസ്റ്റ് ചെയ്ത ബിനീഷ് കോടിയേരിക്ക് ജാമ്യമില്ല. ബിനീഷിന്‍്റെ ജാമ്യാപേക്ഷ കോടതി വീണ്ടും തള്ളി. ബെംഗളൂരു സിറ്റി സെഷന്‍സ് കോടതിയാണ് ജാമ്യാപേക്ഷ തള്ളിയത്. കേസില്‍ അന്വേഷണം ഇനിയും പൂര്‍ത്തിയാകാനുണ്ടെന്നും പ്രതിക്ക് ജാമ്യം...
എല്‍ ഡി സി റാങ്ക് ലിസ്റ്റ് കാലാവധി നീട്ടിയ സര്‍ക്കാര്‍ നടപടിയെ സ്വാഗതം ചെയ്ത് റാങ്ക് ഹോള്‍ഡേഴ്സ്. ഏപ്രില്‍ ഒന്നിന് കാലാവധി അവസാനിക്കേണ്ട ലിസ്റ്റ് ആഗസ്റ്റ് മൂന്ന് വരെയാണ് നീട്ടിയത്. പ്രൊമോഷന് ലിസ്റ്റുകള്‍ വേഗത്തില്‍ ഇറക്കാനും...
സംസ്ഥാനത്തെ മൂന്ന് മത്സ്യബന്ധന തുറമുഖങ്ങള്‍ കൂടി പ്രവര്‍ത്തന സജ്ജമായി. എറണാകുളത്തെ ചെല്ലാനം, മലപ്പുറത്തെ താനൂര്‍, കോഴിക്കോട്ടെ വെള്ളയില്‍ മത്സ്യബന്ധന തുറമുഖങ്ങള്‍ മുഖ്യമന്ത്രി പിണറായി വിജയന് നാടിന് സമര്‍പ്പിച്ചു. സംസ്ഥാനത്തെ തീരദേശ പശ്ചാത്തല സൗകര്യ വികസന പ്രവര്‍ത്തനങ്ങളില്‍...
ആലപ്പുഴ മാന്നാറില്‍ വീട് ആക്രമിച്ച് തട്ടിക്കൊണ്ടുപോയ യുവതിയെ കണ്ടെത്തി. പാലക്കാട് വടക്കഞ്ചേരിയില്‍ നിന്നാണ് യുവതിയെ കണ്ടെത്തിയത്. മാന്നാര്‍ കൊരട്ടിക്കാട് സ്വദേശി ബിന്ദുവിനെയാണ് പുലര്‍ച്ചെ ഒരു സംഘം വീട് ആക്രമിച്ച് ബലം പ്രയോഗിച്ച് തട്ടിക്കൊണ്ടു പോയത്. തട്ടിക്കൊണ്ടുപോയ...
കോര്പ്പറേഷന് സ്വകാര്യവത്കരണത്തിനെതിരേയും ശമ്ബള പരിഷ്കരണം നടപ്പാക്കണമെന്നും ആവശ്യപ്പെട്ട് ചൊവ്വാഴ്ച ഒരുവിഭാഗം കെഎസ്ആര്‍ടിസി ജീവനക്കാര്‍ പണിമുടക്കും. കെ.എസ്.ആര്.ടി.സി എം.ഡിയും യൂണിയനുകളുമായി നടന്ന ചര്‍ച്ച പരാജയപ്പെട്ട സാഹചര്യത്തിലാണ് പണിമുടക്ക്. ടി.ഡി.എഫ്, ബി.എം.എഫ് എന്നീ യൂണിയനുകളാണ് നാളെ സൂചന പണിമുടക്ക്...