Connect with us

കേരളം

ആർമി റിക്രൂട്ട്മെന്റ് റാലി; വിപുലമായ യാത്രാ സൗകര്യവുമായി കെ.എസ്.ആർ.ടി.സി

Published

on

0567142be4907a45d386e1985a45d1d820a6f553004cacff024305362bba4931

ഫെബ്രുവരി 26 മുതൽ മാർച്ച് 12 വരെ കാര്യവട്ടം ഗ്രീൻ ഫീൽഡ് സ്റ്റേഡിയത്തിൽ വച്ച് ആർമി റിക്രൂട്ട്മെന്റ് റാലി നടത്തുകയാണ്. കേരളത്തിലെ വിവിധ ജില്ലകളിൽ നിന്നായി 80,000 ത്തിലധികം ഉദ്യോഗാർഥികൾ റാലിക്കെത്തുമെന്നാണ് കണക്കാക്കപ്പെടുന്നത്.

എല്ലാ ദിവസവും 5,000 ത്തിലധികം ഉദ്യോഗാർഥികൾക്ക് റിക്രൂട്ട്മെന്റ് റാലിയിൽ പങ്കെടുത്ത് മടങ്ങേണ്ടി വരുമെന്നതിനാൽ, വിശദമായ തയ്യാറെടുപ്പുകളാണ് കെ.എസ്.ആർ.ടി.സി നടത്തി വരുന്നത്. ഉദ്യോഗാർത്ഥികൾക്ക് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും തിരുവനന്തപുരത്ത് എത്തുന്നതിനും തിരികെ പോകുന്നതിനുമുള്ള യാത്രാസൗകര്യം ഏർപ്പെടുത്തണമെന്ന ആർമി റിക്രൂട്ട്മെന്റ് വിഭാഗത്തിന്റെ ആവശ്യപ്രകാരമാണ് ക്രമീകരണങ്ങൾ ഏർപ്പെടുത്തുന്നത്.

അതിരാവിലെ 5 മണി മുതൽ
റിക്രൂട്ട്മെന്റ് റാലി ആരംഭിക്കുന്നതിനാൽ രാവിലെ 3 മണിമുതൽ തന്നെ ഉദ്യോഗാർഥികൾക്ക് കാര്യവട്ടം ഗ്രീൻ ഫീൽഡ് സ്റ്റേഡിയത്തിൽ എത്തിച്ചേരുന്നതിനും തിരിച്ച് പോകുന്നതിനും ആവശ്യാനുസരണം ബസുകൾ സർവ്വീസ് നടത്തുന്നതാണ്.

ആർമി റിക്രൂട്ട്മെന്റ് റാലിക്കായി ഉദ്യോഗാർത്ഥികളുള്ള എല്ലാ ജില്ലകളിൽ നിന്നും സാധാരണ സർവ്വീസുകൾക്ക് പുറമെ ഉദ്യോഗാർത്ഥികൾക്കായി അധിക സർവ്വീസുകൾ ക്രമീകരിക്കുന്നതാണ്. എല്ലാ ജില്ലകളിലും ആർമി റിക്രൂട്ട്മെന്റ് റാലിയിൽ പങ്കെടുക്കുന്ന ഉദ്യോഗാർത്ഥികൾക്കായി ഹെൽപ്പ് ഡെസ്കുകൾ പ്രവർത്തിക്കുന്നതാണ്.

ഹെൽപ്പ് ഡസ്കുകളുമായി ബന്ധപ്പെടുന്നതിനുള്ള വിവരങ്ങൾ ചുവടെ നൽകിയിട്ടുണ്ട്. സംസ്ഥാനത്തെ എല്ലാ കെ.എസ്.ആർ.ടി.സി ഡിപ്പോകളുമായും യാത്രാസൗകര്യം സംബന്ധിച്ച സംശയ നിവാരണത്തിനും അന്വേഷണത്തിനുമായി ഉദ്യോഗാർത്ഥികൾക്ക് ബന്ധപ്പെടാവുന്നതാണ്.

കെ.എസ്.ആർ.ടി.സി സോഷ്യൽ മീഡിയ സെൽ തിരുവനന്തപുരം ആർമി റിക്രൂട്ട്മെന്റ് റാലിയുമായി ബന്ധപ്പെട്ട ഉദ്യോഗാർത്ഥികളുടെ യാത്രാ സംബന്ധമായ മുഴുവൻ സംശയ നിവാരണത്തിനായി പ്രത്യേക വാട്സാപ്പ് ഹെൽപ്പ് സെസ്കും ഇതിനോടകം ആരംഭിച്ചിട്ടുണ്ട്. 8129562972 എന്ന വാട്സാപ്പ് നമ്പരിൽ നിങ്ങളുടെ യാത്രാ സംബന്ധമായ സംശയങ്ങൾക്കും അന്വേഷണങ്ങൾക്കും മറുപടി ലഭിക്കുന്നതാണ്.

ടിക്കറ്റുകൾ www.online.keralartc.com എന്ന വെബ് സൈറ്റിലുകയും “Ente KSRTC” എന്ന മൊബൈൽ ആപ്പിലൂടെയും മുൻകൂട്ടി റിസർവ്വ് ചെയ്യാവുന്നതാണ്.

“Ente KSRTC” മൊബൈൽ ആപ്പ് Google Play Store ലിങ്ക് – https://play.google.com/store/apps/details…

സോഷ്യൽ മീഡിയ സെൽ, കെഎസ്ആർടിസി – (24×7)
ഫേസ്ബുക് ലിങ്ക്- https://www.facebook.com/KeralaStateRoadTransportCorporation/
വാട്സാപ്പ് നമ്പർ – 8129562972

വെബ് സൈറ്റ് : www.keralartc.com

കെഎസ്ആർടിസി, കൺട്രോൾറൂം (24×7)
മൊബൈൽ – 9447071021
ലാൻഡ്‌ലൈൻ – 0471-2463799

വിവിധ ജില്ലകളിലെ കെ.എസ്.ആർ.ടി.സി ഡിപ്പോകളുടെ എൻക്വയറി നമ്പരുകൾ

അടൂർ – 0473-4224764

ആലപ്പുഴ – 0477-2251518

ആലുവ – 0484-2624242

ആനയറ – 0471-2749400

അങ്കമാലി – 0484-2453050

ആര്യനാട് – 0472-2853900

ആര്യങ്കാവ് – 0475-2211300

ആറ്റിങ്ങൽ – 0470-2622202

ചടയമം​ഗലം – 0474-2476200

ചാലക്കുടി – 0480-2701638

ചങ്ങനാശേരി – 0481-2420245

ചാത്തന്നൂ‍ർ – 0474-2592900

ചെങ്ങന്നൂ‍ർ – 0479-2452352

ചേ‍ർത്തല – 0478-2812582

ചിറ്റൂ‌ർ – 0492-3227488

എടത്വ – 0477-2215400

ഈഞ്ചക്കൽ – 0471-2501180

ഈരാറ്റുപേട്ട – 0482-2272230

എറണാകുളം – 0484-2372033

എരുമേലി – 0482-8212345

​ഗുരുവായൂ‍ർ – 0487-2556450

ഹരിപ്പാ‍ട് – 0479-2412620

ഇരിങ്ങാലക്കുട – 0480-2823990

കൽപ്പറ്റ – 0493-6202611

കാഞ്ഞങ്ങാട് – 0467-2200055

കണിയാപുരം – 0471-2752533

കണ്ണൂർ – 0497-2707777

കരുനാ​ഗപ്പള്ളി – 0476-2620466

കാസർ​ഗോഡ് – 0499-4230677

കാട്ടാക്കട – 0471-2290381

കട്ടപ്പന – 0486-8252333

കായംകുളം – 0479-2442022

കിളിമാനൂർ – 0470-2672217

കൊടുങ്ങല്ലൂർ – 0480-2803155

കൊല്ലം – 0474-2752008

കോന്നി – 0468-2244555

കൂത്താട്ടുകുളം – 0485-2253444

കോതമം​ഗലം – 0485-2862202

കൊട്ടാരക്കര – 0474-2452622

കോട്ടയം – 0481-2562908

കോഴിക്കോട് – 0495-2723796

കുളത്തൂപ്പുഴ – 0475-2318777

കുമളി – 0486-9224242

മാള – 0480-2890438

മലപ്പുറം – 0483-2734950

മല്ലപ്പള്ളി – 0469-2785080

മാനന്തവാടി – 0493-5240640

മണ്ണാ‍ർകാട് – 0492-4225150

മാവേലിക്കര – 0479-2302282

മൂലമറ്റം – 0486-2252045

മൂവാറ്റുപുഴ – 0485-2832321

മൂന്നാ‍ർ – 0486-5230201

നെടുമങ്ങാട് – 0472-2812235

നെടുങ്കണ്ടം – 04868-234533

നെയ്യാറ്റിൻകര – 0471-2222243

നിലമ്പൂർ – 04931-223929

നോർത്ത് പറവൂർ – 0484-2442373

പാലാ – 0482-2212250

പാലക്കാട് – 0491-2520098

പാലോട് -0472-2840259

പമ്പ – 0473-5203445

പന്തളം – 0473-4255800

പാപ്പനംകോട് – 0471-2494002

പാറശ്ശാല – 0471-2202058

വെള്ളറട – 0471 – 2242029

പത്തനംതിട്ട – 0468-2222366

പത്തനാപുരം – 0475-2354010

പയ്യന്നൂർ – 0498-5203062

പെരിന്തൽമണ്ണ – 0493-3227342

പേരൂ‍ർക്കട – 0471-2433683

പെരുമ്പാവൂർ – 0484-2523416

പിറവം – 0485-2265533

പൊൻകുന്നം – 0482-82213

പൊന്നാനി – 0494-2666396

പൂവാ‍ർ – 0471-2210047

പുനലൂർ – 0475-2222626

പുതുക്കാട് – 0480-2751648

റാന്നി – 04735-225253

സുൽത്താൻ ബത്തേരി – 0493-6220217

തലശ്ശേരി – 0490-2343333

താമരശ്ശേരി – 0495-2222217

തിരുവല്ല – 0469-2602945

തിരുവമ്പാടി – 0495-2254500

തൊടുപുഴ – 0486-2222388

തൊട്ടിൽപാലം – 0496-2566200

തൃശൂർ – 0487-2421150

തിരുവന്തപുരം സെൻട്രൽ – 0471-2323886

തിരുവനന്തപുരം സിറ്റി – 0471-2575495

വടകര – 0496-2523377

വടക്കാഞ്ചേരി – 0492-2255001

വൈക്കം – 0482-9231210

വെള്ളനാട് – 0472-2884686

വെഞ്ഞാറമൂട് – 0472-2874141

വികാസ് ഭവൻ – 0471-2307890

വിതുര – 0472-2858686

വിഴിഞ്ഞം – 0471-2481365

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

vdksu.jpg vdksu.jpg
കേരളം2 months ago

എല്ലാവരും സംഭാവന നല്‍കണമെന്ന് വിഡി സതീശന്‍; വീണ്ടും ഭിന്നത

wynd mohanlal.jpeg wynd mohanlal.jpeg
കേരളം2 months ago

3 കോടി കൂടി; ഊര്‍ജ്ജവും ആശ്വാസവുമായി മോഹന്‍ലാല്‍

major sita shelke.jpg major sita shelke.jpg
കേരളം2 months ago

ബെയ്‌ലി പാലം നിർമ്മിക്കാൻ നേതൃത്വം നൽകിയ ഇന്ത്യൻ ആർമിയിലെ പെൺകരുത്ത്

20240803 092746.jpg 20240803 092746.jpg
കേരളം2 months ago

ലെഫ്റ്റനന്‍റ് കേണൽ മോഹൻലാൽ ഇന്ന് വയനാട്ടിലേക്ക്, ക്യാമ്പുകളിൽ കഴിയുന്നവരെയും കാണും

images 20.jpeg images 20.jpeg
കേരളം2 months ago

ദുരിതാശ്വാസനിധിക്കെതിരെ പ്രചാരണം; ഇതുവരെ രജിസ്റ്റർ ചെയ്തത് 39 എഫ് ഐ ആർ

samakalikamalayalam 2024 08 b05010a7 6d4b 442b 8f6a 81506e94a17f satelite image.jpg samakalikamalayalam 2024 08 b05010a7 6d4b 442b 8f6a 81506e94a17f satelite image.jpg
കേരളം2 months ago

ഉരുൾപൊട്ടൽ പ്രഭവകേന്ദ്രം 1550 മീറ്റര്‍ ഉയരത്തില്‍; ISRO സാറ്റലൈറ്റ് ചിത്രം പുറത്ത്

20240802 100503.jpg 20240802 100503.jpg
കേരളം2 months ago

ഉരുൾപൊട്ടലിൽ 49 കുട്ടികൾ കാണാതാവുകയോ മരിക്കുകയോ ചെയ്തു; വിദ്യാഭ്യാസ മന്ത്രി

20240802 093256.jpg 20240802 093256.jpg
കേരളം2 months ago

ദുരന്തമേഖലയിൽ ശാസ്ത്രജ്ഞർക്ക് വിലക്ക്? വിവാദ സർക്കുലർ പിൻവലിച്ചു,

rescue wayanad.jpg rescue wayanad.jpg
കേരളം2 months ago

തിരച്ചിൽ ആറു മേഖലകളിലായി; ചാലിയാർ പുഴയുടെ 40 കിലോമീറ്റർ ചുറ്റളവിലും പരിശോധന

GT4EY37WIAEfp3g.jpeg GT4EY37WIAEfp3g.jpeg
കേരളം2 months ago

വയനാടിനായി മന്ത്രിസഭാ ഉപസമിതി; തീരുമാനങ്ങള്‍ വിശദീകരിച്ച് മുഖ്യമന്ത്രി

വിനോദം

പ്രവാസി വാർത്തകൾ