Connect with us

കേരളം

കോതമംഗലത്തെ ജനവാസ മേഖലകളിൽ നിന്ന് തുരത്തിയ കാട്ടാനകളിലൊന്ന് വീണ്ടും തിരിച്ചെത്തി കൃഷി നശിപ്പിച്ചു

Screenshot 2024 03 17 150530

കോതമംഗലത്തെ ജനവാസ മേഖലകളിൽ നിന്ന് തുരത്തിയ കാട്ടാനകളിലൊന്ന് വീണ്ടും തിരിച്ചെത്തി കൃഷി നശിപ്പിച്ചു. കീരംപാറ ഗ്രാമപഞ്ചായത്തിലെ ചാരുപാറയിലാണ് നൂറുക്കണക്കിന് വാഴകൾ നശിപ്പിച്ചത്. ഫെൻസിംഗിന് നടപടികൾ തുടങ്ങിയെന്നും നിരീക്ഷണം ശക്തമാക്കുമെന്നും വനം വകുപ്പ് അറിയിച്ചു. ഇഞ്ചത്തൊട്ടി വനത്തിൽ നിന്ന് പെരിയാർ കടന്നെത്തുന്ന ആനകൾ. കീരംപാറയിലെ ചാരുപാറയും കടന്ന് കവളങ്ങാട് തടിക്കുളം ഭാഗത്ത് തമ്പടിക്കുന്നതാണ് പതിവ്.

ഈ മേഖലകളിൽ കാട്ടാനശല്യത്തിൽ പൊറുതിമുട്ടിയതോടെയാണ് വനം വകുപ്പ് ആനകളെ പെരിയാർ കടത്തി തിരികെ വനത്തിലെത്തിച്ചത്. ഇങ്ങനെ തുരുത്തിയ ആനകളിലൊന്നാണ് പെരിയാർ നീന്തിക്കടന്ന് വീണ്ടും ചാരുപാറയിലെത്തി വൻ കൃഷിനാശമുണ്ടാക്കിയത്. കർഷകനായ സിബിയുടെ വാഴത്തോട്ടത്തിൽ കയറി ചവിട്ട് മെതിച്ചു. പിന്നാലെ ചാരുപാറയുടെ മുകൾ ഭാഗത്ത് തമ്പടിക്കാൻ തുടങ്ങിയിരിക്കുകയാണ് കാട്ടാന. രണ്ടാം തവണയാണ് സിബിക്ക് ഈ ദുരനുഭവം. അദ്ധ്വാനം പാഴായതിന്‍റെ കടുത്ത വേദനയിലാണ് സിബിയുള്ളത്.

Also Read:  തെരഞ്ഞെടുപ്പില്‍ എംഎല്‍എമാരും രാജ്യസഭാംഗങ്ങളും മത്സരിക്കുന്നതിനെതിരെ ഹര്‍ജി

അതേസമയം പ്രശ്ന പരിഹാരത്തിന് ശ്രമങ്ങൾ തുടങ്ങിയെന്ന് വനംവകുപ്പ് പ്രതികരിക്കുന്നത്. വനം വകുപ്പ് നടപടിക്ക് വേഗം പോരെങ്കിൽ സമരപരിപാടിയെന്നാണ് കീരപാറ പഞ്ചായത്ത് നിലപാട് വ്യക്തമാക്കിയത്. വിഷയത്തിൽ കാര്യക്ഷമമായി ഇടപെടുമെന്ന് കോതമംഗലം എംഎൽഎ പറഞ്ഞു. ഫെൻസിംഗിനുള്ള നടപടികൾ വേഗത്തിലാക്കുമെന്നാണ് പ്രതികരണം.

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

classroom.jpg classroom.jpg
കേരളം14 hours ago

നാല് വർഷ ബിരുദം: തസ്തിക നഷ്ട ഭീഷണിയിൽ അധ്യാപകർ; ജോലി ക്രമീകരണം

film critic.jpg film critic.jpg
കേരളം14 hours ago

2023ലെ മികച്ച സിനിമയ്‌ക്കുള്ള കേരള ഫിലിം ക്രിട്ടിക്‌സ് പുരസ്കാരം ആട്ടത്തിന്

driving test.jpg driving test.jpg
കേരളം15 hours ago

ഡ്രൈവിങ് ടെസ്റ്റ്; ഇന്ന് സമര സമിതിയുടെ സെക്രട്ടേറിയറ്റ് മാർച്ച്

students.jpg students.jpg
കേരളം5 days ago

പ്ലസ്ടു, വിഎച്ച്എസ്ഇ പരീക്ഷാഫലം ഇന്ന്; ഈ വെബ്‌സൈറ്റുകളില്‍ ഫലം അറിയാം

peechi dam.jpg peechi dam.jpg
കേരളം5 days ago

പീച്ചി ഡാമില്‍ കാണാതായ വിദ്യാര്‍ഥിയെ കണ്ടെത്താനായില്ല; തിരച്ചില്‍ തുടരുന്നു

20240508 211150.jpg 20240508 211150.jpg
കേരളം5 days ago

പുതിയ മൂന്ന് ക്രിമിനൽ നിയമങ്ങളെക്കുറിച്ച് പി ഐ ബി മാധ്യമ ശില്പശാല

IMG 20240508 WA0033.jpg IMG 20240508 WA0033.jpg
കേരളം5 days ago

സംഗീത് ശിവൻ അന്തരിച്ചു

20240508 160436.jpg 20240508 160436.jpg
കേരളം5 days ago

SSLC: കോട്ടയം വിജയശതമാനം ഏറ്റവും കൂടുതലുള്ള റവന്യൂ ജില്ല

20240508 155212.jpg 20240508 155212.jpg
കേരളം5 days ago

അടുത്ത വർഷം മുതൽ എസ്എസ്എൽസി പരീക്ഷ രീതി മാറ്റും; പ്രഖ്യാപനവുമായി മന്ത്രി

sivankutty.jpg sivankutty.jpg
കേരളം5 days ago

എസ്എസ്എല്‍സി പരീക്ഷാഫലം പ്രഖ്യാപിച്ചു; 99.69 ശതമാനം വിജയം

വിനോദം

പ്രവാസി വാർത്തകൾ