Connect with us

കേരളം

ലോറിയിൽ കെട്ടിയ കയർ കുടുങ്ങി കാൽനട യാത്രക്കാരൻ മരിച്ചു

IMG 20230716 WA0003

പച്ചക്കറി ലോറിയിൽ കെട്ടിയിരുന്ന കയർ കുടുങ്ങി കാൽനട യാത്രക്കാരൻ മരിച്ചു. കട്ടപ്പന സ്വദേശി മുരളി (50) ആണ് മരിച്ചത്. ഇന്ന് പുലർച്ചെ സംക്രാന്തിയിൽ വെച്ചാണ് സംഭവം. ഏറ്റുമാനൂരിൽ നിന്നും കോട്ടയത്തേക്ക് പോയ ലോറിയിൽ കെട്ടിയിരുന്ന കയറിൽ മുരളിയുടെ കാൽ കുരുങ്ങുകയായിരുന്നു.

മുരുളിയുമായി നൂറുമീറ്ററിലധികം ലോറി പോയി. റോഡിൽ ഉരഞ്ഞ് മുരളിയുടെ ഒരു കാൽ അറ്റ നിലയിലായിരുന്നു. പ്രഭാത നടത്തത്തിനു ഇറങ്ങിയ വഴിയാണ് അപകടം എന്നാണ് പ്രാഥമിക നിഗമനം. ഇതേ കയറില്‍ കുരുങ്ങി ബൈക്കില്‍ യാത്ര ചെയ്ത ദമ്പതികളും അപകടത്തില്‍പ്പെട്ടിട്ടുണ്ട്. ഇവര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്.

എന്നാല്‍ അപകടങ്ങള്‍ ഒന്നുമറിയാത കടന്നുപോയ ലോറി ജീവനക്കാര്‍ ലോറിയില്‍ കിടന്ന കയറ് അന്വേഷിച്ച് ഇരു ചക്രവാഹനത്തില്‍ തിരികെ വന്നപ്പോഴാണ് സംഭവമറിഞ്ഞതെന്നും റിപ്പോര്‍ട്ട് ചെയ്യുന്നു. സംഭവത്തില്‍ ലോറിയും ജീവനക്കാരായ രണ്ട് പേരെയും പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

Also Read:  കാത്തിരിപ്പ് വെറുതെയായി; പുഴയിൽ കാണാതായ 5 വയസ്സുകാരി ദക്ഷയുടെ മൃതദേഹം കിട്ടി
Also Read:  വ്യാജ പിഎസ്‌സി ഉത്തരവുമായി ജോലിയ്‌ക്ക് ശ്രമം; യുവതി പിടിയിൽ
സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

two wheeler overload.jpeg two wheeler overload.jpeg
കേരളം21 hours ago

ടൂ വീലറിൽ അമിത ഭാരം കയറ്റരുത് – മുന്നറിയിപ്പുമായി മോട്ടോർ വാഹന വകുപ്പ്

metro rail tvm.jpg metro rail tvm.jpg
കേരളം3 days ago

കേരളത്തിന്റെ രണ്ടാം മെട്രോ റെയില്‍ പദ്ധതി തിരുവനന്തപുരത്ത്

ksrtc mayor arya.jpg ksrtc mayor arya.jpg
കേരളം3 days ago

മേയര്‍-ഡ്രൈവര്‍ വിവാദം; KSRTC ബസിലെ സിസിടിവിയുടെ മെമ്മറി കാര്‍ഡ് കാണാനില്ലെന്ന് പൊലീസ്

driving test.jpeg driving test.jpeg
കേരളം3 days ago

പരിഷ്‌കരിച്ച ഡ്രൈവിങ് ടെസ്റ്റ് നാളെ മുതല്‍; അറിയേണ്ടതെല്ലാം

kseb.jpg kseb.jpg
കേരളം3 days ago

വൈദ്യുതി ഉപഭോഗം റെക്കോര്‍ഡില്‍; ലോഡ് ഷെഡിങില്‍ തീരുമാനം ഉടനെ

20240501 084847.jpg 20240501 084847.jpg
കേരളം3 days ago

മാതൃകയായി ശ്രീധന്യ; രജിസ്‌ട്രേഷന്‍ ഐജിക്ക് വീട്ടില്‍ രജിസ്റ്റര്‍ വിവാഹം

20240501 073503.jpg 20240501 073503.jpg
കേരളം3 days ago

നവകേരള ബസ് ഇന്ന് തലസ്ഥാന നഗരി വിടും; മെയ് 5 മുതൽ കോഴിക്കോട് – ബാംഗ്ലൂർ സർവ്വീസ്

Screenshot 20240429 135641 Opera.jpg Screenshot 20240429 135641 Opera.jpg
കേരളം5 days ago

മദ്യപിച്ച് ജോലിക്കെത്തിയവരെ കണ്ടെത്താൻ പരിശോധന; ഗതാഗതമന്ത്രിയുടെ മണ്ഡലത്തിലെ ഡിപ്പോയിൽ കൂട്ടഅവധി

arya rajendran.jpg arya rajendran.jpg
കേരളം5 days ago

ബസ് തടഞ്ഞ് ട്രിപ്പ് മുടക്കി, തെറി വിളിച്ചെന്ന് കെഎസ്ആര്‍ടിസി ഡ്രൈവര്‍; ആര്യാ രാജേന്ദ്രന്റെ മൊഴിയെടുക്കാന്‍ പൊലീസ്

cybercrime.jpg cybercrime.jpg
കേരളം5 days ago

കെഎസ്ഇബിയില്‍ ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ്; മുന്നറിയിപ്പ്

വിനോദം

പ്രവാസി വാർത്തകൾ