Connect with us

കേരളം

38 വർഷത്തിനുശേഷം കേരള വർമയിൽ കെഎസ്‌യുവിന് ജയം; റീക്കൗണ്ടിംഗ് വേണമെന്ന് എസ്എഫ്ഐ

Untitled design 85

തൃശൂർ ശ്രീ കേരള വർമ കോളജിൽ 38 വർഷത്തിനുശേഷം കെഎസ്‌യുവിന് ജയം. ചെയർമാൻ സീറ്റ് പിടിച്ചെടുത്ത് കെഎസ്‌യു സ്ഥാനാർത്ഥി ശ്രീക്കുട്ടൻ ശിവദാസൻ വിജയിച്ചു. ഒരു വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് ജയം.

Also Read:  പുറകെ ഓടിയിട്ടും വിദ്യാർത്ഥികളെ കയറ്റിയില്ല; ബസ് തടഞ്ഞ് രമ്യാ ഹരിദാസ് എംപി

കെ എസ് യു വിജയത്തിന് പിന്നാലെ റീക്കൗണ്ടിംഗ് ആവശ്യപ്പെട്ട് എസ്എഫ്ഐ രം​ഗത്തെത്തി.. റീക്കൗണ്ടിം​ഗ് നടക്കുന്നതിനിടെ കോളജിലെ വൈദ്യുതി കട്ടായി. ബോധപൂർവ്വം വൈദ്യുതി വിഛേദിക്കുകയായിരുന്നെന്ന് പ്രതിപക്ഷ വിദ്യാർത്ഥി യൂണിയനുകൾ എസ്എഫ്ഐക്കെതിരെ ആരോപണവുമായി രം​ഗത്തെത്തി. സംഘർഷ സാധ്യത കണക്കിലെടുത്ത് കോളജിൽ വൻ പൊലീസ് സന്നാഹമാണ് വിന്യസിച്ചിരിക്കുന്നത്.

Also Read:  വീട്ടുകാരറിയാതെ പിഞ്ചുകുഞ്ഞ് റോഡിലേക്ക് ഇറങ്ങി; രക്ഷകരായി കാറിലെത്തിയ യുവാക്കൾ

 

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

classroom.jpg classroom.jpg
കേരളം8 hours ago

നാല് വർഷ ബിരുദം: തസ്തിക നഷ്ട ഭീഷണിയിൽ അധ്യാപകർ; ജോലി ക്രമീകരണം

film critic.jpg film critic.jpg
കേരളം9 hours ago

2023ലെ മികച്ച സിനിമയ്‌ക്കുള്ള കേരള ഫിലിം ക്രിട്ടിക്‌സ് പുരസ്കാരം ആട്ടത്തിന്

driving test.jpg driving test.jpg
കേരളം9 hours ago

ഡ്രൈവിങ് ടെസ്റ്റ്; ഇന്ന് സമര സമിതിയുടെ സെക്രട്ടേറിയറ്റ് മാർച്ച്

students.jpg students.jpg
കേരളം4 days ago

പ്ലസ്ടു, വിഎച്ച്എസ്ഇ പരീക്ഷാഫലം ഇന്ന്; ഈ വെബ്‌സൈറ്റുകളില്‍ ഫലം അറിയാം

peechi dam.jpg peechi dam.jpg
കേരളം4 days ago

പീച്ചി ഡാമില്‍ കാണാതായ വിദ്യാര്‍ഥിയെ കണ്ടെത്താനായില്ല; തിരച്ചില്‍ തുടരുന്നു

20240508 211150.jpg 20240508 211150.jpg
കേരളം5 days ago

പുതിയ മൂന്ന് ക്രിമിനൽ നിയമങ്ങളെക്കുറിച്ച് പി ഐ ബി മാധ്യമ ശില്പശാല

IMG 20240508 WA0033.jpg IMG 20240508 WA0033.jpg
കേരളം5 days ago

സംഗീത് ശിവൻ അന്തരിച്ചു

20240508 160436.jpg 20240508 160436.jpg
കേരളം5 days ago

SSLC: കോട്ടയം വിജയശതമാനം ഏറ്റവും കൂടുതലുള്ള റവന്യൂ ജില്ല

20240508 155212.jpg 20240508 155212.jpg
കേരളം5 days ago

അടുത്ത വർഷം മുതൽ എസ്എസ്എൽസി പരീക്ഷ രീതി മാറ്റും; പ്രഖ്യാപനവുമായി മന്ത്രി

sivankutty.jpg sivankutty.jpg
കേരളം5 days ago

എസ്എസ്എല്‍സി പരീക്ഷാഫലം പ്രഖ്യാപിച്ചു; 99.69 ശതമാനം വിജയം

വിനോദം

പ്രവാസി വാർത്തകൾ